ഗൗതമിയും സൂര്യനും – 10 2

ഞാൻ ഗൗതമിയുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു അവളെ കെട്ടിപിടിച്ചു കിടന്നു. ഈ പനി ചൂടിൽ അവളിൽ നിന്നും കിട്ടിയ പ്രണയ മധുര സുഗത്തിൽ അലിഞ്ഞു എപ്പോഴോ ഉറക്കത്തിൽ വീണു ഞങ്ങൾ.

രാവിലെ ഉറക്കം ഉണർന്നപ്പോൾ ഫർഹാന എന്റെ അടുത്തു വന്നു കിടക്കുകയായിരുന്നു. രാത്രിയിൽ എപ്പോഴോ എഴുനേറ്റു അവൾ വന്നു കിടന്നതാ. ഞാൻ എല്ലാവരും എഴുനേറ്റു ഫ്രഷ് അയി ബെഡ് എടുത്തു ഇടാൻ പോയപ്പോൾ മുറിൽ ഇന്നലെ ഞാൻ ഊരി കളഞ്ഞ കോണ്ടം കിടക്കുന്നു. അതു നർമത കണ്ടു.

അവൾ അതു കൈകൊണ്ടു എടുത്തു വേസ്റ്റ് ബിനിൽ കൊണ്ടു ഇട്ടു. എന്നോടു വന്നു ചേർന്നു നിന്നു എന്നെ കെട്ടിപിടിച്ചു കൊണ്ടു ചോദിച്ചു.

നർമത : മോനെ ഇന്നലെ ചേച്ചിയുമായി ചെയ്തു അല്ലേ.

ഞാൻ :അതേ എന്നു പറഞ്ഞു.

അവൾ എന്റെ മുക്കിന്റെ തുമ്പിൽ അവളുടെ മുക്ക് കൊണ്ടു ഉരസി കൊണ്ടു അങ്ങനെ നിന്നു..

അപ്പോഴേക്കും ഫർഹാനായും ഗൗതമിയും കൂടെ അപ്പുറത്തെ റൂമിൽ നിന്നും വന്നു. കെട്ടിപിടിച്ചു അങ്ങനെ നിൽക്കുന്ന ഞങ്ങളെ കണ്ടു ഫർഹാന എന്താണു രാവിലെ ഭാര്യയും ഭർത്താവും കൂടെ..

ഞാൻ : അപ്പോ നീ എന്റെ ആരാ.

ഫർഹാന : ഞാൻ നിന്റെ ഇടതു കണ്ണു അവൾ നിന്റെ വലതു കണ്ണും പോരെ..

ഞാൻ : അപ്പോ ഭാര്യ അല്ലെ?

ഫർഹാന : ഞാൻ നിന്റെ ലൗ ആണു..

ഞാൻ : എന്നാൽ എന്റെ ലൗ ഇങ്ങു വാ…

ഫർഹാന : ക്യാച്ച് മി ഇഫ് യൂ ക്യാൻ (എന്നു പറഞ്ഞു ഓടി പുറത്തു ദീപ്തി ചേച്ചിയുടെ അവിടെ)

ഞാൻ നർമതയെയും വിട്ടിട്ടു ഫർഹാനയുടെ പുറകെ ഓടി.

ഞങ്ങളുടെ പുറകെ ഗൗതമിയും നർമതയും ഓടി വന്നു.

ഞാനും ഫർഹാനായും കൂടെ ഓടുന്നതു കണ്ടു ദീപ്തി ചേച്ചിയും മോനും കൂടെ ഞങ്ങളെ നോക്കി ചിരിച്ചു. എന്നിട്ടും ദീപ്തി ചേച്ചി ഞങ്ങളെ നോക്കി പറഞ്ഞു എന്റെ മോൻ നിങ്ങളെ കാട്ടിലും ഭേദം ആണേ…

ഞാൻ അവളെ പിടിച്ചു എന്റെ അടുത്തു നിർത്തി. ഞാനും അവളും കണ്ണും കണ്ണും നോക്കി നിന്നു…

ഞങ്ങളുടെ പോക്ക് മുൻകൂട്ടി കണ്ടു കൊണ്ടും മോൻ അടുത്തു ഉള്ളതു കുടി കാരണം ദീപ്തി ചേച്ചി അതേ പരിസരം മറക്കരുതേ………

ഞാനും ഫർഹാൻയും ഒരു ചിരിയോടു കുടി മെല്ലെ അഗന്നു മാറി..

ദീപ്തി: അല്ലാ പനിയൊക്കെ മാറിയോ നിന്റെ. അപ്പോ ഡോക്ടർ പറഞ്ഞ പോലെ മെഡിസിൻ എടുത്തപ്പോൾ ok ആയി അല്ലേ.

ഞാൻ : ഗൗതമിയെ നോക്കി പറഞ്ഞു ഡോക്ടർ പറഞ്ഞ മെഡിസിൻ അല്ലാ. വേറെ ഒരു മെഡിസിൻ എടുത്തു ഞാൻ ഇന്നലെ രാത്രി. അതാ ഇപ്പൊ ഞാൻ ok ആയതു.

ഗീപ്തി ചേച്ചിക്കു കാര്യം പിടികിട്ടി. പിന്നെ വേറെ ഒരു അളിനും കുടി കാര്യം മനസിലായി ഒരു ആളു ഒഴിച്ചു..

കാരണം എന്നെ പോലും അത്ഭുതപെടുത്തി കൊണ്ടു ഫർഹാന എന്റെ കാതിൽ പറഞ്ഞു ഞാൻ ഇന്നലെ രാത്രി കണ്ടു നീയും ചേച്ചിയും കൂടെ.

നർമതക്കു പക്ഷേ ഒന്നും മനസ്സിലായില്ല. ഗൗതമി പക്ഷേ ഒരു ചമ്മലോടെ കിച്ചണിൽ പോയി കൂടെ ദീപ്തി ചേച്ചിയും.

ഞാൻ ഫർഹാനായെ വിളിച്ചു ചേച്ചിയുടെ റൂമിൽ കൊണ്ടു പോയി. നർമതയും കൂടെ വന്നു റൂമിൽ.

ഞാൻ :ചോദിച്ചു നീ കണ്ടോ എന്നു.

ഫർഹാന : ഞാൻ കണ്ടു. എന്റെ അടുത്തു അല്ലേ ചേച്ചി കിടന്നതു ചേച്ചി എന്റെ പുറത്തു കാലു കൊണ്ടു തട്ടി അപ്പോൾ ഞാൻ ഉണർന്നു.

നർമത : അമ്പട വിരാ രാത്രിയിൽ ഇതായിരുന്നോ പരിപാടി… മ്മ്മ് നടക്കട്ടെ നടക്കട്ടെ..

ഫർഹാന ചിരിച്ചു അതു കേട്ടു. ഞാൻ ഒരു ചമ്മിയ മുഖഭാവത്തിൽ നിന്നു….

പിന്നെ അന്നു ഓൺലൈൻ ക്ലാസ്സ്‌ എല്ലാം അറ്റൻഡ് ചെയ്തു. വൈകുന്നേരം ചായയും കുടിച്ചു ടെറസിൽ ഇരിക്കുമ്പോൾ ഗൗതമി പറഞ്ഞു നാളെ ചേച്ചി കാണില്ലാ എന്നു ഫുഡ്‌ നമ്മൾ തന്നെ ഉണ്ടാകണം ചേച്ചിയുടെ അച്ഛൻ മരിച്ച ദിവസമാ സോ ചേച്ചി നാളെ ചേച്ചിയുടെ ചേട്ടന്റെ വീട്ടിൽ പോവും എന്നു പറഞ്ഞു.

ഞാൻ : നാളെ അല്ലേ ഇപ്പോ ചേച്ചി എന്താ വരാത്തതു.

ഗൗതമി : ഹസ്ബൻഡ് ഫോണിൽ സംസാരിക്കുകയാ അതാ.. വരാത്തതു.

രാത്രിയിൽ ഞങ്ങൾ ഭക്ഷണം കഴിക്കാൻ പോയപ്പോൾ ചേച്ചിയും ഞങ്ങളോട് പറഞ്ഞു നാളെ കാണില്ലാ എന്നു. ഞങ്ങൾ പിന്നെ വിട്ടിൽ വിളിച്ചു സംസാരിച്ചു കഴിഞ്ഞു കിടക്കാൻ മേളിൽ പോയി കഴിഞ്ഞ ദിവസത്തേതു പോലെ ബെഡ് ഹാളിൽ ഇട്ടു അവിടെ കിടന്നു. ഗൗതമി നമുക്കു അന്താക്ഷരി കളികാം എന്നു പറഞ്ഞു. ടീം ഉണ്ടാക്കി ഞാനും ഫർഹാനായും ഒരു ടീം ഗൗതമിയും നർമതയും ഒരു ടീം.