ചേച്ചിമാരുടെ അനിയൻകുട്ടൻ 35അടിപൊളി 

ഇതുപോലെ ഒരു അവസരം കിട്ടിയിട്ട് ഛെ ഇനി എന്തായാലും ഇങ്ങനെ കിട്ടില്ല ഞാൻ എന്തൊരു പൊട്ടനാ ഒരു പെണ്ണിനെ തുണിയില്ലാതെ മുന്നിൽ കിട്ടിയിട്ട് ഒന്ന് തൊട്ടുക പോലും ചെയ്യാതെ വിട്ടില്ലേ ഞാൻ ഒരു പുരുഷൻ തന്നെ ആണോ ഛെ നശിപ്പിച്ചല്ലോ കോപ്പ് എന്നാലും എന്റെ വിദ്യേച്ചി നിങ്ങള് ഇത്രേം നല്ല ചരക്കു ആയിരുന്നോ അറിഞ്ഞില്ലല്ലോ ഞാൻ….

സ്വന്തം കൂട്ടുകാരന്റെ പെങ്ങളെ ആണ് ഞാനി മോഹിക്കുന്നതെന്നുള്ള ചിന്തയൊക്കെ എനിക്ക് എപ്പോയോ പോയിരുന്നു…

അവളെ ജനിച്ചപടി കണ്ട ആ നിമിഷം മുതൽ ചേച്ചി എന്നുള്ള ചിന്ത പോയി വിദ്യ എനിക്ക് വെറുമൊരു പെണ്ണായി മാറി മജ്ജയും മാംസവും മാത്രമുള്ള വെറുമൊരു പെണ്ണ്…

പിന്നെ എനിക്ക് അവിടെ കിടന്നിട്ടു ഒരു സമാധാനവും കിട്ടിയില്ല അവളെ കാണാൻ ഉള്ള പൂതി മാത്രമായിരുന്നു മനസ്സിൽ…

മദ്യത്തിന്റെ കെട്ടു പൂർണമായും വീട്ടില്ലെങ്കിലും ഞാൻ എങ്ങനെയൊക്കെയോ മെല്ലെ സോഫയിൽ നിന്നും എഴുന്നേറ്റു…

മേശമേൽ വെച്ചിരുന്ന ജെഗിൽ നിന്നും വെള്ളമെടുത്തു കുടിച്ച ശേഷം മെല്ലെ ബാത്‌റൂമിൽ കയറിയ ഞാൻ എന്റെ കുണ്ണ കുട്ടനെ മുള്ളാൻ വേണ്ടി പുറത്തെടുത്തു അവൻ നല്ല ഉശാറിൽ ആയിരുന്നു ആദ്യമായി ഒരു പൂറു കണ്ട അങ്കലാപ്പിൽ ആയിരുന്നു അവനും നല്ല കമ്പി ആയി ഒലിപ്പിച്ചു നിൽക്കുവായിരുന്നു കള്ളൻ…

ഒന്ന് മുള്ളിയ ശേഷം നന്നായി ഒന്നു മുഖം കഴുകിയപ്പോൾ എന്റെ ക്ഷിണം കുറച്ചൊന്നു മാറിയത് പോലെ എനിക്ക് തോന്നി…

ആ നിമിഷം മനസ്സിൽ മുഴുവൻ വിദ്യേച്ചി മാത്രം ആയിരുന്നു…

“എനിക്ക് വേണം എന്റെ ചേച്ചിയെ കൊടുക്കില്ല ഞാൻ ആർക്കും”

മനസ്സിൽ ശപദം എടുത്ത ഞാൻ അവളെ ഒന്നു കാണാനുള്ള കൊതിയോടെ മെല്ലെ അവിടെ നിന്നും പുറത്തു ഇറങ്ങി നേരെ കല്യാണ വീട്ടിലേക്കു വെച്ചു പിടിച്ചു…

അവിടെ ഒരു ആഘോഷം തന്നെ ആയിരുന്നു…

പാട്ടും ഡാൻസും ബഹളവും ഇതിന്റെ ഇടയിൽ കൂടി ഞാൻ എന്റെ വിദ്യേച്ചിയെ തിരയാൻ തുടങ്ങി…

എന്തായാലും അടുക്കള ഭാഗത്തു ഉണ്ടാവുമെന്ന ചിന്തയിൽ ഞാൻ അങ്ങോട്ടേക്ക് പോകാൻ ഒരുങ്ങിയപ്പോഴാണ് പിറകിൽ നിന്നും ആരോ എന്നെ തട്ടി വിളിച്ചത്…

“ടാ അനൂപേ നീ ഇതു എവിടെ ആയിരുന്നു ഞാൻ നിന്നെയും നോക്കി എത്ര നേരമായെടാ അവിടെ നിൽക്കുന്നു നീ ഇതു എങ്ങോട്ടാ പോയത്”

കണ്ണൻ ആയിരുന്നു അതു…

“ഓ ഞാൻ ഉണ്ടായിരുന്നെടാ ആ അരുണു വിളിച്ചപ്പോ അവന്റെ കൂടെ ഒന്ന് കട വരെ പോയി അതാ അല്ല നി എവിടായിരുന്നു”

ഞാൻ അങ്ങനെ ഒരു കള്ളം പറഞ്ഞൊപ്പിച്ചു…

അവന്റെ പെങ്ങളുടെ മൊലയും ചന്തിയും പൂറും കണ്ടു അവന്റെ വീട്ടിൽ കിടപ്പായിരുന്നു എന്ന് പറയാൻ പറ്റില്ലല്ലോ അവനോടു കൂട്ടുകാരൻ ആയിപ്പോയില്ലേ അതു കൊണ്ട് അങ്ങനെ ഒരു കള്ളം പറഞ്ഞു…

“ഹ എന്തേലും ആവട്ടെ നീ വാ ഇരു അര ലിറ്ററു സാധനം കിട്ടിയിട്ടുണ്ട് രണ്ടു പെഗ് അടിക്കാം വാടാ”

അവൻ എന്റെ കൈയിൽ പിടിച്ചു വലിച്ചു…

പന്നി അവളെ കണ്ടു കാണും അവളു പോയി കഴിഞ്ഞപ്പോൾ അവനു വെള്ളമടിക്കണം അതിനാണ് എന്നെ തപ്പിയത്….

കുറച്ചു മുൻപ് ഉപദേശം ചൊരിഞ്ഞവൻ ആണ് ഇപ്പൊ എന്നെ വെള്ളമടിക്കാൻ വേണ്ടി വിളിക്കുന്നത്…

വിദ്യേച്ചിയെ തപ്പി നടക്കുന്ന എനിക്ക് കണ്ണന്റെ കൂടെ പോകാൻ മനസ് ഉണ്ടായിരുന്നില്ല എന്നാലും രണ്ടെണ്ണം അടിച്ചിട്ട് ഒന്ന് ഉഷാറായിട്ടു തിരയാമെന്ന് വെച്ചു അവന്റെ കൂടെ ചെല്ലാൻ ഞാൻ തീരുമാനിച്ചു ….

“ഹ നടക്കു എവിടാ ഇരിക്കുന്നെ”

ഞാൻ വലിയ താല്പര്യം ഇല്ലാതെ ചോദിച്ചു..

“വാടാ ദാ ആ മരത്തിന്റെ അപ്പുറത്ത് പോകാം അവിടെ ആരും കാണില്ല”

അവന്റെ വാക്ക് കേട്ടു അവന്റെ പിറകിലായി ഞാനും അങ്ങോട്ട്‌ നടന്നു…

നല്ല ഇരുട്ടായിരുന്നു അവനവിടെ സ്ഥിരമായി ഇരിക്കാറുണ്ടെന്നു അവന്റെ പോക്ക് കണ്ടപ്പോൾ എനിക്ക് തോന്നി…

കണ്ണൻ ഫോണിലെ ഫ്ലാഷ്ലൈറ്റ് ഓൺ ചെയ്തു അവിടെ ഇരിക്കാൻ ഒരിടം കാണിച്ചു തന്നപ്പോൾ ഞാൻ അവിടെ ഇരിപ്പുറപ്പിച്ചു….

“ടാ ഏതാ സാധനം കൂതറ സാധനം ആണോ ആണേൽ എനിക്ക് വേണ്ട”

എന്തോ എനിക്ക് വെള്ളമടിക്കാൻ ഉള്ള മൂഡ് ഒന്നും ആയിരുന്നില്ല അപ്പോൾ എങ്ങനെ എങ്കിലും ചേച്ചിയെ കണ്ടാൽ മതിയെന്നായിരുന്നു മനസ്സിൽ….

“അല്ലടാ വൈറ്റ് ആണ് വോഡ്ക ഞാൻ ഒരു പെഗ് അടിച്ചതാ”

അവൻ കുപ്പി പൊട്ടിച്ചു കൊണ്ട് ഒരു ഗ്ലാസ്‌ എടുത്തു എന്റെ കൈയിൽ തന്നു ഒരു കുപ്പി വെള്ളവും അവൻ കൊണ്ട് വന്നിരുന്നു…

“ഇതൊക്കെ എവിടുന്നു ഒപ്പിച്ചെട കണ്ണാ നീ”

സെറ്റപ്പൊക്കെ കണ്ടു കൊണ്ട് ഞാൻ ചോദിച്ചു….

“ഓ അതൊക്കെ സംഘടിപ്പിച്ചു നീ വാച്ചാലം പറഞ്ഞു ഇരിക്കാതെ ആരേലും വരും മുൻപ് എടുത്തു അടിക്കെടാ”

അവൻ എനിക്ക് ഒരു പെഗ് ഒഴിച്ചു തന്നു….

“ശെടാ നേരത്തെ ഞാൻ നിന്നോട് ഒന്ന് അടിക്കാൻ പറഞ്ഞപ്പോ നിനക്ക് എന്ത് ഗമ ആയിരുന്നു ഇപ്പൊ എന്ത് പറ്റി അവളെ കണ്ടു കഴിഞ്ഞപ്പോ സ്വഭാവം മാറിയല്ലെ”

ഒരു പരിഹാസത്തോടെ അവനോടു ഞാൻ ചോദിച്ചു…

“അതുപിന്നെ ഓവർ ആയി അടിച്ചു അവളുടെ മുന്നിലു പോയാല് ശരിയാവില്ലടാ അതാ അതു വിട് നീ അടിക്കു എന്നിട്ട് വേണം നമ്മുക്ക് തകർക്കാൻ കുറെ എണ്ണം വന്നിട്ടുണ്ടെടാ അവിടെ ഇന്ന് രാത്രി ഞാൻ ഒന്നിനെ എങ്ങനേലും കേറി പിടിക്കും മോനെ”

അവന്റെ വാക്ക് കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്…

വാചകമടി മാത്രമേ ഉള്ളു അവനു സ്നേഹിക്കുന്ന പെണ്ണിനെ വരെ പണിയാത്ത മോനാണ് ഇ ഡയലോഗ് അടിക്കുന്നത്…

എന്തായാലും എനിക്ക് ഇനി വേറെ ആരും വേണ്ടന്റെ കണ്ണാ നിന്റെ പുന്നാര പെങ്ങളു മതി എനിക്ക് അതിലും വലുതൊന്നും എനിക്ക് വേണ്ട മോനെ….

അവനെ നോക്കി ചിരിച്ചു കൊണ്ട് ഞാൻ അതു മനസ്സിൽ പറഞ്ഞു…

“ടാ ടചിങ്സ് ഒന്നുമില്ലേ എന്തേലും നോക്കെടാ തൊണ്ട കത്തുന്നു”

ഒരു പെഗ് അടിച്ചപ്പോ തന്നെ എനിക്ക് അതങ്ങു കേറി പിടിച്ചു…

“ടച്ചിങ്‌സ് ഒലക്ക വേഗം അടിച്ചിട്ട് നി എഴുന്നേൽക്കാൻ നോക്ക് ആരേലും വരും ഇപ്പൊ ആരേലും കണ്ടാൽ തീർന്നു”

ഒരു മനസാക്ഷി ഇല്ലാതെ അതും പറഞ്ഞുകൊണ്ടവൻ പെഗ് ഒഴിച്ചു മടമട വലിച്ചു കയറ്റി..

“ടാ കണ്ണാ അല്ലടാ നമ്മുടെ വിദ്യേച്ചിയുടെ കല്യാണം ഒന്നും ആയില്ലെടാ”

വെറുതെ അറിയാൻ എന്നോണം ഞാൻ അവനോടു ചോദിച്ചു…

“മ്മ് ബെസ്റ്റ് അവൾക്കു എത്ര ആലോചന വരുന്നുണ്ടെന്നു അറിയുവോ അനൂപേ നിനക്ക് അവളു സമ്മതിക്കാഞ്ഞിട്ടല്ലേ പഠിക്കണം ജോലി വേണം എന്നിട്ടേ കെട്ടുന്നുള്ളു പോലും പിന്നെ ഇപ്പൊ ഒന്നും പറയാൻ പോകാറില്ല ഞങ്ങള് എന്തേലും കാണിക്കട്ടെന്ന് വെച്ച്”

അതും പറഞ്ഞുകൊണ്ടവൻ ഒരു പെഗ് കൂടി ഒഴിച്ചെടുത്തു കുടിച്ചു…

അതു കേട്ടതോടു കൂടി എനിക്ക് ഉള്ളിൽ ഒരു സന്തോഷം തോന്നി എന്തായാലും സമയം ഉണ്ട് സാഹചര്യം ഒത്തു വന്നാൽ ഒന്ന് ട്രൈ ചെയ്തു നോക്കാം…

മനസിൽ വെറുതെ ആശിച്ചു കൊണ്ട് ഞാൻ ഒരു പെഗ് ഒഴിച്ചെടുത്തു കുടിച്ചു…

“അല്ലടാ കണ്ണാ ചേച്ചിക്ക് ഇപ്പൊ എത്ര വയസായി”

Leave a Reply

Your email address will not be published. Required fields are marked *