ഗോവയിലേക്കൊരു ഫാമിലി ട്രിപ്പ് – 1

അവന്റെ വളിച്ച ചിരിയോടുള്ള ചോദ്യവും കാലുപൊക്കിയുള്ള നിൽപ്പും കണ്ടപ്പോൾ തന്നെ ജൂലിക്ക് കലിയിരച്ചു കയറി.

‘കൊച്ചമ്മേ ഇന്നൊരു മൂന്നുതോടം പാല് അധികമുണ്ടു കൊച്ചമ്മക്ക് കുടിക്കാൻ വേണ്ടിയാ കേട്ടോ’

പാൽ അളന്നൊഴിക്കുന്നതിനിടയിൽ പപ്പു ജൂലിയയുടെ മുലകളിലേക്ക് നോക്കി പറഞ്ഞു.

അവൾ പാല് പാത്രവുമായി തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അവളുടെ ചന്തിയിൽ എന്തോ വന്നു തട്ടി. അവൾ തിരിഞ്ഞു നോക്കിയതും പത്രക്കാരൻ കുട്ടൻ. അവൾക്കു അതൊരു പുതിയകാര്യമായിരുന്നില്ല മിക്ക ദിവസങ്ങളിലും കുട്ടൻ ഉന്നം തെറ്റാതെ അവളുടെ കുണ്ടിയെ ലക്ഷ്യമാക്കിയാണ് പത്രമിടാറു.

‘നിന്റെ സൈക്കിളിനു ബെല്ലില്ലേ, പത്രമിടും മുൻപ് ഒന്ന് ബെല്ലടിച്ചുകൂടെ ചെക്കാ?, ഈ പാലിപ്പോ എന്റെ കയ്യിൽ നിന്നും പോയേനെ’

ജൂലി ദേഷ്യം മുഖത്ത് വരുത്തി പറഞ്ഞു.

‘ഓ.. പാല് പോകാനും വേണ്ടി ഞാനൊന്നും ചെയ്തില്ലല്ലോ ചേച്ചി, പിന്നെ ഇതിനു ബെല്ലില്ല ഹോണാണ് ഉള്ളത്’

അവൻ ജൂലിയുടെ തള്ളി നിക്കുന്ന കൂർത്ത മുലകളെ നോക്കി ഹോണിൽ കയ്യമർത്തി മുലകളെ തഴുകും പോലെ തഴുകി. ജൂലിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു, അവൾ താഴേക്കു കുനിഞ്ഞതും മഞ്ഞ ബ്രായിൽ പൊതിഞ്ഞ അവളുടെ മുലകൾ കുട്ടന്റെ കണ്ണിനു വിരുന്നൊരുക്കി. അവൻ അടുത്ത വീട്ടിലേക്ക് പത്രം വലിച്ചെറിഞ്ഞു ഹോണടിച്ചു. ജൂലി എഴുന്നേറ്റു അവനെ നോക്കി കണ്ണുരുട്ടി. കുട്ടൻ ഒരു വളിച്ച ചിരിയോടെ ജൂലിയെ നോക്കി പറഞ്ഞു.

‘രാവിലെ ചേച്ചീടെ ഈ ചുവന്ന മുഖം കണ്ടാൽ തന്നെ ഐശ്വര്യമാ, മുഖം മാത്രല്ല..’

അവൻ പറഞ്ഞു തീർക്കാതെ അവളുടെ മുലകളിലേക്ക് നോക്കി ഹോണിൽ കൈവെച്ചു മുന്നോട്ട് നീങ്ങി.

“കവർപാലും, പാൽപ്പൊടിയും പറ്റില്ല നാടൻ പശുവിന്റെ പാൽ തന്നെ വേണം ഒരു ചുമട് പത്രങ്ങൾ ഓഫീസിൽ വരുത്തുന്നുണ്ട് എന്നാലും വെറുതെ ഒരു മനോരമ ഇവിടെയും”

ജൂലി സ്വയം പിറുപിറുത്തുകൊണ്ട് അകത്തേക്ക് കയറി. പപ്പുവിനോടും കുട്ടനോടുമുള്ള ദേഷ്യം അവൾ കഴുകി വെച്ചിരുന്ന പച്ചകറികളോടവൾ തീർത്തു ഉരുളകിഴങ്ങിനെയും, ക്യാരറ്റിനെയും അവൾ കുട്ടനായും, പപ്പുവായും കണ്ടു. ”

“ഈ നശൂലങ്ങളെ രാവിലെ കാണുന്നത് തന്നെ ഒരു നെഗറ്റീവ് എനെർജിയാ. കോളനിയിലെ എല്ലാ പെണ്ണുങ്ങളോടും അവൻമ്മാര് ഇങ്ങനെയായിരിക്കുമോ, ആണെങ്കിൽ തന്നെ ആർക്കും അവരെ പറ്റി പരാതികളൊന്നുമില്ല.
ചിലപ്പോൾ അവർ അതൊക്കെ ആസ്വദിക്കുന്നുണ്ടാകും അസത്തുക്കൾ, എന്നെ എന്തായാലും അതിനു കിട്ടില്ല. ശാന്തേച്ചിക്കും, സൂസി ചേച്ചിക്കും പപ്പുവിനെ പറ്റി ആയിരം നാവാണ് ഇനി അവരുടെ പാൽ കറക്കുന്നതു പപ്പുവായിരിക്കുമോ, ആകാൻ സാധ്യതയുണ്ട് ഭർത്താക്കൻമാർ വെളിയിലല്ലേ സൂസിയാന്റിയുടെ ഭർത്താവ് ദുബൈയിലും, ശാന്തേച്ചിയുടെ ഭർത്താവു പട്ടാളത്തിലും. ചിലപ്പോ രണ്ടിനെയും കറക്കുന്നതു പപ്പുവാകും”

കുക്കറിന്റെ നീട്ടിയുള്ള വിസിലടി കേട്ടതും ജൂലി ചിന്തയുടെ കാട്ടിൽ നിന്നുമിറങ്ങി വന്നു.

‘ഗുഡ് മോർണിംഗ് മമ്മീ…’

വാതിലിൽ ഉറക്ക ചുവടോടെ ജിൻസിമോൾ ജോലിയെ നോക്കി പറഞ്ഞു

‘അഹ് ഗുഡ്മോർണിംഗ്. ഇന്ന് നേരത്തെയാണല്ലോ എന്ത്പറ്റി’?

ജൂലി അവളുടെ താടിക്കു പിടിച്ചു കൊഞ്ചിച്ചു ചോദിച്ചു

‘മമ്മി ചായയായോ’?

ജൂലി ഫ്ലാസ്കിൽ നിന്നും ചായ കപ്പിലേക്കോഴിച്ചു ജിന്സിക്ക് നേരെ നീട്ടി ചോദിച്ചു

‘നിന്റെ ചേച്ചി എഴുന്നേറ്റില്ലേഡി ഇതുവരെ?’

‘ഇല്ല ‘

ചായ ഊതി കുടിച്ചുകൊണ്ട് ജിൻസി പറഞ്ഞു.

‘അവളിന്നലെ എപ്പോഴാ വന്നത്?’

‘ഹാ, പതിനൊന്നു മണിവരെ എന്തായാലും വന്നിട്ടില്ല.’

‘പതിനൊന്നു മണി വരെ നീ എന്തെടുക്കുവായിരുന്നു ഉറങ്ങാതെ’?

ജൂലി അവളെ രൂക്ഷമായി നോക്കി ചോദിച്ചു.

‘കഥകളിയുണ്ടായിരുന്നു, എന്ത് ചോദ്യമാ മമ്മി, ഇന്നെനിക്കു എക്സാം തുടങ്ങുമെന്ന് നേരത്തെ പറഞ്ഞതല്ലേ’

അല്പം ദേഷ്യമാഭിനയിച്ചുകൊണ്ട് ജിൻസി പറഞ്ഞു നിർത്തി

‘ഓ എന്റെ മോള് പഠിക്കുവാരുന്നോ, പതിനൊന്നു മണിവരെ?. പേപ്പർ കിട്ടുമ്പോ ഇങ്ങു കൊണ്ടതരണേ പുഴുങ്ങികറി വെച്ച് തരാം’

ജൂലി ഒരു പുശ്ചഭാവത്തോടെ പറഞ്ഞു.
ജിൻസി ദേഷ്യപ്പെട്ടു ചവിട്ടി മെതിച്ചു വെളിയിലേക്കു പോയി.

“പത്താം ക്‌ളാസ് വരെ എല്ലാത്തിനും എ+ വാങ്ങിയിരുന്ന കുട്ടിയാ.
എല്ലാത്തിനും കാരണം അച്ചായൻ ഗിഫ്റ്റ് കൊടുത്ത മൊബൈലാ. അവളുടെ സ്കൂളിൽ പഠിക്കുന്ന ചെക്കൻമാര് അയക്കുന്ന ഓരോ വൃത്തിക്കെട്ട മെസ്സേജ്, സ്റ്റാൻഡേർഡ് സ്കൂൾ എന്ന് പറഞ്ഞിട്ടെന്താ കാര്യം പിള്ളേർക്ക് ഒരു സംസ്കാരവുമില്ല. മീറ്റിങ്ങിനു പോകുമ്പോൾ പിള്ളേരുടെ നോട്ടവും തട്ടലും മുട്ടലും എങ്ങനെയും സഹിക്കാം, പക്ഷെ ചില സാറുമ്മാർ. ഓഹ് കർത്താവേ ഓർക്കാൻ കൂടി വയ്യ”

ഓരോന്ന് ചിന്തിച്ചു നിൽക്കുന്ന ജൂലിയെ കണ്ട സണ്ണിക്ക് വീണ്ടും ഷോർട്ട്സിനുള്ളിൽ അനക്കം വെച്ച്. മുട്ടിനു മേൽ തെറുത്തുടുത്ത അവളുടെ മാക്സിയിൽ കൂടി വെണ്ണ തുടകൾ പുറത്തുകാണാം. സ്ലീവ്‌ലെസ് മാക്സിയായതിനാൽ അവളുടെ കക്ഷത്തു നിന്നും അടുപ്പിലെ ചൂട് തട്ടി വിയർപ്പ് കണങ്ങൾ പൊഴിഞ്ഞു കൊണ്ടിരുന്നു. കക്ഷത്തിനിടയിലൂടെ അവളുടെ മഞ്ഞ ബ്രയിസ്സർ കപ്പ് പകുതിയും കാണാം.

നിങ്ങള്ക്ക് ഇഷ്ടമായെങ്കിൽ തുടരാം.

Leave a Reply

Your email address will not be published. Required fields are marked *