ജലവും അഗ്നിയും – 10

“വേണ്ടാ.

നമുക്ക് നിന്റെ അപ്പന്റെ വണ്ടിയിൽ അങ്ങ് പോയാലോ കാറിൽ.”

അവൾ ഒന്ന് ആലോചിച്ചു.

എന്നിട്ട് താഴേക്ക് പോയി.

ഇച്ചിരി നേരം കഴിഞ്ഞു മേലെ വന്നിട്ട്.

“താക്കോൽ കാണിച്ചിട്ട്…

അവിടെ വരെ ഓടോ എന്ന് അറിയില്ല.”

കാർത്തി താക്കോൽ മേടിച്ചിട്ട്.

“അതൊക്കെ ഓടിക്കോളും…”

“ഞാൻ അച്ഛനോട് പറഞ്ഞേക്കുന്നത് എന്റെ ഇടുക്കിയിൽ ഉള്ള കൂട്ടുകാരിയുടെ അടുത്ത് പോകാൻ എന്നാണ്. പിന്നെ ഏട്ടന്റെ ഒപ്പം തനിയേ കുറച്ച് ദിവസം അവിടെ ചെലവഴിക്കാനും.”

“കള്ളം പറയാൻ തുടങ്ങിയോ നീ.”

“ഇയാളോട് അല്ലല്ലോ എന്റെ സ്വന്തം അച്ഛനോട് അല്ലെ പറഞ്ഞേ ഞാൻ സഹിച്ചു.
വാ പോകാം.”

എന്ന് പറഞ്ഞു ഡ്രസ്സ് ഒക്കെ എടുത്തു അവളുടെ ബാഗിൽ വെക്കാൻ തുടങ്ങി.

“ഇയാൾക്ക് പിന്നെ എടുത്തു വെക്കാൻ ഒന്നും ഇല്ലാത്തത് കൊണ്ട് ചുമ്മാ നില്കാതെ വന്നു സഹായിക്കാഡോ.”

കാർത്തി ചിരിച്ചിട്ട് അവളെ സഹായിച്ചു.

പിന്നെ ഫുഡ്‌ കഴിച്ച ശേഷം അവരോടു യാത്ര പറഞ്ഞു ഇറങ്ങി.

കാർത്തിക ഒരു ഡയറി എടുത്തു ഫോണിൽ വന്നാ വിവരങ്ങൾ ഒക്കെ എഴുതി വെച്ച് കൊണ്ട് ഇരുന്നു കാർത്തി ആണേൽ നോർത്ത് ഈസ്റ്റ്‌ ലക്ഷ്യം ആക്കി വിട്ടു.

കാർത്തിക്കക് വലിയ ഇന്ട്രെസ്റ്റ് ആയി മാറി ആ യാത്ര. തനിക് എന്തോന്ന് ഇല്ലാത്ത മാറ്റം ഉണ്ടായിക്കുന്നു എന്ന് അവള്ക്ക് സ്വയം മനസ്സിലായി. താൻ ഒരു ഗർഭിണി ആണെന്ന് ഉള്ള കാര്യം അവൾ മറക്കാതെ തന്നെ നോക്കി ഇരുന്നു.

അതേപോലെ അവനും തന്റെ ഒപ്പം ഉള്ളത് തന്റെ കുഞ്ഞിനെ വയറ്റിൽ ഉള്ള ഭാര്യ ആണെന്ന് ഉള്ള കരുതൽ അവള്ക്ക് കൊടുക്കുന്നുണ്ടായിരുന്നു.

കാർത്തിക്കക് അറിയാം ആയിരുന്നു ഇവന്റെ കൂടെ പോകുമ്പോൾ ഒരു ലോക നേതാവിനെക്കാൾ കിട്ടുന്ന സുരക്ഷ ക് മെല്ലെ ആയിരിക്കും താൻ എന്ന് അറിയാം ആയിരുന്നു.

കാർത്തിക തന്റെ ചെറുപ്പകാലം ഒക്കെ കോളേജ് ലൈഫ് ഒക്കെ കാർത്തിയോട് പറയാൻ തുടങ്ങി.

തന്റെ പുറകെ ഒരുപാട് ആണുങ്ങൾ വല ഇട്ട് പിടിക്കാൻ നോക്കിയത് ആണെങ്കിലും ഈ ഞാൻ ഒന്നിലും വീണില്ല എന്നും. കോളേജിൽ നടന്ന ഫാഷൻ ഷോ കളിൽ വിജയിച്ചിട്ട് ഉണ്ടെന്ന് ഒക്കെ.

അങ്ങനെ വാ തോരാതെ പറഞ്ഞു കൊണ്ട് ഇരുന്നു.

ഒപ്പം വഴിയിൽ കാണുന്ന തണ്ണിമത്തൻ ജൂസും കരിക്കും വെള്ളവും എല്ലാം അവള്ക്ക് വേണം എന്ന് വാശി പിടികുമ്പോൾ നിർത്തി അത്‌ വാങ്ങി കൊടുക്കും.

താൻ അന്ന് കണ്ടാ ips കാരി യേ പോലെ അല്ലാ ആൾ പഞ്ചപാവം ആണ് കാർത്തിക് മനസ്സിലായി.

പോകുന്നവഴി എല്ലാം അവൾ ഓരോ സ്ഥലത്തു ഇറങ്ങി കാർത്തി ആയി ഫോട്ടോ എടുക്കും ഇച്ചിരി നേരം റസ്റ്റ് പിന്നെ തിരക്ക് ഇല്ലാത്ത നല്ല ഹൈ സ്പീഡ് ഹൈവേ കയറിയാൽ പിന്നെ കാർത്തിക ആണ് ഓടിക്കുന്നെ.
അങ്ങനെ ആ ദിവസം രാത്രി ആയപ്പോൾ കാർത്തിക ഒരു ഹോട്ടൽ ബുക്ക്‌ ചെയ്തിരുന്നു അവിടെ റസ്റ്റ് എടുത്തിട്ട് രാവിലെ ഇറങ്ങാം എന്ന് വെച്ച്. കാർത്തിയും അത്‌ തന്നെ ആയിരുന്നു പ്ലാൻ.

നല്ല ഒരു ഹോട്ടൽ തന്നെ ആയിരുന്നു അവൾ ബുക്ക്‌ ചെയ്തത്.

റൂമിൽ കയറിയപ്പോൾ കാർത്തിക അവനോട് ചോദിച്ചു.

“എങ്ങനെ ഉണ്ട്?”

“സൂപ്പർ.”

“ഇതിന് മുൻപ് ഏട്ടൻ ഇതേപോലെ ഉള്ള ഹോട്ടലിൽ കയറിട്ട് ഉണ്ടോ.”

“പിന്നല്ലാതെ.

പക്ഷേ ഞാൻ ഇറങ്ങി പോയപ്പോൾ പിന്നെ ആ ഹോട്ടാൽ പോലും അവിടെ ഇല്ലാതെ ആയി.”

ബെഡിൽ ഇരുന്നു കൊണ്ട് കാർത്തിക ചോദിച്ചു.

“അതായത് ആ ഹോട്ടാൽ പൊളിച്ചു എന്നല്ലേ.”

“പിന്നല്ലാതെ.”

“ഞാൻ പോയി കുളിച്ചിട്ട് വരാം…”

അവൾ ബാഗിൽ നിന്ന് ടാർക്കി എടുത്തു കുളിമുറിയിലേക്ക് നടന്ന ശേഷം തിരിഞ്ഞു നോക്കി.

പിന്നെ വന്ന് കാർത്തിയുടെ കൈയിൽ പിടിച്ചു കൊണ്ട് ബാത്‌റൂമിലേക് പോയി.

“അയ്യേ..”

“എന്ത് അയ്യേ എന്ന്…

നീ എന്നെ ഒന്ന് കുളിപ്പിച്ച് താടാ.

ഒറ്റക്ക് കുളിച്ചു കുളിച്ചു ബോർ അടിച്ചു.”

“അതിന്…”

“മിസ്റ്റർ കാർത്തി..

ഇത് കാർത്തിക ips ആണ്.

എന്റെ വാക് അനുസരിച്ചു ഇല്ലേ…”

“ഇല്ലേ…”

“എന്താടാ…

നീ ഇങ്ങനെ…

ഇത്രയും നല്ല ഹൽവ പോലുള്ള പിസ് ഇങ്ങനെ പറഞ്ഞു കെഞ്ചുമ്പോൾ…

ഒരു ഇത്‌ തോന്നുന്നില്ലേ???”

അത്‌ പറഞ്ഞു തീരും മുൻപ് അവളെ ചേർത്ത് പിടിച്ചിട്ട്.

സോപ്പ് എടുത്തു അവളെ കുളിപ്പിക്കാൻ തുടങ്ങി.

അവൾ ചിരിക്കാൻ തുടങ്ങി. ഒപ്പം ഈകിളി എടുകുന്നും ഉണ്ട് അവള്ക്ക്.

ഒപ്പം എന്റെ തലമുടിയിൽ പിടിച്ചു അവൾ കളിക്കുന്നു ഉണ്ടായിരുന്നു.

“എന്റെ ഏട്ടനെ ഞാൻ എന്റെ അടിമ കണ്ണൻ ആകും എന്റെ മാത്രം…”

കാർത്തി അവളെ നോക്കിയപ്പോൾ.

“രാത്രി മാത്രം….

രാത്രി എനിക്ക് ഇങ്ങനെ ബാധ കയറും…

അപ്പൊ ഏട്ടനെ എനിക്ക് എടുത്തിട്ട് പെരുമാറാല്ലോ..”

എന്നിട്ട് ചിരി.

“മതിടി… മതിടി…”

“മിസ്റ്റർ ഇങ്ങനെ തലോടി സോപ്പ് തേച്ചാൽ സോപ്പ് തീർന്നു പോകുകയുള്ളു എന്റെ മെത്തെ ഡെട്ട് ഒന്നും പോകില്ല.”

“മതിടി കുളിച്ചത്…. വല്ല ജലദോഷം വന്നാൽ…”
കാർത്തി ഷവർ ഓഫ്‌ ചെയ്തു അവളുടെ തല തോർത്തി മേൽ തുടച്ചു.

“ഏട്ടനും ആകെ നന്ജാല്ലോ.”

എന്ന് പറഞ്ഞു അവൾ ടാർക്കി കൊണ്ട് അവനെയും തോർത്തി…

ബനിയൻ ഒക്കെ നഞ്ഞത് ഊരി മാറ്റി അവൾ അവിടെ വെച്ച്.

വേഗം പോയി ഡ്രസ്സ് ഒക്കെ ഇട്ട് അവൾ വന്നു. എനിക്ക് ഉള്ളത് അവൾ എടുത്തു കൊണ്ട് തന്ന്.

എന്റെ ബനിയൻ ഒക്കെ അവൾ പിഴിഞ്ഞ് ഉണക്കാൻ വേണ്ടി AC ഉള്ള റൂമിൽ കൊണ്ട് ഇട്ട്.

എന്നിട്ട് കാർത്തിയെ കെട്ടിപിടിച്ചു കൊണ്ട് ബെഡിൽ കിടന്ന് അമ്മയെയും അച്ഛനെയും വിളിച്ചു വെച്ചാ ശേഷം.

കാർത്തിക കാർത്തിയെ ഒന്ന് നോക്കിട്ട് പറഞ്ഞു.

“വയറ്റിൽ നിന്റെ കുരിപ്പ് ഇല്ലായിരുന്നേൽ നമുക്ക് ഒന്ന് നോക്കാം ആയിരുന്നു.

നല്ല സ്ഥലവും നല്ല ക്ലൈമറ്റ് ഉം.”

“നീ ഒറൽ സെക്സ് ചെയ്താലോ…”

പറഞ്ഞു തീരും മുമ്പ് കാർത്തിക കാർത്തിയുടെ നാക്കും വായും അകത്തു ആക്കി.

അവള്ക്ക് അറിയില്ലേലും നല്ലപോലെ കേട്ട് പരിജയം ഉള്ളത് കൊണ്ട് അവൾക്കും അവനും അത്‌ ഇഷ്ട്ടം ആയി.

പരസ്പരം ഉമ്മിനീര് കൈമാറി കൊണ്ട് ഇരുന്നു.

എത്ര നേരം തുടർന്നു എന്ന് അറിയില്ല കാർത്തികയും കാർത്തിയും ഏതോ നിമിഷം ഉറക്കത്തിലേക് പോയി.

(തുടരും )

നിങ്ങളുടെ അഭിപ്രായം എഴുതുക.. കമ്പി ഒക്കെ വരും പതിയെ…

സപ്പോർട്ട് ആണ് മുഖ്യം. ഇടക്ക് ഒക്കെ എന്നെ ഇങ്ങനെ കമന്റ്‌ വന്ന് അനോഷികുമ്പോൾ മോട്ടിവേഷൻ കിട്ടി പിന്നെയും എഴുതും.

അപ്പൊ സപ്പോർട്ട് തരണേ. ബിസി ലൈഫ് ഇതൊക്കെ ആണ് ഒരു നേരം പോക്ക്.

താങ്ക് u

Leave a Reply

Your email address will not be published. Required fields are marked *