ചിത്രയും പാലക്കാട്ടെ കല്യാണ വീടും – 3അടിപൊളി  

മാളു,ആ ജനക്കൂട്ടത്തിനു ഇടയിൽ വെച്ച് ഒരു ദിശയിലേക്കു നോക്കി ആരോടോ കയ്യും കലാശവും ഒക്കെ കാണിക്കുന്നുണ്ട്,ആരോടോ എന്തോ ആംഗ്യ ഭാഷയിൽ സംസാരിക്കുന്ന പോലെ, മാളുവിന്റെ എതിർ ദിശയിലേക്കു നോക്കിയ എൻ്റെ കണ്ണുകൾ, പ്രതീക്ഷിച്ച കണക്കെ അവിടെ കിച്ചുവിനെ കണ്ടെത്തുകയും ചെയ്തു,,

അല്പം കഴിഞ്ഞു, കിച്ചു പരിസരം വീക്ഷിച്ചുകൊണ്ടു മുകളിലേക്കുള്ള പടികൾ കയറുന്നതും എൻ്റെ ശ്രദ്ധയിൽ പെട്ടു, ചുറ്റുപാടും വീക്ഷിക്കുന്നതിനിടെ അവന്റെ നോട്ടം എൻ്റെ നേർക്കും വന്നു പക്ഷെ ഞാൻ പെട്ടെന്ന് മുഖം തിരിച്ചു കളഞ്ഞു, അവൻ മുകളിലേക്കു കയറിക്കഴിഞ്ഞെന്നു ഉറപ്പു വരുത്തി ഞാൻ വീണ്ടും എൻ്റെ ശ്രദ്ധ മാളുവിലേക്കു തിരിച്ചു!!

മാളു അൽപ നേരം കൂടെ അവിടെ തന്നെ നിന്നതിനു ശേഷം, മെല്ലെ ആ ആൾക്കൂട്ടത്തിനു ഇടയിൽ നിന്ന് ഞെരിഞ്ഞമർന്നു പുറത്തേക്കു വന്നു, പടികൾ കയറവെ അവൾ അപ്രതീക്ഷിതമായി ഞാൻ നിൽക്കുന്ന ഭാഗത്തേക്കും നോക്കി പക്ഷെ ഇത്തവണ ഞാൻ എൻ്റെ നോട്ടം പിൻവലിച്ചില്ല!!

എന്റെയും മാളുവിന്റെയും കണ്ണുകൾ നിമിഷ നേരത്തേക്ക് ഉടക്കി നിന്നു, അവളുടെ ആ വിളറിയ മുഖഭാവം കണ്ടാൽ അറിയാം ഞാൻ അവളുടെ കള്ളത്തരം പിടിച്ച കാര്യം അവൾക്കു മനസ്സിലായിട്ടുണ്ടെന്നു, അതിനാൽ തന്നെ അവൾ തിരിച്ചു പടവുകൾ ഇറങ്ങി തിരിച്ചു വരുമെന്നാണ് ഞാൻ കരുതിയത്,, പക്ഷെ അതുണ്ടായില്ല,,

എന്നെ ശരിക്കും അത്ഭുതപ്പെടുത്തിക്കൊണ്ടു, മാളു എൻ്റെ മുഖത്തു നോക്കി ഒരു വളിച്ച ചിരിയും ചിരിച്ചു മുകളിലേക്കു കയറിപ്പോയി!!

ഞാൻ ചിന്തിച്ചു പോയി,, എന്തൊരു നാണം കേട്ട പെണ്ണാണ് ഇത്, അവൾ മച്ചിൻപുറത്തു അവളുടെ കന്നി അംഗം ആസ്വദിക്കാൻ പോകുന്നത് ഞാൻ കണ്ടു പിടിച്ചിട്ടും അവൾ യാതൊരു ഉളുപ്പുമില്ലാതെ എന്നെ നോക്കി ചിരിച്ചു കൊണ്ട് തന്നെ മുകളിലേക്കു കയറിപ്പോകുന്നു,,

പിന്നെ എനിക്ക് തന്നെ തോന്നി,, അവളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല,, ഞാനും ഇപ്പോൾ ഇവിടെ കഴപ്പ് മൂത്തു നില്കയാണ്, അതുകൊണ്ടു അവളുടെ വികാരം ഞാനും മനസ്സിലാക്കേണ്ടതാണ്!!

അതുപോലെ ഇപ്പോൾ അവളിൽ കണ്ട ആ ധൈര്യം, അത് തീർച്ചയായും കിച്ചു കൊടുത്തത് തന്നെയാവും, ഞാൻ നേരത്തെ അവരെ ഒളിഞ്ഞു നോക്കി പിടിച്ച നാണക്കേടും, അത്പോലെ പിന്നാമ്പുറത്തു എൻ്റെ സാരി അഴിക്കാൻ പോയ സംഭവമെല്ലാം ഉള്ളത് കാരണം ഞാൻ ഇനി വാ തുറക്കില്ല എന്ന് അവൻ അവൾക്കു ധൈര്യം കൊടുത്തു കാണും!!

ഇപ്പോൾ കല്യാണത്തിന് വന്നവരെല്ലാം ആ മണ്ഡപത്തിനു ചുറ്റും കൂടി നിൽക്കുകയാണ്, ഞാൻ മാത്രം എല്ലാവരിൽ നിന്നും അകന്നു കുറേ പിന്നിലേക്കു മാറി തനിച്ചു നില്കുന്നു, ഇനിയും ഇവിടെ തനിച്ചു നിന്നു വേണ്ടാത്ത ചിന്തകൾ കൊണ്ട് മനസ്സ് പുണ്ണാക്കണ്ട എന്ന് കരുതി മുന്നോട്ടേക് നടക്കാൻ തുനിന്നതും, പിറകിൽ നിന്നും ആരോ എൻ്റെ പേര് വിളിക്കുന്നത് പോലെ എനിക്ക് തോന്നി!! തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് അയ്യർ സാറിനെ ആയിരുന്നു,, (അയാളെ കണ്ടതും എൻ്റെ ഉള്ളൊന്നു കാളി)

അയ്യർ സാർ എന്നെ നോക്കി എന്തോ പറയുന്നുണ്ട്,പക്ഷെ മണ്ഡപത്തിൽ നിന്നും ഉയർന്നു വരുന്ന ബാൻഡ് മേളത്തിന്റ്റെ ശബ്ദം കാരണം എനിക്കൊന്നും കേൾക്കാൻ വയ്യ,,

ഒന്നും കേൾക്കുന്നില്ല അങ്കിൾ എന്ന് പറഞ്ഞു ഞാൻ കുറച്ചൂടെ അയ്യർ സാറിൻറെ അടുത്തേക് ചേർന്നു നിന്നു,,

അയ്യർ സാർ അല്പം കുനിഞ്ഞു നിന്ന് അയാളുടെ ആ കറുത്ത ചുണ്ടുകൾ എൻ്റെ ഇളം പിങ്ക് നിറമുള്ള കാതുകളോട് ചേർത്ത് വെച്ച് പറഞ്ഞു

അല്ല,, ഞാൻ ചോദിക്കുവായിരുന്നു,, മോളെന്താ ഇവിടെ തനിച്ചു നിക്കുന്നേനു??,,

ഓഹ്,, അങ്ങനെ,, ഒന്നുമില്ല അങ്കിൾ, ഞാൻ അങ്ങോട്ടേക്ക് പോകാൻ നിക്കുവാരുന്നു,, ആ,, പിന്നെ അങ്കിൾ,,, ഇപ്പൊ ദേവൂനെ കാണാൻ നല്ല ഭംഗിയില്ലേ,, ഞാനാ മേക്അപ്പ് ചെയ്തു കൊടുത്തത്,,,

ചുറ്റുപാടുമുള്ള ബഹളം കാരണം, ഇപ്പോൾ ഞങ്ങൾ രണ്ടുപേരും പരസ്പരം ചുണ്ടുകൾ കാതിനോട് അടുപ്പിച്ചു വെച്ചാണ് സംസാരിച്ചു കൊണ്ടിരിക്കുന്നത്!!

അയ്യർ സാർ: അങ്ങനെ പറ,, അതാണല്ലേ ദേവൂനെയും ഇപ്പോൾ മോളെ പോലെ ഇത്ര സുന്ദരി ആയി തോന്നുന്നത്,,,

ഈ വയസ്സൻ, എന്നോട് ശ്രിങ്കരിക്കാൻ നോക്കുകയാണെന്നു മനസ്സിലായപ്പോൾ എനിക്ക് ശരിക്കും ചിരി വന്നു, എന്നാലും എൻ്റെ സൗന്ദര്യത്തെ മറ്റൊരാൾ പുകയ്ത്തുന്നത് കേള്കാനുള്ള സ്ത്രീ സഹജമായ ഉത്ഖണ്ട കാരണം ഞാൻ വീണ്ടും അയ്യർ സാറിനോട് ചോദിച്ചു,,

ആ,, അങ്കിൾ, ഇപ്പോയെന്താ പറഞ്ഞെ?? ഞാൻ ശരിക്കു കേട്ടില്ല,,

എനിക്ക് അയാൾ പറയുന്നത് ശരിക്കും കേൾക്കാൻ വയ്യെന്ന് മനസ്സിലായതും, അയാൾ കുറച്ചുടെ എന്നോട് ചേർന്നു നിന്നു കൊണ്ട് പറഞ്ഞു, ” അതേയ്,, ഞാൻ പറയുകയായിരുന്നു, ഇപ്പോൾ ദേവുവും മോളെപ്പോലെ സുന്ദരി ആയിട്ടുണ്ടെന്നു, അത് പറഞ്ഞു തീർക്കുന്നതോടൊപ്പം അയാൾ അയാളുടെ അരഭാഗം എൻ്റെ പിന്ഭാഗത്തു ചേർത്തു വെച്ചു,,

അയാൾക്കു എന്നെക്കാളും പൊക്കം ഉണ്ടായിരുന്നതിനാൽ, ഇപ്പോൾ അയാളുടെ പുരുഷായുധം എൻ്റെ ചന്തിക്കു തൊട്ടു മുഗൾ ഭാഗത്തായിട്ടാണ് ഉരസി നില്കുന്നത്, എങ്കിലും അയാളുടെ ശരീരം എന്നിലേക്കു പകരുന്ന ചൂട്, താഴ്ന്നു തുടങ്ങിയ എൻ്റെ കാമ വികാരങ്ങളെ പതിയെ ഉണർത്താൻ തുടങ്ങിയിരുന്നു,,

എന്തു കൊണ്ടോ,, ആ സമയത്തു എൻ്റെ മനസ്സിലേക്ക് കടന്നു വന്നത്, ദേവു പറഞ്ഞ കാര്യങ്ങളായിരുന്നു, (അയാളുടെ സാധനത്തിന്റെ വലുപ്പത്തിൻറ്റെ കാര്യം)!!

വിനാശകാലേ വിപരീത ബുദ്ധി എന്നാണല്ലോ?? ആ നശിച്ച സമയത്തു എനിക്ക് തോന്നിയ ഒരു കുസൃതിയാണ്,, അതുപോലെ ഞാൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വല്യ അബദ്ധവും ഇത് തന്നെയാകും.

അയാളുടെ ലിംഗസ്പര്ശനം എൻ്റെ പുറം ഭാഗത്തു അറിഞ്ഞതും, ഞാൻ മനസ്സിൽ കണക്കു കൂട്ടി, കുറച്ചു നേരമായി എൻ്റെ മനസ്സിനെ അലട്ടുന്ന ആ,, ചോദ്യത്തിന്, ഒരു ഉത്തരം കണ്ടെത്തണമെങ്കിൽ അതിനു പറ്റിയ അവസരം ഇത് തന്നെയാകും!!

ഞാൻ ഒന്നും ചെയ്യേണ്ടതില്ല, ഇവിടെ അയാളുടെ അടുത്ത് വെറുതെ നിന്ന് കൊടുത്താൽ മാത്രം മതി, അയാൾ തന്നെ എനിക്ക് ആ വലുപ്പത്തിന്റെ കാര്യത്തിൽ ഒരു ഉത്തരം തരും, പോരാത്തതിന് ഇവിടെ വെച്ചാകുമ്പോൾ വളരെ സേഫ് ആണ്, ഇത്രയും ആൾക്കാരുടെ നടുവിൽ വെച്ചാകുമ്പോൾ അയാൾക്കു അതിരു വിട്ട് ഒന്നും ചെയ്യാനും സാധിക്കില്ല മാത്രവുമല്ല എനിക്ക് എപ്പോ വേണമെങ്കിലും ഇവിടുന്നു അകന്നു മാറാനും സാധിക്കും,,

ഞാൻ സത്യസന്ധമായാണ് പറയുന്നത്, ആ നിമിഷത്തിൽ അയാളുടെ അളവ് അറിയണം എന്ന ഒരു കുസൃതി അല്ലാതെ, മറ്റൊന്നും എൻ്റെ മനസ്സിൽ ഉണ്ടായിരുന്നില്ല, അപ്പോഴും എൻ്റെ ഭർത്താവിന്റെ മാത്രം പെണ്ണായി ജീവിക്കാനേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ!!

അല്പം കഴിഞ്ഞതും, ‘രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും’ എന്ന് പറയുന്ന കണക്കെ, അയ്യർ സാറിൻറെ ചോദ്യം എൻ്റെ കാതുകളിൽ എത്തി,,

Leave a Reply

Your email address will not be published. Required fields are marked *