ചങ്കത്തിയും മഴയത്തെ ബസ്സ് യാത്രയും
സൗഹൃദങ്ങൾ പ്രണയമായി മാറാൻ അധികം സമയമൊന്നും വേണ്ടാ. പക്ഷെ എൻ്റെ സൗഹൃദം വഴുതി വീണത് കാമത്തിലേക്കാണ്. കോളേജ് ജീവിതത്തിനു ശേഷം ഞാൻ എത്ര പേരോട് ശാരീരികമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നു ചോദിച്ചാൽ എനിക്ക് കൃത്യമായ ഒരു ഉത്തരമില്ല. പക്ഷെ അവളുടെ ഒപ്പമുള്ള ആ കുറച്ചു നിമിഷങ്ങളോളം മറ്റൊന്നും ഞാൻ ഹൃദയത്തോട് ചേർത്തു വച്ചിട്ടില്ല.
വീട്ടിൽ നിന്നും ഏകദേശം 60 കിലോമീറ്റർ ദൂരെയുള്ള കോളേജിലാണ് ഞാൻ പഠിച്ചത്. അത്ര പേരു കേട്ട കോളേജ് ആയതിനാൽ ദൂരം ഒരു പ്രശ്നമേ ആയിരുന്നില്ല.
ഹോസ്റ്റലിൽ ആയിരുന്നു താമസം. കോളേജിന് അടുത്ത് തന്നെയായിരുന്നു ഹോസ്റ്റൽ. കോളേജിൽ എന്നേക്കാൾ ദൂരത്തു നിന്ന് വന്നിരുന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു. നിള എന്നായിരുന്നു അവളുടെ പേര്.
കാഴ്ച്ചയിൽ അത്ര സുന്ദരിയൊന്നും ആയിരുന്നില്ല അവൾ. പക്ഷെ എന്നോട് വലിയ കാര്യമായിരുന്നു. ഒരു നാട്ടുമ്പുറത്തുകാരി നാണം കുണുങ്ങി. കോളേജുമായി ഒന്ന് ഇണങ്ങി വരാൻ തന്നെ അവൾക്കു നല്ല സമയമെടുത്തു.
എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം ഞങ്ങൾ ഒരുമിച്ചായിരുന്നു വീട്ടിലേക്കുള്ള മടക്കം. ഞാനും അവളും മാത്രമുള്ള യാത്ര. ബസ്സിൽ ഒരുമിച്ചുള്ള സീറ്റ് കണ്ടെത്തി ഞങ്ങൾ ഇരിപ്പ് ഉറപ്പിക്കും. പിന്നെ ഉറക്കെയുള്ള സൊറ പറച്ചിലാ.
ഞാൻ ആവശ്യത്തിലധികം സംസാരിക്കുന്ന ആളായതിനാൽ അവളോട് പെട്ടന്നു തന്നെ ചങ്ങാത്തം കൂടി. നേരം വൈകിയാൽ ചിലപ്പോൾ അവളെ വീട്ടിൽ ഇറക്കിയ ശേഷമായിരിക്കും ഞാൻ മടങ്ങി പോകുക. അതുകൊണ്ടു തന്നെ അവളുടെ വീട്ടുകാരോടും എനിക്ക് നല്ല അടുപ്പം ഉണ്ടായിരുന്നു.
അവളുടെ പൂർണ ഉത്തരവാദിത്തം അവളുടെ അമ്മ എന്നെ ഏൽപ്പിച്ചു. നിറം സിനിമയിലെ കുഞ്ചാക്കോ ബോബനെയും ശാലിനിയെയും പോലെയായിരുന്നു ഞങ്ങൾ പിന്നീട്.
ക്ലാസ്സിലെ മറ്റു കൂട്ടുകാർക്കെല്ലാം ഞങ്ങൾ പ്രണയത്തിലാണെന്ന് നല്ല സംശയം ഉണ്ടായിരുന്നു. പക്ഷെ ഞങ്ങൾക്കിടയിൽ അങ്ങനെയൊരു ചിന്ത ഉടലെടുത്തതെ ഇല്ല എന്നതാണ് സത്യം.
ഞങ്ങൾക്കിടയിൽ വല്ലാത്തൊരു ആത്മബന്ധം ഉണ്ടായിരുന്നു എന്ന് ഞാൻ സമ്മതിക്കുന്നു. എന്നാൽ അത് ഒരിക്കലും പ്രണയമായിരുന്നില്ല. സൗഹൃദത്തിൻ്റെ ഏറ്റവും മൂർത്തി ഭാവം. അങ്ങനെയേ ഞാൻ അതിനെ കണക്കാക്കിയുള്ളു. എൻ്റെ മുഖത്തെ ചെറിയൊരു ഭാവം പോലും അവൾക്ക് വായിച്ചെടുക്കാൻ കഴിയുമായിരുന്നു. എൻ്റെ സങ്കടങ്ങളിൽ മിക്കപ്പോഴും അവൾ തന്നെയായിരുന്നു തുണ.
ഓരോ ദിവസം കഴിയുംതോറും ഞങ്ങൾ അത്രത്തോളം അടുപ്പമുള്ളവർ ആവുകയായിരുന്നു. ഓരോ വെള്ളിയാഴ്ചയും വീട്ടിലേക്കുള്ള യാത്ര ഞങ്ങൾക്ക് വിനോദ യാത്ര പോലെ ആയി. പരിസരം നോക്കാതെ ഉച്ചത്തിൽ സംസാരിക്കും. പലപ്പോഴും ബസ്സിൽ ഉള്ളവർ ഞങ്ങളെ തുറിച്ചു നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
അവസാന വർഷം കോളേജിൽ എന്നും എന്തെങ്കിലും പരിപാടികൾ ഉണ്ടാവും. എന്നും അവിടെ ഉത്സവ പ്രതീതി ആയിരുന്നു. ഞങ്ങൾ തകർത്തു ആഘോഷിക്കും. അങ്ങനെ ഒരു ഓണ പരിപാടിയുടെ ബാക്കി പാത്രമാണ് എൻ്റെ ജീവിതത്തെ ധന്യമാക്കിയത്. ഓണ സദ്യയും ഓണ കളികളും ഒക്കെയായി ഞങ്ങൾ ആവുന്നത്ര ഉല്ലസിച്ചു.
അന്ന് ഒരു വെള്ളിയാഴ്ച ആയിരുന്നു. വൈകുന്നേരം എല്ലാം കഴിഞ്ഞു ഞങ്ങൾ ഒരുമിച്ച് മടങ്ങാൻ ഇറങ്ങി. എനിക്കിന്നും ഓർമയുണ്ട്. അന്ന് വല്ലാത്തൊരു മഴ ഉണ്ടായിരുന്നു. എൻ്റെ നെഞ്ചിലേക്ക് ഇടിച്ചു കുത്തി പെയ്തിറങ്ങിയ മഴ. അതുപോലൊരു മഴ പിന്നീട് ഞാനെൻ്റെ ജീവിതത്തിൽ കണ്ടിട്ടില്ല.
അന്നത്തെ ദിവസത്തിൻ്റെ ആവേശത്തിൽ മഴയൊന്നും ഞങ്ങൾ കാര്യമാക്കിയതെ ഇല്ലാ. ആ മഴയൊക്കെ ഞങ്ങൾ ആസ്വദിച്ചു നനഞ്ഞു.
വൈകുന്നേരം ബസ് സ്റ്റാൻഡിൽ നിന്നും ഞങ്ങൾ ബസ്സിൽ കയറി. ഏറ്റവും അവസാനത്തെ സീറ്റിലാണ് ഇരിപ്പ് ഉറപ്പിച്ചത്. മഴ കാരണം മുഴുവൻ ഇരുട്ട് മൂടിയിരുന്നു. എല്ലാ ഷട്ടറുകളും താഴ്ത്തി ഇട്ടിരിക്കുന്നു. പരിപാടി കഴിഞ്ഞു ഇറങ്ങാൻ ഞങ്ങൾ നല്ലോണം വൈകി. അതുകൊണ്ട് തന്നെ അവളെ വീട്ടിൽ കൊണ്ടാക്കണേ എന്ന് അവളുടെ അമ്മയുടെ നിർദ്ദേശം നേരത്തെ കിട്ടിയിരുന്നു.
