ചിഞ്ചു എന്റെ ഭാര്യ – 1 Like

 

ചിഞ്ചു – പഠിത്തം കഴിഞ്ഞ ഉടനെയുള്ള പ്രായമല്ലേ.. അങ്ങനെ ഒരാളുമായി അടുത്തപ്പോൾ ഞാൻ ഇഷ്ടപ്പെട്ടു പോയി. പിന്നെ ഡ്യൂട്ടിക്കിടയിൽ ആണെങ്കിലും എനിക്ക് ഒരുപാട് സപ്പോർട്ട് ഉള്ളതുകൊണ്ട് പുള്ളിയോട് അടുപ്പമായിരുന്നു.

 

ഞാൻ – എത്ര വയസ്സുണ്ട് പുള്ളിക്ക്..

 

ചിഞ്ചു – പുള്ളി എന്നെ കാട്ടിലും ആറ് വയസ്സിന് മൂത്തത് 28 വയസ്സുണ്ട്.. പിന്നെ നാട്ടിൽ നിന്നും ഡൽഹിയിലൊക്കെ എത്തുമ്പോൾ ഞാൻ കാണുന്ന നല്ല സൈസ് ഒക്കെ ഉള്ള ഒരാളായിരുന്നു അവൻ.. ആറര അടിക്കു മുകളിൽ പൊക്കമുണ്ട്.. അങ്ങനെയെല്ലാം കൊണ്ടും തികഞ്ഞ ഒരാൾ. എന്റെ കൂടെ വർക്ക് ചെയ്യുന്ന പെൺപിള്ളേർക്കൊക്കെ ഭയങ്കര ക്രഷ ആയിരുന്നു അവനോട് .. പക്ഷേ അവൻ എന്നെ ആയിരുന്നു പ്രൊപ്പോസ് ചെയ്തത്..

 

ഞാൻ – അത്രയ്ക്കും സൂപ്പർ ആണോ അവനെ കാണാൻ അവന്റെ ഒരു ഫോട്ടോ ഒന്ന് അയച്ചു തരാവോ ?

 

ചിഞ്ചു – തരാം ..

 

അവൾ എനിക്ക് അവന്റെ ഫോട്ടോ അയച്ചു തന്നു… അവൾ പറഞ്ഞത് ശരിയാണ്.. പഞ്ചാബി ഹൗസിലെ ലാലിനെ പോലെ തന്നെ.. അതേ ഉയരവും വണ്ണവും താടിയും.. പക്ഷേ നിറം വെളുത്തിട്ടാണ്.. എനിക്ക് ശരിക്കും മനസ്സിൽ ഒരു കോംപ്ലക്സ് ഉണ്ടായി.. എന്നെ കാട്ടിലും ഒത്തൊരു പുരുഷൻ… അവളുടെ ലവറിനെ കാട്ടിലും താഴെയാണ് എന്റെ ശരീരവും സൗന്ദര്യവും. പക്ഷേ ആ കോംപ്ലക്സ് ഞാൻ അവളുടെ മുന്നിൽ കാണിച്ചില്ല.. കാരണം അവളെ എനിക്കിഷ്ടപ്പെട്ടിരുന്നു പോരാത്തതിന് ഒരു ലൗവർ ഉണ്ടാവുക എന്നത് തെറ്റൊന്നും അല്ലല്ലോ..

 

ഞാൻ – ആഹാ ചുള്ളൻ ചെക്കൻ ആണല്ലോ.. എന്നിട്ട് ബാക്കി പറ എങ്ങനെയാ നിങ്ങൾ പിരിഞ്ഞത്…

 

അവർ പിരിഞ്ഞ കാര്യം അറിയാനായിരുന്നു എനിക്ക് കൂടുതൽ ആഗ്രഹം.

 

ചിഞ്ചു – ഹോസ്പിറ്റലിൽ വെച്ചായിരുന്നു ഞങ്ങൾ കൂടുതൽ സമയവും അടുത്തത്.. ജോലിക്ക് ഇടയിൽ അവനായിരുന്നു എന്റെ ഏക ആശ്വാസം.. മിക്കപ്പോഴും ഞാൻ അവന്റെ കൂടെ അവന്റെ മുറിയിൽ ആയിരിക്കും നൈറ്റ് ഡ്യൂട്ടിക്ക് ചെല്ലുമ്പോൾ..

 

പിരിഞ്ഞ കാര്യം ചോദിച്ചപ്പോൾ വീണ്ടും അവരുടെ പ്രണയ കഥകൾ പറയുന്നത് കേട്ടപ്പോൾ എന്റെ ചങ്കിടിക്കാൻ തുടങ്ങി.. അവരെ തമ്മിൽ അരുതാത്തതൊന്നും സംഭവിച്ചു കാണരുത് എന്ന പ്രാർത്ഥനയായിരുന്നു എനിക്ക്…

 

ചിഞ്ചു – പലപ്പോഴും അവൻ വളരെ അധികാരത്തോട് കൂടിയായിരുന്നു എന്നോട് പെരുമാറിയിരുന്നത്.. ആധികാരം ഉണ്ടായിരിക്കണം സാവധാനം ആ ബന്ധം.. അതെനിക്ക് അങ്ങനെ പറയണമെന്ന് എനിക്കറിയില്ല…

 

അവൾ എന്നോട് പറയാൻ മടിക്കുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി.. എങ്കിലും ഞാൻ അവളെ പോസിറ്റീവ് ആറ്റിറ്റ്യൂഡ് കൂടി നിർബന്ധിച്ചു..

 

ഞാൻ – എന്തായാലും പറഞ്ഞോ എന്നോടല്ലേ..

 

ചിഞ്ചു – പലതവണ ഞാനുമായി അവൻ സെക്ഷ്വൽ റിലേഷനിൽ ഏർപ്പെട്ടിട്ടുണ്ട്… അതുകൊണ്ടാണ് എല്ലാം തന്നോട് തുറന്നു പറയണം എന്ന് ഞാൻ നിർബന്ധം പിടിച്ചത്.. ഇനി പറ എന്നെ വേണോ..

 

 

ശരിക്കും ഞാൻ വിവാഹം ചെയ്യാൻ പോകുന്ന ഒരു പെണ്ണ് പറയുന്ന കേട്ട് എന്റെ ശരീരത്തിൽ കൂടി ഇടിമിന്നൽ കടന്നു പോവുകയായിരുന്നു.. കണ്ണിലേക്ക് നേരിട്ടു കയറുന്നത് പോലെ ആയിരുന്നു എന്ത് ചെയ്യണം എന്ന് പറയണം എന്ന് പോലും എനിക്കറിയില്ലായിരുന്നു.. ഒരു കന്യകയെ പ്രതീക്ഷിച്ചു വന്നിരുന്ന ഒരു ആവറേജ് ആണിന് ഇങ്ങേ അനുഭവം താങ്ങാൻ പറ്റില്ലല്ലോ.. പക്ഷേ ഞാൻ അപ്പോഴും എന്റെ സമനില വീണ്ടെടുത്ത് അവളോട് പറഞ്ഞു.

 

ഞാൻ – ചിഞ്ചുവിന് ഇതെല്ലാം എന്നോട് തുറന്നു പറയാനുള്ള മനസ്സുണ്ടായല്ലോ.. അതുമതി.. ഇപ്പോഴാണ് എനിക്ക് തന്നെ ഒരുപാട് ഇഷ്ടമായത്..

 

അങ്ങനെ എന്തൊക്കെയോ പങ്കുവാ പറഞ്ഞേ അവൾക്ക് സംശയം ഉണ്ടാകാത്ത രീതിയിൽ ഞാൻ ആ സംഭാഷണം അവസാനിപ്പിച്ചു.. ഫോൺ വെച്ചതിനുശേഷം ഞാൻ അസ്വസ്ഥനായിരുന്നു, എന്ത് ചെയ്യണം എന്നറിയാൻ മേലാതെ ഞാൻ കുറെ കഷ്ടപ്പെട്ടു.. പക്ഷേ അന്ന് രാത്രിയിൽ തന്നെ ഒരു തീരുമാനമെടുക്കാനുള്ള വഴി എനിക്ക് ദൈവമായിട്ട് കാണിച്ചു തന്നു..

Leave a Reply

Your email address will not be published. Required fields are marked *