ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് – 1 1അടിപൊളി  

 

പക്ഷേയത് അഡ്വാൻസ്ഡ് ഫിനാൻഷ്യൽ മാനേജ്മെന്റിന്റെയൊരു സ്റ്റഡിമെറ്റീരിയലായ്രുന്നു.!

 

…പറി.!_ കയ്യെത്തിച്ചെടുത്തതിലും വേഗത്തിലത് തിരിച്ചെറിയുവായ്രുന്നു ഞാൻ… എന്നിട്ടാ സെറ്റിയിലേയ്ക്കു ചാഞ്ഞിരിയ്ക്കുമ്പോഴേയ്ക്കും ആകെയുണ്ടായ്രുന്ന സ്വസ്ഥതയും പോയിക്കിട്ടി…

 

വിസിറ്റിങ് റൂമിൽവരെ പാഠപുസ്തകം.! ഇവിടെങ്ങനെ ജീവിയ്ക്കാനാണ്..??

 

പദ്മാന്റീടെമോളൊരു

പഠിപ്പിയായ്രുന്നെന്നു കേട്ടിട്ടുണ്ട്…

എന്നുവെച്ചതിനൊക്കെയൊരു പരിധിയില്ലേ..??

 

…ഞാമ്പോണ്.! എന്നെക്കൊണ്ടിവടെ പറ്റേന്നുമില്ല..!!_ സ്വയമ്പറഞ്ഞ് ബാഗുമെടുത്താരോടേം പറയാണ്ടിറങ്ങി പോകാനൊരുങ്ങുമ്പോഴാണ്,

 

“”…ചന്തൂ… ദേ കണ്ണൻ

വന്നിരിയ്ക്കുന്നൂ..!!”””_ ന്ന് പദ്മാന്റിയുറക്കെ വിളിച്ചുപറയുന്നതു കേൾക്കുന്നത്…

അതോടെ ഞാനൊന്നുപരുങ്ങി…

 

…ഇറങ്ങി ഓടിക്കളഞ്ഞാലോന്നുപോലും ചിന്തിയ്ക്കാണ്ടിരുന്നില്ല.!

 

അപ്പോഴേയ്ക്കും,

 

“”…ആ വരുന്നു..!!”””_

ന്നുള്ള മറുപടിയെത്തിയിരുന്നു,

നല്ല വ്യക്തവും തെളിവാർന്നതുമായ ശബ്ദത്തിൽ.!

 

…എന്തിട്ടൂമ്പാനാന്തോ ഇരിയ്ക്കാനൊക്കെപ്പറഞ്ഞത്..?? ഇനിവല്ല ഇന്റർവ്യൂവാവോ..?? അങ്ങനെയെങ്കിൽ ഇരുത്തിയേക്കണ്ട കാര്യോന്നുവില്ലചേച്ചീ… അവിടെനിന്നങ്ങു ചോദിച്ചാലുംമതി..!!_ എന്നുംപിറുപിറുത്ത് ഞാനവടെ

തിരിച്ചിരിയ്ക്കുമ്പോളാണ് ആന്റി ജ്യൂസുമായിവന്നത്…

 

അതുമേടിച്ചാദ്യത്തെ സിപ്പെടുക്കുമ്പോഴാണ് ലിവിങ്റൂമിന്റെസൈഡിലെ ഗ്ലാസ്സ്ഡോറ് ഞാൻകണ്ടത്… അതിലൊരു നീല നെയിംബോർഡിൽ വെള്ളയക്ഷരങ്ങളാൽ ഓഫീസ് എന്നൊരു സ്റ്റിക്കറും.!

 

…ഊമ്പിക്കിടക്കണ്.! ഇനി

മുറിയാണെന്നുകരുതി കേറിക്കിടന്നുകളയോന്നു പേടിച്ചാണോ വീടിനകത്ത് ബോർഡ് വെച്ചിരിയ്ക്കുന്നത്..??

ആരെക്കാണിയ്ക്കാനാണീ പ്രഹസനം..??

 

അങ്ങനേംചിന്തിച്ചിരിയ്ക്കുമ്പോൾ മേലത്തെഫ്ലോളിറിൽനിന്നും

കുളമ്പടിപോലൊരു ശബ്ദം താഴേയ്ക്കിറങ്ങിവരുന്നത് ഞാൻകേട്ടു…

 

ഉടനേ തലചെരിച്ചങ്ങോട്ടേയ്ക്കു

നോക്കുമ്പോൾ,

 

“”…ആഹ്.! ദേ… ചന്തുവരുന്നുണ്ട്..!!”””_

എന്നുള്ള പദ്മാന്റിയുടെ ബാക്ക്ഗ്രൗണ്ട് വോയിസും ചെവിയിലെത്തിയിരുന്നു…

 

അപ്പോഴേയ്ക്കും ചൈനീസ്

കോളേർഡായ്ട്ടുള്ള

ഒരു ഇളംറോസ് കുർത്തിയും

വെള്ളജെഗ്ഗിങ്സും ബ്ലാക്ക് കിറ്റേൻഹീൽസുമണിഞ്ഞ്

അവളിറങ്ങിവന്നു.!

 

കഴുത്തിനുസ്വല്പ്പം താഴെവരെവെച്ച് യു ഷേയ്പ്പിൽ മുറിച്ചുകളഞ്ഞ മുടിയിഴകൾ സ്മൂത്തേൺചെയ്ത് ബെർഗണ്ടിയും അപ്ലൈചെയ്തിട്ടുണ്ട്.!

 

വകഞ്ഞെടുക്കാതെ മുടി

പിന്നിലേയ്ക്കൊതുക്കി

കറുത്തകളറിലൊരു ബോയണിഞ്ഞിട്ടുണ്ട്.!

 

തൂങ്ങിയാടുന്ന ജിമിക്കികൾ

മനോഹരമാക്കിയ കാതുകൾക്കുകീഴെയായി അമ്മയിൽനിന്നും പതിച്ചുകിട്ടിയതുപോലുള്ള ഇളംറോസുനിറത്തിൽ തുടുത്തുനിൽക്കുന്ന നുണക്കുഴി കവിളുകൾ.!

 

കുഞ്ഞിപ്പിളേളരുടേതുപോലെ മാർദ്ദവംകവർന്നിട്ടുണ്ട് അവറ്റകളെന്ന് ഒറ്റനോക്കിൽ മനസ്സിലാക്കാം.!

 

കൂട്ടത്തിലാ കരിമഷികണ്ണുകളും ചുവന്നുതിണർത്ത ചുണ്ടുകളും വെളുത്തകല്ലുപതിപ്പിച്ച മൂക്കുത്തിയാൽ മോഹനംതീർത്ത നാസികകളും

കൂടിയായപ്പോൾ

ഞാനൊന്നുകുഴങ്ങിപ്പോയി…

 

ഇത്രയുംചന്തമുള്ള പെണ്ണോ..??

 

അവളെയങ്ങനെ അടിമുടി നോക്കിനിൽക്കുമ്പോൾ,

 

“”…വാ..!!”””_ എന്നു ജാഡതീർത്തു

മൂളിക്കൊണ്ട് പദ്മാന്റിയെപ്പോലും മൈൻഡുചെയ്യാതെ

പുള്ളിക്കാരി ഓഫീസെന്നു

ബോർഡുപതിച്ച മുറിയിലേയ്ക്കുകേറി…

 

ഉടനെ,

 

“”…ചെല്ല്..!!”””_ എന്നുംപറഞ്ഞ് അവളുടെപിന്നാലെ

ആന്റിയെന്നെ തള്ളിവിടുകയുംചെയ്തു…

 

സുരസൗന്ദര്യമൊന്നുകൊണ്ട്

മാറിടത്തിന്റെയോ അരക്കെട്ടിന്റെയോ

മുഴുപ്പും കൊഴുപ്പുമളക്കാൻ

സമ്മതിയ്ക്കാതെയീ തയ്യൽക്കാരനെയവൾ ചതിച്ചെങ്കിലും പിന്നാലേയകത്തേയ്ക്കു കേറുന്നതിനിടയിൽ കണ്ണുകൾകൊണ്ട് ഞാനവൾടെ കുണ്ടീമ്മേൽ സീലടിച്ചു…

 

…നല്ല വടിവൊത്ത ശരീരം.!

അതിനുപാകമെന്നോണം പിന്നിലേയ്ക്കു തള്ളിനിന്ന ചന്തിപ്പന്തുകൾ.!