This story is part of the മണിപ്പാലിലെ രാത്രികൾ series
കണ്ണ് തുറന്നപ്പോൾ മുറിയിലാകെ വെളിച്ചം പരന്നിട്ടുണ്ട്. സമയം എത്രയായി എന്നറിയില്ല. തൊട്ടടുത്ത് കിടന്നവരൊക്കെ എപ്പോഴോ എണീറ്റു റെഡിയായിട്ടുണ്ട്. ഞാനും എഴുന്നേറ്റു. ബാത്രൂം ഫ്രീയായിട്ടുണ്ട്.
പെട്ടെന്ന് ബാത്റൂമിൽ കയറി ഷവറിനു താഴെ നിന്നപ്പോൾ തലേ ദിവസം രാത്രിയിലെ കാര്യങ്ങൾ മനസ്സിലേക്ക് വന്നു. എനിക്കെന്തോ വല്ലാത്ത കുറ്റബോധം. അവർ രണ്ടുപേരുടെയും കാര്യം എന്തോ ആയിക്കോട്ടെ. എനിക്കെന്താണ് സംഭവിച്ചത്. ആസിഫിക്ക എൻ്റെ ദേഹത്ത് തൊട്ടപ്പോൾ എനിക്കെന്തുകൊണ്ടാണ് തടയാൻ പറ്റാതിരുന്നത്. പകരം അത് ആസ്വദിക്കുകയായിരുന്നു.
ആസിഫിക്ക എന്നെക്കുറിച്ചു എന്തു വിചാരിച്ചു കാണും? ഇനി ഇന്ന് ഞാനവരെ എങ്ങനെ ഫേസ് ചെയ്യും? ജംഷാദ്ക്ക പോയിക്കഴിഞ്ഞാൽ ഇന്ന് രാത്രി ഞാനും ആസിഫിക്കയും തനിച്ചായിരിക്കും റൂമിൽ. അയാളുടെ ഭാഗത്ത് നിന്നും ഇതുപോലെ എന്തെങ്കിലും ശ്രമമുണ്ടായാൽ എന്തു ചെയ്യും? പറ്റില്ല എന്നു പറയണം. അങ്ങനെ പറഞ്ഞേ പറ്റൂ. ഇങ്ങനെ ഒരുപാട് ചിന്തകൾ എന്നെ അലട്ടിക്കൊണ്ടിരുന്നു.
ഞാൻ കുളി കഴിഞ്ഞു പുറത്തു വന്നപ്പോഴേക്കും അവർ രണ്ടു പേരും പോവാൻ ഒരുങ്ങിയിട്ടുണ്ട്. ഞാനും ഒരുങ്ങി അവരുടെ കൂടെ ഇറങ്ങി. അന്ന് ജംഷാദ്ക്ക പോവുന്നത് വരെ ഞാനവരെ രണ്ടു പേരെയും ശ്രദ്ധിച്ചുകൊണ്ടിരുന്നു. പെരുമാറ്റത്തിൽ ഒരു മാറ്റവുമില്ല. തലേ ദിവസത്തെ പോലെത്തന്നെ വളരെ സാധാരണ രീതിയിൽ തന്നെയാണ് സംസാരം. എന്നെപ്പോലെ തലേ ദിവസം രാത്രി നടന്നതിനെക്കുറിച്ചു അവർ ചിന്തിക്കുന്നു പോലുമില്ല. അല്ലെങ്കിൽ അങ്ങനെ ഒന്നു നടന്ന മട്ടേ ഇല്ല. എങ്ങനെ സാധിക്കുന്നു ആവോ. ഞാൻ മനസ്സിൽ ചിന്തിച്ചു.
അന്ന് പകൽ ഒരു പത്ത് മണി ആയപ്പോഴേക്കും ജംഷാദ്ക്കയും മൂത്തുമ്മയും സ്ഥലം വിട്ടു. പൂർണ്ണ മനസ്സോടെയല്ല ആസിഫിക്കയും ജംഷാദ്ക്കയും പിരിയുന്നത് എന്നെനിക്ക് അറിയാമായിരുന്നു. ഞാൻ വരുന്നതിനു മുമ്പും കുറെ രാത്രികൾ അവരൊന്നിച്ചു ആ റൂമിൽ കിടന്നുറങ്ങിയിട്ടുണ്ട്. അന്നൊക്കെ എല്ലാം മറന്നവർ തിമിർത്താടിയിട്ടുണ്ടാവും. സ്വവർഗ്ഗ സുഖത്തിൻ്റെ പല സാധ്യതകളും അവർ പരീക്ഷിച്ചിട്ടുണ്ടാവണം.
അവർ പോയിക്കഴിഞ്ഞു ഞങ്ങൾ ഹോസ്പിറ്റലിലെ അന്നത്തെ ദിനചര്യകളിലേക്ക് കടന്നു. ആസിഫിക്ക എല്ലാത്തിനും എൻ്റെ കൂടെത്തന്നെയുണ്ട്. എനിക്ക് പോലും തലേ ദിവസം രാത്രി കണ്ട ആൾ ഇതുതന്നെയാണോ എന്ന് സംശയം തോന്നുന്ന പെരുമാറ്റം.
എനിക്ക് ആദ്യം ഒരു ചമ്മലൊക്കെ ഉണ്ടായിരുന്നു. പിന്നെ അതങ്ങു മാറി. എന്തായാലും രാത്രി അയാളുടെ കൂടെ ഒറ്റക്ക് കിടക്കുന്നത് ആലോചിക്കുമ്പോൾ ഒരു നെഞ്ചിടിപ്പ് വരും. ഞാനെന്തിന് ടെന്ഷനടിക്കണം. പറ്റില്ലെന്ന തീരുമാനത്തിൽ ഉറച്ചു നിന്നാൽ തീരുന്ന പ്രശ്‌നമല്ലേയുള്ളൂ. ഇനി പറ്റില്ലെന്ന് പറഞ്ഞാൽ ഇക്കാക്കു എന്നോടെന്തെങ്കിലും അനിഷ്ടം തോന്നുമോ? അങ്ങനെ തോന്നിയാൽ അടുത്ത പത്ത് ദിവസത്തോളം എങ്ങനെ ഒരുമിച്ചു കഴിയും? ഇങ്ങനെ സ്വയം ചോദ്യങ്ങളും ഉത്തരങ്ങളുമായി സമയം പോയി. എല്ലാ ചോദ്യങ്ങൾക്കും ഞാൻ സ്വയം ആശ്വാസവും കണ്ടെത്തി.
പക്ഷെ തലേ ദിവസം രാത്രിയിലെ കാഴ്ചകളും അവരുടെ രണ്ടു പേരുടെയും മുഖത്തെ മാറി മാറി വന്ന ആസ്വാദനങ്ങളുടെ കാഴ്ചയും മനസ്സിൽ തെളിയുമ്പോൾ മനസ്സിൻ്റെ ഏതോ കോണിൽ ചെറിയ ഒരാശ മൊട്ടിടുന്നുണ്ടോ എന്ന സംശയവും.
സമയം പോയിപ്പോയി വൈകുന്നേരമായപ്പോഴേക്കും നെഞ്ചിലെ ആ ആളൽ രൂപഭേദം സംഭവിച്ചു ഒരു ജിജ്ഞാസയും കൗതുകവും ഒക്കെയായി മാറി. ഇന്നലെ രാത്രി ആസിഫിക്ക തൻ്റെ രഹസ്യഭാഗത്ത് തൊട്ടപ്പോൾ ജീവിതത്തിൽ ഇതുവരെ അനുഭവിക്കാത്ത ഒരു സുഖം ഞാൻ അനുഭവിച്ചിട്ടുണ്ട്. ഇന്നും ഒരു പക്ഷെ..മനസ്സ് വീണ്ടും എന്തിനൊക്കെയോ കൊതിക്കുന്നുണ്ടോ എന്നൊരു തോന്നൽ. അല്ല, വെറും തോന്നലല്ല. ശരിക്കും ആഗ്രഹം ഉണ്ട് എന്ന് രാത്രിയായപ്പോഴേക്കും എനിക്ക് ബോധ്യപ്പെട്ടു.
എന്തൊക്കെയായാലും വരുന്നേടത്തു വെച്ചു കാണാമെന്ന് ഞാനും മനസ്സിലുറപ്പിച്ചു. ഹോസ്പിറ്റലിലെ കാര്യങ്ങൾ എല്ലാം കഴിഞ്ഞു. ചെറിയുമ്മയ്ക്ക് ഭക്ഷണവും വാങ്ങിക്കൊടുത്തു ഞാനും ആസിഫിക്കയും റൂമിലേക്ക് നടന്നു. റൂമിലേക്ക് അടുക്കുന്തോറും എൻ്റെ നെഞ്ചിടിപ്പും കൗതുകവും കൂടിക്കൊണ്ടിരുന്നു. പോവുന്ന വഴിക്ക് കാണുന്ന കാഴ്ചകളെ കുറിച്ചൊക്കെ ആസിഫിക്ക സംസാരിക്കുന്നുണ്ട്. ടേസ്റ്റ് ചെയ്യേണ്ട ഭക്ഷണങ്ങൾ ഒക്കെ ഇക്ക കാണിച്ചു തന്നു. പക്ഷെ എനിക്കപ്പൊ അതിനോടൊന്നും താല്പര്യം തോന്നിയില്ല. എല്ലാം ഞാൻ മൂളിക്കേട്ടു.
