ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് – 1 1അടിപൊളി  

 

“”…നീയിതെന്തൊക്കെയാ കൊച്ചേ

പറയണേ..?? തിരിച്ചുപോവാനോ..?? ദേ… വേണ്ടാത്തരമ്പറഞ്ഞാൽ അടിച്ചുഞാൻ ചന്തിപൊട്ടിയ്ക്കും..!!”””_ എന്നുമ്പറഞ്ഞ് കണ്ണുരുട്ടിയശേഷം എന്റെ ബാഗ്പാക്കും ബലമായി പിടിച്ചുവാങ്ങി

വലതുവശത്തായിക്കണ്ട

മുറിയിലേയ്ക്കുകേറി…

 

“”…ദേ… ഇതാണ് നിന്റെമുറി… ഫ്രഷാവുവോ ഉറങ്ങുവോ എന്താന്നുവെച്ചാച്ചെയ്… പക്ഷെ ഇവടന്നു പോവാന്നുമാത്രങ്കരുതണ്ട… നീയെന്തേലുമൊക്കെ കാരണമുണ്ടാക്കി ഇവടന്നുപോവാന്നോക്കുമെന്ന് ലക്ഷ്മിപറഞ്ഞതാ… അതോണ്ട് വേറെയുഡായ്പ്പൊന്നുമിറക്കാൻ നിൽക്കണ്ടാട്ടാ..!!”””_ എന്നുകൂടി കൂട്ടിച്ചേർത്തശേഷമവർ

തിരിച്ചിറങ്ങിപ്പോയപ്പോൾ മുറിയിലെ ടേബിനുപുറത്തേയ്ക്ക് ബാഗുംവെച്ച് അണ്ടിപോയണ്ണാനെമാതിരി ഞാനാ കട്ടിലിലേയ്ക്കിരുന്നു…

 

…ഇതൊരുമാതിരി കഴപ്പുമൂത്തിട്ട്

എലിക്കെണിയിൽ അണ്ടികൊണ്ടിട്ട ഏർപ്പാടായിപ്പോയല്ലോ ദൈവമേ… ഊരിയെടുക്കാനും പറ്റുന്നില്ല, അറുത്തുകളയാന്നുവെച്ചാ അതുംനടപ്പില്ല.!

 

അപ്പോഴാണ് പുറത്തുനിന്നും

പദ്മാന്റിയുടെ ശബ്ദംകേൾക്കുന്നത്;

 

“”…എടീ പെണ്ണേ… ഞാനിന്നലേ നിന്നോടുപറഞ്ഞതല്ലേ, ആ കൊച്ചുവരുമ്പോൾ കുറച്ചുമയത്തിലൊക്കെ അവനോടുപെരുമാറണോന്ന്… എവിടെ..?? ആരുകേൾക്കാൻ..??”””

 

“”…അതിനു ഞാനെന്തു മോശമായ്ട്ട് പെരുമാറിയെന്നാ മമ്മിപറയുന്നേ..?? എന്തേ… നിങ്ങടെ കൂട്ടുകാരീടെമോനായതുകൊണ്ട് ഞാനെന്റെ മടിയിൽപ്പിടിച്ചിരുത്തി ഉമ്മകൊടുക്കണായ്രുന്നോ..??”””_ ഉടനേതന്നെ എടുത്തടിച്ചപോലുള്ള ആ മറ്റവൾടെ മറുപടിയുമെത്തി…

 

എന്നാ ഞാൻ പാലുംകുടിച്ചേനെന്ന ഭാവത്തിൽനിൽക്കുമ്പോൾ ആന്റിയുടെ വാക്കുകളെത്തി;

 

“”…ആഹ്.! നിന്റെയീ

ചീറ്റലുകൊണ്ടുതന്നെയാ വരുന്നൊറ്റപ്പിളേളര് നിൽക്കാത്തത്… ആ സ്വഭാവം നീ അവന്റടുക്കെയെടുക്കുവാണേൽ അവനങ്ങുപോവും… പിന്നതിന്റെ കൊറച്ചിലെനിയ്ക്കാ..!!

 

പഠിയ്ക്കുന്നകാലത്ത് ആ ലക്ഷ്മികൊണ്ടുവന്ന ചോറ് ഒത്തിരിതിന്നിട്ടുള്ളതാ ഞാൻ… അതുകൊണ്ടാ ലക്ഷ്മീടെമോനിവിടെന്ന് ചുമ്മാതിറങ്ങിപ്പോവാൻ ഇടവരരുത്..!!”””_ പറയുമ്പോൾ ആന്റിയുടെസ്വരത്തിൽ ഒരുഭീഷണിയുടെ രസവുമില്ലാതിരുന്നില്ല…

 

“”…ഓ.! ഉത്തരവ്..!!”””_ അപ്പുറത്തുനിന്നും പുച്ഛിച്ചൊരു മറുപടിയാണ് വന്നതെങ്കിലും ആന്റിയുടെഭാഗത്തുനിന്നും പിന്നെവലിയ അനക്കമൊന്നും കേൾക്കാതെവന്നപ്പോൾ രണ്ടും രണ്ടുവഴിയ്ക്കായെന്നൊരു തോന്നലുണ്ടായി…. അതോടെ ബാഗിൽനിന്നുമൊരു തോർത്തുമെടുത്ത് ഞാൻകുളിയ്ക്കാനായി കേറി…

 

കുളിച്ചിറങ്ങി വേഷവുംമാറി നിൽക്കുമ്പോഴാണ് പിന്നെയാന്റി അങ്ങോട്ടേയ്ക്കുവരുന്നത്…

 

“”…കണ്ണാ… വാ… കഴിയ്ക്കാം..!!”””_ വാതിൽക്കൽനിന്നുമവരു വിളിച്ചപ്പോൾ ഒന്നുമൂളിക്കൊണ്ട് ഞാനിറങ്ങിച്ചെന്നു…

 

“”…അതേ…

അവളെന്തേലുമൊക്കെപ്പറഞ്ഞാലും മോനതൊന്നും കാര്യമാക്കണ്ട… ആളൊരുചൂടത്തിയാ… അതിന്റെയാ… പിന്നിങ്ങനെ എടുപിടീന്നു പൊട്ടിത്തെറിയ്ക്കുന്നവർടെ ഉള്ളിലൊന്നുമുണ്ടാവില്ലന്നല്ലേ… ഇതങ്ങനെകണ്ടാൽ മതീട്ടോ..!!”””_

എന്നേയുംകൂട്ടി ഡൈനിങ്ഹോളിലേയ്ക്കു നടക്കുന്നതിനിടയിൽ ആന്റിപറഞ്ഞു…

 

അതിനുതിരിച്ചൊന്നു മൂളിയെന്നല്ലാതെ വേറൊന്നുംഞാൻ മിണ്ടാൻനിന്നില്ല…

 

അങ്ങനെ ആന്റിയ്ക്കൊപ്പം

ആടിയുലഞ്ഞ്

ഡൈനിങ്ഹോളിലെത്തിയപ്പോളവിടെ

വേറൊരു പെണ്ണുകൂടിയുണ്ടായ്രുന്നു…

 

ഒരു പത്തിരുപത്തിമൂന്നു വയസ്സൊക്കെ തോന്നിയ്ക്കുന്ന ബ്ലാക്ക്ഫ്രെയ്മിലുള്ള വട്ടക്കണ്ണടയണിഞ്ഞ ഒരു സുന്ദരിക്കൊച്ച്.!

 

ഒരിളംമഞ്ഞ കുർത്തിയും സ്കൈബ്ലൂ ആംഗിൾലെങ്ത് ജീൻസും

വെള്ളഷൂസുമാണ് വേഷം…

മുടിയൊക്കെ

പോണിടെയ്ൽസ്റ്റൈലിൽ ബൺചെയ്തിരിയ്ക്കുന്നു…

 

വാഷ്ബെയ്സനിൽ കൈകഴുകി

പ്ളേറ്റുമെടുത്തവള് ഡൈനിങ്ടേബിളിലേയ്ക്കിരുന്നതും,

 

“”…കണ്ണാ… ഇത് സേറ… ചന്തൂന്റടുക്കെ ആർട്ടിക്കിൾഷിപ്പ്ചെയ്യുവാ..!!”””_

എന്നുപറഞ്ഞ് ആന്റിപരിചയപ്പെടുത്തി…

ശേഷം,

 

“”…മോളെയിതു കണ്ണൻ… എന്റെ ബെസ്റ്റ്ഫ്രണ്ടിന്റെമോനാ… അവൾടടുക്കേ ട്രെയിനിങ്ങിനുവന്നതാ..!!”””_ എന്നു തിരിച്ചെന്നേയും പരിചയപ്പെടുത്തി…