ചെറു ചിരിയോടെ തന്റെ ഷർട്ടെടുത്തു ഇടുന്നതിനിടയിൽ രമേശൻ പറഞ്ഞു…
“പോകുവാണോ മാഷേ ഇന്ന് രാത്രി ഇവിടെ തങ്ങിക്കൂടെ മോള് വരാൻ എന്തായാലും വൈകും പിന്നെ എനിക്കൊരു കൂട്ടുമാവും ഇന്ന് പോകണോ എന്നെ ഇങ്ങനെ കിടത്തിയിട്ടു”
രമേശനെ പുണർന്നു കിടക്കാനുള്ള കൊതിയിൽ മീര ഒന്നരാഞ്ഞു..
“ഏയ്യ് അതു ശരിയാവില്ലടോ ആരെങ്കിലും കണ്ടു കഴിഞ്ഞാൽ നമ്മുക്ക് രണ്ടു പേർക്കും പ്രശ്നമാകും അതു കൊണ്ട് ഞാനിപ്പോ പോകുന്നതാ നല്ലത് നമ്മുക്ക് ഇനിയും കിട്ടുമെടോ ഇതു പോലൊരു അവസരം”
രമേശൻ ഇറങ്ങാൻ തന്നെ ഉറച്ചു…
“മ്മ് മാഷിന്റെ ഇഷ്ടം ഞാൻ ഇനി എന്തു പറയാനാ ”
മനസിലാമനസോടെ മീരയൊന്നു മൂളി…
അവളുടെ സങ്കടം പറച്ചിൽ കേട്ടപ്പോൾ പോകാൻ ഒരുങ്ങിയ രമേശന്റെ മനസൊന്നു മാറി…
കാമത്തിൽ എരിയുന്ന മീരയുടെ കണ്ണുകളിൽ കൊതിയോടെ നോക്കിയ രമേശൻ ഇടാൻ ഒരുങ്ങിയ തന്റെ ഷർട്ട് അഴിച്ചു മാറ്റി…
“എന്റെ പൊന്നിനെ ഒറ്റയ്ക്കു ആക്കിയിട്ടു എനിക്ക് പോകാൻ തോന്നുന്നില്ലന്നെ ഇനി ഇപ്പൊ ഞാൻ പോണില്ല”
വല്ലാത്തൊരു ചിരിയോടെ അവളുടെ അടുത്തായി രമേശൻ ചാടി കയറി കിടന്നു…
അവളെ ഇറുക്കി പുണർന്നു കൊണ്ട് ആ ദേഹം മറച്ച പുതപ്പു വലിച്ചു മാറ്റി അവളുടെ ഉരുളൻ മുലകളിൽ പിടുത്തമിട്ടു…
“ആഹ്ഹ് മാഷേ കൊതിയ പതിയെ പിടിക്ക്”
അവന്റെ മുല മർദ്ദനത്തിൽ അവളുടെ ഉടലൊന്നു വിറച്ചു…
—————————————
ഫൈസലിന്റെയും നന്ദന്റെയും പ്രാണനെടുത്ത പൂജയുടെ പകയും ശക്തിയും ക്രോധവും വർധിച്ചിരുന്നു….
“ഹംസ… ഇനി നീ.. ”
പകയിൽ കനലെരിയുന്ന കണ്ണുമായി അവൾ ഹംസയുടെ മുറി ലക്ഷ്യമാക്കി നടന്നു….
ഇ സമയം അബോധാവസ്ഥയിൽ എന്നപോലെ കിടന്നിരുന്ന നവ്യ പതിയെ ഞെരങ്ങികൊണ്ട് ഉണർന്നു…
“അഹ് അമ്മ്മ് ഹ്ഹ”
തലയിൽ വല്ലാത്തൊരു ഭാരം അവൾക്കു അനുഭവപ്പെട്ടു…
ശരീരം വെട്ടിമുറിച്ചപ്പോലുള്ള വേദനയിൽ നീറുന്നുണ്ടായിരുന്നു അവൾക്കു….
പതിയെ സ്വബോധത്തിലേക്കു ഉണർന്നു വന്ന നവ്യ താൻ പൂർണ നഗ്നയാണെന്നുള്ള സത്യം മനസിലാക്കിയതും ഞെട്ടിതരിച്ചു കൊണ്ട് എഴുന്നേറ്റു…
“അയ്യോ എന്തായിത് ഞാനിതു എവിടെയാ”
വല്ലാത്തൊരു ഉറക്കത്തിൽ നിന്നും എഴുന്നേറ്റത് പോലെ അവൾ ആകെ പതറി പോയി..
തന്റെ ദേഹത്തു ഒരു തരിപോലും തുണി ഇല്ലെന്നു കണ്ടപ്പോൾ ആണ് താൻ എന്തോ വലിയൊരു ചതിയിൽ പെട്ടിരിക്കുവാണെന്നുള്ള സത്യം അവൾ മനസിലാക്കിയത്….
കഴിഞ്ഞെതെല്ലാം ഓർമിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും ഒന്നും അവളുടെ മനസിലേക്ക് കടന്നു വന്നില്ല….
എന്നാൽ തന്റെ വിലപ്പെട്ടതെല്ലാം നഷ്ടപെട്ടെന്ന ബോധം അവളുടെ മനസ്സിനെ തീ പടർത്തി…
തന്റെ വസ്ത്രത്തിനായി ചുറ്റുപാടുമവൾ കണ്ണോടിച്ചപ്പോൾ കട്ടിലിനു തായെ ആയി ചിതറി കിടക്കുന്നതവൾ കണ്ടു…
വിങ്ങി കരഞ്ഞു കൊണ്ടവൾ ആ വസ്ത്രങ്ങൾ വേഗത്തിൽ എടുത്തണിഞ്ഞു…
“നന്ദൻ എന്റെ നന്ദേട്ടൻ എവിടെ”
എന്തോ ഓർമ വന്നപോലെ അവൾ ഭയത്തോടെ പിറുപിറുത്തു കൊണ്ട് ചുറ്റും നോക്കി…
(തുടരും…..)
