ചിത്രയും പാലക്കാട്ടെ കല്യാണ വീടും – 5 6അടിപൊളി  

എൻ്റെ ആ ക്രോധഭാവത്തിലുള്ള വരവ്, ശ്രദ്ധയോടെ വീക്ഷിച്ചിരുന്ന കിച്ചുവിന്റെയും മാളുവിൻറെയും മുഖത്തു അതുവരെ ഉണ്ടായിരുന്നു ചിരി മാറിമറഞ്ഞു അല്പം പരിഭ്രമം നിഴലടിക്കുന്നതു പോലെ എനിക്ക് തോന്നി, അവരുടെ ആ മാറ്റം കണ്ടതും, എന്നിലെ ആത്മവിശ്വാസം വീണ്ടും പതിയെ തല പൊക്കാൻ തുടങ്ങി!!

ഞാൻ അവരുടെ അടുത്തെത്തിയതും അവർ ഇരുവരും ഒരു ചോദ്യ രൂപേണ ആദ്യം പരസ്പരം മുഖത്തേക്കു നോക്കി പിന്നെ രണ്ടുപേരും ഒരുപോലെ എൻ്റെ മുഖത്തേക്കു നോട്ടമെറിഞ്ഞു!!

മനസ്സിൽ സർവ ധൈര്യവും സംഭരിച്ചു ഞാൻ ആത്മവിശ്വാസത്തോടെ കിച്ചുവിൻറെ കൈത്തണ്ടയിൽ പിടിച്ചു പുറത്തേക്കു നടക്കാൻ ആഞ്ഞു കൊണ്ട് മാളുവിനോടായി പറഞ്ഞു!!

മാളു, സോറി! കുറച്ചു നേരത്തേക്ക് എനിക്ക് കിച്ചൂനെ ഒന്ന് തനിച്ചു വേണം , കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്,

ഇത്രയും പറഞ്ഞു ഞാൻ കിച്ചുവിൻറെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പുറത്തേക്കു നടക്കാൻ ശ്രമിച്ചു, പക്ഷെ കിച്ചു എന്നോടൊപ്പം വരാൻ കൂട്ടാക്കാതെ അല്പം ബലം പിടിച്ചു നിന്നു

പുറത്തേക്കു വാ എന്ന ഒരു ആറ്റ്‌ഞാ രൂപത്തോടെ ഞാൻ അവൻ്റെ മുഖത്തേക്കു നോക്കിയതും, അവൻ ഒരു കൂസലുമില്ലാതെ എൻ്റെ കയ്യിലെ പിടുത്തം വിടുവിച്ചു കൊണ്ട് പറഞ്ഞു

“എന്താ ചേച്ചിയെ,, എന്താ കാര്യം,, എന്താണേലും ഇവിടെ വെച്ച് പറഞ്ഞോ,, എനിക്കും മാളുവിനും ഇടയിൽ അങ്ങനെ രഹസ്യങ്ങൾ ഒന്നുമില്ല”

“ഹ്മ്മ്,, ശരിയായിരിക്കാം,, പക്ഷെ എനിക്കും മാളുവിനും ഇടയിൽ രഹസ്യങ്ങൾ വെക്കാമല്ലോ?? അതുകൊണ്ടാ പറയുന്നേ, എനിക്ക് നിന്നോട് ഒന്ന് തനിച്ചു സംസാരിക്കണമെന്ന്”

എൻ്റെ ആ ഗൗരവത്തോടെയുള്ള മുഖവും,ദൃഢതയോടെയുള്ള മറുപടിയും കേട്ടതും, മാളു ചെറുതായി ഒന്ന് ഭയന്നു, കിച്ചുവും ഒന്ന് പരുങ്ങിക്കൊണ്ടു മാളുവിൻറെ മുഖത്തേക്കു നോക്കി (അനുവാദം ചോദിക്കുന്ന കണക്കെ)

മാളു എന്നെ ഒരു നിമിഷം നോക്കി പിന്നെ കിച്ചുവിൻറെ മുഖത്തേക്കു നോക്കി സമ്മതം എന്ന് തോന്നിപ്പിക്കും വിധം തലയിളക്കിയതും കിച്ചു എനിക്കൊപ്പം പുറത്തേക്കു നടന്നു തുടങ്ങി!!

ഞാൻ കിച്ചുവിൻറ്റെ കയ്യും പിടിച്ചു, ബലമായിട്ടെന്ന കണക്കെ അവനെ ആ കല്യാണവീടിൻ്റെ ആളൊഴിഞ്ഞ മൂലയിലേക്ക് കൊണ്ടുപോകുന്നത് പലരും അതിശയത്തോടെ നോക്കി നില്കുന്നത് എൻ്റെ ശ്രദ്ധയിൽ പെട്ടിരുന്നു, പക്ഷെ ഇന്നത്തെ ദിവസം ജീവിതത്തിൽ ഇന്നേവരെ നേരിടാത്ത വെല്ലുവിളികളും, സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളിലൂടെയും കടന്നു പോയ എനിക്ക്, അതൊന്നും ഒരു വിഷയമല്ലായിരുന്നു!!

കിച്ചുവിനെ വീടിന്റെ സൈഡ് ഭാഗത്തായി അരമതിലിനോട് ഒതുക്കി നിർത്തി, ഞാൻ എൻ്റെ രണ്ടു കൈകളും അരയിൽ ചുറ്റി അവനെ ദഹിപ്പിക്കുന്ന കണക്കിൽ ഒന്ന് അടിമുടി നോക്കി!!

അവൻ്റെ ആത്മവിശ്വാസത്തെ തകർക്കുക എന്നതായിരുന്നു എൻ്റെ ഉദ്ദേശം, അപ്പോഴുള്ള അവൻ്റെ മുഖത്തെ പരിഭ്രമം കണ്ട എനിക്ക് ഉള്ളിൽ ചിരി പൊട്ടിയിരുന്നു!

കുറച്ചധികം നേരം അവനെ നോക്കി പേടിപ്പിച്ചതിനു ശേഷം ഞാൻ അല്പം സ്വരമുയർത്തി അവനോടു ചോദിച്ചു,,

“അല്ലാ,, കുറെ നേരായല്ലോ നീ എന്നെ നോക്കി ഒരു ആക്കിയ ചിരി ചിരിക്കാൻ തുടങ്ങിയിട്ട്,, എന്താ നിൻറ്റെ പ്രശ്നം ??”

അയ്യോ,, ഞാൻ ചേച്ചിയെ നോക്കി ചിരിച്ചൊന്നും ഇല്ലാ,, ചേച്ചിക്ക് വെറുതെ തോന്നിയതാവും,,

ഇത്ര പാവമായിരുന്നോ ഇവൻ? എനിക്ക് ഒരേ സമയം അദ്‌ഭുധവും അവനോടു സഹതാപവും തോന്നി,, എന്നിരുന്നാലും കാര്യങ്ങൾക്കു ഒരു തീരുമാനം ഉണ്ടാകാതെ പോയാൽ ശരിയാകില്ല എന്ന് തോന്നിയത് കൊണ്ട് ഞാൻ അവനോടു വീണ്ടും സംസാരിച്ചു തുടങ്ങി!!

അല്ലാ,, നേരത്തെ മുകളിലെ മുറിയിൽ നിന്നും ഞാൻ ഇറങ്ങി വരുമ്പോൾ ഇതായിരിന്നില്ലല്ലോ നിൻറ്റെ മട്ടും, ഭാവവും? അപ്പോൾ തൊട്ടു തുടങ്ങിയതാണല്ലോ നിൻറ്റെ ഈ ആക്കിയുള്ള ചിരി!!

അത് ചേച്ചി,, അത് ചേച്ചിയും സാമിയും കൂടെ കുറേ നേരമായിട്ടു ആ മുറിയിൽ അടച്ചു പൂട്ടി ഇരുന്നപ്പോൾ ഞാൻ കരുതി (കിച്ചു അല്പം ജാള്യതയോടെ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു)

Leave a Reply

Your email address will not be published. Required fields are marked *