കണ്ടക്റ്റർ…… പൈസ കൊടുക്കാനുള്ളവർ…. എന്ന് പറഞ്ഞു കൊണ്ട്….. വന്നു…
രണ്ട് ഒറ്റപ്പാലം…… ഞാൻ പൈസ എടുത്തു അയാൾക് നേരെ നീട്ടി…
അയാൾ പൈസ വാങ്ങി….. ബാക്കി… തരുമ്പോൾ എന്നെയും ചേച്ചിയെയും ഒന്ന് നോക്കി..
അയാളുടെ മനസ്സിൽ ഇപ്പോൾ എന്താണ് എന്ന് എനിക്കു ഊഹിക്കാൻ കഴിയും…. ഇത്ര ചെറിയ ഒരു പയ്യനും ഒര് കൊച്ചോ ??? എന്നേക്കാൾ പ്രായം കൊണ്ട് മുതിർന്ന ചേച്ചിയെ അയാൾ വല്ലാത്ത ഒരു…. സംശയത്തോടെ നോക്കി….
..ചേച്ചി….. ചേച്ചി എന്താ ആലോചിക്കുന്നേ ???
പുറത്തു ഓരോ കാഴ്ചകൾ കണ്ടിരിക്കുന്ന ചേച്ചിയോട് ഞാൻ…
ഹേയ്….. വെറുതെ….
അതല്ല പറയൂ….
ചേച്ചിക്ക് എന്റെ കൂടെ വന്നത്..ഇഷ്ടായില്ല ??
കുട്ടനു അറിയോ ചേച്ചി ഇതുപോലെ ഒന്ന് വീടിന്റെ പുറത്തിറങ്ങിയിട്ടു ഇപ്പോൾ കുറെ നാളായി….
ഇന്ന് മനസിന് നല്ല സന്തോഷം തോനുന്നു..
അതും…. വേറെ ആരുടേം കൂടെ അല്ലല്ലോ ഇ കുട്ടന്റെ കൂടെ അല്ലെ…. അതാ കൂടുതൽ സന്തോഷം…
ശെരിക്കും ???
മം…. ശെരിക്കും…. ചേച്ചി ചിരിച്ചു കൊണ്ട് പറഞ്ഞു…
ബസ് ഇറങ്ങി…. നേരെ അവിടെ ഉള്ള ഏറ്റവും നല്ല തുണിക്കടയിൽ പോയി.
കുട്ടാ ഇത്ര വലിയ കടയിലൊക്കെ വേണോ ???
ചേച്ചി ആ കടയുടെ കെട്ടും മട്ടും ഒക്കെ കണ്ടു ആകക്കൂടി അത്ഭുദത്തോടെ എന്നെ നോക്കി ചോദിച്ചു…
മം… വേണം.. ചേച്ചി വരൂ… ഞാൻ ലച്ചു മോളെയും എടുത്തു കടയുടെയുടെ ഉള്ളിലേക്ക് നടന്നു…
വരൂ…. സർ….. വരു…കുട്ടികൾക്കും ലേഡീസിനും ഉള്ളതൊക്കെ മുകളിൽ ഉള്ള നിലയിൽ ആണ്… അങ്ങോട്ട് പോകാം….അയാൾ ഞങ്ങളെ മുകളിൽ ഉള്ള നിലയിൽ കൊണ്ട് വിട്ടു..
കടയുടെ മുകളിൽ സ്ത്രീകളുടെ മാത്രം വസ്ത്രങ്ങൾ ഉള്ള ഭാഗത്തു എത്തി….
അവിടെ ഒരു പെൺകുട്ടി….. വരുന്ന കസ്റ്റമേഴ്സിനെ നോക്കി കൊണ്ട്…നിന്നിരുന്നു.
ഞാൻ ലച്ചു മോളെ താഴെ ഇറക്കി..
എന്താ നോക്കേണ്ടത് ?? ആ പെൺകുട്ടി ചേച്ചിയെ നോക്കി കൊണ്ട് ചോദിച്ചു..
ചേച്ചി ഒന്നും പറയാതെ നില്കുന്നു കണ്ടു….. ആ പെൺകുട്ടി എന്നോട് ?? എന്താണ് സർ നോക്കുന്നത് ???
ലേഡീസ് ഇന്നർ വെയർ…. പിന്നെ സാരി….. ജാക്കറ്റ്… പിസ്…
ഞാൻ പറയുന്നത് കേട്ട് ചേച്ചി നാണത്തോടെ… തല താഴ്ത്തി… ചിരിച്ചു കൊണ്ട്…. നിന്നു
ഇരിക്കൂ സർ ഇപ്പോൾ എടുകാം..
ആ പെൺകുട്ടി…. അലമാരയിൽ നിന്നും….. പല തരം കമ്പനിയുടെ….. പല തരം മോഡൽ….. ലേഡീസ് പാന്റീസ് എടുത്തു മേശയിൽ നിരത്തി….
ഞാൻ മാറി നിന്ന ചേച്ചിയെ അടുത്തേക്ക് വിളിച്ചു..
ചേച്ചി നോക്കൂ…. ഏതാ… കൂടുതൽ നന്നായി… ഇഷ്ടമായത് എന്ന് വച്ചാൽ….. നോക്കി എടുക്കൂ….
ചേച്ചി…. കുറെ തിരഞ്ഞു….. അതിൽ നിന്ന് രണ്ടു മൂന്നു പാന്റീസ് എടുത്തു…
സർ വൈഫിന്റെ ബ്രായുടെ സൈസ് എത്രയാ ???
ആ പെൺകുട്ടി കുറെ ബ്രസിയേഴ്‌സ് എടുത്തു മേശയിൽ കൊണ്ട് വന്നു നിരത്തി വച്ചു കൊണ്ട് എന്നോട് ചോദിച്ചു….
ചേച്ചി…. എത്രയാ….. ചേച്ചിയുടെ ബ്രാ സൈസ് ?? ഞാൻ പതിയെ അവരുടെ കാതിൽ ചോദിച്ചു…
34…ചേച്ചി ആ പെൺകുട്ടി കാണുന്നുണ്ടോ എന്ന് നോക്കി എന്റെ കാതിൽ പറഞ്ഞു…
മം … പിന്നെ….രണ്ട് മൂനോനും അല്ല… ഇതൊക്കെ എപ്പോഴും വേണ്ട സാദങ്ങളാ…. കുറച്ചു കൂടുതൽ എടുത്തോളൂ…
ഞാൻ ചേച്ചിയെ നിർബന്ധിച്ചു…
ചേച്ചിക്ക് വേണ്ടഡ്രസ്സ് എല്ലാം എടുത്തു…. ലച്ചു മോൾക്ക് കുറച്ചു ഡ്രസ്സ് എടുത്തു…..
താഴെ വന്നു….. എനിക്ക് രണ്ടു മൂന്നു ഷർട്ട്…. മുണ്ട്….. അമ്മാമ്മക്…. അച്ചാച്ചന്.. പിന്നെ ജാനു ചേച്ചിക്ക്…. എല്ലാം വേണ്ടവിധം…… എല്ലാർക്കും എടുത്തു…. ഞങ്ങൾ ഇറങ്ങി..
പിന്നെ നേരെ അവിടെ കണ്ട ഒരു ഫാൻസി ഷോപ്പിൽ കയറി..
ഒരു ഷേവിങ് സെറ്റ്… കത്രിക…. പിന്നെ മറ്റു പൌഡർ സോപ്… അങ്ങനെ ഉള്ള അല്ലറ ചില്ലറ സാധങ്ങൾ എല്ലാം വാങ്ങി…
നേരം ഉച്ചയായി…. നല്ല വിശപ്പു തുടങ്ങിയിരുന്നു..
ലച്ചു മോൾ എന്റെ തോളിൽ കിടന്നു ഉറങ്ങാൻ തുടങ്ങി….
ചേച്ചി….. വല്ലാതെ വിശക്കുന്നു… നമുക്ക് എന്തെങ്കിലും കഴിച്ചിട്ട് പോകാം അല്ലെ ??
കുട്ടന് വല്ലാതെ വിശക്കുന്നുണ്ടോ ??
മം ചേച്ചിക്ക് വിശക്കുന്നില്ലേ ??
കുറേശ്ശേ…..
