ചിത്രയും പാലക്കാട്ടെ കല്യാണ വീടും – 5 6അടിപൊളി  

നിരാശയോടെ തന്നെ നോക്കി നിൽക്കുന്ന ചിത്രയോടായി അവൻ സൗകര്യമെന്നോണം പറഞ്ഞു,,,,, ഇവിടെ,, ഇവിടെ,, സേഫ് അല്ല,,,

അപ്പോഴാണ് ചിത്രയ്ക്ക് ശരിക്കും സ്ഥലകാല ബോധം വരുന്നത്,,,

അവൾ ഒരു ചമ്മിയ മുഖത്തോടെ കിച്ചുവിനെ നോക്കി ചിരിച്ചു, പുറം കയ്യാൽ അവളുടെ ചുണ്ടുകൾക്ക് ചുറ്റിലുമുള്ള കിച്ചുവിൻറ്റെ തുപ്പുനീര് തുടച്ചു കളഞ്ഞു കൊണ്ട് മുഖം താഴ്ത്തി നിന്നു,,

സത്യത്തിൽ, ചിത്രയുടെ ഈ സ്വഭാവ മാറ്റത്തിൽ കിച്ചുവിന് അദ്‌ഭുതം തോന്നാതിരുന്നില്ല, കുറച്ചു നിമിഷങ്ങൾക്ക് മുമ്പ് വരെ നമ്മൾക്കിടയിൽ എന്തോരം അകൽച്ചയുണ്ടായിരുന്നു,, അല്ല,, ശരിക്കു പറഞ്ഞാൽ ഞങ്ങൾ ശത്രുക്കളെ പോലെ ആയിരുന്നു,, പക്ഷെ ഇപ്പോൾ,,

അതാണ് പെണ്ണ്!! അവർക്കു നമ്മളോട് സ്നേഹം തോന്നിയാൽ, നമ്മെ പൂർണമായും വിശ്വസിക്കാം എന്ന് തോന്നിയാൽ, അവർ സ്വന്തം ശരീരം മാത്രമെല്ല വേണമെങ്കിൽ സ്വന്തം ചങ്കു വരെ പറിച്ചു തരും, അവൾ എത്ര അഹങ്കാരി ആണെങ്കിലും, ഒരു രാജകുമാരി ആണെങ്കിൽ കൂടിയും ഇഷ്ട്ടപ്പെട്ട പുരുഷൻറെ കാൽച്ചുവട്ടിൽ ഇരിക്കാനാവും ഒരു യഥാർത്ഥ പെണ്ണ് ഇഷ്ടപ്പെടുക!!

ആ സംഭവത്തോടെ അവൾക്കു കിച്ചുവിനോടുള്ള മതിപ്പു വീണ്ടും വർധിച്ചു, വേണമെങ്കിൽ അവനു മതിവരുവോളം തന്നെ ചുമ്പിച്ചു നില്കാമായിരുന്നു, പക്ഷെ ഞാൻ സ്വയം മുഞ്ഞിട്ടു ഇറങ്ങിയിട്ട് പോലും അവൻ തടഞ്ഞു നിർത്തി, ആരെങ്കിലും കണ്ടിരുന്നേൽ അവനെക്കാളും പ്രശ്നം പെണ്ണായ എനിക്കാണ്, എത്ര ഇരുത്തം വന്ന മനസ്സാണ് ഈ കിച്ചുവിന് ??,,,

അൽപ നേരത്തെ മൗനത്തിനു ശേഷം ചിത്ര കിച്ചുവിൻറ്റെ മുഖത്തേക്കു നോക്കി, ഇനിയെന്ത്?? എന്ന അർത്ഥത്തിൽ!!

മച്ചിന്റ്റെ മുകളിലേക്കു പോകാം എന്ന് തെല്ലും സംശയമില്ലാതെ കിച്ചു അവൾക്കു നിർദേശവും കൊടുത്തു

ഇതിനോടകം പൂർണമായും സ്വബോധത്തിലേക്കു തിരിച്ചു വന്ന ‘ചിത്ര’ “ഓഹ്,, അവിടെ പിന്നെ വളരെ സേഫ് ആണല്ലോ” എന്ന് സ്വതസിദ്ധമായ ശൈലിൽ പറഞ്ഞു കിച്ചുവിനെ കളിയാകുംപോലെ ഒന്ന് കുലുങ്ങിചിരിച്ചു!!

അവളുടെ ആ മുത്ത് പോലത്തെ നിര നിരയായി നിൽക്കുന്ന പല്ലുകൾ കാട്ടിയുള്ള ചിരി കണ്ടതും, കിച്ചുവിൽ കൊതി വർധിച്ചു, ഒപ്പം അവൻ ചിത്ര പറഞ്ഞത് ശരിയാണെന്നും മനസ്സാൽ ശരി വെച്ചു,,

താനും, മാളുവും തമ്മിലുള്ള കന്നിയങ്കം പൊളിഞ്ഞത് ഈ വീടിൻ്റെ മുക്കും, മൂലയും അറിയാത്ത ‘ചിത്ര’ അങ്ങോട്ടു വന്നത് കൊണ്ടാണെന്നു അവൻ ഓർത്തു,,

അൽപ നേരത്തെ ആലോചനയ്ക് ശേഷം കിച്ചു പറഞ്ഞു,,

“എങ്കിൽ ഒരു കാര്യം ചെയ്യാം,, ദേ,, ഇവിടുന്ന് നേരെ പിന്നോക്കം പോയാൽ അടുക്കള ഭാഗം എത്തുന്നതിനു മുന്നേ ഒരാൾക്ക് മാത്രം കടന്നു പോകാൻ പാകത്തിലുള്ള ഒരു ഗേറ്റ് ഉണ്ട്, അതിലൂടെ പുറത്തേക്കു കടന്നാൽ ഒരു ചെമ്മൺ പാതയാണ്, അത് മുറിച്ചു കടന്നാൽ എത്തുന്നത് നമ്മുടെ അയ്യർ സാറിൻറെ തോട്ടത്തിലേക്കും,, ഞങ്ങൾ അവിടെ സേഫ് ആയിരിക്കും,, പിന്നെ കല്യാണം പ്രമാണിച്ചു തോട്ടത്തിലെ പണിക്കാർക്കെല്ലാം രണ്ടു ദിവസം അവധിയാണ് അതുകൊണ്ടു നമ്മളെ ശല്യപ്പെടുത്താൻ അവിടെ ആരും കാണില്ല,,,

‘കിച്ചു’ വിവേകപരമായ ആ ആശയം പറഞ്ഞു തീർത്തതും, അവർ ഇരുവരും നാണത്തോടെ,, മുഖത്തോടെ മുഖം നോക്കി ഒന്ന് പുഞ്ചിരിച്ചു, ആ ‘പുഞ്ചിരിക്ക്’ അവ്യക്തമായ എന്തൊക്കെയോ അർഥങ്ങൾ ഉണ്ടായിരുന്നു, ചിലപ്പോൾ അവർക്കു മാത്രം മനസ്സിലാകുന്ന ചില വികാരങ്ങൾ ആ പുഞ്ചിരിയിൽ അടങ്ങിയിരുന്നു!!

അതേ!! അടക്കാനാവാത്ത കൊതിയും, ദാഹവും, ആവേശവുമെല്ലാം ആ ചെറു പുഞ്ചിരിയിൽ അടങ്ങിയിട്ടുണ്ടാകാം !!

കിച്ചുവിനൊപ്പം തോട്ടത്തിലേക്ക് നടന്നു തുടങ്ങവേ ‘ചിത്ര’ പെട്ടെന്ന് എന്തോ ഓർത്തെടുത്ത് പോലെ ഒന്ന് നിന്നു,,

കിച്ചു തൻ്റെ നേർക്കു നോക്കിയപ്പോൾ ‘അവൾ’ “അത്,, മഹി,, മഹി എങ്ങാനും എന്നെ അന്വേഷിച്ചാൽ ??”,,,

അതിൽ വലിയ കഴമ്പില്ലെന്ന് കിച്ചുവിന് തോന്നിയെങ്കിലും, ഇങ്ങനെ ഒരു പെണ്ണിനെ ആസ്വദിക്കുമ്പോൾ,അവൾ നിറഞ്ഞ മനസ്സോടെ, അവൾക്കും കൂടി നിർഭയം ആസ്വദിക്കാൻ പറ്റുന്ന ചുറ്റുപാടിൽ വേണമെന്ന് അവനും നിർബന്ധമുണ്ടായിരുന്നു, അതിനാൽ ചിത്രയുടെ മനസ്സമാധാനത്തിനു വേണ്ടി അവൻ മഹിയെ പുറത്തു വരാത്ത രീതിയിൽ തടയിട്ടേക്കാം എന്ന് ഉറപ്പു കൊടുത്തു കൊണ്ട് വീട്ടിലേക്കു തിരിച്ചു നടക്കാൻ തുടങ്ങി!!

Leave a Reply

Your email address will not be published. Required fields are marked *