ഗോപിക 146

“അയ്യേ.. ഞാനെന്താ അയാളോട് കിടന്നു കുരുകുന്നോ…” തമ്പി പുറത്തേക്ക് പോയത് കണ്ടപ്പോൾ അവൾ സ്വയം പറഞ്ഞു.

കട്ടിലിൽ മലർന്നു കിടന്ന അവൾ ഇന്ന് നടന്ന സംഭവം ഒക്കെ ഓർത്തുപോയി. 5 മിനിറ്റ് മാത്രേ അനുഭവിച്ചുള്ളു എങ്കിലും അത് വല്ലാത്തൊരു അവസ്ഥ തന്നെ ആയിരുന്നു. തമ്പി ആ സമയം വന്നില്ലായിരുന്നെങ്ങിലോ….? ഹോ.. അവൾക് ഓർക്കാൻ പോലും കഴിഞ്ഞില്ല. അവളത് മറക്കാനായി ശ്രമിച്ചു.

 

അല്പം കഴിഞ്ഞു മസാലദോശയുമായി തമ്പി എത്തി. ദോശ കഴിച്ച ശേഷം അവൾ കട്ടിലിൽ കിടന്നു ഉറങ്ങി. തമ്പി മറ്റൊരു റൂമിലും.

 

——-

 

“അതെ…എണീക്കുന്നിലെ…”.. സൂര്യവെളിച്ചം കണ്ണിൽ അടിച്ചതിനോടൊപ്പം ഒരു സ്ത്രീയുടെ ശബ്ദം കൂടി കേട്ടപ്പോൾ ആണ് തമ്പി കണ്ണ് തുറന്നത്.മരിച്ചു പോയ തന്റെ ഭാര്യയുടെ സാരിയുമുടുത് ആവി പറക്കുന്ന ഒരു കപ്പുമായി തന്റെ മുന്നിൽ നിൽക്കുന്ന ഗോപികയെ ആണവൻ കണ്ടത്.

 

കട്ടിലിൽ കിടന്നിരുന്ന അവൻ ചാടി എഴുനേറ്റ് കട്ടിലിൽ ഇരുന്നു. ഷർട്ട്‌ ഇടാതെ ഇരുന്ന അവന്റെ ഉരുക്ക് പോലുള്ള ശരീരം അവൻ പോലും അറിയാതെ അവൾ നന്നായി ഒന്ന് നോക്കി. സിക്സ് പാക്ക് അല്ലെങ്കിലും, നല്ല ഉറച്ച ശരീരം.

“അടുക്കളയിൽ പാലൊന്നും ഇല്ലാ.. കട്ടൻ ചായയാ…പിന്നെ കുറച്ച് റവ ഉണ്ടായിരുന്നത് എടുത്തു വെച്ച് ഉപ്പമാവ് ഉണ്ടാക്കിയിട്ടുണ്ട്.. വന്നാൽ തിന്നാം” ഭാര്യയുടെ അധികാരത്തോടെ അവൾ പറഞ്ഞു.

“അ.. അത്…. ഞാൻ വാങ്ങിക്കൊണ്ട് വരുമായിരുന്നാലോ…”തമ്പി പറഞ്ഞു.

“സമയം 10 കഴിഞ്ഞു. രാവിലത്ത കാപ്പി ഉച്ചക്ക് അല്ല ഞാൻ തിന്നുന്നത്” അവൾ കടുത്ത സ്വരത്തിൽ പറഞ്ഞു.

ചായ അവന്റെ കൈയിൽ കൊടുത്ത അവൾ തിരിഞ്ഞു നടക്കാനായി തുടങ്ങി.

“ഈ.. സാരി…..?” അവൻ ചോദിച്ചു.

“അലമാരയിൽ ഇരുന്നതാ.. എന്താ…? ഉടുത്തത് ഇഷ്ടം ആയിലെങ്കിൽ ഊരാം…”

“വേണ്ട.. വേണ്ട.. ഉടുത്തോ….” അവൾ മുറിയിൽ നിന്നും ഇറങ്ങിപ്പോയി.

 

“ദൈവമേ.. സാധാരണ റേപ്പ് അറ്റെംപ്റ്റ് കഴിയുമ്പോൾ പെണ്ണുങ്ങൾ ഒന്ന് ഒതുങ്ങും. ഇതെന്ത് സാധനമാ എന്റെ ദൈവമേ…അല്ല ഞാൻ എന്തിനാ ഈ പെണ്ണിന്റെ മുന്നിൽ ഇങ്ങനെ പേടിച്ചു നിൽക്കണെ.. എനിക്കിത് എന്ത് പറ്റി…?” അവൻ സ്വയം ചോദിച്ചു.

 

അവൻ റെഡിയായി അവൾ ഉണ്ടാക്കിയ ഫുഡ്‌ കഴിച്ചു.

അപ്പോഴേക്കും വീടിന്റെ കാളിംഗ് ബെൽ മുഴങ്ങി. ആരോ വന്നത് അറിഞ്ഞ അവൾ അകത്തെ റൂമിലേക്ക് പോയി ഇരുന്നു.വന്ന ആൾ പോയതും അവൾ പുറത്തേക്ക് ഇറങ്ങി.

 

“ആരാ വന്നത്…..?” അവൾ ചോദിച്ചു.

അതിന് മറുപടിയായി അവൻ കൈയിൽ ഇരുന്ന അവളുടെ സ്കൂട്ടറിന്റെ താക്കോൽ അവൾക് നേരെ നീട്ടി. ഒപ്പം അവളുടെ ബാഗും ഫോണും. അവൻ ആളെ വിട്ട് എടുപ്പിച്ചതാ…

“താങ്ക്യൂ…എന്നാൽ ഞാൻ ഇറങ്ങട്ടെ….?”അവൾ ചോദിച്ചു.

“എങ്ങോട്…?

“എന്റ വീട്ടിലേക്ക്. പിന്നല്ലാതെ എങ്ങോട്ട്..

“അത്.. അത്…അമ്മ വരുന്നത് വരെ വേണമെങ്കിൽ ഇവിടെ….

“ഏയ്…ശെരിയാകില്ല….

“എനിക്ക് കുഴപ്പമില്ല.. പിന്നെ രാജ….

“അഹ്.. എനിക്ക് പേടിയില്ല.. പിന്നെ എല്ലാത്തിനും താങ്ക്സ”അവൾ അവനോട്‌ നന്ദി പറഞ്ഞു അവിടെ നിന്നും ഇറങ്ങി.

“പിന്നെ.. ഞാനീ സാരി ഇപ്പോൾ കൊണ്ട് പോകുവാ.. കഴുകി എത്തിക്കാം

“വേണ്ട.. നീ എടുത്തോ അത്…” തമ്പി പറഞ്ഞു.

ഗോപിക സ്കൂട്ടറിൽ ദൂരേക്ക് പോയി മറയുന്നത് അവൻ നോക്കി നിന്നു. അവൾ പോയി എന്ന് ഉറപ്പായതും അവൻ വാതിൽ അടത് ബെഡിൽ പോയി കിടന്നു. അവന് ഒരു സമാധാനവും കിട്ടിയില്ല. അവൾ കൂടെ ഉണ്ടായിരുന്ന സമയം കാശിന്റെയും, പലിശയുടെയും ഒക്കെ കാര്യം അല്ലാതെ ജീവിതത്തിൽ എന്തൊക്കെയോ സന്തോഷം കിട്ടിയ പോലെ അവന് തോന്നിയിരുന്നു. കഴപ്പ് മൂക്കുമ്പോൾ പല പെണ്ണുങ്ങൾക്കും പൈസ കൊടുത്തു കൂടെ കിടത്തിയിട്ടുണ്ട്, എന്നാൽ അവർക്ക് നൽകാൻ ആകാത്ത എന്തോ ഒരു സന്തോഷം ഗോപികയുടെ വാർത്തമാനത്തിൽ നിന്ന് തന്നെ അവനു കിട്ടിയിരുന്നു.

“ശേ…അടങ് മൈരേ…ഭാര്യ മരിച്ചു ഇത്രയും കൊല്ലം ഇല്ലാത്ത കഴപ്പ് ആണല്ലോ നിനക്ക് ഇപ്പോൾ. 40 വയസ്സായി നിനക്ക്.. അതാണെങ്കിൽ പത്തിരുപത് വയസ്സ് ഉള്ള ഒരു കൊച്ചു പെണ്ണും.. വേണ്ട.. അടങ്…. അടങ്…. “തമ്പി സ്വയം പറഞ്ഞൂ. മെല്ലെ കണ്ണടച്ച് അവൻ മയങ്ങിപ്പോയി.

Leave a Reply

Your email address will not be published. Required fields are marked *