രാവിലെ നേരെത്തെ എണീറ്റു …. അച്ചാച്ചൻ പതിവ് പോലെ പാടത്തേക്കു പോയിരുന്നു. അവിടെ കൊയ്ത്തു കഴിഞ്ഞാൽ പിന്നെ പച്ചക്കറി കൃഷിയാണ് പതിവ്.. അതിനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്… ഇന്ന് ലച്ചു മോൾ കരഞ്ഞു… കേട്ടില്ല…. അവളെ നേരെത്തെ തന്നെ ചേച്ചി എടുത്തു താഴെ കൊണ്ടുപോയിരുന്നു…… എന്റെ ഉറക്കം… കളയേണ്ട എന്ന് കരുതിയാകും…..
കുളി കഴിഞ്ഞു …. ഡ്രസ്സ് മാറി… അടുക്കളയിൽ ചെന്നു അവിടെ അമ്മമ്മ… പതിവ് പോലെ കഞ്ഞി കുടിയിൽ ആണ് കൂടെ ലച്ചു മോളു ഉണ്ട്…….
സുന്ദരി ചേച്ചി എനിക്കുള്ള ചായയും കഴിക്കുവാനുള്ള പലഹാരങ്ങളും എടുത്തു വച്ചു. മോനെ നീ കഴിച്ചു കഴിഞ്ഞു…ഉമ്മറത്തേക്ക് വാ….. എന്ന് പറഞ്ഞു അമ്മമ്മ ….. പൂമുഖത്തേക്കു പോയി……
ആദ്യരാത്രി കഴിഞ്ഞാൽ ഭാര്യയുടെ മുഖത്തുള്ള…. നാണവും പെരുമാറ്റവും .. ഞാൻ ചേച്ചിയുടെ മുഖത്തു കണ്ടു..
അവർ എന്നെ ഇന്ന് കുട്ടാ എന്ന് വിളിച്ചു കേട്ടില്ല…….
അതേയ്….. പിന്നെ……. നോകിയെ….. എന്നൊക്കെ ഭാര്യമാർ ഭർത്താവിനെ ബഹുമാനത്തോടെ വിളിക്കുന്ന രീതിയിൽ ആണ്…. ഇന്നത്തെ വിളിയും… പെരുമാറ്റം എല്ലാം..
ഇന്നലെ ഒരു രാത്രി കൊണ്ട് തന്നെ അവർക്ക് എന്നോട് എന്തോ ഒരു ബഹുമാനം കൂടിയ പോലെ… തോന്നി…
ഞാൻ കഴിച്ചു കഴിഞ്ഞു ഉമ്മറത്തെതി
മോനെ ഇത് വച്ചോളൂ എന്ന് പറഞ്ഞു അമ്മാമ മടിയിൽ നിന്നും കുറച്ചു പൈസ എടുത്തു എനിക്കു നേരെ നീട്ടി…
എന്താ ഇത് ???
ഇത് അച്ചാച്ചൻ നിനക്ക് തരാൻ എന്നെ ഏല്പിച്ചതാ… കുറച്ചു കാശാ….
നിനക്ക് അത്യാവശ്യം ഉണ്ടാകില്ലേ ??
പിന്നെ എന്തൊക്കെ ആണെന്ന് വച്ചാൽ വാങ്ങിക്കോളൂ…. പിന്നെ തനുവിനും ലച്ചുവിനും കൂടി അവർക്ക് എന്തൊക്കയാ എന്ന് വച്ചാൽ… നീ വാങ്ങി കൊടുക്കൂ അവളും കാലം കുറെ ആയി… ഇ വീട് വിട്ട് പുറത്തു പോയിട്ട്……. ഇപ്പോൾ നീ ഉണ്ടല്ലോ… ഞങ്ങൾ ഇ വയസൻ മാർക്ക്… അറിയുന്നതിനെക്കാൾ… നീയാണഅതിന്റെ നല്ലത്……
അമ്മമ്മ തന്ന പൈസ ഞാൻ വാങ്ങി…..
ശെരി അമ്മമ്മ….
ചേച്ചി…. പോകാൻ റെഡി ആയി ഉമ്മറത്തേക്ക് വന്നു. ലച്ചു മോളെ ഞാൻ എടുത്തു….. ഞങ്ങൾ ഇറങ്ങി…..
10:45 നു ടൗണിലേക്ക് ഒരു ബസ് ഉണ്ട്…. കുറച്ചു വേഗം നടന്നാൽ അത് കിട്ടും. നടക്കുന്നതിനിടയിൽ ചേച്ചി …
തോടും പടവും….. കുറവൻ പറയും എല്ലാം കടന്നു…….
അതേയ്…… കേട്ടോ…… ഇനി ഞാൻ എടുകാം… ലച്ചു മോളെ….
എന്റെ പിറകിൽ നിന്നും ചേച്ചി…
വേണ്ട…. എന്നെ മാമൻ എടുത്താൽ മതി…. ലച്ചു ചേച്ചി എന്നോട് പറയുന്നത് കേട്ട് പറഞ്ഞു..
ഓ….. ഇപ്പോൾ അമ്മ വേണ്ട അല്ലെ ??
ചേച്ചി അവളെ നോക്കി…. ഒരു കൃത്രിമ ഗൗരവത്തോടെ …
വേണ്ട ചേച്ചി ഞാൻ എടുത്തോളാം…… നമ്മൾ എത്തുന്നതിനു മുൻപ് ബസ് പോകുമോ ???
ഹേയ്… ഇല്ല… നമുക്ക് വേഗം നടക്കാം…
ഞങ്ങൾ മെയിൽ റോഡിൽ എത്തി….
എന്നെ കണ്ടു കടക്കാരൻ കുഞ്ഞൻ… അല്ലാ ആരൊക്കെയാ ഇത്…. എല്ലാരും ഉണ്ടല്ലോ…. പട്ടണത്തിലകവും…. അല്ലെ……
ആ….. അതെ ..
അയാൾ വേഗം അയാളുടെ കടയിൽ പോയി… ചില്ലു ഭരണിയിൽ നിന്നും കുറച്ചു മിട്ടായി എടുത്തു ലച്ചു മോൾക്ക് കൊണ്ട് വന്നു കൊടുത്തു….
ബസ് വടക്കോട്ടു പോയിട്ടേ ഉളൂ… ഇപ്പോൾ തിരിച്ചു വരും… അതുവരെ ഇവിടെ ഇരിക്കാം….
ഞാൻ ലച്ചു മോളെ അവിടെ ഉള്ള ബഞ്ചിൽ ഇരുത്തി…. തികച്ചും ആളൊഴിഞ്ഞ ഒരു…. കവല…..
ലച്ചു മോൾ കുഞ്ഞൻ കൊടുത്ത മിട്ടായി അവിടെ ആ ബഞ്ചിൽ ഇരുന്നു തിന്നുകിണ്ടിരുന്നു..
ചേച്ചി അവിടെ കുറച്ചു മാറി നിന്നു…
ഒന്ന് വലിക്കാൻ വല്ലാത്ത ആഗ്രഹം ഉണ്ടായിരുന്നോ… പക്ഷെ ചേച്ചി ഉള്ളത് കൊണ്ട് ഇപ്പോൾ വേണ്ടാന്ന് വച്ചു….
കുഞ്ഞേ കുടിക്കാൻ ഓരോ സർവതു എടുക്കട്ടേ ?? കുഞ്ഞൻ എന്നെ നോക്കി ബഹുമാനത്തോടെ ചോദിച്ചു..
ഹേയ് ഇപ്പോൾ വേണ്ട…. ഇപ്പോൾ വീട്ടിൽ നിന്ന് കഴിച്ചാ ഇറങ്ങിയേ…
രണ്ടു മൂന്നു മിനിറ്റ് കഴിഞ്ഞപ്പോൾ ബസ് വന്നു….
ഞാൻ ലച്ചു മോളെ എടുത്തു. ചേച്ചി മുന്നിൽ കയറി കൂടെ ഞാനും…. കയറി
ആളുകൾ വളരെ കുറവായിരുന്നു…..
ചേച്ചി ഒരു സീറ്റിൽ ഇരുന്നു… ഞാൻ അവരുടെ അടുത്ത് ലച്ചു മോളെയും കൊണ്ട് ഇരുന്നു..
