ചിരിച്ചു കൊണ്ട് ഫൈസൽ ഒരു പെഗ് കൂടെ ഒഴിച്ചു….
“ഞാൻ ആണേൽ ഒന്നടിച്ചിട്ടു അകത്തോട്ടു കേറാന്നും വെച്ചു ഇരുന്നതാ ഇതിപ്പോ മൂപ്പര് ഇറങ്ങാതെ എങ്ങനെയാ അവളുടെ അടുത്തോന്നു പോവാ”
പൂജയെ ഓർത്തിട്ടു രാജന് ഇരിപ്പുറച്ചില്ല….
“ഓ അയാള് ഇപ്പൊ വരും സാറെ സാറ് ഒന്ന് ക്ഷമിക്കു മൂപ്പര് അങ്ങനെയാ തുടങ്ങി കഴിഞ്ഞ പെണ്ണിനെ സ്വർഗം കാണിച്ചിട്ടെ നിർത്തത്തുള്ളു”
ഫൈസൽ രാജനെ ഒന്ന് പിടിച്ചു നിർത്തി….
“ഡാ ഫൈസലേ”
രണ്ടാമത്തെ പെഗ് എടുത്തു രാജൻ കുടിക്കാൻ തുടങ്ങിയപ്പോഴാണ് ഹംസ മുറിയിലേക്ക് വിറച്ചു കൊണ്ട് കേറി വന്നത്…
“ഹ നിങ്ങള് വന്നോ എന്താ ഹംസിക്ക അവളോടുള്ള കൊതിയൊക്കെ അങ്ങ് തീർന്നോ”
രാജൻ തല ഉയർത്തി കൊണ്ട് ചോദിച്ചു…
“അതു സാറെ ഡാ ഫൈസലേ എനിക്ക് ഒരു അബദ്ധം പറ്റിയെടാ പെണ്ണ് ഇപ്പൊ അനങ്ങുന്നില്ല”
അതു കേട്ടപ്പോൾ രാജൻ ഒന്ന് ഭയന്നെങ്കിലും ഫൈസലിന് വലിയ ഞെട്ടൽ ഒന്നും ഉണ്ടായില്ല…
“ഓ ചത്തോ അവളു ചാവണേൽ ചാവട്ടെ അല്ല എന്താ പറ്റിയെ നിങ്ങള് എന്തുവാ അവളോട് കാണിച്ചേ”
ഫൈസലു ഒരു കുസലും ഇല്ലാതെ പറയുന്നത് കേട്ടു ഹംസയും രാജനും അമ്പരപ്പോടെ നോക്കി…
“എടാ നിനക്ക് എന്താ ഒരു പേടിയും ഇല്ലാത്തതു ഇതു പ്രശ്നം ആവില്ലേ ആരെങ്കിലും അറിഞ്ഞാൽ”
രാജൻ ഭയന്നു വിറയ്ക്കാൻ തുടങ്ങി…
“എന്റെ സാറെ ഇതു നമ്മുക്ക് പുതുമ ഒന്നുമല്ല സാറ് ഇവിടെ പുതിയ ആളായത് കൊണ്ട ഇത്ര പേടി ഇങ്ങനെ എത്ര എണത്തിനെ നമ്മള് ആരും അറിയാതെ കുഴിച്ചു മൂടിയിട്ടുണ്ടെന്നു അറിയോ ഇതൊന്നും അത്ര പേടിക്കാൻ ഒന്നുമില്ലന്റെ സാറെ സാറ് വാ നമ്മുക്ക് നോക്കാം അവളു ചത്തോന്ന്”
മെല്ലെ എഴുന്നേറ്റ ഫൈസൽ പൂജയുടെ മുറിയിലേക്ക് നടന്നു പിറകെ ഭയന്നു കൊണ്ട് രാജനും ഹംസയും കൂടി….
ആ മുറിയിലേക്ക് നടന്നെത്തിയെ അവരു കണ്ടത് പൂർണ നഗ്നയായി നിഛലമായി കിടക്കുന്ന പൂജയെ ആയിരുന്നു…
“ഫൈസലെ എനിക്ക് എന്തോ പേടിയാകുന്നെടാ ഇവള് ചത്തെന്ന തോന്നുന്നേ ഇനി എന്താ ചെയ്യാ”
രാജന്റെ വെപ്രാളം കണ്ടു ഫൈസലിന് ചിരിയാണ് വന്നത്…
“എന്റെ സാറെ സാറ് ഒരു പോലീസുക്കാരൻ അല്ലെ ഇങ്ങനെ പേടിച്ചു വിറയ്ക്കല്ലേ ഇനി ഇവളെ എന്തു ചെയ്യണമെന്ന് എനിക്ക് അറിയാം സാറ് മിണ്ടാതെ ഇരിക്ക് ഹംസേ അവളെ അങ്ങ് പൊതിഞ്ഞു എടുത്തോ ആ തുണിയോടെ പൊക്കി എടുത്തു തായെ കൊണ്ടു പോകാം പിറകിലെ ആ കാട്ടിലു അങ്ങ് കുഴിച്ചു മുടാം പൊക്കിക്കോ ഹംസേ”
ഫൈസലിന്റെ വാക്ക് കേട്ടപാടെ ഹംസ അവൾക്കു ജീവനുണ്ടോ എന്ന് പോലും നോക്കാതെ അവളുടെ ദേഹം ആ വെള്ള പുതപ്പു കൊണ്ട് മൂടി അവളെ ഇരു കൈകളിൽ പൊക്കി എടുത്തു തോളിലേക്കു കയറ്റി വെച്ചു…
“വാ സാറെ ഇങ്ങനെ പേടിക്കാതെ”
ഹംസയ്ക്കു പിറകിലായി രാജനും ഫൈസലും ലോഡ്ജിന് തായേക്ക് നടന്നു..
ലോഡ്ജിനു തായെ എത്തിയ ഹംസ അതിനു പിറക്കിലെ കാട് മൂടിയ ഭാഗത്തെക്കു അവളെയും കൊണ്ട് എത്തി…
“ഹംസേ ദേ ഇവിടെ ഇറക്കി വെക്കു”
ഫോണിലെ വെട്ടമടിച്ചു കൊണ്ട് ഫൈസൽ ഹംസയ്ക്കു അവളെ ഇറക്കി വെക്കാൻ ഒരു സ്ഥലം കാണിച്ചു കൊടുത്തു…
അതു കേട്ടപാതി ചുമലിൽ നിന്നും വെള്ളപ്പുതപ്പാൽ മൂടിയ അവളുടെ ശരീരത്തെ ഹംസ തായേ ഇറക്കി കിടത്തി…
ഭയന്നു വിറച്ചു കൊണ്ട് അവർക്കു പിറകിലായി നില്ക്കുകയായിരുന്നു അന്നേരം രാജൻ….
“ഹംസേ ദേ അവിടെ ഒരു മൺവെട്ടി ഉണ്ട് എടുത്തിട്ട് ദേ ഇവിടെ തന്നെ കുഴിച്ചോ”
ഫൈസലിന്റെ വാക്ക് കേട്ട് അവിടെയുള്ള മൺവെട്ടി എടുത്ത ഹംസ വേഗത്തിൽ വലിയൊരു കുഴി അവിടെ ഉണ്ടാക്കി….
“ദേ ഫൈസലേ അവളെ ഇങ്ങു എടുക്കു സാറെ അവനു ഒന്ന് താങ്ങി കൊടുക്ക്”
കുഴിയിൽ നിന്ന ഹംസ അവരോടായി പറഞ്ഞു..
വിറയ്ക്കുന്ന കൈകളോടെ രാജൻ അവളുടെ തല ഭാഗം പതിയെ പൊക്കി എടുത്തു കാൽ ഭാഗം ഫൈസലും പിടിച്ചു….
ഹംസ അവളെ പതിയെ കുഴിയിലേക് എടുത്തു വെച്ചു…
പെട്ടന്നാണ് അവരു പ്രതീക്ഷിക്കാതെ അവിടെ നല്ലൊരു പെരുമഴ വന്നത്….
“ഹംസേ വേഗം കയറു”
ഫൈസൽ ഹംസയ്ക്കു നേരെ കൈ നീട്ടിയപ്പോൾ അതിൽ പിടിച്ചു ഹംസ മുകളിലേക്കു വലിഞ്ഞു കയറി…
“മണ്ണ് മൂടിക്കോ ഹംസേ പെട്ടന്നാവട്ടെ”
