ഇവർ ഒന്ന് പെറ്റതാണോ ?? എനിക്ക് സംശയം.. തോന്നി.. കാരണം ഒന്ന് പ്രസവിച്ച ഒരു പെണ്ണിന്റെ യാതൊരു ലക്ഷണവും ivaril കാണാനില്ല …
കഴിക്കാനുള്ള പലഹാരങ്ങൾ തിണ്ണയിൽ വച്ച് അവർ അവിടെ പൂമുഘത്തിന്റ കോണിൽ നിന്നും…
ഗുണ്ടു മണി വാര്യരുടെ മടിയിൽ കയറി…. അടുത്ത വികൃതിക്… തയ്യാറായി… ഇരിപ്പുറപ്പിച്ചു..
കറുപ്പ് ജാക്കറ്റും സെറ്റു സാരിയും… ആയിരുന്നു വേഷം..
നല്ല വെളുത്തു തുടുത്ത ദേഹം.. മുഖം… കണ്ടാൽ ഏതോ സിനിമാ നടിയുടെ പോലെ തോന്നുന്നു….
മെലിഞ്ഞു കൊലുന്നനെ ഉള്ള ദേഹം…. കനം കുറഞ്ഞ ജാക്കറ്റ് തുണിയുടെ അടിയിൽ നിന്നും വെളുത്ത ബ്രേസിയർ നല്ലപോലെ തെളിഞ്ഞു കാണാം… പുക്കിളിനു താഴെ കുത്തിയ സെറ്റു മുണ്ടും….. സെറ്റു മുണ്ടിന്റെ ഇടയിൽ കൂടി വെളുത്ത ഒതുങ്ങിയ മനോഹരമായ വയറിന്റെ ഭാഗങ്ങൾ……..ആരെയും മോഹിപ്പിക്കും…. സെറ്റു മുണ്ടിനു കുറച്ചു താഴെയായി ഇറങ്ങി കിടക്കുന്ന ഇളം നീല നിറത്തിൽ ഉള്ള അടിപാവാട… …
നീണ്ട മുടി താഴെ ചന്തി വരെ എത്തി കിടക്കുന്നു…..
കഴിക്കൂ….. അവരുടെ കിളി നാദം….
കുഞ്ഞ് കഴിക്കൂ ഞാൻ പശുക്കൾക്ക് kurachu പുല്ല് ഇട്ടു കൊടുത്തിട്ടു ഇപ്പോൾ വരാം… എന്ന് പറഞ്ഞു വാര്യർ തൊഴുത്തിലേക്കു പോയി… കൂടെ ഗുണ്ടുമണിയും….
വാര്യർ പോയപ്പോൾ മീനു ചേച്ചി ഞാൻ ഇരിക്കുന്ന കസാലയുടെ അടുത്ത് തിണ്ടിൽ വന്നിരുന്നു…… അവർ അപ്പോൾ കുളി കഴിഞ്ഞു വന്നതാകും നല്ല സോപ്പിന്റെ മണം…….
അവർ എന്നെ തന്നെ നോക്കി കൊണ്ട് ……
തനൂജ പറഞ്ഞു കുട്ടന്റെ വിശേഷങ്ങൾ എല്ലാം…. അമ്മ അടുത്ത മാസം വരുന്നുണ്ടെന്നും….
ആ അതെ…… പരിചയക്കുറവു… കാരണം എനിക്ക് വല്ലാത്ത വിഷയദാരിദ്രം അനുഭവപെട്ടു..
എന്തായാലും തനൂജക്കൊരു കൂട്ടായല്ലോ………
ലച്ചു മോളുടെ പരിചയ കുറവൊക്കെ മാറിയോ ???
ഓ…. മാറി ഇപ്പോൾ എന്നോട് നല്ല ലോഹ്യ ആ..
മീനു ചേച്ചി ഇനി ഇപ്പോൾ ആ അങ്ങോട്ടൊക്കെ ഒന്ന് വരുന്നേ ??
ഞാൻ എന്തെങ്കിലും ഓക്കേ ചോദിക്കണം അല്ലോ എന്ന് കരുതി ഒരു ഉപചാരത്തിനു വേണ്ടി അവരോടു ചോദിച്ചു….
വരാം….. അതിനു വന്നാലും ഇയാൾ ഇങ്ങനെ നാണം കുണുങ്ങി…. ഒന്നും മിണ്ടാതെ ഇരിക്കുകയല്ലേ ?? പിന്നെ ഞാൻ എന്തിനാ വരുന്നേ ?? അവർ എന്നെ കളിയാക്കി കൊണ്ട് ചിരിച്ചു…….
ഞാൻ അതിനു ഒന്ന് ചിരിക്കുക മാത്രം ചെയ്തു..
എന്തായാലും കുട്ടൻ വന്നതിന്റെ ഒരു സന്തോഷവും ഉത്സാഹവും എല്ലാം തനൂജയിൽ കാണാണ്ട്….
കുട്ടന്റെ എല്ലാ കാര്യങ്ങളും എന്നോട് പറഞ്ഞു തനൂ………
മീനു ചേച്ചിയുടെ ആ വാക്കുകൾ എന്തൊക്കെയോ അർത്ഥം വച്ചുള്ളതാണോ എന്ന് എനിക്ക് തോന്നി….
പെണ്ണുങ്ങൾ അങ്ങിനെയാ അവർ എല്ലാം പരസ്പരം തുറന്നു പറയും….. തനൂജ ചേച്ചി ഇവരോട് എന്തൊക്കെ പറഞു എന്ന് അറിയില്ല…..
ഞങ്ങൾ പിന്നെയും ഓരോ കാര്യങ്ങൾ സംസാരിച്ചിരുന്നു…
പശുവിന്റെ പുല്ല് കൊടുത്തു.. വാര്യർ… ഗുണ്ടു മാണിയെയും എടുത്തു തിരിച്ചു വന്നു…..
നേരം ഇരുട്ടാൻ തുടങ്ങി…. ഞാൻ അവരോടു യാത്ര പറഞ്ഞു വീട്ടിലേക്കു നടന്നു…….
തനൂജ ചേച്ചിയുടെ വേറൊരു പതിപ്പാണ് മീനാക്ഷി ചേച്ചി എന്ന് എനിക്ക് തോന്നി……..അന്തരീക്ഷം കുറേശ്ശേ തണുത്ത തുടങ്ങിയിരിക്കുന്നു…. കുന്നിനു മുകളിൽ നിന്നും ഓരിയിടുന്ന കുറുക്കൻ മാരുടെ…. ഒച്ച… പടത്തിനു ഇപ്പുറത്തേക്കു…. പ്രതിധ്വനിച്ചു… കേൾകാം…..
എന്തൊക്കെയാകും തനൂജ ചേച്ചി മീനാക്ഷി ചേച്ചിയോട് പറഞ്ഞിട്ടുണ്ടാകുക…… ഓരോന്നാലോചിച്ചു…. ഞാൻ നടന്നു……
ഉമ്മറത്തു അച്ചാച്ചൻ അച്ചാച്ചന്റ് നിത്യവും ഉള്ള കലാപരിപാടികൾക്കുള്ള ഒരുക്കം ആണ്……..ലച്ചു മോൾ ആണ് സഹായി…. എന്നെ കണ്ടതും അവൾ… അച്ചാച്ചാ മാമൻ വന്നു എന്ന് പറഞ്ഞു എന്റെ അടുത്തേക്ക് ഓടി വന്നു….
ആ കുട്ടൻ വന്നുവോ ??
അധികം ഇരുട്ടാൻ നിക്കാഞ്ഞത് നന്നായി…. ഇഴ ജന്തുക്കൾ ഒരു പാടുള്ളു…. വഴികൾ ആ…… പുറത്ത് പോകുമ്പോൾ ഒരു വെളിച്ചം കയ്യിൽ vakanam…..
എവിടെയാ വെള്ളരി കണ്ടതിൽ പോയോ ???
ഹേയ് ഞാൻ വെറുതെ… ഒന്ന് നടക്കാൻ….
മം…. അച്ചാച്ചൻ ചാരു കസാലയിൽ ഇരുന്നു…
തൊട്ട് വരമ്പിൽ നിൽകുമ്പോൾ… വാര്യരെ…. കാരണവരെ കണ്ടു…. എന്നെ വാര്യത്തെക്കു ക്ഷണിച്ചു… അപ്പോൾ അവിടെ വരെ ഒന്ന് പോയി……
