ഗൗതമിയും സൂര്യനും – 10

ഞാൻ അതിനു ഒന്നും ചെയ്തില്ലാല്ലോ.

നർമത : മോന്റെ കൈ ഇപ്പോ എവിടെയാ ഇരിക്കുന്നെ.

ഞാൻ : (പതിയെ ഒരു ചമ്മലോടെ) അതു… അതു.. പോടീ കോപ്പേ.

നർമത : മ്മം. അതാ പറഞ്ഞതു റസ്റ്റ്‌ എടുക്കു ഇപ്പോ. അല്ലെങ്കിൽ നീ എന്നെ മൂഡ് ആക്കും ഞാൻ വീണു പോവും പിന്നെ എന്താ എന്നു ഞാൻ പറയണ്ടാലോ…

ഞാൻ : ok. Ok. (വിരൽ എന്റെ വായുടെ പുറത്തു വച്ചു) ശു..ശു. മിണ്ടരുതു എന്നു പറഞ്ഞു അവളെ എന്റെ നെഞ്ചിൽ കിടത്തി ഞങ്ങൾ കിടന്നു. ഉറങ്ങി. വൈകുന്നേരം ഗൗതമി എഴുനേറ്റു അപ്പോ നർമത എന്റെ മേലേ കിടന്നു ഉറങ്ങുന്നു..

ഞങ്ങളെ വിളിച്ചു ഉണർത്തിയ ശേഷം ഗൗതമി എന്നോടു നീ എന്തിനാ ഇവിടെ വന്നു കിടന്നതു അതും അവളെ പിടിച്ചു മേലേ കിടത്തി കൊണ്ടു.

ഞാൻ: ടോയ്‌ലെറ്റിൽ പോയി വന്നപ്പോ നർമതയെ കണ്ടപ്പോൾ അങ്ങനെ തോന്നി അതുകൊണ്ടു ഇങ്ങനെ വന്നു കിടന്നു.

ഗൗതമി : അങ്ങനെ.. ഇങ്ങനെ…. നീ എന്തിനാ മോനെ വിളവ് ഇറക്കുന്നതു അതും എന്നോടു. ഈ പനി വന്നു മാറുന്ന സമയത്തു തോന്നുന്ന ഒരു ഫീൽ ആണു മോനെ.. ഒന്നും കളിക്കാൻ തോന്നും അപ്പോൾ.

ഞാൻ : പോടീ കളിയാക്കാതെ. അപ്പോഴേക്കും ചേച്ചി കോഫി കൊണ്ടു വന്നു തന്നു ഇന്നു പിന്നെ ഞങ്ങൾ ടെറസിൽ പോയില്ലാ. ഒരു 7 മണി അയപോൾ ഞങ്ങൾ എല്ലാവരും കൂടെ ചേച്ചിയുടെ അടുത്തു പോയി ഞാൻ ടീവീ കണ്ടുകൊണ്ടു ഇരിക്കുകയായിരുന്നു. അപ്പോൾ നർമത എന്റെ അടുത്തു വന്നു ഇരുന്നു ന്യൂസ്‌ മാറ്റി ഹിന്ദി മൂവി വച്ചു. പടം ഇന്റെരെസ്റ്റ്ഡ് അയപോൾ ദീപ്തി ചേച്ചിയും ഫർഹാനായും കൂടെ വന്നിരുന്നു മൂവി കാണുവാൻ തുടങ്ങി. ലൈറ്റ് ഓഫ്‌ ആയിരുന്നു.

ഗൗതമി എനിക്കു വേണ്ടി കഞ്ഞിയും ചമ്മന്തിയും ഉണ്ടാക്കി കൊണ്ടിരിക്കുകയാരിരുന്നു.

എന്റെ അടുത്തു നർമത വന്നു എന്റെ ദേഹത്തു ചാരി ഇരുന്നു. അങ്ങനെ ഇരുന്നു ഞങ്ങൾ മൂവി കണ്ടു. നർമതയുടെ ദേഹത്തിന്റെ ചുടു കിട്ടിയപ്പോൾ എനിക്കു നേരത്തേതു പോലെ കമ്പിയായി.ഞാൻ അപ്പൊ എന്റെ അടുത്തു ഇരിക്കുന്ന നർമതയുടെ തോളിൽ കൂടെ കൈ ഇട്ടു ഒരു അല്പം ചേർത്തു ഇരുത്തി. എന്നിട്ടും ഞാൻ പതിയെ അവളുടെ ഇടതു മൂലയിൽ പിടിച്ചു അമർത്തി. അവൾ അപ്പോൾ എന്നേ നോക്കി ചിരിച്ചു. ഞാൻ അവളെ മൈൻഡ് ചെയ്യാതെ വീണ്ടും മുലയിൽ പിടിച്ചു അമർത്തി കൊണ്ടിരുന്നു. അവൾ അപ്പൊ എന്നെ തട്ടി മാറ്റാൻ നോക്കി. എന്നിട്ടും അവളു എന്റെ കൈ പിടിച്ചു മാറ്റി. ഞാൻ അപ്പോൾ പിണക്കം നടിച്ചു ഇരുന്നു. അവൾ അപ്പോ എന്നോടു പറഞ്ഞു മോൻ അവിടെ ഇരിക്കുകയാ.

ഞാൻ ഒന്നും മിണ്ടിയില്ല.

ഞാൻ അങ്ങനെ ഇരിക്കുന്നതു കണ്ടു അവൾ തന്നെ എന്റെ കൈ എടുത്തു അവളുടെ മൂലയിൽ വച്ചു തന്നു. ഞാൻ അപ്പോൾ ചിരിച്ചു കൊണ്ടു അവളെ നോക്കി. ഞാൻ നോക്കിയപ്പോൾ അവൾ കള്ളൻ എന്നും പറഞ്ഞു എന്റെ അടിവയറ്റിൽ ഒരു കുത്തു വച്ചു തന്നു. ഞാൻ വേദന കൊണ്ട് അമ്മേ എന്നു വിളിച്ചു പോയി.

ഞാൻ വിളിക്കുന്നത് കേട്ട് എല്ലാവരും എന്നേ നോക്കി ഞാൻ ഒന്നും ഇല്ലാ എന്നു പറഞ്ഞു.

കുറച്ചു കഴിഞ്ഞു ചേച്ചിയും ഗൗതമിയും കൂടെ പോയി ആഹാരം കഴിക്കാൻ എടുത്തു വച്ചു എനിക്കു കഞ്ഞി ഗൗതമി തന്നെ കോരി തന്നു അവളും ഞാനും ഒരുമിച്ചു കഴിച്ചു. ഞാൻ കുറച്ചു കുടിച്ചപ്പോൾ തന്നെ മതി എന്നു പറഞ്ഞു അപ്പൊ ഫർഹാന കൂടെ വന്നു എന്റെ അടുത്തു നിന്നു എന്നോടു കഴിക്കാൻ പറഞ്ഞു എന്നെ കൊണ്ടു കുറച്ചു കൂടെ കഴിപ്പിച്ചു.

ആഹാരം കഴിച്ച ശേഷം ആവി പിടിക്കാൻ വേണ്ടി ഗൗതമി വാപൊറിസർ എടുത്തു തന്നു. ആവി പിടിച്ച ശേഷം പിന്നെ എന്റെ മേലും കഴുകാൻ വേണ്ടി ചുടു വെള്ളം കൊണ്ടു തന്നു ഗൗതമി.

എല്ലാം കഴിഞ്ഞു ഞങ്ങൾ 4 പേരും കൂടെ മുകളിലെ ഞങ്ങളുടെ വീട്ടിൽ പോയി ഗൗതമി ഇന്നു എന്റെ കൂടെ കിടക്കാം എന്നു പറഞ്ഞു. ചേച്ചിയുടെ അടുത്ത് നിന്നും ഇറങ്ങി.

പോകാൻ നേരം ദീപ്തി ചേച്ചി വന്നു എന്നേ കെട്ടിപിടിച്ചു കവിളിൽ ഒരു ഉമ്മ തന്നിട്ടു പറഞ്ഞു. സോറി ടാ ഞാൻ കാരണം അല്ലേ നിനക്കു സുഗമില്ലാതെ ആയതു.

ഞാൻ : ഒന്നു പോ ചേച്ചി ഇതൊക്കെ ഇത്രയും കാര്യമാകാൻ ഉണ്ടോ. പിന്നെ എനിക്കു ഒരു കുഴപ്പവും ഇല്ലാ. എന്നു പറഞ്ഞു ഞാൻ ചേച്ചിയുടെ ചന്തിയിൽ പിടിച്ചു കുലുക്കി വിട്ടു.

ചേച്ചി : പോടാ ചേക്കാ ഇപ്പൊ നീ പോയി റസ്റ്റ്‌ എടുക്കു..

ഞങ്ങൾ പിന്നെ വീട്ടിൽ വന്നു ഞാൻ റൂമിൽ കയറിയപ്പോൾ നർമതയും ഫർഹാനായും കൂടെ വന്നു. ഗൗതമി അപ്പോൾ ഞങ്ങളെ നോക്കി ഡോറിന്റെ അവിടെ നിന്നു.

ഞാൻ ഗൗതമിയെ നോക്കുന്നത് കണ്ടു ഫർഹാന നർമതയെയും കുട്ടി അപ്പുറത്തെ റൂമിൽ പോയി ബെഡ് എടുത്തു വരാന്തയിൽ ഇട്ടു. എന്നിട്ടും എന്റെ റൂമിലെയും കൂടെ എടുത്തു വരാന്തയിൽ രണ്ടും ബെഡും കൂടെ ചേർത്തു ഇട്ടു.

ഫർഹാന : ചേച്ചി നമുക്ക് അവിടെ ഒരുമിച്ചു കിടക്കാം എന്നു.

ഗൗതമി : (ഫർഹാനായെ കെട്ടിപിടിച്ചു കൊണ്ടു പറഞ്ഞു) താങ്ക്സ് മോളെ.

നർമത : ഞങ്ങൾക്ക് അറിയാം ചേച്ചി. ചേച്ചിയുടെ വിഷമം. ഞങ്ങൾ വരുന്നവരെ നിങ്ങൾ എങ്ങനെയാ കഴിഞ്ഞതു എന്നു എനിക്കു അറിയാം. പിന്നെ ഞാനും ഫർഹാനായും അതേ പറ്റി സംസാരിക്കുകയും ചെയ്തു.

ഫർഹാന : ചേച്ചി ഇനി നമുക്ക് ഒരുമിച്ചു ഇങ്ങനെ കിടക്കാം ചേച്ചിക്കു സമ്മതം ആണെങ്കിൽ.

ഗൗതമി : ഫർഹാന മോളെ നിങ്ങൾ പറയുന്നതു എന്നെ കൂടെ ഓർത്തിട്ടാ എന്നു അറിയാം. എന്നേ നിങ്ങൾ പരിഗണിക്കുന്നതിൽ എനിക്കു സന്തോഷവും ഉണ്ടു. പക്ഷേ ഞാൻ നിങ്ങൾക്കു ഒരു ബാധ്യത അവരുതേ എന്നു എന്നിക്കു ഉണ്ടു. പിന്നെ ഒരുപാടു അടുത്താൽ എനിക്കു ഇവനെ വിട്ടു പിരിയാൻ….

ഫർഹാന : ചേച്ചി അതൊക്കെ നമ്മുക്ക് പിന്നെ ആലോചിക്കാം ഇപ്പൊ ചേച്ചി വാ നമ്മുക്ക് കിടക്കാം.

നർമത : അതേ..അതേ വാ ചേച്ചി എന്നു പറഞ്ഞു ഗൗതമിയെ വിളിച്ചു കൊണ്ടു പോയി.

ഫർഹാന : ഹോ ഇനി നിന്നെ പ്രത്യേകിച്ചു വിളിക്കണോ.

ഞാൻ : നീ ഇങ്ങു വന്നേ മോളെ.

ഫർഹാന : എന്താടാ.

ഞാൻ : നിങ്ങളെ കിട്ടിയത് എന്റെ ജീവിതത്തിലെ ഭാഗ്യമാണ്.

ഫർഹാന : നീ ഇങ്ങു വാ. നമുക്കു അവിടെ കിടന്നു സംസാരികാം എന്നു പറഞ്ഞു.

ഞാനും പിന്നെ ഫർഹാനയുടെ കൂടെ പോയി ഞങ്ങൾ 4 പേരും കൂടെ അവിടെ കിടന്നു.

ഫർഹാന: സൂര്യ ഞങ്ങൾക്ക് നിന്നെ ഇഷ്ട്ടമാ. നമ്മൾ ok ആണെങ്കിൽ പിന്നെ എന്താ കുഴപ്പം. പിന്നെ ഈ സമൂഹം അതിനെ മാറ്റാൻ നമ്മുക്ക് പറ്റില്ലാ. നമ്മുക്ക് നമ്മളുടെ ഇഷട്ടത്തിനു ജീവിക്കാം ഇപ്പോ. ബാക്കി എല്ലാം അപ്പോ നമ്മുക്ക് പിന്നെ നോകാം..

നർമത : അതു തന്നെയാ എന്റെയും തീരുമാനം പിന്നെ ഇതു നമ്മൾ നേരത്തെ പറഞ്ഞതുമാണു. സോ ഇനി ഇതിനെ പറ്റി ഒരു ചർച്ചകൾ വേണ്ട. പിന്നെ ഇതിനെ ഉണ്ടാവാതെ ഇരിക്കാൻ ഗൗതമി ചേച്ചി നമ്മളുടെ കൂടെ ഉണ്ടായാൽ മതി.

ഗൗതമി : അതു പറ്റില്ലാ നർമത. എപ്പോഴും ഞാൻ കൂടെ ഉണ്ടായാൽ എനിക്കു പിന്നെ എന്റെ കുടുംബത്തെ നഷ്ട്ടമാവും. അതുകൊണ്ടു കുറച്ചു അകലം നല്ലതാ മോളെ.