“നിന്റെ പറച്ചിൽ കേട്ടാൽ തോന്നും ഞാൻ ഇങ്ങോട്ട് വരാറില്ലെന്ന്.. എന്താടാ ഒരു ചുറ്റിക്കളി.. അകത്തെ ഏതേലും പെണ്ണ് ഉണ്ടോ….
“എ…ഏയ്….
“മ്മ്…ഞാൻ വെറുതെ ഇതിലെ പോയപ്പോൾ നിന്നെ കണ്ടു ഒരു കാര്യം പറയാൻ കേറിയതാ.
“എ. എന്താ…
“നീ നാളെ കോഴിക്കോട് വരെ ഒരു. ഒരു 50 ലക്ഷം. കുഴലാ…നീ പൊണം കൊടുക്കാൻ
“ഓ.. ഞാൻ രാവിലെ തന്നെ വന്നേക്കാം..
“മ്മ്…എന്നാൽ ഞാൻ പോകുവാ…” തമ്പി കാറിലേക്ക് കേറാൻ പോയി.
——-
പുറത്ത് നിന്നും തമ്പിയുടെ സ്വരം ഗോപിക കേട്ടു.ഇതേ സമയം അകത്തു കെട്ടി ഇട്ടിരുന്ന ഗോപിക വായിൽ കുത്തിക്കയറ്റിയ പാന്റീസ് നാക്ക് ഉപയോഗിച്ചു പുറത്തേക്ക് തള്ളി ഇട്ടു.
“ഓടി വരണെ…രക്ഷിക്കണേ……”ഗോപിക അലറി വിളിച്ചു.
കാറിൽ കേറാനായി പോയ തമ്പി ഒരു പെണ്ണിന്റെ അലർച്ച കേട്ട് സ്വിച്ച് ഇട്ടത് പോലെ നിന്നു. ഗോപികയുടെ ഒച്ച കേട്ട രാജ തല കുനിച്ചു നിന്നു.എന്തോ പന്തികേട് തോന്നിയ തമ്പി ഒറ്റ ഓട്ടത്തിൽ വീടിനു ഉള്ളിലേക്ക് ഓടി. ഗോപിക ഇപ്പോഴും നിലവിളിച്ചു കൊണ്ടിരിക്കുക ആണ്. ശബ്ദം കേട്ട മുറിയിലേക്ക് ഓടിയ തമ്പി പൂട്ടിക്കിടന്ന ആ വാതിൽ ചവിട്ടിത്തുറന്നു.
റൂമിനു ഉള്ളിലേക്ക് കയറിയ തമ്പി വിറച്ചു പോയി. താൻ ഇന്നലെ കണ്ട, കണ്ടപ്പോൾ തന്നെ മനസ്സിൽ കുളിരു തോന്നിയ പെൺകുട്ടി. ശരീരത്തിൽ ഒരു തുണ്ട് തുണിപോലും ഇല്ലാതെ അവളെ മുലയും കയ്യും കെട്ടി ഈട്ടിരിക്കുന്നു. അവളുടെ നെറ്റിയിൽ നിന്നും ചോര ഒലിച്ചു ഇറങ്ങുന്നുണ്ട്.
പെട്ടെന്ന് ശരീരം തളർന്നു പോയത് പോലെ തോന്നിയ തമ്പി വാതിലിലേക്ക് ചാരി നിന്നുപോയി.
“ഡാാാ……”തമ്പി രാജയെ വിളിച്ചു.
രാജ ഓടി റൂമിലേക്ക് കയറി.
“എന്താടാ മൈരേ ഇത്” അവന്റെ കുത്തിനു പിടിച്ചുകൊണ്ടു തമ്പി അലറി.
“അത്…അത്.. പറ്റിപ്പോയി…സാറിനു വേണമെങ്കിൽ.. സാറ് ആവശ്യം തീർന്നിട്ട് എനിക്ക്” രാജ പറഞ്ഞു തീരും മുമ്പ് തമ്പിയുടെ കൈ അവന്റെ കവിളിൽ പതിഞ്ഞു.
പിന്നെ അവിടെ നടന്നത് നല്ല ഒന്നാന്തരം തല്ലു ആയിരുന്നു. സഹികെട്ടു രാജയും തമ്പിയെ തിരികെ തല്ലി. 40 വയസ്സ് ആണെങ്കിലും ഉരുക്ക് പോലെ കരുത്തുള്ള തമ്പിയുടെ കൂടെ പിടിച്ചു നിൽക്കാൻ കഴിയാത്ത രാജ ജീവനും കൊണ്ട് അവിടെ നിന്നും ഓടി.
തമ്പി ഗോപികയ്ക്ക് നേരെ തിരിഞ്ഞു. എന്നാൽ മയങ്ങികിടക്കുന്ന ഗോപികയെ ആണവൻ കണ്ടത്. അവൻ അവളുടെ മുലയിലും ശരീരത്തിനും കെട്ടിയിരുന്ന കയർ അഴിച്ചുമാറ്റി. ആ സമയം അവളുടെ നഗ്ന ശരീരം ആസ്വദിക്കാൻ അവന് തോന്നിയില്ല. അരികിൽ കിടന്നബെഡ്ഷീറ്റ് കൊണ്ട് അവളെ പൊതിഞ്ഞു എടുത്തുകൊണ്ടു അവൻ പുറത്തേക്ക് ഓടി.
….
ഗോപിക മെല്ലെ കണ്ണുകൾ തുറന്നു. എവിടെയാണെന്ന് അവൾക്ക് മനസിലായില്ല.. തന്റെ ഇടത്തെ കയ്യിൽ കാനുള്ള കുത്തി, സലയിൻ ഡ്രിപ് ഇട്ടിരിക്കുന്നത് അവൾ ശ്രദ്ധിച്ചു. ആശുപത്രിയിൽ അല്ല, ഏതോ വീട്ടിലെ മുറിയാണു അതെന്നവൾക് മനസിലായി. തടിയിൽ തീർത്ത വലിയൊരു മുറി. അവൾ തന്റെ വലത് വശത്തേക്ക് നോക്കി. കട്ടിലിൽ തല വെച്ച് മയങ്ങുന്ന തമ്പിയെ അവൾ കണ്ടു. തമ്പിയുടെ കരുത്തുറ്റ കയ്യിൽ താൻ മുറുക്കി പിടിച്ചിരിക്കുന്നത് അവൾ ശ്രദ്ധിച്ചു.പെട്ടന്നവൾ ആ പിടി വിട്ടു. അവളാ പിടി വിട്ടതും തമ്പി ഉണർന്നു.
“ആഹ്.. എഴുന്നേറ്റോ…”തമ്പി പറഞ്ഞൂ.. “ഞാൻ നഴ്സിനെ വിളിക്കാം” തമ്പി പുറത്തേക്ക് പോയി നേഴ്‌സുമായി വന്നു.
“ആഹാ ഉണര്ന്നല്ലോ…. പേടിച്ചു പോയോ…നോക്കി വണ്ടി ഓട്ടിക്കണ്ടേ.. അതല്ലേ വീണത്…”ആ നഴ്‌സ് റൂമിലേക്ക് വന്നു അവളുടെ കണ്ണുകളിലും മറ്റും നോക്കികൊണ്ട് പറഞ്ഞു.
ഗോപികയ്ക് പറയാൻ മറുപടി ഒന്നും ഇല്ലായിരുന്നു.
“പേടിക്കണ്ട.. നെറ്റിയിലെ മുറിവിൽ ഡ്രസ്സ് ഇട്ടിട്ടുണ്ട്. സ്റ്റിച് ഒന്നും വേണ്ട. പിന്നെ ഡ്രിപ് കഴിഞ്ഞു. ഇനി നന്നായി ഒന്ന് ഉറങ്ങിയാൽ മതി” നഴ്‌സ് പറഞ്ഞു. ശേഷം നേഴ്സ് പോയി. തമ്പിയും ഗോപികയും മാത്രമായി അവിടെ.
ഗോപിക :-ഞാനിത് എവിടെയാ…?
തമ്പി :-പേടിക്കണ്ട.. എന്റെ ഒരു വീടാ ഇത്…
