“ആ മഹിക്കുട്ടാ, ഒന്നിങ്ങു വന്നേ” എന്നുള്ള അയ്യർ സാറിൻറെ വിളികേട്ടതും,, എന്നാ നീ ഭക്ഷണം കഴിക്കു, ഞാൻ അയ്യർ സാറിനടുത്തേക്കു ചെല്ലട്ടെ എന്നും പറഞ്ഞു മഹി പോയി.
മഹിയോടൊപ്പം നടന്നു തുടങ്ങിയ അയ്യർ സാർ, എന്നെ ഒന്ന് തിരിഞ്ഞു നോക്കി,,, അതും ആർത്തി പിടിച്ച കണ്ണുകളോടെ ചൂഴ്ന്നുള്ള നോട്ടം,, എന്തോ ആ നോട്ടത്തിൽ എനിക്ക് ശരീരമാകെ ഉളുത്തു കയറുന്ന പോലെ തോന്നി, അയാൾ കണ്ണുകൾ കൊണ്ട് എന്നെ വിവസ്ത്രയാകുന്ന കണക്ക്!!
ഭക്ഷണത്തിനായുള്ള ക്യൂവിൽ ഞാനും ചേർന്നു, എനിക്ക് ആവശ്യമുള്ളതൊക്കെ പ്ലേറ്റിലേക്കു നിറക്കാനും തുടങ്ങി, വിളമ്പാൻ നിന്നിരുന്നത് അവിടത്തെ അയൽവാസികളായ ആൺകുട്ടികളും!!
പരിപ്പ് കറി വിളമ്പാൻ നിന്നിരുന്നത് കിച്ചുവായിരുന്നു, എന്നെ കണ്ടതും അവൻ്റെ മുഖത്തു ആക്കിയുള്ളൊരു ചിരി!! (എങ്ങനെ ചിരിക്കാതിരിക്കും?? കുറച്ചു മുമ്പല്ലേ, മനപ്പൂർവ്വമല്ലെങ്കിലും അവൻ്റെ സാധനം ഞാൻ കണ്ടുവെന്നും, അത് എൻ്റെ ഭർത്താവിനേക്കാൾ വലുതാണെന്നു ഞാൻ പറയാതെ പറഞ്ഞതു)
ഞാൻ അടുത്തെത്തിയതും,അവൻ തൃശൂർ സ്ലാങ് കടമെടുത്തു കൊണ്ട്, ഒരു കൈലിൽ കുറച്ചു പരിപ്പ് കറിയും നീട്ടിപ്പിടിച്ചു കൊണ്ടൊരു ചോദ്യം,, ‘ഇട്ടോട്ടെ’,, ചേച്ചിയേന്നു??’,
അവൻ വൃത്തികെട്ട രീതിയിലാണ് ചോദിക്കുന്നതെന്നു എനിക്ക് മനസ്സിലായി, അതുകൊണ്ടു ഞാൻ മറുപടിയൊന്നും പറയാതെ വെറുതെ എൻ്റെ പ്ലേറ്റ് അവനു നേരെ നീട്ടിപ്പിടിക്കുക മാത്രം ചെയ്തു,,
കിച്ചു: അല്ല,, ചേച്ചി ഒന്നും പറഞ്ഞില്ല,, കുറേശെ ഇട്ടാൽ മതിയോ?? അതോ മുഴുവനും ഇടണോ?? അല്ലാ,, ചേച്ചിക്ക് എങ്ങനയാ ഇഷ്ടമെന്ന് വെച്ച അതുപോലെ ഇടാം,,,
കുറച്ചു മതി,,, ഞാൻ മുഖത്തു അല്പം ഗൗരവം വരുത്തി പതിയെ മറുപടി പറഞ്ഞു…
ചേച്ചിയുടെ മുഖത്തു നല്ല വിശപ്പുണ്ട്,, വേണ്ടുമ്പോയൊക്കെ മടിക്കാതെ ചോദിക്കണേ,, നമുക്ക് ഇതിലൊക്കെ സന്തോഷമേ ഉള്ളൂ,,
അതിനും ഞാൻ മറുപടിയൊന്നും പറഞ്ഞില്ല പകരം അവൻ്റെ മുഖത്തേക്കു കണ്ണുരുട്ടി ദേഷ്യത്തോടെ ഒന്ന് നോക മാത്രം ചെയ്തു (എന്തെങ്കിലും പറയാൻ എനിക്ക് ആത്മവിശ്വാസവും ഇല്ല, കാരണം കുറച്ചു മുമ്പല്ലേ അവരെ ഒളിഞ്ഞു നോക്കി പിടിക്കപ്പെട്ടത്, ഇപ്പോഴും ആ നാണക്കേട് എൻ്റെ മനസ്സിലുണ്ട്)
എൻ്റെ ആ കണ്ണുരുട്ടിയുള്ള നോട്ടം കണ്ടതും, കിച്ചു അവൻ്റെ അരഭാഗം ടേബിളിനോട് ചേർത്ത്, അവൻ്റെ ശരീരം എന്നിലേക്കു കൂടുതൽ അടുപ്പിച്ചു കൊണ്ട് ഒരു സ്വകാര്യം കണക്കെ പറഞ്ഞു,,
ഓഹ്,, ഇങ്ങനെ നോക്കി കൊല്ലല്ലേ എൻ്റെ ചേച്ചിയെ,,, അല്ലെങ്കിലേ ഇവിടെ ആള് കൈവിട്ടു നിക്കുവാ,, ചേച്ചീടെ ഈ നോട്ടം കാണുമ്പോൾ ശരിക്കും എൻ്റെ കണ്ട്രോൾ പോകുവാ,,
അവൻ്റെ ആ സരസമായ കമന്റ്റ് കേട്ടതും, ഞാൻ പോലുമറിയാതെ സ്ത്രീ സഹജമായ ഒരു നാണത്തോടെയുള്ള ചിരി എൻ്റെ മുഖത്തു വിരിഞ്ഞു,,
ഞാൻ അവൻ്റെ സംസാരം ആസ്വദിക്കുന്നുണ്ടെന്നു മനസ്സിലായതും, കിച്ചു വീണ്ടും അടുത്ത കമ്മന്റ്റ് ഇട്ടു,,
“എന്നാലും ചേച്ചി വല്ലാത്ത ചെയ്താ ചെയ്തേ,, ഒരു കുറച്ചു സെക്കണ്ടും കൂടി ആ തുമ്മൽ പിടിച്ചു നിർത്തിയിരുന്നെങ്കിൽ, ഇന്നത്തെ ദിവസം എനിക്ക് കാര്യത്തിൽ പെട്ടേനെ,,,
അവൻ അതിരു കടക്കാൻ തുടങ്ങിയെന്നു മനസ്സിലായതും, ഞാൻ വേഗം അവിടെ നിന്നും മാറി ഒരു കസേരയിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി.
ചപ്പാത്തി മുറിച്ചു പരിപ്പ് കറിയും കൂട്ടി ആദ്യത്തെ കഷ്ണം വായിലേക്ക് ഇട്ടതെ എനിക്ക് ഓർമയുള്ളൂ,, എൻറ്റമ്മേ,,, എൻ്റെ വായ എരിഞ്ഞു പുകയാൻ തുടങ്ങി,,
ആ കിച്ചു,,, ആ മരപ്പട്ടി,, ഉള്ള മുളക് മൊത്തം എനിക്ക് തന്ന കറിയിൽ ചേർത്തിരുന്നു,, അല്ലെങ്കിൽ അവൻ എനിക്കായിട്ടു അതിൽ കൂടുതൽ മുളക് ചേർത്തതും ആകാം,, ആ കരിങ്കുരങ്ങൻ
മുളക് കടിച്ചതും, ഞാൻ വെള്ളം കുടിക്കാനായി കൂളറിന് നേർക്ക് ഓടി, പക്ഷെ കഷ്ടകാലത്തിനു അവിടെ ഗ്ലാസ് ഉണ്ടായിരുന്നില്ല,,, ഞാൻ നേരെ ഭക്ഷണം വിളമ്പുന്ന കൌണ്ടർ ലക്ഷ്യമാക്കി ഓടി,, അവിടെ ജഗ്ഗിൽ വെള്ളമുണ്ട് പക്ഷെ അവിടെയും ഗ്ലാസ്സില്ല,,
