ചേച്ചിമാരുടെ അനിയൻകുട്ടൻ 44അടിപൊളി 

“എന്റെ അനു നീ ഒന്നു പോയെ ചുമ്മാ മനുഷ്യനെ വട്ടാക്കാതെ”

ചേച്ചിക്ക് എന്റെ ഉദ്ദേശം ചെറുതായി മനസിലായി തുടങ്ങിയെന്നു എനിക്ക് ഉറപ്പായതോടെ ചേച്ചിയെ കുറച്ചു കൂടി മൂപ്പിക്കാൻ തന്നെ ഞാൻ ഒരുങ്ങി…

“അല്ല ചേച്ചി ഇ തക്കാളിക്കുള്ളിൽ എങ്ങനെയാ ചേച്ചി ഇങ്ങനെ വെള്ളം വരുന്നേ ഇതിനെ ഇങ്ങനെ ഞെക്കി പിഴിയുമ്പോ ഇതിനു വേദനിക്കത്തില്ലേ”

ചേച്ചി കാണും വിധം ആ മുഴുത്ത തക്കാളിയെ ഞാൻ അമർത്തി പിഴിഞ്ഞു അതിന്റെ ചാറെടുത്തു നാവിലേക്കു വെച്ചു….

“ആ.. നല്ല ടേസ്റ്റ് ഹമ്മ”

ഇതൊക്കെ കണ്ടു നിന്ന ചേച്ചിക്ക് എന്ത് പറയണമെന്ന് ആയി കാണും…

“എന്തുവാട അനു നിനക്ക് നീ അതു വെച്ചിട്ട് അങ്ങ് പോയെ നിന്റെ കെട്ടിറങ്ങിയില്ലേ ഇതുവരെ എവിടേലും പോയി ചുരുണ്ടു കിടന്നുറങ്ങു പോയെ അനു”

എന്റെ സംസാരങ്ങൾ ചേച്ചിയെ ചൂട് പിടിപ്പിക്കുന്നുണ്ടെന്നു എനിക്ക് തോന്നി….

“എനിക്ക് ഒരു കുഴപ്പവും ഇല്ല എന്റെ ചേച്ചി ഞാൻ വെറുതെ ചോദിച്ചതാ ചേച്ചി എന്തിനാ അതിനു ചാടി കടിക്കാൻ വരണേ”

ചേച്ചി ദേഷ്യപെട്ടാൽ ആ സ്വഭാവം എന്താണെന്നു നന്നായി അറിയാവുന്ന ഞാൻ ഒന്നു തണുപ്പിക്കാൻ നോക്കി..

“മ്മ് നിന്റെ പറച്ചിലൊന്നും അത്ര ശരിയല്ല കേട്ടോ ചെറുക്ക എന്റെ അടുത്തു വിളച്ചിലെടുത്താൽ ഉണ്ടല്ലോ ഞാൻ നല്ല അടി വെച്ച് തരുവെ”

കൊച്ചു പിള്ളേരോട് പറയും പോലെ ചേച്ചി എന്നോട് പറഞ്ഞപ്പോൾ എനിക്ക് ചിരിയാണ് വന്നത്….

“എന്റെ ചേച്ചി ഞാൻ വെറുതെ ചോദിച്ചതാ ചൂടാവല്ലേ”

ഞാൻ വെറുതെ ഒന്നു ചിരിച്ചു കാണിച്ചു മെല്ലെ അവിടെ നിന്നും എഴുന്നേറ്റു….

കൂടുതൽ ചൊറിയാൻ പോയാൽ ചേച്ചി എന്നെ കേറി മാന്തുമെന്നു എനിക്ക് ഉറപ്പായിരുന്നു….

“മ്മ് വെറുതെ ആയാൽ നിനക്ക് കൊള്ളാം നീ ചെല്ല് ചെറുക്കാ എനിക്ക് കുറെ ജോലി ഉണ്ട്”

ചേച്ചി എന്നെ ഒഴിവാക്കാൻ നോക്കിയപ്പോൾ എനിക്ക് ചെറുതായി സങ്കടം തോന്നിയെങ്കിലും ഞാൻ പിന്നെ അവിടെ നിന്നില്ല…

അവിടെ നിന്നും മെല്ലെ മാറിയ ഞാൻ കണ്ണനെ തപ്പി നടന്നു…

തിരക്കൊഴിഞ്ഞു അവസരം കിട്ടുമ്പോ ചേച്ചിയെ വളച്ചെടുകാം എന്ന് മനസ്സിൽ കണക്കു കൂട്ടി അവനെയും തിരഞ്ഞു ഞാൻ നടന്നു….

ഡാൻസൊക്കെ കളിക്കുന്നിടത്തു അവൻ ഉണ്ടാവുമെന്ന് വിചാരിച്ചു ഞാൻ അങ്ങോട്ട്‌ ചെന്നെങ്കിലും ആ പരിസരത്തൊന്നും അവന്റെ പൊടിപോലും കണ്ടില്ല…

ഇവനിതു എവിടെ പോയി…

ഞാൻ എന്റെ ഫോൺ എടുത്ത് അവനെ കാൾ ചെയ്തു….

“ടാ നീ ഇതു എവിടാ”

ഫോൺ എടുത്തപാടെ ഞാൻ ചോദിച്ചു…

“എടാ ഞാൻ കുറച്ചു ദൂരെയാടാ അവളുടെ വിട്ടില ശ്രെയയുടെ ഇവിടെ ആണേല് വേറെ ആരും ഇല്ല അതും പറഞ്ഞു അവളെന്നെ ഇങ്ങോട്ട് കൂട്ടി കൊണ്ടു വന്നതാടാ എനിക്ക് ആണേൽ പേടി ആയിട്ടു വയ്യ എന്ത് ചെയ്യണമെന്ന് അറിയില്ല”

അവന്റെ വാക്ക് കേട്ടപ്പോൾ ഞാൻ ശരിക്കും ചിരിച്ചു പോയി….

“എടാ പൊട്ടാ ഇതു പോലൊരു അവസരം കിട്ടിയിട്ട് കളയല്ലേ മോനെ അവളായിട്ട് കൊണ്ടു പോയതല്ലേ നിന്നെ നല്ല പോലെ അവളെ സുഖിപ്പിച്ചു കൊടുത്തിട്ടു വാടാ ചുമ്മാ അവളുടെ മുന്നിൽ നാണം കെടല്ലേ മണ്ട നീ ഇങ്ങനെ പെണ്ണാപ്പി ആയ അവളു നിന്നെ വിട്ടു വേറെ ആൺപിള്ളേരെ പിടിക്കുട്ടോ ഇതു പോലൊരു ചാൻസ് ഇനി കിട്ടില്ലടാ മുതലാക്കിക്കൊ”

അവനെ ഞാൻ നന്നായി എരികേറ്റി വിട്ടു….

അല്ലേലും എറിയാൻ അറിയുന്നവന്റെ കൈയിൽ ദൈവം വടി കൊടുക്കില്ലലോ എന്റിശ്വര…

മനസ്സിൽ ഞാൻ വെറുതെ ഓർത്തുപോയി…

“മ്മ് ശരി ടാ നോക്കട്ടെ എന്താവുമെന്ന് അറിഞ്ഞുട ഞാൻ വന്നിട്ട് പറയാം കാര്യങ്ങള് വെക്കട്ടെ അവളു ഉണ്ട് കൂടെ”

അവന്റെ വാക്കുകളിൽ നിന്നും എനിക്ക് അറിയാൻ പറ്റി അവന്റെ ഉള്ളിലെ ഭയം എന്താണെന്നു….

അതും പറഞ്ഞു അവനും ഫോൺ വെച്ചു പോയപ്പോൾ ഞാൻ ആകെ അവിടെ ഒറ്റപെട്ട പോലെയായി….

അങ്ങനെ ചുമ്മാ ഓരോന്ന് ഓർത്തു ഞാൻ പിള്ളേരുടെ ഡാൻസൊക്കെ കണ്ടു കസേരയിൽ ഇരികുമ്പോഴാണ് വർഷ ചേച്ചിയുടെ വരവ്….

എന്റെ വീട്ടിനു അടുത്തുള്ള ചേച്ചിയാണ് കല്യാണം കഴിഞ്ഞതാണ് ഹസ്ബൻഡ് ഗൾഫിൽ രണ്ടു ചെറിയ കുട്ടികൾ ഉണ്ട്…

ഇടയ്ക് കാണുമ്പോ മിണ്ടും അത്ര വലിയ മൈൻഡ് ഒന്നും എന്നോട് കാണിക്കാറില്ല എന്നോടെന്നല്ല ആരോടും ചേച്ചിയുടെ സ്വഭാവം അങ്ങനെയാണ് പക്ഷെ കാണാൻ നല്ല സുന്ദരിയാണുട്ടോ….

Leave a Reply

Your email address will not be published. Required fields are marked *