അടുക്കളയിൽ രാവിലത്തേക്കുള്ളത് ഉണ്ടാക്കുന്നതിനിടയിലാണ് ഡോർബൽ അടിക്കുന്നത്. ദീപ്തി അവിടെ ഹാളിൽ ഇരിക്കുന്നുണ്ട് പത്രം വായനയിലാണ്. ഞാൻ കൈ തുടച്ച് ഹാളിലോട്ട് പോയി വാതിൽ തുറന്നു. ഒരു സ്ത്രീയാണ്. സാരിയാണ് വേഷം. മുടി കെട്ടി മുകളിലാക്കി വച്ചിട്ടുണ്ട്. 40 45 വയസ്സ് കാണും. ഒരു ടിപ്പിക്കൽ വീട്ടമ്മ ലുക്ക്.
ഇവരായിരിക്കും ദീപ്തി പറഞ്ഞ രമണി ചേച്ചി . ഞാൻ വാതിൽ തുറന്നേച്ച് വേഗം അടുക്കളയിലോട്ട് തന്നെ തിരിച്ചു ഓടി. എനിക്കെന്തോ അവരെ ഫേസ് ചെയ്യാൻ ഒരു മടി. ഈ മുലയും തൂക്കി എങ്ങനാ വേറൊരാളുടെ മുന്നിൽ. ടീഷർട്ട് ഒക്കെ ഇപ്പൊ എനിക്ക് നല്ല ടൈറ്റ് ആയിട്ടുണ്ട്. എല്ലാം തെളിഞ്ഞു കാണാം. ഷോട്ട്സും അതെ.
ദീപ്തി ഞാൻ അടുക്കളയിലോട്ട് ഓടുന്നതെല്ലാം കാണുന്നുണ്ട്. അവളെ എണീറ്റ് ചേച്ചിയോട് അകത്തേക്ക് വരാൻ പറഞ്ഞു. ചേച്ചി അടുക്കളയിലോട്ട് നോക്കി ആരാ മോളെ നേരത്തെ ഡോറും തുറന്ന് വച്ച് ഓടിയ സ്ത്രീ ?’ മോളല്ലേ പറഞ്ഞത് മോളും മോളുടെ കെട്ടിയോനും മാത്രമേ ഇവിടെ ഉള്ളെന്ന്!
രമണി ചേച്ചി ചോദിക്കുന്നത് ഞാൻ കേട്ടു.
ദീപ്തി ഇത് കേട്ട് ചിരിക്കുന്നുണ്ട്.
ഞാൻ അവളെ പരിചയപ്പെടുത്താം. ഓ സോറി അവനെ,
രാജി ഇങ്ങു വാ…
ഞാൻ ഇട്ടിരുന്ന ഡ്രസ്സ് ഒക്കെ ഒന്ന് ശരിയാക്കി മാക്സിമം മുല കാണാത്ത രീതിയിൽ ബ്രാ ഒക്കെ അഡ്ജസ്റ്റ് ചെയ്ത് ഹാളിലോട്ട് തന്നെ നടന്നു.
അവര് എന്നെ ഫുൾ സ്കാൻ ചെയ്യുകയാണ്. നെഞ്ചത്തോട്ട് ആണ് നോട്ടം. ഉള്ളിൽ ചിരിക്കുന്നുണ്ടെന്ന് കണ്ടാൽ തന്നെ അറിയാം.
രാജി ഇതാണ് ഞാൻ പറഞ്ഞ രമണി. നിനക്കൊരു ഹെൽപ്പിന് വന്നതാ.
ഞാനവരെ നോക്കി ചിരിച്ചു
അവരെ തിരിച്ചും പക്ഷേ ആക്കി ചിരിയല്ലേ അത് എന്ന് എനിക്കൊരു ഡൗട്ട് !
പാലിപ്പോ തിളക്കും ഞാനെന്ന അടുക്കളയിലോട്ട് പോകട്ടെ ?
ദീപ്തിയോടെ ചോദിച്ചു. അവൾ തല അനക്കിയതും ഞാൻ തിരിച്ചു പോന്നു.
അവളെന്നെ പറ്റി എല്ലാ ഡീറ്റെയിൽസും ചേച്ചിക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്. എൻറെ ഈ അവസ്ഥ അടക്കം.
ഇതുവരെ വേറെ ആർക്കും അറിയാത്ത രഹസ്യം ഇപ്പോൾ ഒരാളും കൂടെ അറിഞ്ഞിരിക്കുന്നു. എനിക്ക് ചെറുതായി വിഷമം വന്നു. എന്തായാലും കൂടെ താമസിക്കുന്ന ആളല്ലേ. എപ്പോഴാണെങ്കിലും അവരും ഇതൊക്കെ അറിയും.
“അപ്പോ രമണി. ഇനി നിങ്ങൾ നോക്കണം എന്റെ രാജിയെ, എടുപ്പത് പണിയാണെന്ന അവൾക്ക്. സൊ എന്നെ ശ്രദ്ധിക്കാൻ സമയം കിട്ടുന്നില്ല അവന്, ”
“ഞാനെല്ലാം നോക്കിയും കണ്ടും ചെയ്തോളാം മാഡം. മേഡം ഒന്നുകൊണ്ടും വിഷമിക്കേണ്ട😊”
“ഓക്കേ രമണി, എങ്കിലേ രാജിയുടെ അടുത്തേക്ക് വിട്ടോ”
എന്നും പറഞ്ഞേച് ദീപ്തി ബെഡ്റൂമിലോട്ട് പോകുന്നത് ഞാനറിഞ്ഞു.
ചേച്ചി നേരെ കിച്ചണിലോട്ട് വന്നു.
എന്തൊക്കെ മോനെ ആയത്. ഞാൻ എവിടുന്നാ കൂടേണ്ടത്.
ബ്രേക്ഫാസ്റ്റ് ആയി ചേച്ചി . ദീപ്തി വന്നു കഴിഞ്ഞാൽ വിളമ്പിയാൽ മതി. ഉച്ചയ്ക്കത്തേക്കുള്ളത് ഞാൻ അടുപ്പത്ത് വച്ചിട്ടുണ്ട്. അതൊന്ന് നോക്കിയേക്കണേ.
ആ പിന്നെ ചേച്ചി, ഞാന് ഇച്ചിരി അലക്കാൻ ഉണ്ട്. അപ്പോ ഞാൻ അതൊന്നും നോക്കിയേച്ചു വരാം. ദീപ്തി വന്നുകഴിഞ്ഞാൽ നിങ്ങളെ ഈ ഫുഡ് ഒന്ന് എടുത്തു കൊടുക്കണേ.
അയ്യോ മോനെ. ഞാനെങ്ങനെ ഫുഡ് കൊടുക്കുന്നു. മോൻ തന്നെ കൊടുത്താൽ മതി. അങ്ങന സ്നേഹമുള്ള ഭാര്യ ഭർത്താക്കന്മാർ. മോൻ ഒരിക്കലും മോൻ ഉണ്ടാകുമ്പോൾ വേറെ ഒരാളെ കൊണ്ട് അവൾക്ക് സെർവ് ചെയ്യിപ്പിക്കരുത്. അതൊന്നും നല്ല കുടുംബിനികളുടെ ലക്ഷണം അല്ല.
ചേച്ചിയും ദീപ്തിയുടെ വേറൊരു പതിപ്പാണെന്ന് എനിക്ക് മനസ്സിലായി. ആ സംസാരത്തിൽ നിന്ന്. ഞാനിനി എന്നാ ചെയ്യും ഈശ്വരാ. ഒരാളെയും കൂടെ സഹിക്കണം അല്ലോ😔
ദീപ്തി റെഡിയായി വന്നപ്പോൾ ഞാൻ ഫുഡ് കൊണ്ട് പോയി ടേബിളിൽ വച്ചു അവളുടെ പ്ലേറ്റിലോട്ട് സെർവ് ചെയ്തു.
രമണി ഇല്ലേ നീ എന്നാ എല്ലാം ചെയ്യുന്നത്.
രമണി ചേച്ചി പിറകിൽ തന്നെ നിൽക്കുന്നുണ്ട്. ഞാനെന്ന മറുപടി പറയും
ഞാനിവിടെ ഉള്ളടത്തോളം കാലം, ഞാൻ തന്നെ നിങ്ങളെ ഊട്ടി കൊള്ളാം. ഇതെൻറെ അവകാശമാണെന്ന് കൂട്ടിക്കോ !
