(അവൾ ഒന്നും മിണ്ടാതെ പോയി)
കുറച്ചു കഴിഞ്ഞ് ഞാനവളുടെ അടുത്ത് പോയി
ഞാൻ : ഞാൻ പോകുവാണ്. എനിക്കറിയാം നിനക്കെന്നോട് ദേഷ്യം ആണെന്ന് സോറി. ബൈ.
അവൾ ഒന്നും മിണ്ടിയില്ല. ഞാൻ റൂമിൽ നിന്നും പോകാൻ തുടങ്ങിയതും അവൾ എന്നെ പിടിച്ചു. ഞാൻ തിരിഞ്ഞു നോക്കിയതും അവൾ എനിക്ക് ലിപ് ലൊക്ക് അടിച്ചു. 5 മിനിറ്റ് അവളുടെ ചുണ്ട് ഞാനും എന്റെ ചുണ്ട് അവളും. ഞാനും സ്വർഗത്തിൽ ആയ പോലെ അപ്പോഴേക്കും കുഞ്ഞ് കരഞ്ഞു. ഞാൻ കുഞ്ഞിനെ മനസ്സിൽ പഴിച്ചു. അവൾ വേഗം കുഞിനടുതെക്ക് പോയി. പോകുമ്പോൾ.
അവൾ: നീ എങ്ങോട്ടും പോകണ്ട, വേഗം കുളിച്ചിട്ട് വാ ഫുഡ് കഴിക്കാം……
