ചേച്ചിമാരുടെ അനിയൻകുട്ടൻ 35അടിപൊളി 

വെറുതെ അറിയാൻ എനിക്കൊരു ആശ തോന്നി…

“അവൾക്കോ അവൾക്കു ഇരുപത്തിരണ്ടു നിനക്ക് അറിയുന്നതല്ലേ”

അവൻ ലാസ്റ്റ് പെഗ് ഗ്ലാസിൽ ഒഴിച്ചു കൊണ്ട് പറഞ്ഞു…

“ഓ അത്രയല്ലേ ആയുള്ളൂ ഇനിയും സമയം ഉണ്ടല്ലോ ചേച്ചിയുടെ ഇഷ്ടം പോലെ നടക്കട്ടെടാ നിർബന്ധിക്കാൻ പോകണ്ട”

ഞാൻ വെറുതെ അവനെ ഒന്ന് ഉപദേശിച്ചു..

എന്റെ ഉദ്ദേശം എന്താണെന്നു പാവം എന്റെ കൂട്ടുകാരന് അറിയില്ലല്ലോ…

“അതിനു ഇപ്പൊ അവളുടെ ഇഷ്ടത്തിന് ആരു എതിര് നിൽക്കാനാടാ ഞങ്ങള് ഇപ്പൊ ഒന്നും പറയാറില്ല”

അവൻ അതും പറഞ്ഞു മെല്ലെ എഴുന്നേറ്റു….

“മ്മ് അതാടാ നല്ലതു”

ഞാനും അവന്റെ തീരുമാനത്തെ പിന്താങ്ങി കൊണ്ട് പതിയെ എഴുന്നേറ്റു…

“എന്ന പോകാം നല്ല ചിൽ മൂഡായി തുടങ്ങിയിട്ടുണ്ട് മോനെ ഇനി എന്റെ ഒരു ഡാൻസൊക്കെ ഉണ്ട് നീ കണ്ടോ തകർക്കും ഞാൻ”

അവൻ അതും പറഞ്ഞു മെല്ലെ മുന്നോട്ടു നടന്നു…

പിറകെ ഞാനും….

അവനാണേൽ നല്ല ഫീറ്റ് ആയെന്നു തോന്നുന്നു വെളിച്ചം കണ്ടപാടെ പിള്ളേര് പാട്ടു വെച്ചു ഡാൻസ് കളിക്കുന്നിടത്തേക്കു അവൻ ഓടി ചെന്നു…

അവൻ അങ്ങനെയാണ് കുറച്ചു കുടിച്ചാൽ മതി ഓവർ ആയി പോകും…

ഞാൻ ആണെങ്കിൽ മെല്ലെ വിദ്യേച്ചിയെ തിരഞ്ഞു കൊണ്ട് അടുക്കളഭാഗത്തേക്കു നടന്നു…

വിചാരിച്ച പോലെ തന്നെ പെൺപടകൾക്കിടയിൽ എന്തോ പച്ചക്കറി അരിഞ്ഞു കൊണ്ട് ഇരികുകയായിരുന്നു ചേച്ചി….

ചേച്ചിയെ കണ്ടതും എന്റെ ഉള്ളിൽ എന്തെന്നില്ലാത്ത സന്തോഷം തോന്നി….

ആ പെണ്ണുങ്ങളുടെ ഇടയിൽ കൂടി ചേച്ചിയുടെ അടുത്തേക്ക് ചെല്ലാൻ നല്ല പാടായിരുന്നു…

അങ്ങോട്ട്‌ ഒന്ന് ചെല്ലാൻ എന്ത് ചെയ്യുമെന്ന് ആലോചിച്ചു നിന്നപ്പോയാണ് പച്ചക്കറി എടുത്തു കൊണ്ടു വരാൻ ഏതോ ഒരു തള്ള അവിടെ നിന്നും പറഞ്ഞത്…

കേട്ടപാതി അവിടെ കൊട്ടയിൽ ഇട്ടു വെച്ച സവാളയും എടുത്തു ചേച്ചിയുടെ അടുത്തേക് അതിനിടയിൽ കൂടി ഞാൻ എങ്ങനെയൊക്കെയോ നടന്നു ചെന്നു…

എന്നെ കണ്ടതും ചേച്ചിയുടെ മുഖത്തു വല്ലാത്ത ഒരു അത്ഭുതഭാവം ആയിരുന്നു…

വീട്ടില് ഉറങ്ങാൻ കിടന്ന ഞാൻ എങ്ങനെ ഇങ്ങോട്ടെത്തി എന്നോർത്താവും ഇ നോട്ടമെന്ന് എനിക്ക് തോന്നി…

ചേച്ചിയുടെ അടുത്തായി ആ സവാള കൊട്ട ഞാൻ എടുത്തു വെച്ചു…

“ടാ അനു നീ അപ്പൊ ഉറങ്ങിയില്ലേ ഇതെപ്പോ എണിറ്റു വന്നു ”

ചേച്ചി പതിയെ ചിരിച്ചു കൊണ്ട് എന്നോട് ചോദിച്ചു…

“എനിക്ക് അവിടെ കിടന്നിട്ടു ഉറക്കം വന്നില്ല ചേച്ചി പിന്നെ ഞാൻ ഇങ്ങോട്ട് വന്നു ഒറ്റയ്ക്കു എനിക്ക് അവിടെ കിടക്കാൻ തോന്നിയില്ല”

മറുപടി പറയുമ്പോഴും എന്റെ കണ്ണുകൾ ചേച്ചിയുടെ മുഴച്ചു നിൽക്കുന്ന നെഞ്ചിലേക്കു ആയിരുന്നു….

“ഓ അതാണോ അല്ല നിന്റെ കെട്ടിറങ്ങിയോ അപ്പൊ നീ നല്ല ഫീറ്റ് ആയിരുന്നല്ലോ അല്ല കണ്ണൻ എവിടാടാ കണ്ടില്ലലോ അവനെ കുറെ നേരായി ഒരു ആവിശ്യത്തിന് ഞാൻ നോക്കുന്നു എവിടെ അവൻ”

സവാള അരിഞ്ഞു കൊണ്ട് ചേച്ചി എന്നോടതു ചോദിക്കുമ്പോൾ ഞാൻ മെല്ലെ ചേച്ചിയുടെ അടുത്തായി ഒരു പലകയിൽ ഇരുന്നു….

“അതൊക്കെ മാറി ചേച്ചി കണ്ണൻ അവിടെ ഒടുക്കത്തെ ഡാൻസ് ആണ് എനിക്ക് എന്തോ ഒരു മൂഡ് ഇല്ല അതാ ഞാൻ ചേച്ചിയെ കണ്ടപ്പോൾ ഇങ്ങോട്ട് വന്നേ”

ഒരു സവാള എടുത്തു തൊലി പൊളിക്കുന്നതിടയിൽ ഞാൻ പറഞ്ഞു…

“എന്ത് പറ്റി ടാ നിനക്ക് ക്ഷിണം ഉണ്ടേല് കിടന്നു ഉറങ്ങിയ പോരായിരുന്നോ എന്തിനാ എഴുന്നേറ്റു വന്നത്”

എനിക്ക് വയ്യെന്ന് വിചാരിച്ചാവണം ചേച്ചി അങ്ങനെ പറഞ്ഞത്…

“ഒന്നുമില്ല ചേച്ചി കുഴപ്പമൊന്നുമില്ല അല്ല ചേച്ചി ഇ സവാളടെ തൊലി ഇങ്ങനെ പൊളിച്ചു കളഞ്ഞ അകത്തു അവസാനം ഒന്നും കാണില്ലല്ലോ തൊലി പൊളിച്ചു കഴിച്ചാൽ ടേസ്റ്റ് കുടുമായിരിക്കും അല്ലെ അതിനാകും അല്ലെ ഇങ്ങനെ”

എന്തേലുമൊക്കെ പറഞ്ഞു ചേച്ചിയുടെ മനസിലേക്കു മറ്റൊരു ചിന്ത വരുത്താൻ ഞാൻ തീരുമാനിച്ചു….

“ഒന്നു പോടാ പൊട്ടാ ടേസ്റ്റ് ഉണ്ടാവാൻ ഒന്നുമല്ല പുറത്തെ തൊലിയിൽ അഴുകൊക്കെ ഉണ്ടാവില്ലേ അതിനാ ഇങ്ങനെ പൊളിച്ചു കളയണെ”

ചേച്ചി എന്നെ ഒന്നും കളിയാക്കി..

“അപ്പൊ പുറത്തെ തൊലി പൊളിച്ചു കളഞ്ഞ അകത്തു നല്ല വൃത്തി ആയിരിക്കും അല്ലെ ചേച്ചി അതിനാണല്ലെ ഇങ്ങനെ കളയണെ”

ഞാൻ ഒന്നു അർദ്ധം വെച്ചു പറഞ്ഞു …

“അതേടാ അതിനാ ഇതൊന്നും അറിയില്ലേ നിനക്ക്”

ചേച്ചി അരിയുന്നതിടയിൽ മറുപടി തന്നു….

“എന്ത് ചുവപ്പാ ചേച്ചി ഇതിനകത്തു ഇങ്ങനെ തൊലി പൊളിച്ചു തിന്നാൻ നല്ല രുചി ആയിരിക്കുമല്ലേ”

എന്റെ വട്ടു പിടിച്ച സംസാരം കെട്ടാവണം ചേച്ചി എന്നെ വല്ലാത്തൊരു നോട്ടം നോക്കി…

“ടാ അനു അതങ്ങു വെച്ചേ അവിടെ നിനക്ക് കെട്ടിറങ്ങിയില്ലേ ഇതുവരെ”

എന്റെ കൈയിൽ നിന്നും ആ സവാള വാങ്ങി ചേച്ചി ആ കൊട്ടയിൽ ഇട്ടു…

“ഞാനും സഹായിക്കാം ചേച്ചി ഞാൻ ഇവിടെ ചുമ്മ ഇരിക്കുവല്ലേ എനിക്ക് ഇവിടെ വേറെ എന്താ പണി”

ചേച്ചിയോട് ഒന്നു അടുക്കാൻ തന്നെ ഞാൻ തീരുമാനിച്ചു…

“അയ്യടാ നാവു മറിയുന്നില്ല ചെക്കന് എവിടേലും പോയി കുറച്ചു നേരം കിടന്നു ഉറങ്ങു ദേ അനു ആരേലും കണ്ടാൽ അറിയാല്ലോ നിനക്ക് വെറുതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കണോ നിന്റെ അച്ഛനൊക്കെ ഉണ്ട് അപ്പുറത്ത് ഒന്നു ശ്രദ്ധിച്ചോ നീ”

ചേച്ചിയുടെ വർത്തമാനം കേട്ടപ്പോൾ ഉള്ളിൽ ചെറിയൊരു പേടി തോന്നിയെങ്കിലും എനിക്ക് അവിടുന്ന് എഴുന്നേൽക്കാൻ തോന്നിയില്ല…

“ഓ അതൊന്നും സാരമില്ല ചേച്ചി ദേ അതു അരിഞ്ഞു കഴിഞ്ഞെങ്കിൽ ഞാൻ ആ തക്കാളി എടുക്കട്ടേ ചേച്ചി”

സവാള ഏകദേശം അരിഞ്ഞു കഴിഞ്ഞെന്നു തോന്നിയപ്പോൾ ഞാൻ ഒന്നു ചോദിച്ചു..

“മ്മ് ഇവന്റെ ഒരു കാര്യം എടുത്തോണ്ട് വാ വെറുതെ ഇരിക്കുവല്ലേ കുറച്ചു പണി എടുക്ക്”

ചേച്ചി ചിരിച്ചു കൊണ്ട് അതു പറയേണ്ട താമസമെ ഉണ്ടായിരുന്നു എനിക്ക് ആ തക്കാളി എടുത്തുകൊണ്ടു വരാൻ…

ആ തക്കാളി കൊട്ട എടുത്തു ചേച്ചിയുടെ അരികിൽ കൊണ്ടു വെച്ച ഞാൻ പിന്നെയും അവിടെ തന്നെ ഇരിപ്പുറപ്പിച്ചു….

അതിൽ നിന്നും ചുവന്നു മുഴുത്ത ഒരു തക്കാളി വെറുതെ കൈയിൽ എടുത്തു…

“അല്ല ചേച്ചി ചേച്ചിക്ക് ലൗവർ ഒന്നും ഇല്ലേ”

എന്റെ പെട്ടന്നുള്ള ചോദ്യം കെട്ടു കൊണ്ടാവണം ചേച്ചി ഒന്നു അമ്പരന്നു…

“നീ എന്താടാ അനു അങ്ങനെ ചോദിച്ചേ എന്നെ കണ്ടിട്ട് നിനക്ക് തോന്നുന്നുണ്ടോ എനിക്ക് ലൗവർ ഉണ്ടെന്നു”

ചേച്ചി ചെറു ചിരിയോടെ ഒരു തക്കാളി എടുത്തു അരിയാൻ തുടങ്ങി…

“ചുമ്മാ ചോദിച്ചതാ എന്റെ ചേച്ചി ഇത്ര ഗ്ലാമർ ഉള്ള ചേച്ചിക്ക് എന്തായാലും ഒരു ലൗവർ കാണേണ്ടതാണല്ലോ”

ചേച്ചിയുടെ മനസ്സറിയാൻ ഞാനൊരു ചുണ്ടയെറിഞ്ഞു…

“ഒന്നു പോടാ അവിടുന്ന് എനിക്ക് എന്തോന്ന് ഗ്ലാമറ എന്നെയൊക്കെ ആരു നോക്കാനാടാ നമ്മളൊക്കെ പാവങ്ങളാണെ”

ചേച്ചി ഓരോന്ന് പറയുമ്പോഴും എന്റെ ഇരു കണ്ണുകളും ആ ശരീരത്തിലൂടെ ഇയഞ്ഞു നിങ്ങുകയായിരുന്നു…

“ആരു പറഞ്ഞു ചേച്ചിക്ക് ഗ്ലാമർ ഇല്ലെന്നു ചേച്ചി അടിപൊളിയല്ലേ ചേച്ചിയെ ആർക്കാ ഇഷ്ടമാവാതെ”

Leave a Reply

Your email address will not be published. Required fields are marked *