ചേച്ചിമാരുടെ അനിയൻകുട്ടൻ 35അടിപൊളി 

ചേച്ചിമാരുടെ അനിയൻകുട്ടൻ

Chechimaarude Aniyankuttan | Author : Lion


(അക്ഷര തെറ്റുകൾ ക്ഷമിക്കുക….)

(നിങ്ങളുടെ അഭിപ്രായങ്ങളും സപ്പോർട്ടും മാത്രമാണ് പിന്നെയും എഴുതാനുള്ള ഊർജം നൽകുന്നത്)….

“എടാ നീ വരുന്നുണ്ടോ എത്ര നേരായി ഞാൻ ചോദിക്കുന്നു”

കണ്ണന്റെ ചോദ്യം കേട്ടു വെള്ളമടിച്ചു കിറുങ്ങി ഇരിക്കുന്ന ഞാൻ ഒന്ന് മൂളി…

“മ്മ് എടാ ഇനിയും സമയം ഉണ്ടെടാ നീ കിടന്ന് ചാടാതെ നീ രണ്ടു പെഗ് കൂടി അടിക്ക് എന്നിട്ട് പോവാ അവിടെ പോയി പെൺപിള്ളേരെ വായി നോക്കാൻ അല്ലെ ഒന്ന് ചിൽ ആവട്ടെ അടിക്കെടാ ഒന്നുടെ”

ഒരു പെഗ് കൂടി അവനൊഴിച്ചു കൊടുത്തു കൊണ്ട് ഞാൻ അവനെ ഒന്ന് പിടിച്ചു നിർത്തി…

“എന്നെ അമ്മ വിളിച്ചോണ്ട് ഇരിക്കുന്നുണ്ടെടാ നീ വരണേൽ വാ ഞാൻ പോകുവാ”

ഞാൻ എഴുന്നേൽക്കാൻ പോകുന്നില്ലന്നു തോന്നിയത് കൊണ്ടാവണം അവൻ എഴുന്നേറ്റു പോകാൻ ഒരുങ്ങി…

“എടാ പോകല്ലേ ടാ ഇതു കൂടെ അടിക്ക് ഞാനും വരുന്നുണ്ട് അങ്ങോട്ട്‌ എനിക്കും ഉണ്ട് ആ കല്യാണം രഘുവേട്ടന്റെ അല്ലെ ഒരു മൂഡ് ഇല്ലാതെ അവിടെ പോയി ചുമ്മാ നിൽക്കണ്ടേ ദേ ഇതു കൂടി അടിക്ക് പിന്നെ നിന്റെ മറ്റവൾ ഉണ്ടാവുമല്ലോ അവിടെ ശ്രേയ അവളെ കാണാൻ അല്ലെ നീ ഓടണെ”

കണ്ണൻ സ്നേഹിക്കുന്ന പെണ്ണാണ് ശ്രേയ അവളെ കാണാനുള്ള ധൃതിയാണ് ഇതെന്നു എനിക്ക് മനസിലായിരുന്നു അവളു വിളിച്ചു കാണും ഇവനെ അതാണി വെപ്രാളം…

“എടാ അതൊന്നും അല്ല അമ്മ വിളിച്ചോണ്ട് ഇരിക്കുന്നുണ്ട് ഇനിയും കാണാതെ ഇരുന്ന സംശയിക്കും നിന്റെ കൂടെ ആണെന്ന് പറഞ്ഞ വെള്ളമടിക്കുവാണെന്ന് ഉറപ്പാകും അതു മതി പിന്നെ തുടങ്ങാൻ അതാടാ നീ വേഗം വരാൻ നോക്ക്”

അവളെ കുറിച്ച് പറഞ്ഞപ്പോൾ അവൻ ആ വിഷയം അങ്ങ് മാറ്റി…

“അയ്യടാ നീ അമ്മയെയൊന്നും ഇതില് വലിച്ചു ഇടണ്ട അവളു വിളിച്ചിട്ട് അല്ലേടാ നീ ഓടാൻ നിൽക്കണേ ചുമ്മാ പുളുവടിക്കാതെ മോനെ”

ഒരു പെഗ് എടുത്തടിച്ചു കൊണ്ട് ഞാൻ അവനെ കളിയാക്കി…

“നീ വരുന്നുണ്ടോ അനൂപേ ഞാൻ പോണു നീനക്കു അടിച്ചു ഇവിടെ ഓഫായി കിടക്കാൻ അല്ലെ എനിക്ക് എന്തായാലും പോണം വരണുണ്ടേൽ വാ”

ക്ഷമകെട്ട അവൻ പോകാൻ ഒരുങ്ങിയപ്പോൾ ഞാൻ ഒരു പെഗ് കൂടെ എടുത്തു അടിച്ചു കൊണ്ട് മെല്ലെ എഴുന്നേറ്റു..

തലകറങ്ങി നേരെ നിൽക്കാൻ പറ്റുന്നുണ്ടായിരുന്നില്ല ആകെ കിറുങ്ങി കൊണ്ട് അവന്റെ പിറകെ ആയി ഞാനും അങ്ങ് വെച്ചു പിടിച്ചു..

“എടാ നിൽക് ഞാനും വരണ് ഓടല്ലേ നി ഒന്ന് നിൽക്കെടാ”

അവന്റെ ധൃതി കണ്ടു എനിക്ക് നല്ല ദേഷ്യം വന്നു…

“വരണേൽ വാ ഞാൻ വണ്ടി എടുകാം വേഗം കേറൂ”

ബൈക്കിൽ കേറിയിരുന്ന അവന്റെ പിറകിലായി കുഴഞ്ഞു കൊണ്ട് ഞാൻ എങ്ങനെയോ കേറി ഇരുന്നു…

പൊതുവെ വെള്ളമടി തുടങ്ങിയാൽ ഒരു നാലഞ്ചു പെഗ് അവനും അടിക്കുന്നതാണ് പക്ഷെ ഇന്ന് അവളെ കാണാൻ പോകുന്നത് കൊണ്ടാവും ആകെ ഒരു പെഗ് മാത്രമേ അടിച്ചുള്ളൂ ഞാൻ ആണേൽ നാലഞ്ചു പെഗ് കുടുതലും അടിച്ചു…

“നേരെ ഇരിക്ക് മറിഞ്ഞു കെട്ടി വീഴണ്ട”

അവന്റെ ഉപദേശം കേട്ടപ്പോൾ എനിക്കങ്ങു ചൊറിഞ്ഞു വന്നു…

“എടാ വല്യ മാന്യൻ ചമയാണ്ട് വണ്ടി എടുക്ക് ഞാൻ ആദ്യമായിട്ടല്ല കുടിക്കുന്നെ”

എന്റെ വാക്ക് കേട്ടപ്പോൾ വാ അടച്ചു കൊണ്ട് അവൻ വണ്ടി മുന്നോട്ടു എടുത്തു…

ഒരു കല്യാണ വീട്ടിലേക്കു ആയിരുന്നു ഞങ്ങളുടെ യാത്ര…

കല്യാണ തലേന്ന് ഉണ്ടാകുന്ന ആഘോഷങ്ങൾ തന്നെ….

നാട്ടിലെ എല്ലാ തരുണിമണികളും ചേച്ചിമാരും ആന്റിമാരും ഉണ്ടാകും അവിടെ എല്ലാത്തിന്റെയും മൊലയും ചന്തിയും നോക്കി വെള്ളമിറക്കി നടക്കാം അത്ര തന്നെ..

എന്റെ ഭാഗ്യത്തിന് വല്ലതിനെയും കിട്ടിയല്ലോ എന്നോർത്താണ് ഇങ്ങനെ എല്ലായിടത്തും പോകാറ് പക്ഷെ ഇതുവരെ ആയിട്ടും ആഗ്രഹിക്കുന്നത് അല്ലാതെ ഒന്നു കാണാൻ പോലും എനിക്ക് കിട്ടിയിട്ടില്ല…

അങ്ങനെ ഞങ്ങൾ കുറച്ചു പിന്നിട്ടപ്പോൾ ലക്ഷ്യസ്ഥാനത്തു എത്തി…

ആളും ബഹളവും ഡാൻസും പാട്ടും എല്ലാം കൂടെ അടിപൊളി ആബിയൻസ് ആയിരുന്നു അവിടെ..

അവൻ ഒന്ന് വണ്ടി ഒതുക്കിയപ്പോൾ ഞാൻ പതിയെ ഒന്ന് ഇറങ്ങി…

എനിക്ക് ആണേൽ നേരെ നിൽക്കാൻ പറ്റുന്നുണ്ടായിരുന്നില്ല ആടി കുഴഞ്ഞു വല്ലാണ്ട് ആയിരുന്നു ഞാൻ…

“ടാ അനൂപേ നേരെ നിൽക് കിടന്നു ആടാതെ ആരേലും കാണും പിന്നെ അതു മതി നാട്ടില് പാട്ടാവാൻ”

അവന്റെ വർത്തമാനം കേൾക്കുമ്പോ എനിക്ക് ശരിക്കും ദേഷ്യം കേറുന്നുണ്ടായിരുന്നു…

“എടാ എനിക്ക് അറിയാം എങ്ങനെ നിൽകണമെന്ന് നി ചൊറിയല്ലേ കണ്ണാ നിന്റെ അവളു അവിടെ എവിടേലും കാണും പോയി പഞ്ചാര അടിക്കു പോ ഞാൻ ഇവിടെ എവിടേലും ഉണ്ടാകും കണ്ടിട്ട് വന്നിട്ട് വിളിക്കു ചുമ്മാ ചൊറിയാൻ വരല്ലേ നീ പോയെ”

ഒന്ന് നടക്കാൻ പറ്റാതെ കുഴഞ്ഞു കൊണ്ട് ഞാൻ അവനോടു അതും പറഞ്ഞു അവിടെയുള്ള തെങ്ങിൽ ചാരി നിന്നു…

“എന്തേലും ചെയ്യ് ഞാൻ പോവാ ആരേലും കണ്ടു എന്തേലും പ്രശ്നമായ എന്നെ വിളിക്കണ്ടട്ടാ ഒറ്റയ്ക്കു കേട്ടോളണം ”

അവൻ ദേഷ്യത്തോടെ അതും പറഞ്ഞു കൊണ്ട് ആ ഇരുട്ടിലൂടെ നടന്നു എങ്ങോട്ടോ പോയി…

അവൻ അങ്ങനെ പറഞ്ഞെങ്കിലും എന്തേലും ഒരു പ്രശ്നം വന്നാൽ സ്വന്തം ജീവൻ കളഞ്ഞും കൂടെ നിൽക്കാൻ എനിക്ക് അവൻ മാത്രമേ ഉണ്ടാവാറുള്ളു..

“കോപ്പ് കുറച്ചു ഓവർ ആയി പോയല്ലോ അടിച്ചത് നാശം പിടിക്കാൻ എവിടേലും ഒന്ന് കിടന്ന മതിയായിരുന്നു”

തലകറങ്ങിയിട്ടു ആണേൽ നിൽക്കാനും പറ്റണില്ല വീണു പോണ പോലെ ഫീറ്റ് ആയിരുന്നു ഞാൻ എങ്ങനെയൊക്കെയോ പിടിച്ചു നിൽക്കാൻ ഞാൻ ശ്രമം നടത്തി….

അപ്പോഴാണ് അതു വഴി ആരോ നടന്നു വന്നത്…

“ടാ നീയെന്താടാ അനു ഇവിടെ നിൽകുന്നെ അങ്ങോട്ട്‌ പോയില്ലേ അല്ല കണ്ണനെ കണ്ടോ നി നിന്റെ കൂടെ അല്ലെ നേരത്തെ ഉണ്ടായിരുന്നെ വിളിക്കുമ്പോ”

ആ പെൺ ശബ്‌ദം കേട്ടപ്പോൾ ഞാൻ ഒന്ന് തല ഉയർത്തി നോക്കി..

കണ്ണന്റെ ചേച്ചി ആയിരുന്നു അതു വിദ്യ…

കണ്ണന്റെ ചേച്ചി എന്ന് വെച്ച എനിക്കും സ്വന്തം ചേച്ചിയെ പോലെ തന്നെ ആയിരുന്നു അല്ല സ്വന്തം ചേച്ചി തന്നെ ആയിരുന്നു…

“ആ അവൻ ഇവിടെ ഉണ്ടായിരുന്നു വിദ്യേച്ചി അങ്ങോട്ട്‌ പോയിട്ടുണ്ട് ഞാൻ ഇവിടെ വെറുതെ നിന്നതാ അങ്ങോട്ട്‌ പോണം”

മദ്യത്തിന്റെ മണം ചേച്ചിക്ക് കിട്ടാതിരിക്കാൻ തായെ നോക്കിയാണ് ഞാനതു പറഞ്ഞത്…

പക്ഷെ ചേച്ചിക്കു എന്റെ നിൽപ്പും സംസാരവും കണ്ടപ്പോൾ തന്നെ കാര്യം മനസിലായി…

“നി കുടിച്ചിട്ടുണ്ടല്ലേ അനു എടാ നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ അനു ഇനി കുടിക്കരുതെന്നു അവനും ഉണ്ടായിരുന്നോ കൂടെ തരാട്ടോ ഞാൻ രണ്ടെണ്ണത്തിനും നാളെ ആവട്ടെ ഇപ്പൊ ഞാൻ ഒന്നും പറയുന്നില്ല”

ചേച്ചി ദേഷ്യപെട്ടു കൊണ്ട് പോകാൻ ഒരുങ്ങിയപ്പോൾ മദ്യത്തിന്റെ കെട്ടിൽ ആവണം അല്ലാതെ ബോധത്തോടെ ഞാൻ അങ്ങനെ ചെയ്യില്ല വിദ്യേച്ചിയുടെ കൈയിൽ കയറി പിടിച്ചു വലിച്ചു…

“ചേച്ചി പ്ലീസ് ദേഷ്യപെടല്ലേ ഇനി ഇങ്ങനെ ഞാൻ കുടിക്കില്ല ചേച്ചി ചൂടാവല്ലേ അവനു ഞാൻ കൊടുത്തിട്ടില്ല കുടിക്കാൻ ഞാനെ കുടിച്ചുള്ളൂ പ്ലീസ് ആരോടും പറയല്ലേ ഇതു”

Leave a Reply

Your email address will not be published. Required fields are marked *