ആഹ്,, ചേച്ചി ഇപ്പോയെ തീർന്നല്ലോ,,, നുമ്മ തൊടങ്ങീട്ടെ ഉള്ളൂ കേട്ടാ,, പിന്നെ ചേച്ചിക്ക് സന്തോഷം തരുന്ന മറ്റൊരു കാര്യം കൂടെ പറയാം,,
ചേച്ചി നേരത്തെ കുളി കഴിഞ്ഞു ആ മുറിയിൽ നിന്നും പുറത്തേക്കു പോയില്ലേ??
കിച്ചു അങ്ങനെ പറഞ്ഞു നിർത്തിയതും, അതുവരെ വല്ലാത്തൊരു സങ്കോചത്തോടെ തറയിലേക്ക് മാത്രം നോട്ടം തറപ്പിച്ചു നിന്ന ചിത്ര കരച്ചിലിന്റെ വക്കോളമെത്തിയ മുഖത്തോടെ കിച്ചുവിന്റെ മുഖത്തേക്കു ആകാംഷയോടെ നോക്കി (എന്താവും കിച്ചു തന്നെ അറിയിക്കാൻ പോകുന്ന ആ സന്തോഷ വാർത്ത എന്നറിയാൻ)
ആഹ്,, ചേച്ചി അവിടുന്ന് പോയിക്കഴിഞ്ഞതും ഞാൻ ഉടൻ ആ മുറിയുടെ വാതിൽ തുറന്നു ഒന്ന് പരിശോധിച്ചു, അപ്പോഴും സാമി അങ്കിൾ ചേച്ചി പറഞ്ഞ പത്രം പാൻറ്സിന്റെ അകത്തിടാതെ കയ്യിൽ തന്നെ പിടിച്ചു നില്കയായിരുന്നു!!
ഇത്രയും പറഞ്ഞു കിച്ചു ചിത്രയുടെ മുഖത്തു നോക്കി ഒരു വളിച്ച ചിരി ചിരിച്ചു! കിച്ചു വീണ്ടും തന്നെ കളിയാക്കിയതാണ് എന്ന് മനസ്സിലാക്കിയ ചിത്രയുടെ കണ്ണിൽ നിന്നും ഒരിറ്റു കണ്ണീർ പുറത്തേക്കു പൊടിയുകയും ചെയ്തു!!
ആ,,, ഇനി ചേച്ചി പറ,, ഇത് ഏതു സൈറ്റിൽ അയച്ചു കൊടുത്താൽ ആയിരിക്കും നമുക്ക് കൂടുതൽ കാശു കിട്ടുക??
തനിക്കു ഉത്തരം ഒന്നും നൽകാതെ, “ജാങ്കോ ഇപ്പോഴാണ് ഞാൻ ശരിക്കും പെട്ടത്” എന്ന മുഖഭാവത്തോടെ നിൽക്കുന്ന ചിത്രയുടെ നേർക്കു തൻ്റെ ഇരു പുരികങ്ങളും ഉയർത്തിപ്പിടിച്ചു ‘കിച്ചു’ കുറച്ചു നേരത്തോളം ചിത്രയുടെ മുഖത്തേക്കു തുറിച്ചു നോക്കി നിന്നു (ചേച്ചിക്ക് ഇനിയും എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിക്കുന്ന കണക്ക്)
ചിത്ര ഒരു പ്രതിമ കണക്കെ നിൽപ് തുടർന്നതും, കിച്ചു പറഞ്ഞു
“അല്ല,, ചേച്ചിയേ,, ഇത്രയൊക്കെ അറിഞ്ഞിട്ടും, ഞാൻ ചേച്ചിയോട് ഒന്നും ചോയികേം പറയേം ഒന്നും ചെയ്തില്ലല്ലോ, പിന്നെ ചേച്ചി തന്നെ അല്ലെ എന്നെ ഇങ്ങോട്ടു കൂട്ടിക്കൊണ്ടു വന്നു എല്ലാം പറയിപ്പിച്ചത്?? എന്നാലും ചേച്ചീടെ ‘കോൺഫിഡൻസ്’ ഞാൻ സമ്മതിച്ചിരിക്കുന്നു, എന്നാ ഒരു ആറ്റിറ്റ്യൂഡ് ആയിരുന്നു”
ഹ്മ്മ്,, ചേച്ചി ഇവിടെ കണ്ണീരും ഒലിപ്പിച്ചു നിന്നോ,, എനിക്ക് പോയിട്ട് കുറേ പണിയുണ്ട്,, അത്രയും പറഞ്ഞു കിച്ചു അവളെ ഒന്ന് കണ്ണിറുക്കി കാണിച്ച് തിരിഞ്ഞു നടക്കാൻ തുടങ്ങി!!
തൻ്റെ പ്ലാൻ A തീർത്തും പരാജയപ്പെട്ടു എന്ന് മനസ്സിലാക്കിയ ചിത്ര, ഞൊടിയിടയിൽ തന്നെ പ്ലാൻ B യിലേക്ക് കളം മാറ്റി ചവുട്ടി!!
‘കിച്ചു’ മൂന്നാലു അടി മുന്നോട്ടു വെച്ചതും, തനിക്ക് അവൻ എമണ്ടൻ പണി തരും എന്ന് തീർത്തും ബോധ്യമുള്ള ചിത്ര പെട്ടെന്ന് അവനെ പിറകിൽ നിന്നും വിളിച്ചു,,
എടാ,, കിച്ചു നിക്കട,,
പക്ഷെ ‘കിച്ചു’ വെറുതെ അവളെ ഒന്ന് തിരിഞ്ഞു നോക്കുക മാത്രം ചെയ്തു വീണ്ടും നടത്തം തുടർന്നു
എന്നാലും ഗതികെട്ട ചിത്ര വീണ്ടും അവനെ വിളിച്ചു
എടാ,, കിച്ചു,,മോ,, മോനെ,,, പ്ളീസ്,, പോവല്ലേ,, ഇങ്ങോട്ടു വാ,,
ചിത്ര തന്നെ ‘മോനെ’ എന്ന് വിളിച്ച കേട്ടതും, കിച്ചുവിന്റെ കാലുകൾ ബ്രേക്ക് ഇട്ടതു പോലെ നിന്നു, അവൻ അദ്‌ബുദം തൂകുന്ന മുഖഭാവത്തോടെ ചിത്രയുടെ നേർക്കു തിരിഞ്ഞു കൊണ്ട് ചോദിച്ചു “ഏഹ് ,, എന്താ വിളിച്ചേ???,,
ചിത്ര ഒരു കൊഞ്ചുന്ന തരത്തിലുള്ള മുകഭാവം ആക്കി വീണ്ടും വിളിച്ചു
നല്ല മോനല്ലേ,, പ്ളീസ്,, നീ ഇങ്ങോട്ടു വാ,, നമുക്ക് സംസാരിക്കാം,,
കിച്ചു ഗൗരവം വിടാത്ത മുഖഭാവത്തോടെ ചിത്രയുടെ അടുത്തേക് തിരിഞ്ഞു നടക്കുന്നതിനിടയിൽ പറഞ്ഞു,
“ഹ്മ്മ്,, എനിക്കറിയാം,, ചേച്ചി ഇങ്ങനെ പല പല നമ്പറും മാറ്റി മാറ്റി ഇറക്കുമെന്നു, പക്ഷെ മറ്റുള്ളവർ മൊത്തം മണ്ടന്മാർ ആണെന്ന് കരുതരുത്, എനിക്ക് ചേച്ചിയോട് കൂടുതലൊന്നും സംസാരിക്കാൻ ഇല്ല, പിന്നെ,,, എന്നെ മോനെന്നൊന്നും വിളിക്കണ്ട ‘കരിങ്കുരങ്ങൻ’ അങ്ങനെ തന്നെ വിളിച്ച മതി!!
തൻ്റെ അടുക്കൽ വന്നു ഇത്രയും പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയ കിച്ചുവിൻറ്റെ കയ്യിൽ കയറിപ്പിടിച്ചു അവനെ തടഞ്ഞു നിർത്തിക്കൊണ്ട് ചിത്ര പറഞ്ഞു,,
