“ഇന്നലെ സുഹൈൽ മെസ്സേജ് അയച്ചിരുന്നു…. വരുന്നത് ഒന്നും പറഞ്ഞില്ല…??
“ഇല്ല വീട് പണി എന്തെങ്കിലും ആയിട്ടേ വരു…”
“അതാ നല്ലത്… നിനക്ക് പോകാൻ വണ്ടി ഉണ്ടോ…??
“അതാ…”
“എന്ന പൊയ്ക്കോ… എന്തെങ്കിലും വേണോ…??
“ഹേയ്… ശരി…”
അവിടെ നിന്നും നടന്നു നീങ്ങുമ്പോ മനസ്സ് വല്ലാതെ നീറുകയായിരുന്നു… ഒരു പച്ചപാവം മനുഷ്യൻ അയാളെ കളിപ്പിക്കാൻ എന്നെക്കൊണ്ട് ആവുമെന്ന് തോന്നുന്നില്ല… വരുന്നിടത്ത് വെച്ച് കാണാം… വീട്ടിൽ ചെന്ന് ഞാൻ ഫോണിൽ ടുഅൽ ആപ്പിൽ നിന്നും വാട്സാപ്പ് എടുത്ത് പുതിയ നമ്പർ വെച്ച് അക്കൗണ്ട് തുടങ്ങി.. നെറ്റിൽ നിന്നും കിട്ടിയ ഒരു കുഞ്ഞിന്റെ ഫോട്ടോ പ്രൊഫൈൽ ആക്കി.. ആദ്യ മെസ്സേജ് ഇക്കാക്ക് തന്നെ വിട്ടു…. കാത്തിരുന്ന പോലെ മറുപടി…
“ചാലു ആക്കിയ…??
“ഇപ്പൊ…”
“എന്ന ഒരു ഹായ് വിട്ടു നോക്ക്…”
“വേണോ…??
“നീ അയക്കടി…”
“ആ…”
“പിന്നെ പ്രൊഫൈൽ ഫോട്ടോ മാറ്റിയേക്ക്…”
“ഫോട്ടോ വേണ്ടേ…??
“ഞാനിപ്പോ ഒന്ന് അയച്ചു തരാം അത് ഇട്ടോ…”
അവിടെ നിന്നും ഒരു മിനുറ്റ് കഴിഞ്ഞപ്പോ ഇക്കാടെ മെസ്സേജ് വന്നു… ചുണ്ടിന്റെ ഒരു പിക്.. സൂക്ഷിച്ചു നോക്കിയപ്പോ എന്റെ ഫോട്ടോ തന്നെ …തെല്ലൊരു ദേഷ്യത്തോടെ ഞാൻ വേണ്ടന്ന് പറഞ്ഞു…. അത് തന്നെ ഇടണം എന്ന ഇക്കാടെ വാശി തന്നെ ജയിച്ചു… സതീഷേട്ടന്റെ നമ്പർ എടുത്ത് അതിലേക്ക് ഒരു ഹായ് എന്നയച്ചു… ലാസ്റ്റ് സീൻ കാണുന്നത് ഉച്ചയ്ക്ക് രണ്ട് മണിക്കാണ്… ഒറ്റ ടിക്കെ വന്നുള്ളൂ ഫോൺ എടുത്ത് വെച്ച് ഞാൻ എന്റെ പണിയിലേക്ക് കടന്നു…. രാത്രിയിൽ മോളെ ഉറക്കി കിടക്കാൻ നേരം നെറ്റ് ഓണക്കിയപ്പോ ഇക്കാടെ മെസ്സേജും സതീഷേട്ടൻ അയച്ചതും വന്നു… ഹലോ ആരാണ് എന്ന മറുപടി നോക്കി ഞാൻ ഒരു മിനുറ്റ് ഇരുന്നു… ആളിപ്പോ ഓണ്ലൈനിൽ ഉണ്ട്…മറുപടി വന്ന എന്ന ഇക്കാടെ മെസ്സേജിന് റിപ്ലേ കൊടുത്ത് ഞാൻ വീണ്ടും അയാൾക്ക് മെസ്സേജ് അയച്ചു…
“നമ്മളെ മറന്നോ…???
ഇക്കാക്കും അത് ഫോർവെർഡ് ചെയ്തു ഞാൻ കാത്തിരുന്നു….
“എനിക്ക് മനസ്സിലായില്ല….??
“ഒന്ന് ട്രൈ ചെയ്ത് നോക്ക് സതീഷേട്ടാ…??
“വിനു ആണോ…??
“അല്ല ഭാസ്‌കരൻ…”
“ഏത് ഭാസ്‌കരൻ…??
“എന്റെ പൊന്നു ചേട്ടാ ഞാൻ വിനുവല്ല… ഞാൻ പാത്തു…”
“ഏത് പാത്തു… എനിക്കൊന്നും അറിയില്ല…”
“അതാണ് പറഞ്ഞത് മറന്നു എന്ന്…”
ഇതെല്ലാം ഇക്കാക്ക് വിട്ട് കൊടുത്ത് ഞാൻ പറഞ്ഞു മതി ഇക്കാ അയാളെ കളിപ്പിക്കാനൊന്നും പറ്റില്ല….
“നീയൊരു വോയ്സ് മെസ്സേജ് അയക്ക് അപ്പൊ അവൻ വീഴും…”
“അത് വേണ്ട ശബ്ദം മനസ്സിലാകും….”
“ഒന്ന് മാറ്റി പറഞ്ഞ മതി… അതിനുള്ള കുരുട്ടു ബുദ്ധിയൊന്നും അയാൾക്കില്ല”
ഞാൻ സതീഷേട്ടന്റെ ചാറ്റ് റൂം തുറന്ന് ശബ്ദം അടക്കി പിടിച്ച് ഒരു വോയ്സ് അയച്ചു…
“എന്റെ ചേട്ടാ ചേട്ടനെ ഞാൻ എന്നും കാണും ഈ നമ്പർ കിട്ടാൻ ഞാൻ എന്തൊക്കെ ചെയ്‌തന്നോ…???
വോയ്സ് സെന്റ് ആകുന്നതും അത് കേൾക്കുന്നതും ഞാൻ നോക്കിയിരുന്നു…. അത് കേട്ട് രണ്ട് മിനുറ്റ് കഴിഞ്ഞാണ് മറുപടി വന്നത്…
“സത്യമായിട്ടും എനിക്ക് ആളെ മനസ്സിലായില്ല…. എന്നെ എന്നും കാണും എന്നു പറയുമ്പോ എന്റെ അടുത്തണോ വീട്…??
വീടിന്റെ പുറത്ത് നിന്നാണ് അയാൾ റെക്കോർഡ് ചെയ്തത് എന്നെനിക്ക് മനസ്സിലായി… അടുത്തുള്ള പാടത്ത് നിന്ന് ചിവീടിന്റെ ശബ്ദം നല്ലപോലെ കേൾക്കാം…
“അതേ ..”
“എന്ന ആളാരാ എന്നുകൂടി പറഞ്ഞൂടെ ആളെ കുരങ്ങു കളിപ്പിക്കാതെ…”
“ചേട്ടൻ കണ്ടു പിടിക്ക്…”
“എനിക്കെങ്ങനെ കഴിയും… എന്റെ അടുത്തൊന്നും പാത്തു എന്ന് പറഞ്ഞ് ആരുമില്ല…”
“വേറെ പേരിൽ ഉണ്ടോ…??
“അത് ഉണ്ടാകും…. നിന്റെ ശബ്ദം കേട്ടിട്ട് മുന്നേ കേട്ട പോലെയും ഇല്ല….”
“ചേട്ടനൊന്ന് മനസ്സിരുത്തി ആലോചിച്ചു നോക്ക് ചുറ്റു പാടുള്ള കാണാൻ സുന്ദരി ആയ ആരെങ്കിലും ഉണ്ടോ എന്ന്…”
റിപ്ലെ വരാൻ വൈകിയപ്പോ എല്ലാം കൂടി ഇക്കാക് അയച്ചു കൊടുത്തു…. അതെല്ലാം കേട്ട് ഇക്കാ പറഞ്ഞു..
“നൂറു അവൻ തിരിഞ്ഞു… എനിക്ക് വയ്യ… ഹഹഹ….. നീയൊരു കാര്യം ചെയ്യ് എനിക് ഡ്യൂട്ടിക്ക് കയറാൻ സമയമായി എല്ലാം കൂടി ഒരുമിച്ച് അയച്ചാൽ മതി….”
