മുഖത്ത് വിരിഞ്ഞ ചിരിയോടെ അഭി അവൾക്ക് അഭിമുഖമായി തിരിഞ്ഞു….ഒരുവേള അവന്റെ സ്വബോധത്തിനു വിങ്ങലേറ്റു. …ശ്വാസത്തിന്റെ താളത്തിൽ ഉയർന്നുതാഴുന്ന അവളുടെ മാറിടങ്ങൾ കണ്ട് അവന്റെ ശരീരത്തിലെ ഓരോ അണുവിലും അടക്കാൻ കഴിയാതെ വികാരങ്ങൾ നിമിഷങ്ങൾക്കൊണ്ട് നിറഞ്ഞു. …
ഉള്ളിലൊരു ചെന്നായയുടെ മുരൾച്ച അവൻ വ്യക്തമായി കേട്ടു. …എന്നിൽ ഒരു ഇരുട്ട് ഉണ്ടായിരുന്നു. …ഞാനതിലേക്ക് ഇഴുകി ചേർന്നു. … എന്നിലൊരു അരക്കൻ ഉറങ്ങികിടന്നിരുന്നു, ഞാനവനെ ഉണർത്തി….അബോധമനസ്സിന്റെ ഉള്ളറകളിൽ എവിടെയോ ഊടാടി നടക്കുന്ന ഒരു സത്യമായ സത്വം. …
ക്രിസ്റ്റീന ജോസഫിനെ ക്രൂരമായി വധിച്ച അതേ അസുരൻ. …തന്റെ ആത്മാവിലെ രണ്ടാമത്തെ വ്യക്തിത്വം
തുടരും. ..
