ചിത്രയും പാലക്കാട്ടെ കല്യാണ വീടും – 1അടിപൊളി  

ചിത്രയും പാലക്കാട്ടെ കല്യാണ വീടും – 1

Chithrayum Palakkatte Kallyana Veedum | Author : Cuck Hubby

 


 

ഓഹ്,,, ഇനി ഞാൻ എന്ത് ചെയ്യും എന്റെ ഈശ്വരാ,, ഇങ്ങേർക്ക് ഇത് കുറച്ചു മുഞ്ഞേ പറഞ്ഞൂടായിരുന്നോ?? ഇതിപ്പോ ഈ പാതി രാത്രിക്കു വന്നു പറഞ്ഞാൽ ഞാൻ എന്ത് ചെയ്യും എൻ്റെ ഈശ്വരാ,,,,

ദേ ഇപ്പൊ ഈ പിറുപിറുത്തു കൊണ്ട് നിൽക്കുന്ന ആളാണ് ചിത്ര, നമ്മടെ കഥാ നായിക, നിങ്ങളാരും വിചാരിക്കുന്നത്ര പ്രശ്നങ്ങളൊന്നും ഇവിടെയില്ല, കാര്യം നിസ്സാരം!

ചിത്രയുടെ ഭർത്താവു മഹി എന്ന മഹീന്ദ്രൻ വർക്ക് ചെയ്യുന്നത് ഒരു ബാങ്കിലാണ്, അവിടുത്തെ ഏറ്റവും വലിയ ഇൻവെസ്റ്ററായ അയ്യരുടെ അക്കൗണ്ട്സ് ഹാൻഡിൽ ചെയ്യുന്നത് മഹിയാണ്, ഈ അയ്യരുടെ മകളുടെ കല്യാണമാണ് നാളെ, അതിനു മഹിയും ചിത്രയും തീർച്ചയായും പങ്കെടുത്തിരിക്കണം (ഇങ്ങനെയൊക്കെയല്ലേ നമുക്ക് ക്ലയൻസുമായി കൂടുതൽ ആത്മബന്ധം സ്ഥാപിക്കാൻ പറ്റുക), ക്ഷണം ഒരാഴ്ച മുന്നേ കിട്ടിയെങ്കിലും മഹി ഇന്ന് രാത്രിയാണ് ചിത്രയോടു കാര്യം പറയുന്നത്, പാവം മഹി മറന്നു പോയതാണ്, അവസാന നിമിഷം വന്നു പറഞ്ഞതിനാൽ,നാളത്തെ പാർട്ടിക്ക് ഇടാനുള്ള പുതു വസ്ത്രങ്ങൾ വാങ്ങിക്കാൻ ചിത്രയ്ക്ക് സമയം കിട്ടില്ല, ഇതിനാണ് നമ്മുടെ ചിത്ര ഇത്ര കണ്ടു ബഹളം വെക്കുന്നത്!!

ചിത്രയുടെ ഈ നിർത്താതെയുള്ള പിറുപിറുപ്പു കേട്ടു സഹിക്കവയ്യാതെയാണ് തൻ്റെ മുറിയിൽ പഠിച്ചുകൊണ്ടിരുന്ന മായ പുറത്തേക്കു ഇറങ്ങി വന്നത്.

‘മായ’ ചിത്രയുടെ നാത്തൂനാണ്, അതായതു മഹിയുടെ ഒരേയൊരു അനുജത്തി, കോളേജിൽ പോയി വരാനുള്ള എളുപ്പത്തിന് ഇവരുടെ കൂടെയാണ് താമസം, മായയ്ക്ക് ഈ കഥയിൽ വലിയ റോൾ ഒന്നുമില്ലെങ്കിലും ഇപ്പോൾ ചിത്രയെ അലട്ടുന്ന ഈ വലിയ പ്രശ്നത്തിന് ഒരു പരിഹാരം കാണാൻ ഇപ്പോൾ ഈ ലോകത്തു മായയെ കൊണ്ട് മാത്രമേ സാധിക്കൂ,,

ചിത്രയും മായയും തമ്മിൽ ഒരു ചേടത്തിയമ്മ നാത്തൂൻ ലൈൻ അല്ല, മറിച്ചു നല്ല കൂട്ടുകാരികളെ പോലെയാണ്,, ഒരു മടിയുമില്ലാതെ മായ ചിത്രയോടു ചേട്ടനുമൊത്തുള്ള കളി വിശേഷങ്ങളൊക്കെ ചോദിക്കും, എല്ലാം തുറന്നു പറയില്ലെങ്കിലും അത്യാവശ്യം മായയ്ക്ക് നനയാൻ പാകത്തിലുള്ളതൊക്കെ ചിത്ര അല്പം മടിച്ചാണെങ്കിലും പറഞ്ഞു കൊടുക്കും, തിരിച്ചു ചിത്രയോടു മായയും കോളജിലും, ബസ്സിലും വെച്ച് തനിക്കു കിട്ടുന്ന ചില തലോടൽ സുഖങ്ങളെ കുറിച്ചൊക്കെ പറഞ്ഞു കൊടുക്കാറുണ്ട്.

നേരു പറഞ്ഞാൽ ചിത്ര വളരെ ഭാഗ്യവതിയാണ്, നല്ല ഉയർന്ന ശമ്പളവും സ്നേഹ നിധിയുമായ ഭർത്താവു,ഇരുവരും നന്നായി സെക്‌സും ആസ്വദിക്കുന്നുണ്ട്, മഹിയുടെ ജോലിയുടെ ആവശ്യാനുസരണം പട്ടണത്തിലേക്കു മാറിയതിൽ പിഞ്ഞെ അമ്മായിഅമ്മ പോരും പേടിക്കാനില്ല, പിഞ്ഞെ ഒപ്പം നിൽക്കുന്ന നാത്തൂനാണെങ്കിൽ തനിക്കു പറ്റിയ ടൈപ്പും.

നിങ്ങൾ അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം എന്തെന്നാൽ, മഹിയുടെ അച്ഛനും അമ്മയും മഹിയുടെ മുമ്പിലേക്കിട്ട ഒരു തുറുപ്പു ചീട്ടായിരുന്നു ചിത്ര എന്നുള്ളതാണ്, അതായതു കല്യാണത്തിന് മുഞ്ഞെ മഹി മറ്റൊരു പെണ്ണുമായി തീവ്ര പ്രണയത്തിലായിരുന്നു, പക്ഷെ തങ്ങളുടെ നിലയ്ക്കും വിലയ്ക്കും ചേരാത്ത ബന്ധമായതിനാൽ മഹിയുടെ അച്ഛനും അമ്മയും ആ ബന്ധത്തിന് സമ്മതം മൂളില്ല എന്ന് കട്ടായം പറഞ്ഞു, അങ്ങനെയെങ്കിൽ താൻ ചത്താലും തൻറ്റെ ജീവിതത്തിലേക്ക് മറ്റൊരു പെണ്ണിനെ സ്വീകരിക്കില്ല എന്ന് മഹിയും വെല്ലു വിളിച്ചു.

അങ്ങനെയിരിക്കുമ്പോഴാണ് മഹിക്ക് ചിത്രയുടെ ആലോചന വരുന്നത്, വളരെ കഷ്ടപ്പെട്ടാണ് മഹിയുടെ അമ്മ അവനെക്കൊണ്ട് അവിടം വരെ പോയി പെണ്ണിനെ ഒന്ന് കണ്ടു വരാൻ സമ്മതിപ്പിച്ചെടുത്തത്, ചിത്രയെ കാണുന്നതിന് തൊട്ടു മുമ്പ് വരെ മഹി മനസ്സിൽ അടിവരയിട്ടു പറഞ്ഞു കൊണ്ടിരുന്നു ” താൻ ഇപ്പോൾ കാണാൻ പോകുന്നത് ഭൂലോക രാഭയാണെങ്കിൽ പോലും ഞാൻ ഈ കല്യാണത്തിന് സമ്മതിക്കില്ല, ഞാൻ ചത്താലും എന്റ്റെ പ്രണയിനിയെ തേക്കില്ല (100% ആത്മവിശ്വാസത്തോടെ).

പക്ഷെ സെറ്റുസാരിയും ഉടുത്തു തലയിൽ അല്പം മുല്ലപ്പൂവും ചൂടി വന്ന ചിത്രയെ കണ്ടതും മഹി ഫ്ലാ,,,,റ്റ്,, (“എവിടായിരുന്നു ഇത്രയും കാലം??” എന്ന് രാജുവേട്ടൻ തിലകനോട് ചോദിക്കുന്ന രംഗമായിരുന്നു മഹിയുടെ മനസ്സിലേക്ക് ആദ്യം കടന്നു വന്നത്).

വായനക്കാർ ദയവു ചെയ്തു, ചിത്ര രംഭയെക്കാൾ സുന്ദരി ആയിരുന്നോ?? എന്ന് ചോദിക്കരുത് Emojiകാരണം, ഞാനോ, മഹിയോ ഇന്നേ വരെ രംഭയെ നേരിൽ കണ്ടിട്ടില്ല (അമ്മയാണേ സത്യം) പക്ഷെ മഹി അവന്റെ തീവ്ര പ്രണയിനിയെ ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ തേച്ചു, ചിത്രയെ കല്യാണം കഴിക്കണമെങ്കിൽ, ചിത്ര എന്നാ തരം ഐറ്റം ആയിരിക്കുമെന്ന് നിങ്ങൾക്കു ഊഹിച്ചൂടെ?? മടിക്കേണ്ട, നന്നായിട്ടു ഊഹിച്ചോ,,, നല്ല ഒന്നാന്തരം ഉരുപ്പടി തഞെയാണ് നമ്മുടെ ചിത്ര!!

(ക്ഷമിക്കുക! ഒരു പെണ്ണിൻ്റെ സൗന്ദര്യത്തെ ഇതിനേക്കാൾ ലളിതമായി വർണിക്കുവാൻ എനിക്കറിയില്ല)

ഓഹ്,,,, ഞാൻ പറഞ്ഞു തുടങ്ങിയ വിഷയത്തിൽ നിന്നും മാറിപ്പോയി,, അല്ലെങ്കിലും ഞാൻ ഇങ്ങനെയാ,, ഒരു വൃക്ഷത്തെ പറ്റി സംസാരിച്ചു തുടങ്ങും,, പിഞ്ഞെ ആലങ്കാരികാമയി അതിൻ്റെ ശാഖകളെ കുറിച്ച് പറഞ്ഞു തുടങ്ങും,, പിഞ്ഞെ ആ ശാഖകളിൽ നിന്നും മറ്റു ശാഖകളിലേക്കും,, അവസാനം പറയാൻ ഉദ്ദേശിച്ച വൃക്ഷത്തിന്റെ കാര്യം പൂർണമായും മറന്നു പോകും EmojiEmoji

ആ,, അപ്പോൾ നമ്മൾ പറഞ്ഞു നിർത്തിയത് എവിടെയാ? ചിത്രയുടെ പിറുപിറുപ്പു കേട്ട് പുറത്തേക്കു വന്ന മായയുടെ കാര്യം, അല്ലെ??

മായ: എന്ത് പറ്റി ചേട്ടത്തിയേ,,, എന്നാത്തിനാ ഇങ്ങനെ കണ്ടു ബഹളം ഉണ്ടാകുന്നെ?,,

ചിത്ര: ഒന്നുമില്ല എൻ്റെ പൊഞ്ഞു മായേ,, നാളെ കാലത്തു ഒരു കല്യാണത്തിന് പോണം, ആ ബോംബ് ഇപ്പൊ ഈ പാതിരാത്രി വന്നിട്ടാ നിൻറ്റെ ചേട്ടൻ പൊട്ടിക്കുന്നേ… കല്യാണമാണെങ്കിൽ പാലക്കാട്ടും,, കാലത്തു ഏഴുമണിക്കെങ്കിലും വിട്ടാലേ ഉച്ചയ്ക്ക് മുമ്പെങ്കിലും അവിടെ എത്തുള്ളൂ,,

മായ: ഓഹ് ഇതിനാണോ ചേട്ടത്തി ഇത്ര കണ്ടു ടെൻഷൻ അടിക്കുന്നെ?? ഇതിലിപ്പോ എവിടെയാ ഒരു ബോംബ്,, വേഗം കിടന്നുറങ്ങി നാളെ കാലത്തു അങ്ങ് പോയ പോരെ??,,,

ചിത്ര: ആഹ്,, ബെസ്ററ്,, അതെങ്ങനെയാ,, ചേട്ടന്റെയല്ലേ അനുജത്തി,, അപ്പൊ ബുദ്ധിയുടെ കാര്യത്തിലും കൂടുതൽ പ്രതീക്ഷിക്കേണ്ടല്ലോ,,,

എടി മായെ,, നിൻറ്റെ ചേട്ടൻ ഇന്നേവരെ അങ്ങേരുടെ സഹപ്രവർത്തകരും അവരുടെ ഭാര്യമാരും പങ്കെടുക്കാത്ത ഏതെങ്കിലും ഒരു പരിപാടിക്ക് എഞ്ഞെ കൊണ്ട് പോയിട്ടുണ്ടോ? ഇല്ലല്ലോ?? നിനക്ക് ആ രാജീവന്റെ ഭാര്യ ചുചമയേ അറിയില്ലേ (സുഷമ എന്നാണ് ശരിക്കു പേര്, പക്ഷെ ചിത്ര അവരോടുള്ള സ്നേഹക്കൂടുതൽ കാരണം ചുചമ എന്നേ വിളിക്കാറുള്ളൂ)

Leave a Reply

Your email address will not be published. Required fields are marked *