ഗോസ്റ്റ് ഹൗസ് 3അടിപൊളി  

“ഇട്സ് വണ്ടർ ഫുൾ ജോ..”ജൂലി പറഞ്ഞു.

“വെളിയിൽ മാത്രേ പെയിന്റ് ഒക്കെ അടിച്ചിട്ടുള്ളു. അകത്തു എല്ലാം പഴഞ്ചൻ ആണു. നല്ല ഇന്റീരിയർ വർക്ക്‌ ചെയ്യണം.,

ജോർജ് പറഞ്ഞ്.

“അതിനല്ലേ ഞാൻ. വെറുതെ അല്ലാലോ ഇന്റീരിയർ ഡിസൈനിങ് ഒക്കെ പഠിച്ചത്.”ജൂലി പറഞ്ഞു.

“അതെ…വീട് എത്തി.ഇറങ്ങുന്നില്ലേ…? “കാറിന്റെ പിൻസീറ്റിൽ നോക്കി ജോർജ് പറഞ്ഞു.

ജോർജിന്റ ചോദ്യം കേട്ട് പിൻസീറ്റിൽ പുസ്തകവും വായിചിരിരുന്ന ഡാനിയേൽ ബുക്ക്‌ അടച്ചു വെച്ച ശേഷം പുറത്തേക്ക് ഇറങ്ങി. ജോർജിന്റെയും ജൂലിയുടെയും ഇരട്ടകുട്ടികളിലെ ആൺകുട്ടി ആണ് ഡാനിയേൽ. അച്ഛന്റെയും അമ്മയുടെയും കണ്ണിലുണ്ണി. അതിനവന്റെ സ്വഭാവം തന്നെ കാരണം. നിഷ്കളങ്കൻ ഒപ്പം ഇൻട്രോവെർട്ട് എന്ന വാക്കിന്‌ ഉത്തമ ഉദാഹരണമാണവൻ. അവൻ എപ്പോഴും പുസ്തകങ്ങളുടെ ലോകത്താണ്.കൂട്ടുകാർ പോലും ഇല്ലാ എന്ന് പറഞ്ഞാലും തെറ്റില്ല. വയസ്സ് 18 കഴിഞ്ഞെങ്കിൽക്കൂടി അധികമായി സെക്സ് ചിന്തകൾ പോലും അവനില്ല. ഇടയ്ക്ക് പോൺ കണ്ടു വാണം വിടും, അതും വല്ലപ്പോഴും മാത്രം. എല്ലാവരോടും എപ്പോഴും തികഞ്ഞ ബഹുമാനത്തോടെ മാത്രമേ അവൻ പെരുമാറുകയും ഉള്ളു. ഒരുപക്ഷെ അധികം കായികധ്വാനം ഇല്ലാത്തത്തിനാൽ ആവും മെലിഞ്ഞ ശരീരം ആണ് ഡാനിയേലിനു.

തന്റെ മുഖം മറച്ചിരുന്ന മുടി ഒരു വശത്തേക്ക് ഒതുക്കിയ ശേഷമവൻ ആ ബംഗ്ലാവും പരിസരവും ഒന്ന് നോക്കി.

“സൂപ്പർ പപ്പാ…യൂ. എസ്സിലെ നമ്മുടെ വില്ലയെക്കാൾ ഉണ്ടല്ലോ…, “ഡാനിയെൽ പറഞ്ഞു.

“എങ്ങനുണ്ട്. ഇഷ്ടപ്പെട്ടോ…?”ജോർജ് ചോദിച്ചു.

“കൊള്ളാം.ഇതിൽ എത്ര മുറി കാണും പപ്പാ…?

“22.5 ബെഡ്‌റൂം ഉണ്ട്. പിന്നെ ലൈബ്രറി, പൂൾ, അങ്ങനെ ഒക്കെയുണ്ട് “ജൂലി പറഞ്ഞു.

“21 റൂമേ തൽക്കാലം ഉള്ളു. ഒരു റൂം ക്ലോസ്ഡ് ആണ്. അതിന്റെ കീ പഴയ ഓണറിന്റെ കയ്യിലും ഇല്ലാ.അതിൽ പഴയ സാധനങ്ങൾ ആണെന്നാ പറഞ്ഞത്.”ജോർജ് പറഞ്ഞു.

“മ്മ്.. ഏയ്ഞ്ചൽ…നീ ഇറങ്ങുന്നില്ലേ “കാറിന്റെ പിൻസീറ്റിലേക്ക് നോക്കി ഡാനിയേൽ പറഞ്ഞു.

തന്റെ മൊബൈലിൽ ഫ്രണ്ട്സിനോട് ചാറ്റ് ചെയ്യുന്ന തിരക്കിലായിരുന്നു ഡെയ്സി.. ഡെയ്സി.ഡാനിയേലിന്റെ ഇരട്ട സഹോദരി. ഡാനിയേലിന്റെ നേരെ വിപരീത സ്വഭാവക്കാരി ആണവൾ.

“അഹ്.. ഞാൻ വരാം “താല്പര്യമില്ലാത്ത രീതിയിൽ മറുപടി പറഞ്ഞ ശേഷം വീണ്ടുമവൾ മൊബൈൽ നോക്കിയിരിക്കാനായി തുടങ്ങി.

“പൊങ് പൊങ്….. “ബോസ്റ്റൻ ബംഗ്ലാവിന്റെ ഗേറ്റ് കടന്നു ഫർണിച്ചറുകളുമായുള്ള ലോറി വന്നു നിന്നു. ലോറിയുടെ മുന്നിലായി ഒരു കാറിൽ. ആ കാറിൽ നിന്നും രണ്ട് പേർ പുറത്തേക്കിറങ്ങി. ഡേവിഡും റിയയും. ജോർജിന്റ മൂത്ത മകനാണ് ഡേവിഡ്.. ഡേവിഡ്ന്റെ ഭാര്യയാണ് റിയ.23 വയസ്സാണ് ഇരുവർക്കും. ചെറു പ്രായത്തിൽ തന്നെ ഇരുവരും വിവാഹിതരായി. അമേരിക്കൻ മലയാളി തന്നെയാണ് റിയയും. ഇപ്പോൾ നാട്ടിൽ സെറ്റിൽ ആയ ഡേവിഡും റിയയും ബോസ്റ്റൻ ബംഗ്ലാവിനു അടുത്ത് തന്നെ ഒരു വില്ല വാങ്ങി അവിടെയാണ് താമസം. അച്ഛനും കുടുംബവും ബംഗ്ലാവിലേക്ക് വന്നതിനാൽ രണ്ട് ദിവസത്തേക്ക് വന്നതാണ് ഇരുവരും.

തന്റെ ചേട്ടൻ ഡേവിഡിനെ കണ്ടതോടെ ഡാനിയേലിന്റെ മുഖം താഴ്ന്നു. വേറൊന്നും കൊണ്ടല്ല, ഡാനിയെ നല്ല രീതിയിൽ കളിയാക്കുന്ന പ്രകൃതം ആണ്. ഡേവിഡിന് പലപ്പോഴും അവന്റെ മെലിഞ്ഞ ശരീരത്തെ ആണവൻ കളിയാക്കുന്നത്. അവന്റെ ഇരട്ട സഹോദരി ഏയ്ഞ്ചലും ഇക്കാര്യത്തിൽ മോശമല്ല, എന്നിരുന്നാലും രണ്ടാളോടും ഡാനിക്ക് സ്നേഹമൊക്കെ ഉണ്ട്. കല്യാണ ശേഷമാണ് ഡേവിഡിന്റെ കളിയാക്കുന്ന സ്വഭാവം അല്പം മാറിയത്. ഡാനിയേലിനെ കളിയാക്കാൻ ഡേവിഡ് മുതിരുമ്പോൾ  റിയ അതിനെ തടയും. അവൾക്ക് സ്വന്തം അനിയനെ പോലെ തന്നെയായിരുന്നു അവൻ. ഇതുകൊണ്ട് ഒക്കെ തന്നെ റിയയെ സ്വന്തം ചേച്ചിയെ പോലെയാണ് ഡാനിയും കണ്ടിരുന്നത്.

വൈകാതെ തന്നെ എല്ലാവരും ചേർന്ന് സാധനങ്ങൾ ഒക്കെ ഇറക്കി. പണിക്കാരും ഉണ്ടായിരുന്നു. ആ മൂന്ന് നില ബംഗ്ലാവിലെ മൂന്നാം നിലയിലെ ഏറ്റവും വലിയ റൂം തന്നെ ഡെയ്സി സ്വന്തമാക്കി. അതാകുമ്പോൾ അല്പം കൂടുതൽ പ്രൈവസി കിട്ടുമെന്നവൾ വിശ്വസിച്ചു. ജോർജും ജൂലിയും രണ്ടാം നിലയിലെ മാസ്റ്റർ ബെഡ്‌റൂം എടുത്തപ്പോൾ ഡാനിയേൽ ആ നിലയിലെ തന്നെ മറ്റൊരു റൂം എടുത്തു. ഡേവിഡും റിയയും ഗസ്റ്റ് റൂമും.