ചേലാമലയുടെ താഴ്വരയിൽ – 1

ഒരു കരച്ചിൽ കേട്ടാണ് ഉറക്കത്തിൽ നിന്നും ഉണർന്നത്. ലച്ചു മോൾ ഉണർന്നു അമ്മയെ കാണാത്തതിൽ ഉള്ള കരച്ചിൽ കരച്ചിൽ ആണ് ഞാൻ എണീറ്റു അവളെ എടുത്തു താഴെ ഉമ്മറത്തേക്ക്. .. ..ഇറങ്ങി. ഞങ്ങൾ ഇറങ്ങി വരുന്നത് കണ്ടിടാകും ചേച്ചി അടുക്കളയിൽ നിന്നും ഡീ ലച്ചു നീ കരഞ്ഞുകൊണ്ട് മാമന്റെ ഉറക്കം കൂടി കെടുത്തിയോ ??? അവൾ ചേച്ചിയെ കണ്ടതും അവരുടെ അടുത്തേക് ഓടിപോയി. .. ചേച്ചി നല്ല ആട്ടിൻ പാല് ഒഴിച്ച കൊഴുത്ത ഒരു ഗ്ലാസ്‌ ചായ കൊണ്ടു വന്നു. … .കുട്ടാ അച്ചാച്ചൻ വന്നിട്ടുണ്ട് തൊട്ടിലാ കുളിക്കാൻ പോയതാ. ഇപ്പൊ വരും. . നേരം അഞ്ചു മണി ആകുന്നു വെറുതെ മുറ്റത്തേക്കു ഇറങ്ങി മുറ്റത്തെല്ലാം നിറയെ പലതരത്തിൽ ഉള്ള ചെടികൾ പൂവുകൾ. . . .തൊടിയിൽ ഒരു ചാമ്പക്ക മരം നിറയെ ചാമ്പക്ക നിറഞ്ഞു നില്കുന്നു. . തൊടുവരമ്പിലൂടെ ആടിനെ കൊണ്ടുപോകുന്ന ഏതോ ഒരു നാട്ടുകാരൻ. … സൂര്യൻ ചേലാമലയുടെ അപ്പുറത്തേക്ക് മറയാൻ തുടങ്ങുന്നു. .. കൂട്ടിൽ ചേക്കേറാൻ തുടങ്ങുന്ന പക്ഷിക്കൂട്ടം കലപില കൂട്ടി. . ….. കടന്നു പോകുന്നു. .അന്തരീക്ഷം കുറേശ്ശ തണുക്കാൻ തുടങ്ങിയിരിക്കുന്നു.. ഒന്ന് വലിക്കാൻ വല്ലാതെ മുട്ടുന്നുണ്ട് പക്ഷെ തോട്ടിലെ കുളികഴിഞ്ഞു എപ്പോളാണ് അച്ചാച്ചൻ വരുന്നത് എന്ന് അറിയാത്തതുകൊണ്ട് ഇപ്പോൾ വേണ്ടാന്നു വച്ചു. ……..

വിരുന്നുകാരൻ വന്നുന്നു കുഞ്ഞൻ പാടത്തു വച്ചു കണ്ടപ്പോൾ പറഞ്ഞു. . .ആ സംസാരം കേട്ടു ഞാൻ തിരിഞ്ഞു നോക്കി ജാനു ഏട്ടത്തി. ..തനൂജ ചേച്ചിയുടെ അമ്മ അവർ അടുത്ത് വന്നു വിശേഷങ്ങൾ ഓരോന്ന് ചോദിച്ചു. . . അമ്മയെക്കുറിച്ചു. . . ബോംബയെക്കുറിച്ചും. . …എല്ലാം എന്റെ ഊഹം എല്ലാം തെറ്റി എന്റെ ഭാവനയിൽ പ്രായം ആയ ഒരു സ്ത്രീ അതായിരുന്നു ജാനു ഏട്ടത്തി പക്ഷെ അത്ര വലിയ പ്രായമൊന്നും കണ്ടാൽ തോന്നില്ല ഒരു 45…..47…… നല്ല ആരോഗ്യം ഉള്ള ശരീരപ്രകൃതി. മുണ്ടും ജാക്കറ്റും ആണ് വേഷം, കാണാൻ ഇരു നിറം ഒട്ടും നരക്കാത്ത തലമുടി കാണാൻ ചേച്ചിയെ പോലെ തന്നെ … ..ഒന്നരമുണ്ടിൽ ഇറുകി നിൽക്കുന്ന വലിയ ചന്തി. . കുറച്ചു ചാടിയ വയർ നല്ല വിരിഞ്ഞ മാറിടം. .. .. വിശേഷങ്ങൾ ഓരോന്നും പറയുന്നതിനിട കുളി കഴിഞ്ഞു അച്ചാച്ചൻ തോട്ടിൽ നിന്നും കയറി വരുന്നുണ്ട് കയ്യിൽ ഒരു കൈക്കോട്ടും. . ..എന്നെ കണ്ട മാത്രയിൽ. . മോനെ ഡാ കുട്ടി നീ വന്നുവോ ?? ഓടിവന്നു ഇറുക്കി കെട്ടിപ്പിച്ചു ബലിഷ്ഠമായ കൈകൾ എന്നെ വരിഞ്ഞു മുറുക്കി. . . ആ കണ്ണുകൾ നിറഞ്ഞു എന്നെയും കൂട്ടി ഉമ്മറത്തേക്ക് കയറി ചാരുകസാലയിൽ ചാരി കിടന്നു നിശബ്ദമായ കുറച്ചു നിമിഷങ്ങൾ. . ഞങ്ങൾക രണ്ടു പേർക്കും ഇടയിൽ. . ഞാൻ ആ ചാരുകസാലയുടെ അടുത്ത് നിലത്തു ഇരുന്നു

നീ വന്നൂലോ സന്തോഷായി . .. മറന്നില്ലല്ലോ ഈ ഈ അച്ഛാച്ഛനേം അമ്മമ്മയേം. .. .എന്റെ മാലതി ഞങ്ങളുടെ മാലു അവൾക്കു അവിടെ സുഖമാണോ ?? എപ്പോഴെങ്കിലും ഉള്ള ഓരോ കത്തുകൾ അതാണ് ഞങ്ങൾക്ക് അകകൂടി ഉണ്ടായിരുന്ന അകകൂടി ഉള്ള ആശ്വാസം. . എന്തെങ്കിലും കാര്യം ഉണ്ടോ അവൾക്കു ആ അന്യദേശത്തു ഇങ്ങനെ ഒറ്റയ്ക്ക്. . കഴിയേണ്ട. ..കുഞ്ഞും നാളിലെ അവൾ അങ്ങിനെ ആ പിടിവാശി. . …. അവൾ പിടിച്ച വാശി അവൾ നടത്തും. .മം. കൊല്ലം എത്രയായി അവൾ ഈ പടിയിറങ്ങി പോയിട്ട്.. ..ഇന്ന് വരും നാളെ വരും എന്ന പ്രദീക്ഷയിൽ ഞങ്ങൾ രണ്ടു ജന്മങ്ങൾ ഇവിടെ.. ..നിനക്ക് ഒരു വയസുള്ളപ്പോൾ പോയതാ. . .നീ കൈകുഞ്ഞാ ഹാ അതൊക്കെ കഴിഞ്ഞില്ലേ ഇനി ഇപ്പോൾ അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ലാന്ന് വച്ചോളൂ. . ആട്ടെ മോൻ ഇങ്ങോട്ട് പോന്നത് മാലതികു അറിയോ ??

ആ അറിയാം അമ്മയാണ് പറഞ്ഞത്. .

ആട്ടെ അവൾ ഇപ്പോൾ ആ വരുക ??

അമ്മ അവിടെ സ്കൂൾ പൂട്ടിയാൽ വരും അടുത്ത മാസം. . .

മം നന്നായി സമാദാനം ആയി അന്യനാട്ടിൽ പോയി കിടന്നു ബുദ്ധിമുട്ടേണ്ട യാതൊരു ആവശ്യവും ഇല്ല നിങ്ങൾക്ക .. .ഈ കാണുന്നതെല്ലാം നിങ്ങൾക്കുള്ളതാ. .
അച്ചാച്ചൻ നിന്റെ അമ്മമ്മയെ കല്യാണം കഴിച്ചു ഇവിടെ ഈ മലയടിവാരത്തു വന്നിട്ട് കൊല്ലം 46 47 ആയി അന്ന് ഇവിടെ എല്ലാം കടാ നല്ല കാട് ഞാൻ വന്നതിനു ശേഷം വന്നവരാണ് ഇപ്പോൾ ഉള്ള ഈ ആളുകൾ എല്ലാം. . അന്നൊക്കെ അവനവന്റെ ഇഷ്ടം പോലെ എത്ര സ്ഥലം വേണമെങ്കിലും വളച്ചു കെട്ടി സ്വന്തം ആകാം. . . അച്ചാച്ചൻ പഴയ കഥകൾ അങ്ങിനെ ഓരോന്നും പറഞ്ഞ് കൊണ്ടിരുന്നു. . .കഥകൾ കേൾക്കാൻ ഇഷ്ടം ഉള്ള എനിക്ക് മടുപ്പ് തോന്നിയില്ല. . …

ഇരുണ്ട നിറം, ഈ അറുപത്തഞ്ചിലും നല്ല ആരോഗ്യമുള്ള ഉരുക്കു പോലുള്ള ശരീരം, കഷണ്ടികയറിയ മിനുസമായ തല, ദേഹത്ത് നിറയെ കരടിയുടെ പോലുള്ള രോമം, ഒരു പല്ലുപോലും ഇപ്പോഴും പോയിട്ടില്ല, നിത്യവും ഉള്ള അദ്വാനം കൊണ്ടാകും ഇപ്പോഴും ഈ പ്രായത്തിലും അച്ചാച്ചന്റെ ആരോഗ്യം ഇങ്ങനെ നിലനിൽക്കുന്നു. .

ഞങ്ങളുടെ സംസാരം തുടർന്നുകൊണ്ടിരുന്നു. .

അതിനിടയിൽ പടികൾ കയറി ഒരാൾ വീട്ടിലേക്കു വരുന്നു ഒരു കയ്യിൽ കമുകിൻ പാളയിൽ എന്തോ ഒരു പൊതി മറു കയ്യിൽ ഒരു കുപ്പി. . കുപ്പിയുടെ കഴുത്തിൽ വാഴ കയറും കൊണ്ടു ഒരു കെട്ടു .. തലയിലെ തോർത്ത്‌ മുണ്ട് അഴിച്ചു അയാൾ അരയിൽ കെട്ടി പൊതിയും കുപ്പിയും ഉമ്മറത്തു തിണ്ടിന്മേൽ വച്ചു

കണ്ണൻ ചേപ്പാ ഇത് അടിയൻ ആണ് താമി ഭവ്യതയോടെ മുറ്റത്തെ ഒരു ഒരത്തിൽ നിന്നും അയാൾ അച്ചാച്ചനോട് പറഞ്ഞു കാവും പോയിലെ കുളം തേവി അപ്പോൾ കുറച്ചു മീൻ കിട്ടി അതിവിടെ തരാൻ വന്നതാണേ. .. ഇവിടത്തെ ചെറിയ തമ്പ്രാൻ വന്നുവെന്നു പറയുന്നു കേട്ടു. .ഒന്ന് കണ്ടിട്ട് പോകാനും കൂടിയാണ്. ..പിന്നെ പറങ്കി മാങ്ങാ ഇട്ടു നീറ്റിയ ലേശം റാകും ഉണ്ടേ ( ചാരായതിനു പഴയ ആളുകൾ റാക് എന്നാണ് പറന്നിരുന്നു )

നന്നായി നന്നായി താമി ഇതാ ഈ ഇരിക്കുണൂ എന്റെ പേരക്കുട്ടി അച്ചാച്ചൻ എന്നെ അയാൾക്കു കാണിച്ചു കൊടുത്തു … ..

അമ്മമ്മ കോഴികളെ ആടുകളേം എല്ലാം കൂട്ടിലാക്കി ഉമ്മറത്തേക്ക് വന്നു തിണ്ണയിൽ ഇരിക്കുന്ന മീൻ പൊതി നോക്കി അച്ചാച്ചൻ അമ്മമ്മയോട്

അത് താമി കൊണ്ടുവന്നതാ കുറച്ചു മീൻ അത് ആ പെണ്ണിനോട് നന്നായി വറുക്കാൻ പറ അമ്മമ്മ മീൻ എടുത്തു അടുക്കളയിലേക്കു പോയി……വറുക്കാനുള്ള ഏർപ്പാടുകൾ തുടങ്ങി.

അച്ചാച്ചൻ മുണ്ട് മാറ്റാൻ അകത്തേക്കും അമ്മമ്മ മീനും റാക് കുപ്പിയും എടുത്തു അകത്തേക്ക് പോയി ഞാൻ ഒരു സിഗററ്റും എടുത്തു മെല്ലെ മറപ്പുരയിലേക്കു പോയി മറപ്പുരയുടെ അകത്തു നിന്നും ഒച്ചയും അനക്കവും ഒന്നും കേൾക്കാത്തതുകൊണ്ടു നേരെ അതിനകത്തേക്കു കയറി കയറി കരിമ്പന പട്ട കൊണ്ടു മറച്ചു കെട്ടി വാതിലിനു പകരം ഒരു തുണി തൂക്കിയ രീതിയിൽ ഉള്ളതായിരുന്നു മറപ്പുറ..

Leave a Reply

Your email address will not be published. Required fields are marked *