ഗോപിക 141

 

“ആരാ വന്നത്…..?” അവൾ ചോദിച്ചു.

അതിന് മറുപടിയായി അവൻ കൈയിൽ ഇരുന്ന അവളുടെ സ്കൂട്ടറിന്റെ താക്കോൽ അവൾക് നേരെ നീട്ടി. ഒപ്പം അവളുടെ ബാഗും ഫോണും. അവൻ ആളെ വിട്ട് എടുപ്പിച്ചതാ…

“താങ്ക്യൂ…എന്നാൽ ഞാൻ ഇറങ്ങട്ടെ….?”അവൾ ചോദിച്ചു.

“എങ്ങോട്…?

“എന്റ വീട്ടിലേക്ക്. പിന്നല്ലാതെ എങ്ങോട്ട്..

“അത്.. അത്…അമ്മ വരുന്നത് വരെ വേണമെങ്കിൽ ഇവിടെ….

“ഏയ്…ശെരിയാകില്ല….

“എനിക്ക് കുഴപ്പമില്ല.. പിന്നെ രാജ….

“അഹ്.. എനിക്ക് പേടിയില്ല.. പിന്നെ എല്ലാത്തിനും താങ്ക്സ”അവൾ അവനോട്‌ നന്ദി പറഞ്ഞു അവിടെ നിന്നും ഇറങ്ങി.

“പിന്നെ.. ഞാനീ സാരി ഇപ്പോൾ കൊണ്ട് പോകുവാ.. കഴുകി എത്തിക്കാം

“വേണ്ട.. നീ എടുത്തോ അത്…” തമ്പി പറഞ്ഞു.

ഗോപിക സ്കൂട്ടറിൽ ദൂരേക്ക് പോയി മറയുന്നത് അവൻ നോക്കി നിന്നു. അവൾ പോയി എന്ന് ഉറപ്പായതും അവൻ വാതിൽ അടത് ബെഡിൽ പോയി കിടന്നു. അവന് ഒരു സമാധാനവും കിട്ടിയില്ല. അവൾ കൂടെ ഉണ്ടായിരുന്ന സമയം കാശിന്റെയും, പലിശയുടെയും ഒക്കെ കാര്യം അല്ലാതെ ജീവിതത്തിൽ എന്തൊക്കെയോ സന്തോഷം കിട്ടിയ പോലെ അവന് തോന്നിയിരുന്നു. കഴപ്പ് മൂക്കുമ്പോൾ പല പെണ്ണുങ്ങൾക്കും പൈസ കൊടുത്തു കൂടെ കിടത്തിയിട്ടുണ്ട്, എന്നാൽ അവർക്ക് നൽകാൻ ആകാത്ത എന്തോ ഒരു സന്തോഷം ഗോപികയുടെ വാർത്തമാനത്തിൽ നിന്ന് തന്നെ അവനു കിട്ടിയിരുന്നു.

“ശേ…അടങ് മൈരേ…ഭാര്യ മരിച്ചു ഇത്രയും കൊല്ലം ഇല്ലാത്ത കഴപ്പ് ആണല്ലോ നിനക്ക് ഇപ്പോൾ. 40 വയസ്സായി നിനക്ക്.. അതാണെങ്കിൽ പത്തിരുപത് വയസ്സ് ഉള്ള ഒരു കൊച്ചു പെണ്ണും.. വേണ്ട.. അടങ്…. അടങ്…. “തമ്പി സ്വയം പറഞ്ഞൂ. മെല്ലെ കണ്ണടച്ച് അവൻ മയങ്ങിപ്പോയി.

 

“റ്റിംഗ് ടോങ്…” കാളിംഗ് ബെൽ ഒച്ച കേട്ട തമ്പി ഉറക്കത്തിൽ നിന്നും എഴുനേറ്റു വന്നു വാതിൽ തുറന്നു.

ഇവിടെ നിന്നും പോയത് പോലെ തിരിച്ചു വന്നു നിൽക്കുന്ന ഗോപികയെ ആണ് അവൻ അവിടെ കണ്ടത്.

“അത്.. അമ്മ വീടിന്റെ താക്കോൽ വെക്കാതെയാ പോയത്.. സോ.. അമ്മ വരുന്നത് വരെ ഞാനിവിടെ നിക്കാം…” അതും പറഞ്ഞു സർവ്വ സ്വതന്ത്രത്തോടെ അവനോട് അനുവാദം പോലും ചോദിക്കാതെ അവൾ അകത്തേക്ക് കയറിപ്പോയി.

എന്തായിപ്പോൾ നടന്നത് എന്ന മട്ടിൽ അവൻ തരിച്ചു നിന്നു.

അവൻ അവളുടെ പിന്നാലെ റൂമിലേക്ക് ചെന്നു.

“എന്താ….?”തമ്പി റൂമിലേക്ക് വന്നത് കണ്ടു അവൾ ചോദിച്ചു.

“ഒരു ഡൌട്ട്..

“എന്താ..

“ഇന്നലെ നിന്നെയല്ലേ അവൻ….. എന്നിട്ടും എങ്ങനെ ഇത്രയും കൂൾ ആയി ഇരിക്കുന്നു…

“പിന്നെ ഞാനെന്താ ഇനിയും കിടന്ന് കരയണോ…. ഒരു പട്ടി കടിക്കാൻ വന്നു..ചെറിയൊരു കടി കിട്ടി. അതിനിനി ഒന്നും ചെയ്യാൻ പറ്റില്ലാലോ…

അവളുടെ മറുപടിക്ക് മറുചോദ്യം ചോദിക്കാൻ അവന്റെപക്കൽ ഒന്നും ഇല്ലായിരുന്നു.

“മ്മ്.. എന്തെങ്കിലും വേണമെങ്കിൽ പറഞ്ഞാൽ മതി.. ഫുഡ്‌ ഞാൻ എത്തിക്കാം…

“അതെ.. എനിക്ക് ഇടാൻ ഡ്രസ്സ്‌ ഇല്ലാ.. അലമാരയിൽ ഇരിക്കുന്ന ഡ്രസ്സ്‌ എടുക്കാമോ…?” അവൾ ചോദിച്ചു.

“മ്മ്..”എന്ന മറുപടി പറഞ്ഞ ശേഷം തമ്പി റൂമിലേക്ക് പോയി.

അവളുടെ റൂമിൽ അവൾ തനിച്ചിരുന്നു. ഇടയ്ക്ക് അവൾ എഴുനേറ്റ് കണ്ണാടിയിലേക്ക് നോക്കി. കണ്ണാടിയിലെ പ്രതി ബിംബത്തിലേക്ക് നോക്കി അവൾ സംസാരിക്കാൻ തുടങ്ങി.

“നിനക്ക് എന്താടി പെണ്ണെ.. കൈയിൽ വീട്ടിലെ താക്കോൽ ഉണ്ടായിട്ടും നീ എന്തിനാ നുണ പറഞ്ഞു ഇങ്ങോട്ട് വന്നെ…നിനക്കെന്താ അയാളെ അത്രക്ക് ബോധിച്ചോ…ആപത്തിൽ നിന്ന് രക്ഷിച്ചത് കൊണ്ട് തോന്നുന്നത് ആണ് ഇതൊക്കെ.അതോ ഇനി പ്രേമം ആണോ…? അയാളുടെ വയസ്സ് അറിയാമോ…? 40.നിനക്ക് വെറും 23…ഒരു പൊടിക്ക് അടങ്ങിയേ പെണ്ണെ….”അവൾ കണ്ണാടിയിൽ നോക്കി സംസാരിച്ചു.

 

അവൾ ആ വീടാകെ ചുറ്റി നടന്നു കണ്ടു. ട്രെഡിഷണൽ രീതിയിൽ പണിത ഒരുഗ്രൻ വീട്. ഇത് പോലെ കുറേ വീടും സ്ഥലവും ഒക്കെ തമ്പിക്ക് ഉണ്ട്.

അവൾ എപ്പോഴോ ഒരു നിമിഷം പ്രാക്ടിക്കൽ ആയി ചിന്തിക്കാൻ തുടങ്ങി.

 

“എനിക്ക് അയാളോട് ഒരു സോഫ്റ്റ്‌ കോർണർ മനസിലുണ്ട്, അയാൾക്കും ഉണ്ടെന്ന് തോനുന്നു. വയസ്സ് ഒഴിച്ചാൽ നമ്മൾ തമ്മിൽ കുഴപ്പമില്ല.. നല്ല ആരോഗ്യവും ഉണ്ട് അയാൾക്ക്.. അപ്പോൾ…ഞാൻ മനസ്സ് വെച്ചാൽ…വേണെങ്കിൽ ലൈഫ് സെറ്റ് ആവും.”അവൾ ചിന്തിച്ചു.

അന്ന് മുഴുവൻ അതിനെപറ്റി തന്നെയാണ് അവൾ ചിന്തിച്ചത്.

ഉച്ചയ്ക്ക് ഹോട്ടലിൽ നിന്നും എത്തിയ ഭക്ഷണം കഴിക്കുന്ന സമയം.

ഗോപിക :-ഞാൻ.. ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ…?

തമ്പി :-മ്മ്..

“നിങ്ങളുടെ ഭാര്യക്ക് സത്യത്തിൽ എന്ത് പറ്റിയതാ…

“അവളുടെ ആ ചോദ്യത്തിൽ അവൻ ഭക്ഷണം കഴിപ്പ് നിർത്തി.

“ഓ.. സോറി.. ഇനി ചോദിക്കില്ല.”

 

അൽപനേരം ആരും ഒന്നും മിണ്ടിയില്ല.

ഒടുവിൽ തമ്പി തന്നെ സംസാരിച്ച് തുടങ്ങി.

 

“നന്ദന… അതായിരുന്നു അവളുടെ പേര്..”

അവൻ പറഞ്ഞു.

ഗോപിക അവൻ പറയുന്നതും കാതോർത്ത് ഇരുന്നു.

“എനിക്കപ്പോൾ 28 വയസ്സായിരുന്നു പ്രായം, അവൾക്ക് 25.അപ്പോഴും ഫിനാൻസ് തന്നെയായിരുന്നു വരുമാന മാർഗം. എനിക്കവളെ ഭയങ്കര ഇഷ്ടം ആയിരുന്നു, അച്ഛനും അമ്മയും ഇല്ലാത്ത എനിക്ക് എന്റെ ജീവിതം തന്നെ അവളായിരുന്നു. ഒരു നോട്ടം കൊണ്ട് പോലും ഞാൻ അവളെ വേദനിപ്പിച്ചിട്ടില്ല, അവൾക്കും ഞാൻ ജീവൻ ആയിരുന്നു. കാമുകി കാമുകന്മാരെപോലെ തന്നെ ആയിരുന്നു നമ്മൾ. ഇടയ്ക്ക് വീട്ടിൽ നില്കാൻ 2 ദിവസം കൊല്ലം വരെ പോയതാ പെണ്ണ്.. പിറ്റേന്ന് നോക്കിയപ്പോൾ ഒരു ഫോൺ കാൾ.. പോലീസ് ആയിരുന്നു. ഹോട്ടലിൽ ഒരു പെണ്ണ് മരിച്ചു കിടക്കുന്നു എന്ന്. ഞാൻ പോയി.. അത് അവൾ തന്നെ ആയിരുന്നു. നന്ദന…എനിക്കൊന്നും മനസ്സിൽ ആയില്ല.. ആകെ കിളി പോയ അവസ്ഥയിൽ ആയിരുന്നു.

അ.. അവൾക്കൊരു കാമുകൻ ഉണ്ടായിരുന്നു… രണ്ടാളും കൂടെ റൂമിൽ മുയെടുത്ത് പരുപാടി നടത്തിയതാ…അറ്റാക്ക് വന്നതാ അവൾക്.. തകർന്ന് പോയി ഞാൻ. അവൾ മരിച്ചതിനേക്കാൾ എന്നെ ചതിച്ചതാ എനിക്ക് സഹിക്കാൻ പറ്റാതെ പോയത്. നാട്ടിൽ ആർക്കും അവളുടെ മരണത്തെപ്പറ്റി വലിയ വിവരം ഇല്ല.. അത് കൊണ്ട് തന്നെ ഞാൻ ചവിട്ടിക്കൊന്നു എന്നാ വിശ്വാസം പലരുടെയും. ഞാനും പിന്നെ അത് മാറ്റാൻ പോയില്ല.”

അത് പറഞ്ഞപ്പോൾ തമ്പിയുടെ കണ്ണ് കലങ്ങിയത് ഗോപിക കണ്ടു.

“വെ വേറൊരു കല്യാണം…?

“തോന്നിയില്ല…ലോകത്തിലെ എല്ലാ പെണ്ണുങ്ങളും അവളെപ്പോലെ ആണെന്ന് ഞാൻ പറയുന്നില്ല…പക്ഷെ വേറെ ആരോടും എനിക്ക് ജീവിത പങ്കാളി ആക്കണം എന്നൊരു തോന്നൽ ഉണ്ടായിട്ടില്ല..”അത് പറഞ്ഞുകൊണ്ട് അവൻ എഴുനേറ്റ് റൂമിലേക്ക് പോയി.

ഗോപികയ്ക്ക് എന്തോ അല്പം വിഷമം തോന്നി.

കൈ കഴുകിയ ശേഷം അവളും അവന്റ പിന്നാലെ റൂമിലേക്ക് പോയി.

കയ്യിലെ മൊബൈലിൽ ഭാര്യയുടെയും അവന്റെയും കല്യാണ ചിത്രം നോക്കുക ആയിരുന്നു തമ്പി. അവളവത് വാങ്ങി ഡിലീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *