ചേലാമലയുടെ താഴ്വരയിൽ – 3 1

താഴെ… അടുക്കളയുടെ പുറത്ത് ഓലകൊണ്ട് മേഞ്ഞ ചായിപ്പിൽ കല്ലുകൊണ്ടുള്ള വലിയ കുന്താണിയിൽ ജാനു ചേച്ചി അരി ഇടിച്ചു… കൊണ്ടിരുന്നു തനൂജ ചേച്ചി പൊടിച്ച അരി ഒരു ചെല്ലടയിൽ തരിച്ചു കൊണ്ടിരിക്കുന്നു….. എന്റെ ഒക്കത്തിരിക്കുന്ന ലച്ചു മോളെ നോക്കി ജാനു ചേച്ചി അവളോട്‌
എടീ ലച്ചു മോളെ നിനക്ക് മാമൻ വന്നപ്പോൾ ഇ അമ്മമ്മയെ ഒന്നും വേണ്ടാതായി അല്ലെ ??

അതെ ഇ മാമൻ എന്നെ കല്യാണം കഴിക്കാൻ ആണ് വന്നത് എന്നാ അമ്മമ്മ പറഞ്ഞെ… ലച്ചു ചിരിച്ചു കൊണ്ട് ജാനു ചേച്ചിയോട്…

അരി ഇടിക്കുന്ന താളത്തിൽ ജാനു ചേച്ചിയുടെ മുലകൾ ജാക്കറ്റിൽ കുലുങ്ങി കൊണ്ടിരിക്കുന്നു…… വിയർത്ത കക്ഷം… അവർ അരി ഇടിക്കാൻ കൈ ഉയർത്തുന്നതിന് അനുസരിച്ചു…….. പൊങ്ങി താണ് കൊണ്ടിരിക്കുന്നു…….
മതി ലച്ചു വലിയ വായിൽ വർത്തമാനം…. നീ അടുക്കളയിൽ ചെന്ന് അമ്മമ്മയോട് കാപ്പി തരാൻ പറ….. ചേച്ചി അവളെ കളിയാക്കി കൊണ്ട്…. പറഞ്ഞു…

ആ മോൻ എന്നീട്ടോ ?? വാ മോനെ വന്നു കാപ്പി കുടിക്കൂ… അമ്മാമ അടുക്കള വാതിൽക്കൽ വന്നു ഞങ്ങളെ അടുക്കളയിലേക്കു വിളിച്ചു…

ഒരു പിഞ്ഞാണത്തിൽ നിറയെ ഉണ്ണി അപ്പം…. പിന്നെ അവിൽ തേങ്ങ കൂട്ടി കുഴച്ചതു….. നല്ല പാല് ഒഴിച്ച് കൊഴുപ്പിച്ച ചായ…. എല്ലാം നിരത്തി വച്ചിരുന്നു……. ചായ കുടി കഴിഞ്ഞു ഞാൻ ഉമ്മറത്തേക് ഇറങ്ങി പണി കഴിഞ്ഞു തൊട്ടു വരമ്പിലൂടെ പോകുന്ന പണിക്കാർ…….

കൂടണയാൻ….. കലപില കൂട്ടി കൂട്ടത്തോടെ കടന്നു പോകുന്ന… പക്ഷികൾ…. സൂര്യൻ അങ്ങ് ദൂരെ ചേലാമലയുടെ അപ്പുറത്തേക്ക് മറഞ്ഞു തുടങ്ങിയിരിക്കുന്നു……

ഒന്ന് നടക്കാൻ വേണ്ടി പടികൾ ഇറങ്ങി… തൊട്ടു വരമ്പിലൂടെ കുറച്ചു ദൂരം നടന്നു…….
ഇങ്ങിനെയും ഒരു ഗ്രാമം… ഇപ്പോഴും ഉണ്ടോ ?? എനിക്ക് ശരിക്കും ഇപ്പോഴും വിശ്വസിക്കാൻ.. പറ്റുന്നില്ല.. കറണ്ടില്ല, ടെലിഫോൺ ഇല്ല, റെയിലോ റോഡോ കാണണം എങ്കിൽ കിലോമീറ്റർ നടക്കണം… കാതടപ്പിക്കുന്ന ഫാക്ടറി സൈറൺ ഇല്ലാത്ത… ആളുകളുടെയും വാഹനത്തിന്റെയും ശബ്ദം ഇല്ലാത്ത ഇ ചേലാമല…… എന്നെ വല്ലാതെ വശീകരിച്ചിരിക്കുന്നു…….. അത് പോലെ തന്നെ ഇവിടെ കാണുന്ന ജീവിതങ്ങളും….

ഓരോന്നാലോചിച്ചു…. ഞാൻ നടന്നു……

അല്ലാ മനസിലായില്ല… ഇവിടെ ഇവിടത്തെ കുMട്ടിയാ ?? ഇവിടൊന്നും കണ്ടിട്ടില്ലല്ലോ ????
ഞാൻ ആ ചോദ്യങ്ങൾ കേട്ട് തല ഉയർത്തി നോക്കി…..

ഒരു കുറിയ വയസൻ…. തലയിൽ ഒറ്റ മുടിയില്ല… ഒരു വെള്ള മുണ്ടും തോളിൽ ഒരു തോർത്തും….. കയ്യിൽ തൂകി പിടിച്ച ഒരു വാഴ കുലയുമായി….. ചിരിച്ചു കൊണ്ട്.. എന്നെ നോക്കി … എതിരെ വരുന്നു….

ഞാൻ….. കണ്ണന്റെ പേരകുട്ടിയ… ഞാൻ ആ മനുഷ്യനോട് ഒരു പുഞ്ചിരിയോടെ പറഞ്ഞു…

ഓഹ്….. മാലതി മോളുടെ മോൻ…

അറിഞ്ഞു…. ഇന്നലെ മീനാക്ഷി പറഞ്ഞു മാലതിയുടെ മോൻ അങ്ങ് ബോംബായിൽ നിന്നും വന്നിട്ടുണ്ടെന്ന്……. എന്റെ മോൾ ………ഇടക്കൊക്കെ പറയും നിങ്ങടെ കാര്യങ്ങൾ…..
ആട്ടെ അമ്മ വന്നിട്ടുണ്ടോ ??

ഇല്ല…… അടുത്ത മാസം വരും….

എന്റെ പേര് കേശവൻ വാരിയർ.. പട്ടാളത്തിൽ ആയിരുന്നു ഇപ്പോൾ പിരിഞ്ഞു.. ഇപ്പോൾ ഇ കൃഷിയും മറ്റുമായി അങ്ങിനെ കൂടുന്നു. എന്റെ വാര്യം ഇവിടെ അടുത്താ… മംഗലത് എന്ന് പറയും……..
വരൂ വാര്യം വരെ ഒന്ന് പോയി വരാം…. മീനു മോൾ എപ്പോഴും പറയും അവളുടെ കൂട്ടുകാരിയുടെ മോനെ പറ്റിയും… കൂട്ടുകാരിയെപ്പറ്റിയും ഓക്കേ…
മടിയിൽ നിന്നും ഒരു ബീഡി എടുത്തു കാരണവർ കൊളുത്തി…. ബീഡി പുകയുടെ രൂക്ഷ ഗന്ധം അവിടെ ആകെ പരന്നു….

കുല ഇങ്ങ് തന്നോലൂ ഞാൻ പിടിക്കാം… അഴിഞ്ഞ മുണ്ടുടുക്കാൻ കുല നിലത്തു വക്കാൻ ഭാവിച്ച വാര്യരോട് ഒരു മരിയാതക്കു ഞാൻ പറഞ്ഞു…

ഹേയ് വേണ്ട….. ഇതിനു വല്യ കനം ഒന്നുല്യാ…. ഇപ്പോൾ തന്നെ വെട്ടേണ്ട എന്ന് കരുതിതാ… പിന്നെ ഇനിയും വൈകിയാൽ ullathu മുഴുവനും കണ്ട അണ്ണയും കിളിയും തിന്നു പോകും…… അതിലും ഭേദം അല്ലെ എന്ന് കരുതി…… വെട്ടി എന്ന് മാത്രം..

കുലയും എടുത്തു വാര്യർ മുമ്പിലും ഞാൻ പിന്നിലും ആയി നടന്നു…. തൊട്ടു വരമ്പു ചെറിയ രണ്ടു മൂന്നു പാടവരമ്പുകളും കടന്നു … മുള കൊണ്ട് അഴിയിട്ട കഴൽ….. ( പണ്ട് കാലത്തു ഗേറ്റിനും പകരം ഉള്ളത് ) കടന്നു … മുറ്റത്തെത്തി മുറ്റത്തു വലിയ പടർന്നു പന്തലിച്ചു നിറയെ മാങ്ങാ ഉള്ള ഒരു ഭീമൻ മാവ്… പിടിച്ചാൽ പിടി എത്തില്ല.. അത്ര വണ്ണം ഉണ്ടായിരുന്നു അതിനു……വണ്ണം കണ്ടാൽ അറിയാം അതിന്റെ പ്രായം…..

Leave a Reply

Your email address will not be published. Required fields are marked *