ചേലാമലയുടെ താഴ്വരയിൽ – 1

അകത്തു കയറിയ ഞാൻ അന്ധം വിട്ടു അകത്തു ജാനു ഏട്ടത്തി കുളികഴിഞ്ഞു വസ്ത്രം മാറുന്ന സമയത്താണ് ഞാൻ കയറിയത് അവർ ജാക്കറ്റ് ഇട്ടിരുന്നില്ല വെറും ഒന്നരമുണ്ട് മാത്രം ഉണ്ട് അരയിൽ അവരുടെ വലിയ ചന്തികൾക്കു അത്രയും ചെറിയ ഒന്നരമുണ്ട് തീരെ ചെറുതായിരുന്നു.. വലിയ കൊഴുത്തുരുണ്ട മുലക്കുടങ്ങൾ പരിപൂർണ്ണ നഗ്നം….. ഞാൻ കയറിയതറിഞ്ഞ അവർ തിരിഞ്ഞു നോക്കി ഒട്ടും നാണമോ പരിഭ്രമമോ ഇല്ലാതെ എന്നോട്….

കുട്ടാ എന്റെ കുളി കഴിഞ്ഞു കുട്ടന് കുളിക്കണംന്ന് വച്ചാൽ ഞാൻ വെള്ളം കൊണ്ടു വക്കാം.. അവർ അത് പറഞ്ഞു തീരാൻ കാത്തുനിൽക്കാതെ ഞാൻ പുറത്തേക്കു ചാടിയിറങ്ങി…… അടുത്ത നിമിഷം തന്നെ അവർ ഒരു ഈറൻ മുണ്ട് പുതച്ചു പുറത്തിറങ്ങി……

വേണ്ട ജാനു ഏട്ടത്തി എനിക്ക് ഒന്നും മൂത്രം ഒഴിക്കാൻ ആ..

ശെരി … വെള്ളം വെനംചാൽ പറഞ്ഞാൽ മതി ഞാൻ കൊണ്ടുവാക്കാം എന്ന് പറഞ്ഞു കൊണ്ടു വല്ലാത്ത ഒരു ചിരിയോടെ agatheku പോയി..

സിഗെരെറ് നന്നായി ആസ്വദിച്ചു വലിച്ചു മനസ്സിൽ അവരുടെ നഗ്നമേനി ആയിരുന്നു……വായും മുഖവും കഴുകി ഉമ്മറത്ത് വന്നു അപ്പോളേക്കും അവിടെ എല്ലാവരും എത്തിയിട്ടുണ്ട്.. അമ്മമ്മ ഉമ്മറത്തെ ഒരു തൂണും ചാരി ഇരുന്നുകൊണ്ട് മുറുക്കൽ തുടഗിയിരിക്കുന്നു,, അച്ചാച്ചൻ പതിവ് സോമരസം സേവ ആരംഭിച്ചിരിക്കുന്നു… അച്ചാച്ചന്റെ മുമ്പിൽ ഒരു പിഞ്ഞാണത്തിൽ മീൻ വറുത്തതും കോഴിമുട്ട പുഴുങ്ങിയതും എല്ലാം

എന്നെ കണ്ടപാടെ കുട്ടൻ എവിടെപോയിന്നു ഇപ്പോൾ ചോദിച്ചേ ഉള്ളൂ വാ അച്ചാച്ചൻ എന്നെ അടുത്തേക്ക് വിളിച്ചു ഞാൻ അടുത്ത് ചെന്നു അച്ചാച്ചൻ പാത്രത്തിൽ നിന്നും രണ്ടു മുട്ട പുഴുങ്ങിയതു എടുത്തിട്ട് എനിക്കു നേരെ നീട്ടി ഞാൻ അതും വാങ്ങി തനൂജ ചേച്ചിയും ലച്ചു മോളും ഇരിക്കുന്നിടത്തേക്കു പോയി അവരുടെ അടുത്തിരുന്നു ഒരു മുട്ട ലച്ചു മോൾക്ക്‌ കൊടുത്തു
അവൾക്കിപ്പോൾ പരിജയകേടോ നാണമോ ഒന്നും ഇല്ല…… അകത്തേക്കുള്ള വാതിൽപ്പടിയിൽ ചാരി ജാനു ഏട്ടത്തി നിൽക്കുന്നുണ്ടായിരുന്നു
അവരെല്ലാം സംസാരിച്ചുകൊണ്ടിരുന്നത് എന്റെയും അമ്മയുടെയും കാര്യങ്ങൾ ആണ്…

മാലതി ചേച്ചിയുടെ തടിയൊന്നും കുട്ടന് കിട്ടിയിട്ടല്ലാ അല്ലേ അച്ചമ്മേ ?? തനൂജ ചേച്ചി മുറുക്കികൊണ്ടിരുന്ന അമ്മാമയെ നോക്കി പറഞ്ഞു..

അതിനു എങ്ങനെയാ നീ കണ്ടതല്ലേ തനൂ ഉച്ചക്ക് ഇവൻ ഉണ്ണുന്നത് കോഴി കൊത്തി തിന്നുന്ന പോലെ….. പിന്നെ എങ്ങിന്യാ ….. അമ്മമ്മയുടെ വക അഭിപ്രായം..

എന്റെ കുട്ടിക്ക് ചേരുന്നതല്ല ഈ ഊശാന്താടിയും വലിയ തലമുടിയും ഒന്നും…… അമ്മമ്മ എന്നെ നോക്കികൊണ്ട്‌ ചിരിച്ചാണ് അത് പറഞ്ഞത്… ഞാൻ എന്റെ താടിരോമത്തിൽ ഒന്ന് ഉഴിഞ്ഞു ഉള്ളിൽ ചിരിച്ചു…..

ഇനി നിരത്തിന്മേൽ പോകാൻ ഒന്നും നിൽക്കേണ്ട ആ പാണൻ കറുപ്പൻ ഇവിടെ വരും അപ്പോൾ ഇതൊക്കെ ഒന്ന് കളഞ്ഞു വൃത്തിയാകണം….. അമ്മമ്മ എന്നെ ഒരു സുന്ദരൻ ആകാനുള്ള പുറപ്പാടാണ്……

ഇടക്കിടെ ജാനു ഏട്ടത്തി എന്നെത്തന്നെ നോക്കി വല്ലാത്ത ഒരു ചിരി ചിരിക്കുന്നുണ്ട് അതിന്റെ അർഥം ഞാൻ ഊഹിച്ചു……. മറപ്പുരയിൽ നടന്നതിന്റെ ബാക്കിയാണ് അവരുടെ ഈ ചിരി….. ലച്ചു മോൾ തനൂജച്ചേച്ചിയുടെ മടിയിൽ കിടന്നു ഉറങ്ങാൻ തുടങ്ങി.. ഓരോ കാര്യങ്ങൾ സംസാരിച്ചു….. നേരം കുറേ ആയി…. ടെലിവിഷണും കരണ്ടു ഒന്നും ഇല്ലാത്തതു കൊണ്ടു എല്ലാരും കൂടിയുള്ള ഈ ഒരു കൂടൽ എല്ലാ സന്ധ്യക്കും ഉള്ളതാണ്……

അച്ചാച്ചൻ ആ കുപ്പിയുടെ ഏതാണ്ട് മുക്കാലും അകത്താക്കിയിരുന്നു.. കുഞ്ഞൂ നേരം കുറേ ആയി കുട്ടികൾക്ക് ചോറ് കൊടുക്കായിരുന്നോ ? അച്ചാച്ചൻ അമ്മമ്മയെ സ്നേഹത്തോടെ വിളിക്കുന്ന പേരാണ് കുഞ്ഞു
തനൂജ ചേച്ചി ലച്ചു മോളെ എടുത്തു അകത്തേക്കു പോയി .. അമ്മമ്മ എണീറ്റു

എന്നാൽ അത്താഴം എടുത്തു വെക്കൂ തനൂ…. ചേച്ചിയെ നോക്കി അമ്മമ്മ…. പറഞ്ഞു..

അത്താഴം കഴിഞ്ഞു ഞാൻ ഉമ്മറത്തെ മുറ്റത്തിറങ്ങി നേരിയ നിലവിൽ പാടവും തോടും….. അങ്ങ് ദൂരെ ചേലാമലയും എല്ലാം കാണാം ഒരു സിഗെരെറ് എടുത്തു കൊളുത്തി അച്ചാച്ചൻ കഴിച്ചു വരുന്നതിനു മുൻപ് വലിക്കണം… മനസ് എവിടെക്കൊക്കയോ പറന്നു കൊണ്ടിരിക്കുന്നു മണിക്കൂറുകൾ മുൻപ് ഞാൻ ഒരു മഹാനഗരത്തിൽ….. ഇപ്പോൾ ഇതാ ഇവിടെ ഈ മലയടിവാരത്തിൽ.

കുട്ടാ മോനെ പുറത്തു ഇങ്ങിനെ അധികം നേരം നിൽക്കേണ്ട കുറേശ്ശേ മഞ്ഞു ഉണ്ട് നിനക്ക് ഇതൊന്നും ശീലമില്ലാത്തതാ….. ഇങ്ങോട്ട് കയറി ഇവിടെ അകത്തു ഇരുന്നോളൂ… അച്ചാച്ചൻ അത്താഴം കഴിഞ്ഞു അഞ്ചു മിനിറ്റ് ഇരിക്കും ഉമ്മറത്തുള്ള ചാരുകസാലയിൽ…
ഞാൻ ഉമ്മറത്തേക്ക് കയറി കുറച്ചു മാറി ഇരുന്നു സിഗററ്റിന്റെ മണം അപ്പോഴും enne ചുറ്റി ഉണ്ടായിരുന്നു അമ്മമ്മ അത്താഴം കഴിഞ്ഞു ഞങ്ങൾ ഇരിക്കുന്ന ഉമ്മറത്തേക്ക് വന്നു മുറുക്കാൻ ചെല്ലം തുറന്നു… ഞാൻ അമ്മമ്മയുടെ അടുത്തേക് നീങ്ങി ഇരുന്നു.. അമ്മമ്മയുടെ മടിയിൽ തലവച്ചു കിടന്നു

ഞാൻ കിടക്കട്ടെ നീ കുട്ടനെ കൊണ്ടു പോയി കിടത്തൂ… അവൻ യാത്ര കഴിഞ്ഞു ഷീണിച്ചു വന്നതല്ലേ ?? അച്ചാച്ചൻ അമ്മമ്മയോട്……

നിങ്ങൾ കിടന്നോളൂ കോസടി വിരിച്ചിട്ടുണ്ട് ഞാനും എന്റെ മോനും കുറച്ചു ഇങ്ങിനെ ഇരിക്കട്ടെ.. അമ്മമ്മ എന്റെ തലമുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു.. അമ്മയെയും ഞങ്ങളുടെ അവിടുത്തെ ജീവിതവും എല്ലാം അമ്മമ്മ ചോദിച്ചു കൊണ്ടിരുന്നു… സംസാരത്തിനിടയിൽ എപ്പോഴോ ഞാൻ ചെറുതായൊന്നു മയങ്ങി…

അമ്മമ്മേ നേരെ കുറേ ആയിരിക്കുണൂ .. തനൂജ ചേച്ചി അടുക്കളയിലെ പണികളെല്ലാം കഴിച്ചു ഉമ്മറത്തേക്ക് വന്നു.. അവരുടെ വിളികേട്ടു ഞാൻ മയക്കത്തിൽ നിന്നും ഉണർന്നു
കുട്ടാ…. എണീക്കു മോനെ അകത്തു പോയി കിടക്കാം അമ്മമ്മ എന്നെ വിളിച്ചു..
തനൂ കുട്ടൻ നിങ്ങളുടെ മുറിയിൽ കിടക്കട്ടെ നാളെ ആ ആശാരി ചീരു കഞ്ഞി വെള്ളം കൊണ്ടുപോകാൻ വരുമ്പോൾ നീ മറക്കാതെ അവളോട്‌ പറയണം അവളുടെ കെട്ടിയോൻ വേലുവിനോട് ഒന്ന് ഇവിടെ വരെ വരാൻ. കുട്ടന് കിടക്കാൻ ഒരു കട്ടിൽ പണിയണം. മുകളിലത്തെ നിങ്ങൾ കിടക്കുന്നതിനു അപ്പുറത്തുള്ള മുറിയിലെ സാധങ്ങൾ എല്ലാം ഒന്ന് വൃത്തിയാക്കണം…

അമ്മമ്മ ഇറയത്തു തൂക്കിയിരുന്ന റാന്തൽ വിളക്ക് എടുത്തു അകത്തേക്കു പോകാൻ..

ഞാനും തനൂജ ചേച്ചിയും മുകളിലെ അവരുടെ മുറിയിലേക്കു നടന്നു. താഴെ അമ്മമ്മ വാതിൽ അടക്കുന്ന ശബ്ദം
ഇവിടെ മുകളിൽ കേൾക്കാം.. തൊടിയിലെ കരിമ്പനയിലെ ഉണങ്ങി പട്ടകൾ കാറ്റിൽ ഉരഞ്ഞു ഉള്ള ശബ്ദം…. ചേച്ചി മുറിയിൽ കയറി .. ഞാൻ മുറിയുടെ വാതിൽക്കൽ തന്നെ നിന്നും വല്ലാത്ത ഒരു മടി തോന്നി ജീവിതത്തിൽ ഇതുവരെ അമ്മയല്ലാതെ വേറൊരു സ്ത്രീയുടെയും മുറിയിൽ ഒരിക്കലും കിടന്നിട്ടില്ല. റൂമിൽ നിന്നും ചന്ദനത്തിരിയുടെ സുഗന്ധം പുറത്തേക്കു ഒഴുകുന്നു ചേച്ചി അവരുടെ നേരിയ സെറ്റ് മുണ്ട് അഴിച്ചു അഴയിൽ ഇട്ടു

Leave a Reply

Your email address will not be published. Required fields are marked *