പുറത്തേക്കിറങ്ങിയ നന്ദൻ സംശയത്തോടെ ചോദിച്ചു…
“അവളല്ല ഞാനാ നന്ദ ഒപ്പിച്ചത്”
ആ ദേഹം നന്ദനു എതിർ വശം തിരിഞ്ഞു നിന്നു ആരോടെന്നില്ലാതെ പറഞ്ഞു…
“ഇക്ക എന്താ പറഞ്ഞെ മനസിലായില്ല എന്താ ഉണ്ടായെ”
നന്ദൻ ഒന്ന് കൂടി ചോദിച്ചു…
“മനസിലാക്കി തരാം ഞാൻ നിന്നെ വിശ്വസിച്ചു നിന്നെ മാത്രം സ്നേഹിച്ചു നിന്റെ കൂടെ ഇറങ്ങി വന്ന ഒരു പാവം പെണ്ണിനെ നിനക്ക് ഓർമ്മയുണ്ടോ നന്ദ നിനക്ക്”
ഫൈസലിന്റെ വാക്ക് കേട്ടെന്നോണം നന്ദൻ ആകെ ആകുലനായി…
“ഇക്ക അതു അവളല്ലേ നവ്യ ഇക്ക എന്തൊക്കെയാ ഇ പറയണേ എനിക്ക് ഒന്നും മനസിലാവുന്നില്ല തെളിച്ചു പറ എന്റിക്ക”
നന്ദന്റെ ഉള്ളിൽ എന്തെന്നില്ലാത്തൊരു ഭയപ്പാട് ഉടലെടുത്തു….
ചുറ്റുപാടുമുള്ള അന്തരിക്ഷം മാറുന്നത് കണ്ടപ്പോൾ ഭയം ഇരട്ടിയായി..
“നന്ദ ഇത് ഞാനാ നന്ദ മറന്നോ എന്നെ നീ ഓർക്കുന്നില്ലേ എന്നെ നീ നിന്നെ ഒരുപാട് സ്നേഹിച്ച നിന്റെ പൂജയെ ഓർക്കുന്നില്ലേ നന്ദ നീ ”
ഫൈസലിന്റെ വായിൽ നിന്നും ആ വാക്ക് കേട്ട മാത്രയിൽ ഷോക്കെറ്റ പോലെ നന്ദൻ ഒന്ന് ഭയന്നു വിറച്ചു ഒരടി പിറകോട്ടു പോയി…
“പൂജ.. പൂജ നീ ”
ഭയത്താൽ അവൻ സ്വയം മന്ത്രിച്ചു…
“അതെ ഞാൻ തന്നെ പൂജ നീയും നിന്റെ അവന്മാരും ചേർന്ന് കൊന്നു കുഴിച്ചു മൂടിയ പൂജ നിന്നെ ജീവന് തുല്യം സ്നേഹിച്ചു വിഡ്ഢിയായി പോയ നിന്റെ പൂജ”
ഫൈസലിന്റെ ദേഹം അനുനിമിഷം കൊണ്ട് പൂജയുടേതായി മാറി…
“വേണ്ട പൂജേ ഞാൻ നിന്നെ കൊന്നിട്ടില്ല എന്നെ ഒന്നും ചെയ്യല്ലേ മാപ്പ് വേണ്ട വേണ്ടാ എന്നെ കൊല്ലല്ലേ”
ആ വൈകൃത രൂപം കണ്ടു ഭയന്നു വിറച്ച നന്ദൻ പ്രാണരക്ഷാർത്ഥം അവിടെ നിന്നും ഓടി രക്ഷപെടാൻ ശ്രമിച്ചു…
അവളുടെ കണ്ണിൽ നിന്നും ഒരു തീ ജ്വാല ഒരു നേർ വര പോലെ അവന്റെ മുന്നിലായി കത്തി എരിഞ്ഞു…
അരകില്ലത്തിൽ അകപ്പെട്ട പാണ്ഡവരുടെ അവസ്ഥയായി നന്ദനു…
“അയ്യോ എന്നെ കൊല്ലുന്നേ ആരെങ്കിലും ഓടി വായോ എന്നെ രക്ഷികണേ ഹംസിക്ക ഫൈസലിക്ക”
ചുറ്റും കത്തിയെരിയുന്ന അഗ്നിയുടെ നടുവിൽ നിന്നും നന്ദൻ നിലവിളിച്ചു….
“ഹഹഹ ഹഹഹ ഭയന്നോ നീ എന്തിനാ നന്ദു നീ എന്നെ ഭയക്കണേ നിന്റെ പൂജ അല്ലെ ഞാൻ … ഒരിക്കൽ നിന്നെ ഞാൻ എത്ര മാത്രം സ്നേഹിച്ചിരുന്നെന്നു അറിയുവോ നന്ദു നിനക്ക് അന്ന് രാത്രി എന്നെ നീ അവർക്കു വിറ്റതാണെന്ന് അവരുടെ വായിൽ നിന്നും കെട്ടിട്ടുപോലും അന്ന് ഞാൻ അതു വിശ്വസിച്ചില്ല നിന്നെ എനിക്ക് അത്രയും ഇഷ്ടമായിരുന്നു പക്ഷെ ഇന്ന് ഞാൻ കണ്ടു നിന്റെ യഥാർത്ഥ മുഖം എന്നെ ചതിച്ചപോലെ മറ്റൊരു പെണ്ണിനേ കൂടി കൂട്ടി കൊടുത്തല്ലേ നീ അവന്മാർക്ക് നിനക്ക് ഞാൻ തരുന്ന ചെറിയ ശിക്ഷയ നന്ദു മരണം അതേറ്റു വാങ്ങാൻ നീ തയാറെടുത്തുകൊള്ളുക ഹഹഹ”
കനലെരിയുന്ന കണ്ണുമായി അവനെ നോക്കികൊണ്ടവൾ അട്ടഹസിച്ചു…
“വേണ്ട എന്നെ കൊല്ലല്ലേ വേണ്ട പൂജ നിന്നോട് ചെയ്തതിനൊക്കെയും മാപ്പ്”
രക്ഷപെടാൻ വേണ്ടി അവൻ ചുറ്റുപാടും നോകിയെങ്കിലും അഗ്നി അവനെ വിഴുങ്ങാൻ തയാറെടുത്തു കഴിഞ്ഞിരുന്നു…
“ഹഹഹ ഹഹഹ”
അവളുടെ അട്ടഹാസത്താൽ ആ പ്രകൃതി പോലും ഭയന്നു വിറച്ചു…
അവന്റെ കാലുകളിലൂടെ ആ അഗ്നി പടർന്നു കയറി…
“ആഹ്ഹ് അയ്യോ രക്ഷികണേ അയ്യോ”
ആ നാലു ചുവരുകൾക്കുള്ളിൽ അവന്റെ രോദനങ്ങൾ ഒതുങ്ങി നിന്നു…
അവന്റെ ശരീരത്തിലേക്കു പടർന്നു കയറിയ അഗ്നി അവനെ പൂർണമായും വിഴുങ്ങി….
അഗ്നിയിൽ അവൻ പിടയുന്നതും എരിഞ്ഞടങ്ങുന്നതും
നോക്കി കൊണ്ടവൾ പകയോടെ അട്ടഹസിച്ചു….
ഇനി അവൻ….
പകയിൽ നീറിയ കനലെരിയുന്ന കണ്ണുമായി അവൾ പിറുപിറുത്തു…
നന്ദന്റെ ശരീരം കനൽകട്ടയായി നിലത്തൊടുങ്ങിയതു കണ്ട പൂജ നിർവൃത്തിയിടങ്ങിയ പകയോടെ ഫൈസലിന്റെ രൂപം പുണ്ട് ഹംസയുടെ അടുത്തേക് നടന്നു…
———————————–
ഇ സമയം മീരയെ നല്ലപോലെ ആസ്വദിച്ചു പണിഞ്ഞ രമേശൻ ആകെ ക്ഷിണിച്ചു പോയിരുന്നു…
നാണത്താൽ തന്റെ ശരീരം ഒരു പുതപ്പു കൊണ്ട് മറച്ചു ബെഡിൽ കിടക്കുന്ന മീര പോകാൻ ഒരുങ്ങുന്ന രമേശനെ സ്നേഹത്തോടെ നോക്കി…
“എന്ന ഞാൻ പൊകോട്ടെ മീരക്കുട്ടി താങ്ക്സ് ഉണ്ട്ട്ടോ ഇതുപോലൊരു രാത്രി എനിക്ക് സമ്മാനിച്ചതിനു ഒരിക്കലും മറക്കില്ല ഞാൻ ഇ രാത്രിയും നിന്നെയും”
