ചിത്രയുടെ ലീക്കും അഭിയുടെ ഊക്കുംഅടിപൊളി  

ചിത്രയുടെ ലീക്കും അഭിയുടെ ഊക്കും

Chitrayude Leekum Abhiyude Ookkum | Author : Aani

 


 

ഒരു അർജെന്റ് ബിസ്സിനെസ്സ് ടുർ തിരക്കിനു ഇടയിലാണ് വിനോദിന് ചിത്രയുടെ കാൾ വന്നത്.

“എന്താടി നിന്നോട് അല്ലെ ഞാൻ പറഞ്ഞെ തിരക്ക് ആയിരിക്കും വിളിക്കല്ലു എന്ന് ”

“എന്റെ ഏട്ടാ മഴ പെയ്യും തോറും ബെഡ്‌റൂംമിലെ ലിക്ക് കൂടി കൂടി വരുവാ ഏട്ടനോട് എത്രയായി പറയുന്നു അതൊന്നു നോക്കാൻ ”

“കോപ്പിലെ ഇടപാട് അന്നേ പപ്പാ പറഞ്ഞതാ ഷെയ്ടും മെയിൽ വാർപ്പും ഒന്നിച്ചു ഒരു ബോക്സ്‌ പോലെ അടിച്ചു ഡീസയിൻ ആക്കണ്ടാന്ന് നിന്റെ ഒറ്റ നിർബന്ധം അല്ലായിരുന്നോ ”

“ഞാൻ അത്രയും ഓർത്തില്ല ഏട്ടാ അന്ന് മേസ്തിരി വീടിന്റെ ത്രി ഡി കാണിച്ചപ്പോൾ നല്ല ഭംഗി അല്ലായിരുന്നോ ഇതിപ്പോ എന്താ ചെയ്യുക അതിന്റെ ഉള്ളിലോട്ടു മുട്ടിൽ ഈഴഞ്ഞു വേണ്ടേ പോകാൻ .അതുകൊണ്ട് തന്നെ പണിക്കാർ ആരും വിളിച്ചിട്ട് വരുന്നത് പോലും ഇല്ല.”

“സ്വന്തം അനുഭവിച്ചോ എനിക്ക് നല്ല തിരക്കാണ് ഞാൻ വെക്കുവാ വിനോദ് ഫോൺ കാട്ടാക്കി.

“ശോ ഞാൻ എന്താ ഇപ്പോൾ ചെയ്യുവാ അങ്ങേരുടെ പപ്പാ അറിഞ്ഞാൽ അതു മതി ആ പരട്ട തള്ളയും അറിയും നാളെ തന്നെ രണ്ടും കെട്ടിയെടുത്തു ഇങ്ങോട്ട് വരും തന്നെ വതിക്കാൻ

അവൾ വീടിന്റെ പുറത്തു ഇറങ്ങി മഴ കുറച്ചു തോർന്നിട്ടുണ്ട് എങ്കിലും ഒരു ഇരുളിമാ ആണ് ആകാശം. എന്തായാലും തന്നെ ആരും സഹായിക്കാൻ ഇല്ല അടുത്തുള്ള രണ്ട് ഫാമിലി ഗുരുവായൂർ പോയേക്കുവാനണ് പിന്നെ ഉള്ളത് ആ മിന ചേച്ചിയുടെ വിടാണ് അവിടെ താൻ അധികം പോകാറും ഇല്ല ആ തല തെറിച്ച ചെക്കൻ മാത്രവേ അവിടെ കാണുള്ളൂ ബാക്കി എല്ലാരും ജോലിക്ക് പോകും. തത്കാലം

യൂട്യൂബ് നോക്കി എന്തേലും മാർഗം ഉണ്ടോന്നു നോക്കാം ചിത്ര വിടിനു ഉള്ളിൽ കയറി ഫോൺ എടുത്തു യൂട്യൂബിൽ കയറി അതിൽ ഒരു ആശയം അവൾക്ക് ഇഷ്ടം ആയ്യി ഡോക്ടർ ഫിക്സിറ്റ് എന്ന് എഴുതിയ ഒരു പ്രോടെക്ട് അതും സിമെന്റും മിക്സ്‌ ചെയ്തു ലീക്ക് ഉള്ളടുത്തു തൂത്തു വയ്യിക്കുക ഉണങ്ങി കഴിഞ്ഞാൽ പിന്നെ ലീക്ക് ഉണ്ടാവില്ല എന്തായാലും ഏട്ടൻ വരുമ്പോൾ അതു മേടിച്ചു ഒന്ന് ചെയ്യിപ്പിക്കണം കാര്യം പറ്റുല്ലെന്നു ഒകെയ് പറഞ്ഞാലും ഞാൻ പറഞ്ഞാൽ ചെയ്തു തരും എന്നോട് വലിയ ഇഷ്ടം ആണ് … പെട്ടന്ന് ആണ് അവൾക്ക് അമ്മായിഅമ്മയുടെ കാൾ വന്നത് ചിത്ര കാൾ എടുത്തു.

“മോളെ സുഖം അല്ലെ മോൻ ഇപ്പോൾ വിളിച്ചായിരുന്നു അവിടെ എന്തോ ലിക്കോ മറ്റോ ഉണ്ടെന്നു പറഞ്ഞു ഞങ്ങളു നാളെ അങ്ങോട്ട്‌ വരാം ”

ശോ അറിഞ്ഞു അവരുടെ ചൊറിഞ്ഞ സ്വഭാവം കൊണ്ടാണ് ഏട്ടനെ നിർബന്ധിച്ചു പുതിയ വീട് വപ്പിച്ചത് ഇവിടെയും മനസമാധാനം തരൂല തള്ള അവരെ എങ്ങനെയേലും ഒഴിവാക്കണം,

” അമ്മേ അതൊക്കെ ഞാൻ മാറ്റി ചെറിയ പ്രോബ്ലം മാത്രവേ ഉണ്ടായിരുന്നുള്ളു അതിനായി ഇങ്ങോട്ട് വരണന്നു ഇല്ല ”

“അതിനു ഇപ്പോൾ അല്ലെ അവൻ വിളിച്ചു പറഞ്ഞെ”

“അത് ഞാൻ ഏട്ടനോട് ചുമ്മാ പറഞ്ഞതാ ഞാൻ ഇന്നലെ തന്നെ അതൊക്കെ ശെരിയാക്കി ”

“ആണോ എന്നാൽ കുഴപ്പം ഇല്ല എന്തായാലും നാളെ ഞങ്ങള് വരുന്നുണ്ട് നിന്നോട് പപ്പാ പറഞ്ഞതല്ലേ ആ മോഡൽ വേണ്ടാന്ന് ”

ഇതാ തള്ള തുടങ്ങി

“അമ്മേ ഞാൻ തുണി അലക്കുവായിരിന്നു ഇപ്പളാ മഴ തോർന്നത് തിരക്കാ ഞാൻ പിന്നെ വിളികാം ചിത്ര ഫോൺ കട്ട്‌ ചെയ്തു.

ഹോ തള്ള തുടങ്ങിയാൽ പിന്നെ നിർത്തില്ല ഇനി ഇപ്പോൾ നാളെയോ മറ്റന്നാളോ ചെക്കിങ്നു വരുന്നത് പോലെ വരും അതിനു മുമ്പ് ശരിയാക്കണം ഏട്ടൻ വരുന്ന വരെ കാത്തിരിക്കാൻ ആവില്ല എന്തായാലും ആരെ എങ്കിലും വിട്ടിട്ടു ഡോക്ടർ ഫിക്സിറ്റ് വാങ്ങാം മണലും സിമന്റും ഇവിടെ ഉണ്ട് പിന്നെ യൂട്യൂബിൽ കണ്ടത് പോലെ അങ്ങ് കേറി ചെയ്യണം പുറകിൽ ഏണി വെച്ചു ആ ഷെ യ്ഡിൽ കൂടി മുട്ട് കാലിന് ഇഴഞ്ഞ് വീടിനു ഇപ്പുറത്തെ സൈഡിൽ വരണം ഇടക്ക് ഇടക്ക് ചെറിയ ഡിസയിൻ ഹോളുകൾ ഉള്ളത് കൊണ്ട് എന്തായാലും വെട്ടത്തിന് കുറവ് ഉണ്ടാകില്ല അതൊക്കെ ചെയ്യാമെന്ന് വച്ചാലും ആരെ വീട്ടു ഒന്ന് മേടിക്കും ഫിക്സിറ്റ് ഓട്ടോക്കാരുടെ നമ്പർ ഒന്നും കയ്യിൽ ഇല്ല ഇനി ഇപ്പോൾ മിന ചേച്ചിയുടെ ചെക്കനോട് ചോദിച്ചാലോ അവൻ പണിക്കൊന്നും പോകാതെ അവിടെ തന്നെ കാണും

തന്നെ കാണുമ്പോൾ ഒരു വല്ലാത്ത നോട്ടാവാ അവനു ഒരു മാതിരി മറ്റേ പെണ്ണുങ്ങളെ കാണുന്നത് പോലെ ഫുൾ കഞ്ചാവും വെള്ളം അടിയും എന്ന് വേണ്ട എല്ലാ തരികിടയും അവന്റെ കയ്യിൽ ഉണ്ട് ഇ കഴിഞ്ഞ തന്റെ 27ആം ബര്ത്ഡേക്ക് അവിടെ കേക്ക് കൊടുക്കാൻ പോയിട്ടുണ്ടായിരുന്നു അന്ന് കേക്ക് കൊടുത്തത് അവന്റെ കയ്യിലായിരിന്നു അവൻ തന്റെ കൈ കുട്ടി പിടിച്ചു ഒന്ന് തഴുകി എന്നിട്ട് ഒരു നോട്ടവും ഒരു വളിച്ച ചിരിയും നിന്ന് ഉരുകി പോയ്യി ഞാൻ. ഇനി എന്തായാലും അവൻ മാത്രമേ ഉള്ളു തന്നെ സഹായിക്കാൻ ചോദിക്കാതെ വേറെ വഴി ഇല്ല ചിത്ര പുറത്തോട്ടു നോക്കി മഴകാറു കൂടി വരുന്നുണ്ട് എന്നാലും ഇപ്പോൾ പെയ്യില്ല അവൾ അകത്തോട്ടു നടന്നു പിന്നെ അലമാര തുറന്നു 2000 രൂപ എടുത്തു

എന്നിട്ട് ഒന്നും കൂടി പുറത്തോട്ടു നോക്കി പെയ്യുവോ ഇന്ന് തന്നെ ഇതു മൂന്നാമത്തെ ഡ്രസ്സ്‌ ആണ് മോളെ രാവിലെ എൽ കെ ജിയിൽ വിടാൻ ഒരുക്കിയപ്പോ ഒന്ന് പിന്നെ ഓരോ പണിയും ചെയ്യും തോറും ഓരോന്ന് മഴയായ കൊണ്ട് പുറത്തു കുട കൊണ്ട് ഇറങ്ങിയാലും നനയും പിന്നെ നനഞ്ഞത് ഇട്ടോണ്ട് നടക്കാൻ എന്തോ ഒരു മടിയാ അതു കൊണ്ട് മറ്റും ഇതും കൂടി നനഞ്ഞാൽ എല്ലാം പുറത്തിയാക്കും ഇന്നലെ അലക്കി ഇട്ടതു വരെ ഉണങ്ങിയില്ല വല്ല പുതിയ ഡ്രെസ്സും ഇടേണ്ടി വരും എന്തായാലും മഴ ഇപ്പോൾ പെയ്യുമെന്ന് തോന്നുന്നില്ല വേഗം ഓടി പോയ്യി മിന ചേച്ചിയുടെ മോനോട് ഹെൽപ്പ് ചോദിക്കാം ചിത്ര വാതിൽ പുറത്ത്തുന്നു പുട്ടി പുറത്തേക്ക് ഇറങ്ങി നടന്നു .

ഇ നേരം വീടിന്റെ ഉമ്മറത്ത് ഇരുന്നു രണ്ട് പുക എടുക്കുകയായിരിന്നു അഭി ചിത്ര ചേച്ചി അങ്ങോട്ട്‌ നടന്നു വരുന്നത് കണ്ടപ്പോൾ തന്നെ അഭി ഒന്ന് എണിറ്റു നിന്നു ചേച്ചി വരുമ്പോൾ തന്നെ അവനറിയാം അവളുടെ കൊലുസ് കിലുങ്ങുന്നത് പോലും അവനു മനപാടം ആയിരിന്നു. ആ പിങ്ക് മാക്സി അവൾക്ക് നന്നായി ചേരുന്നുണ്ട് ആ തുടുത്ത മുലകളും കൊഴുത്ത തുടകളും ആ മാക്സിയിൽ എടുത്തു കാണിക്കുന്നുണ്ടായിരിന്നു അവൻ മുണ്ടിന് മേലെ കൂടി ആ മുഴുത്ത കുണ്ണ ഒന്ന് ചൊറിഞ്ഞു എപ്പളും വരുമ്പോൾ അമ്മ ഉള്ളത് കൊണ്ട് ഒന്ന് മര്യാദക്ക് സംസാരിക്കാൻ പോലും പറ്റിയിട്ടില്ല ഇന്നിപ്പോൾ ആരും ഇല്ല ഒന്ന് സെറ്റ് ആക്കി എടുക്കണം വീടിന്റെ അടുത്ത് ഇത്ര നല്ല വെടികെട്ടു ചരക്ക് ഉള്ളപ്പോൾ എന്തിനാ വെറുതെ പേട്ടയിൽ പോയ്യി കാശു കളയുന്നെ നല്ല ഒന്നാന്തരം ഉരുപടി അല്ലെ ചിത്ര .ഇവളെ ഇവിടെ ഇട്ടു പുശിയാലോ അല്ലേൽ വേണ്ട സമ്മതം ഇല്ലാതെ ചെയ്തു വല്ല കേസും ആയാൽ തനിക്ക് തുറുവോളം ഇടി കിട്ടും ആരും തന്റെ ഭാഗത്തു ഉണ്ടാകില്ല എന്തായാലും ട്രൈ ചെയ്തോണ്ട് ഇരിക്കാം ചെലപ്പോൾ സെറ്റ് ആകും.ചിത്ര അവന്റെ അടുത്ത് എത്തി

Leave a Reply

Your email address will not be published. Required fields are marked *