ചിത്രയും പാലക്കാട്ടെ കല്യാണ വീടും – 3അടിപൊളി  

ചിത്രയും പാലക്കാട്ടെ കല്യാണ വീടും 3

Chithrayum Palakkatte Kallyana Veedum Part 3 | Author : Cuck Hubby

[ Previous Part ] [ www.kambi.pw ]


 

എന്റെ ആ ഉറക്കെയുള്ള തുമ്മലുകൾ കേട്ടതും മാളുവും, കിച്ചുവും ഒരുപോലെ സോഫയിൽ നിന്നും നെട്ടിയുണർന്നു, അവരുടെ ആ രതിത്തേരിലേ സഞ്ചാരം തത്ക്ഷണം അവസാനിപ്പിച്ചു വസ്ത്രങ്ങൾ അണിയാൻ തുടങ്ങി!!

അവർ എന്നെ ഇവിടെ കണ്ടെത്തിയാലുള്ള നാണക്കേടിനെ കുറിച്ചോർത്തു ആദ്യമൊന്നു പകച്ചെങ്കിലും, പെട്ടെന്ന് ഉദിച്ചു വന്ന ഒരു ബുദ്ധിയുടെ ധൈര്യത്തിൽ ഞാൻ രണ്ടും കല്പിച്ചു അവരുടെ മുമ്പിലേക്ക് ചെന്നു,,

എൻ്റെ എല്ലാ നടന വൈഭവവും പുറത്തെടുത്തു കൊണ്ട്, ഞാൻ ഇപ്പോൾ ഇങ്ങോട്ടു കയറി വന്നതേയുള്ളൂ, അതിനാൽ ഞാൻ ഒന്നും കണ്ടില്ലാ, കേട്ടില്ലാ എന്ന ഭാവത്തിലായിരുന്നു അവരുടെ മുമ്പിലേക്ക് പോയത്.

അവരുടെ അടുത്തെത്തുമ്പോൾ, മാളു അവളുടെ ബ്ലൗസിന്റെ അവസാന ഹുക്കുകൾ ഇടുന്ന തിരക്കിലായിരുന്നു, അതും കാണാതെ കണക്കെ ഞാൻ എൻ്റെ ശരീര ഭാഷയും, മുഖഭാവവും വളരെ നോർമൽ ആകാൻ ശ്രമിച്ചു കൊണ്ട് അവരോടു ചോദിച്ചു,,

“അല്ലാ,, നിങ്ങൾ രണ്ടും ഇവിടെ വന്നു നിക്കുവാരുന്നോ, എല്ലാരും താഴത്തു മാളൂനെ തിരക്കുന്നുണ്ടല്ലോ??”

എൻ്റെ അഭിനയം പാളിയതോ അല്ലെങ്കിൽ മാളുവിന് തീരെ ബുദ്ദിയില്ലാനിറ്റോ എന്നെനിക്കറിയില്ല, പക്ഷെ അവർക്കു രക്ഷപ്പെടാനായി ഞാൻ ഇത്ര നല്ല അവസരം ഒരുക്കി കൊടുത്തിട്ടും മാളു പിടുത്തം തന്നു!!

ഞാൻ അവരുടെ മുന്നിലേക്ക് ചെന്നപ്പോഴും,ഇത്രയും കാര്യങ്ങൾ ചോദിച്ചപ്പോഴും, കിച്ചുവിൻറെ മുഖത്തു ചെറിയ ഒരു ചമ്മൽ ഉണ്ടെന്നല്ലാതെ വലിയ പരിഭ്രാന്തി ഒന്നും എനിക്ക് കാണാൻ സാധിച്ചില്ല, മറിച്ചു മാളു ആകെ പേടിച്ചു നിൽക്കുകയായിരുന്നു, അതിനാൽ തന്നെ ഞാൻ ഇത്രയും ചോദിച്ചു കഴിഞ്ഞതും മാളു എൻ്റെ നേർക്കു കൈകൾ കൂപ്പി കരയാൻ തുടങ്ങി,,

മാളു: പ്ളീസ് ചിത്രേ,, ചതിക്കല്ലേ,, നമ്മളെ ഇവിടെ കണ്ട കാര്യം ആരോടും പറയല്ലേ,, (ഇത്രയും പറഞ്ഞു മാളു വിതുമ്പി കരയാൻ തുടങ്ങി)

എനിക്ക് മാളുവിനോട് ഖേദം തോന്നിയെങ്കിലും,അവൾ ആ കരിങ്കുരങ്ങനെ പ്രേമിക്കുന്നതിൽ നല്ല ദേഷ്യവും ഉണ്ടായിരുന്നു,,

ഇപ്പോൾ എന്തായാലും അവരായിട്ടു പിടുത്തം തന്ന സ്ഥിതിക്ക് ഞാനും തുറന്നു സംസാരിക്കാൻ തീരുമാനിച്ചു,,

ഇവിടെ തെറ്റ് ചെയ്തത് അവരും,അവരെ കയ്യോടെ പിടിച്ചത് ഞാനുമായതിനാൽ,ഇപ്പോൾ കമാൻഡിങ് പൊസിഷനിൽ നിക്കുന്നത് ഞാൻ തന്നെയാണ്, ആ അവസരം ശരിക്കു മുതലെടുത്തു കൊണ്ട് ഞാൻ അല്പം കട്ടിയേറിയ ഭാഷയോടെ മാളുവിനെ ചോദ്യം ചെയ്യാൻ തുടങ്ങി,,

അല്ല പെണ്ണെ, നിനക്ക് കുറച്ചെങ്കിലും ബുദ്ധിയുണ്ടോ?? ഇത്രയും ആൾകാർ ഈ വീട്ടിലുള്ളപ്പോൾ ഇങ്ങനെ ഒരു പണിക്കു നിക്കാൻ? എങ്ങനേലും ആൾകാർ അറിഞ്ഞാൽ പിന്നെ ഈ നാടുമൊത്തം നീ നാറില്ലേ? അങ്ങനെയെന്തെങ്കിലും സംഭവിച്ചാൽ പിന്നെ നിൻറ്റെ അച്ഛനും അമ്മയും ജീവിച്ചിരിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ??

കിട്ടിയ അവസരം മുതലെടുത്തു ഞാൻ മാളുവിന്‌ നേരെ ഇങ്ങനെ ചോദ്യശരങ്ങൾ അയച്ചു കൊണ്ടേയിരുന്നു,,,

എൻ്റെ ഓരോ ചോദ്യത്തിനും മാളു കരച്ചിലിന്റെ വോള്യം കൂട്ടിയതല്ലാതെ മറുപടിയൊന്നും തരുന്നുണ്ടായിരുന്നില്ല,,, അവളുടെ ആ നിസ്സഹായാവസ്ഥ കണ്ടിട്ടാവാം കിച്ചു എന്നോട് സംസാരിക്കാൻ തുടങ്ങിയത്,,

കിച്ചു: ആ,, വിട്ടുകള ചേച്ചി,,, ഞങ്ങൾ ഇഷ്ടത്തിലാണ്,, ഞാൻ മാളൂനെ ചതിക്കില്ല,, കാര്യങ്ങളെല്ലാം ഒത്തു വന്നാൽ ഞാൻ തീർച്ചയായും അവളെ കല്യാണം കഴിക്കും,, പിന്നെ ഇതൊക്കെ ഇതിന്റെ ഒരു ഭാഗമല്ലേ,, എവിടെയും നടക്കാത്തതൊന്നും അല്ലല്ലോ??

അവൻ്റെ വായിൽ നിന്നും ഇത്രയും കേട്ടതും എനിക്ക് വീണ്ടും അരിശം വന്നു!! ഞാൻ അവൻ്റെ മുഖത്തേക്കു കടുപ്പിച്ചൊന്നു നോക്കിക്കൊണ്ടു വീണ്ടും മാളുവിനോടായി പറഞ്ഞു

ഇനി ഇതെല്ലാം പോട്ടേന്നു വെക്കാം,, പക്ഷെ നിനക്ക് ഈ മരപ്പട്ടിയെ അല്ലാതെ വേറെ ആരെയും കിട്ടിയില്ലേ ഈ ലോകത്തു പ്രേമിക്കാനായിട്ടു,,

(ഒരാളെ ഇത്രകണ്ട് അവഹേളിക്കുന്നത് ശരിയല്ല എന്നറിയാം, പക്ഷെഎന്തോ ഒരു ആവേശത്തിൽ കിച്ചു അടുത്ത് നിക്കുന്നത് വകവെക്കാതെ ഞാൻ പെട്ടെന്ന് അങ്ങനെ പറഞ്ഞു പോയി)

എൻ്റെ ആ വാക്കുകൾ കേട്ടതും, കിച്ചുവിൻറ്റെ ഭാവം മാറി

കിച്ചു: അല്ല,,, ശരിക്കും എന്താ നിങ്ങളുടെ പ്രശ്നം?? മാളുവിന്‌ എൻ്റെ കോലത്തിൽ പ്രശ്നമില്ല, പിന്നെ നിങ്ങൾക്കു എന്താണ് ഹേ,, ബുദ്ധിമുട്ട്,,

(തർക്കിച്ചിട്ടു എനിക്കും മടുത്തു,, അതുകൊണ്ടു അവസാനമായെന്നോണം ഞാൻ ഇങ്ങനെ പറഞ്ഞു)

ആ,, ആര് ആരെയാണെന്നു വെച്ച പ്രേമിക്ക്,, എനിക്കെന്തു ചേതം,, പക്ഷെ ഒരു അപേക്ഷയുണ്ട്,, നീ അവളുമായി ഇപ്പോയൊന്നും,, ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ പാടില്ല,, അതിനു മാത്രം അവൾ വളർന്നിട്ടില്ല,,

കിച്ചു: ആര് പറഞ്ഞു,, മാളുവിനിപ്പോ ഇരുപതു വയസ്സായി,, ശരിക്കും പതിനെട്ടു മതി ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാൻ,, എന്താ പോരെ ?? (അവൻ എനിക്ക് നേരെ ചോദ്യ ചിഹ്നം ഉയർത്തി)

ചിത്ര:ഞാൻ ഉദ്ദേശിച്ചത് വയസ്സിന്റെ കാര്യമല്ല,, അവൾക്കു കുറച്ചു കൂടെ സമയം കൊടുക്കണമെന്ന ഉദ്ദേശിക്കുന്നെ,,

കിച്ചു: ആ,, അത് എന്തിനാണെന്ന ഞാനും ചോദിക്കുന്നെ,, അല്ല,, ചേച്ചിയുടെ കല്യാണം എത്രാമത്തെ വയസ്സില കഴിഞ്ഞേ??

ഞാൻ: 20

കിച്ചു: അപ്പൊ അതേ പ്രായം തന്നെയല്ലേ മാളുവിനും?? അപ്പൊ പിന്നെന്താ പ്രശ്നം

ചിത്ര:എന്നെ പോലെയെല്ല മാളുവിന്റെ കാര്യം, ഇവിടത്തെ പ്രശ്നം വയസ്സുമല്ല,, പ്രശ്നം മൊത്തം നീയാണ്,, നിൻറ്റെ ഈ മലമ്പാമ്പ് പോലത്തെ സാധനം കയറിയാൽ ചിലപ്പോൾ ആ പെണ്ണ് ചത്ത് പോകും,,

(പറയാൻ പാടില്ലാത്തതു വായിൽ നിന്നും ചാടിപ്പോയതും ഞാൻ നാക് കടിച്ചു)

എൻ്റെ വായിൽ നിന്നും ഇത്രയും കേട്ടതും, മാളുവും, കിച്ചുവും ആശ്ചര്യത്തോടെ മുഖാമുഖം നോക്കി, ഞാനാണെങ്കിൽ കള്ളത്തരം പിടിക്കപ്പെട്ടു, എന്നറിഞ്ഞു നിന്ന് ഉരുകാനും തുടങ്ങി!!

പിന്നെ കിച്ചുവിൻറെ മുഖത്തു കണ്ട ഭാവം ദേഷ്യവും, വാശിയുമെല്ലാം മാറി വെറും പുച്ഛത്തിന്റേതായി,,

കിച്ചു: ആഹാ,, അപ്പൊ അത് ശരി,, അപ്പൊ ചേച്ചി ഇത്രയും നേരം എല്ലാം ഒളിഞ്ഞിരുന്നു നോക്കി ആസ്വദിക്കയായിരുന്നു അല്ലെ,, ഹ്മ്മ്,, ഇപ്പോൾ ചേച്ചി പറഞ്ഞ കാര്യങ്ങളൊക്കെ എനിക്ക് മനസ്സിലായി,,

അതായത് 20 വയസ്സുള്ളപ്പോൾ ചേച്ചിക്ക് കല്യാണം കഴിക്കാം, സെക്സ് ചെയ്യാം അതിനു കുഴപ്പമില്ല, കാരണം ചേച്ചിയുടെ ഭർത്താവിന്റെ സാധനം ചെറുതാണ്, പക്ഷെ എൻ്റെ സാധനം ചേച്ചിയുടെ ഭർത്താവിനേക്കാൾ വലുതായതു കാരണം മാളുവിന് പ്രശ്നം വരും,, അല്ല,, അത് തന്നെയല്ലേ ചേച്ചി ഉദ്ദേശിച്ചേ??

കിച്ചു ഇങ്ങനെ പച്ചയ്ക്കു കാര്യങ്ങൾ ചോദിക്കാൻ തുടങ്ങിയതും, പിന്നെ ഞാൻ ഒന്നും നോക്കിയില്ല ഇടവും വലവും നോക്കാതെ ഒറ്റ ഓട്ടമായിരുന്നു താഴത്തേക്കു!!

Leave a Reply

Your email address will not be published. Required fields are marked *