ചേച്ചിമാരുടെ അനിയൻകുട്ടൻ 44അടിപൊളി 

ശ്രേയ നല്ലൊരു മുട്ടൻ ചരക്കാണ് കേട്ടോ ഇവനെ പോലൊരു പേടി തൊണ്ടനെ അവളു എങ്ങനെയാണോ എന്തോ സ്നേഹിച്ചതു….

“മ്മ് ശരിയെടാ ഞാൻ ഇപ്പൊ വരാം നീ അവിടെ നിൽക്കു അവളും വരുന്നുണ്ട് അങ്ങോട്ട്‌ ഞാൻ അവിടെ എത്തിയിട്ട് വിളികാം”

അതും പറഞ്ഞു കണ്ണൻ ഫോൺ വെച്ചപ്പോൾ ഞാൻ ഒന്നു വെറുതെ അവിടെയൊക്കെ നടക്കാൻ തുടങ്ങി…

ഏകദേശം ആൾക്കാരൊക്കെ കിടക്കാനൊക്കെ പോയിരുന്നു ബാക്കി കുറച്ചു ആൾക്കാര് മാത്രം ആയിരുന്നു അവിടെ ഉണ്ടായിരുന്നത്…

എന്റെ വിദ്യേച്ചി വീട്ടിൽ പോയി കാണുമോ എന്ന് നോക്കാൻ വേണ്ടി ഞാനൊന്നു അടുക്കള ഭാഗത്തേക്കു നടന്നു….

അടുക്കള ഭാഗത്തു എത്തിയ എനിക്ക് നിരാശ മാത്രമായിരുന്നു ഫലം ഞാൻ ചുറ്റുപാടും ഒന്നു നോകിയെങ്കിലും അവിടെയെങ്ങും വിദ്യേച്ചിയെ കണ്ടില്ല…

എങ്കിൽ ചേച്ചി വീട്ടിൽ പോയി കാണുമെന്നു വിചാരിച്ചു വെറുതെ ഞാൻ ആ കല്യാണ വീടിനു മുന്നിലേക്ക്‌ നടന്നപ്പോയാണ് ചേച്ചിയും ചേച്ചിയുടെ വേറെ ഒരു കൂട്ടുകാരിയും ചേർന്ന് എവിടെയോ പോയി വരുന്നതായി ഞാൻ കണ്ടത്…

ചേച്ചിയെ കണ്ടതും എന്തെന്നില്ലാത്ത സന്തോഷം തോന്നിയെനിക്ക്…

“നീ എന്താടാ അനു കുന്തം വുഴുങ്ങിയ പോലെ ഇങ്ങനെ നിൽക്കണേ”

ചേച്ചിയെയും നോക്കി വാ പൊളിച്ചു നിൽകുവായിരുന്ന എന്റെ അടുത്തേക് നടന്നെത്തിയ ചേച്ചി ചിരിച്ചു കൊണ്ട് ചോദിച്ചു…

ചേച്ചിയുടെ കളിയാക്കിയുള്ള വർത്തമാനം കേട്ടു കൂടെയുള്ള കൂട്ടുകാരിയും ചിരിച്ചപ്പോൾ എനിക്ക് എന്തോ നാണക്കേടായി….

“ഞാൻ വെറുതെ ചുമ്മാ നിന്നതാ ചേച്ചി”

ഞാൻ വാക്കുകൾക്കായി തപ്പി തടഞ്ഞു…

“മ്മ് ശരി ശരി ഞാൻ വെറുതെ ചോദിച്ചതാ അല്ലടാ കണ്ണൻ എവിടാ വൈകിട്ടു കണ്ടതാണല്ലോ ഇ ചെറുക്കനിതു എവിടെ പോയി”

എന്റെ മുഖം മാറിയത് കണ്ടു കൊണ്ടാവാം ചേച്ചി വിഷയം മാറ്റികൊണ്ട് കണ്ണനെ തിരക്കി…

“അറിയില്ല ചേച്ചി ഞാനും അവനെ തിരക്കി നടക്കുവാ”

പുന്നാര അനിയൻ അവന്റെ കാമുകിയുടെ വീട്ടിൽ പോയി പണ്ണി തകർക്കുവാണെന്നു പറയാൻ എന്റെ നാവിൻ തുമ്പത്തു വന്നെങ്കിലും ചേച്ചി ആണെല്ലോന്ന് ഓർത്തപ്പോൾ ഞാൻ വേണ്ടെന്നു വെച്ചു…

“മ്മ് അവനെ കണ്ടെങ്കിലേ എന്നെ വന്നൊന്നു കാണാൻ പറയണേ ഒരു കാര്യം ഉണ്ട് കുറെ നേരമായി ഞാനും നോക്കണ്”

അതും പറഞ്ഞു കൂട്ടുകാരിയെയും കൂട്ടി ചേച്ചി അങ്ങോട്ടേക്ക് നടന്നു പോയി…

ചേച്ചിയെ ഒറ്റയ്ക്കു ഒന്നു കിട്ടാൻ ഞാൻ വല്ലാതെ കൊതിച്ചെങ്കിലും ആ നാശം പിടിച്ച കൂട്ടുകാരി കൂടെ ഉള്ളത് കൊണ്ട് എനിക്ക് നേരെ ഒന്നു മിണ്ടാൻ പോലും പറ്റിയില്ല….

അവളൊന്നു പോയിരുന്നെങ്കിലെന്നു മനസാലെ ആശിച്ചു കൊണ്ട് ഞാൻ അവിടെ വെച്ചിരുന്ന കസേരയിൽ ചടഞ്ഞിരുന്നു….

ആ സമയം തന്നെ കണ്ണന്റെ ഫോൺ കോളും വന്നു…

“ടാ ഞാൻ ഇവിടെ എത്തി നീ എവിടെയാ”

ഫോൺ എടുത്തപാടെ അവൻ എന്നോട് ചോദിച്ചു…

“എടാ ഞാനി വീട്ടിനു മുന്നിൽ ഇരിക്കുന്നുണ്ട് ഇങ്ങോട്ട് വാ”

ഞാൻ സ്ഥലം പറഞ്ഞു കൊടുത്തപ്പോൾ അവൻ ഫോൺ വെച്ചു…

അടുത്ത നിമിഷം തന്നെ അവൻ എന്റെ മുന്നിലെത്തി…

“ഹ എത്തിയോ രമണൻ എന്തായി മോനെ അവളെ പിഴിഞ്ഞു ചാറെടുത്തോ നീ”

ഞാൻ കളിയാക്കി കൊണ്ട് അവനോടത്തു ചോദിച്ചപ്പോൾ അവൻ അടുത്തുണ്ടായിരുന്ന ഒരു കസേര എടുത്തു എന്റെ അടുത്തു വെച്ചിരുന്നു…

“ഒന്നും പറയണ്ട മോനെ നിന്റെ വർത്തമാനം കേട്ട ഞാനി പണിയൊക്കെ ഒപ്പിച്ചെ എല്ലാം കയ്യിന്നു പോയെടാ അവൾക്കു ഇത്രയൊക്കെ ചെയ്തിട്ട് ഒരു കുസലു പോലുമില്ല”

അവന്റെ വാക്കുകളിൽ അപ്പോഴും ഭയം നിഴലിച്ചിരുന്നു…

“എന്റെ പൊന്നു പൊട്ടാ അവൾക്കു നിന്നെക്കാളും ധൈര്യം ഉണ്ടല്ലോ പിന്നെ നിനക്ക് എന്താടാ പ്രശ്നം ഇത്രയും കാലം നിന്നെ അവളൊരു പെണ്ണാപ്പിയെ പോലെ ആവും കണ്ടിട്ടുണ്ടാകുക ഇപ്പോഴാ നീ ഒരു ആണായത് ഇനിയെങ്കിലും ഇങ്ങനെ പേടിച്ചു ജീവിക്കാതെ എന്റെ കണ്ണാ”

ഞാൻ അവനെ ഒന്നു ഉപദേശിച്ചു…

“നിനക്ക് അതു പറയാം നമ്മുക്കൊക്കെ എത്ര വയസാണെന്നു അറിയാല്ലോ അനൂപേ നിനക്ക് അവൾക്കോ മറ്റോ വയറ്റിലോ മറ്റോ ആയാലുള്ള അവസ്ഥ ഒന്നു ആലോചിച്ചു നോകിയെ നീ എനിക്ക് ഓർത്തിട്ടു ഒരു പിടിയും കിട്ടുന്നില്ല അങ്ങനെയോ മറ്റോ ആയാൽ എന്റെ വിട്ടുകാര് എന്നെ വെട്ടി കൊല്ലും കോപ്പ് വേണ്ടായിരുന്നു ഒന്നും”

Leave a Reply

Your email address will not be published. Required fields are marked *