കാർത്തിക വേഗം എഴുന്നേറ്റു താഴെ പോയി അവളുടെ അനിയത്തിയുടെ ഫോൺ വാങ്ങിക്കൊണ്ടു വന്ന് കാർത്തികയുടെ ഫോണിന്റെ സിം അതിലേക് ഇട്ട്.
കാർത്തിക അത്ഭുതപെട്ടു പോയി. താൻ ഒക്കെ ഒരാളോട് എന്തെങ്കിലും ചോദിച്ചാൽ ചിലപ്പോ ആണ് മറുപടി കിട്ടൂ. കാർത്തി ഒറ്റ കാൾ മാത്രം ആണ് ചെയ്തു ഉള്ളു തേടിപിടിച്ചു മറുപടി വന്നു കൊണ്ട് ഇരിക്കുന്നു.
അങ്ങനെ കേട്ട് കൊണ്ട് ഇരിക്കെ ഒരു ആളുടെ റിപ്ലൈ വന്നു.
“സാർ അന്നേ ദിവസം ഞാൻ ആയിരുന്നു നോർത്ത് വെസ്റ്റ് ഏരിയ റഡാർ നിരീക്ഷിച്ചു കൊണ്ട് ഇരുന്നേ. ഈ സംഭവം നടക്കുന്നതിനു മുന്പും പിനിബും നാല് ചൈനിസ് ഹെലികോപ്റ്റർ റഡാർ പതിഞ്ഞിട്ട് ഉണ്ട്. ഞാൻ അത് സുപ്പീരിയർ ഓഫീസർ ന്റെ മുന്നിൽ വിഷയം ആക്കി എങ്കിലും ഇടക്ക് ഒക്കെ അങ്ങനെ അവരുടെ ഹെലികോപ്റ്റർ കളും ഫിഗ്റ്റർ ജെറ്റ് ബോർഡർ ക്രോസ്സ് ചെയുന്നുണ്ട് നമ്മൾ പ്രശ്നം ആക്കണ്ട എന്നാണ് പറഞ്ഞെ. കണ്ടില്ല എന്ന് കണക് കൂട്ടിയാൽ മതി എന്ന് പറഞ്ഞു തള്ളി കളഞ്ഞു.
ഈ സംഭവം നടക്കുന്നതിന് മുൻപ് പിന്പും ആയത് കൊണ്ട് ആണ് ഞാൻ പറഞ്ഞത്. ഒക്കെ സാർ.”
ഫോൺ വെച്ച് അയാൾ.
ഞാൻ കാർത്തികയുടെ നേരെ നോക്കി.
“അപ്പൊ ഏട്ടാ…”
“കാർത്തു നമുക്ക് ഒന്ന് അവിടെ വരെ പോയല്ലോ.”
“ഞാൻ റെഡി..
ഫ്ലൈറ്റ് പോകോണോ ട്രെയിന് പോകണോ?”
“വേണ്ടാ.
നമുക്ക് നിന്റെ അപ്പന്റെ വണ്ടിയിൽ അങ്ങ് പോയാലോ കാറിൽ.”
അവൾ ഒന്ന് ആലോചിച്ചു.
എന്നിട്ട് താഴേക്ക് പോയി.
ഇച്ചിരി നേരം കഴിഞ്ഞു മേലെ വന്നിട്ട്.
“താക്കോൽ കാണിച്ചിട്ട്…
അവിടെ വരെ ഓടോ എന്ന് അറിയില്ല.”
കാർത്തി താക്കോൽ മേടിച്ചിട്ട്.
“അതൊക്കെ ഓടിക്കോളും…”
“ഞാൻ അച്ഛനോട് പറഞ്ഞേക്കുന്നത് എന്റെ ഇടുക്കിയിൽ ഉള്ള കൂട്ടുകാരിയുടെ അടുത്ത് പോകാൻ എന്നാണ്. പിന്നെ ഏട്ടന്റെ ഒപ്പം തനിയേ കുറച്ച് ദിവസം അവിടെ ചെലവഴിക്കാനും.”
“കള്ളം പറയാൻ തുടങ്ങിയോ നീ.”
“ഇയാളോട് അല്ലല്ലോ എന്റെ സ്വന്തം അച്ഛനോട് അല്ലെ പറഞ്ഞേ ഞാൻ സഹിച്ചു.
വാ പോകാം.”
എന്ന് പറഞ്ഞു ഡ്രസ്സ് ഒക്കെ എടുത്തു അവളുടെ ബാഗിൽ വെക്കാൻ തുടങ്ങി.
“ഇയാൾക്ക് പിന്നെ എടുത്തു വെക്കാൻ ഒന്നും ഇല്ലാത്തത് കൊണ്ട് ചുമ്മാ നില്കാതെ വന്നു സഹായിക്കാഡോ.”
കാർത്തി ചിരിച്ചിട്ട് അവളെ സഹായിച്ചു.
പിന്നെ ഫുഡ് കഴിച്ച ശേഷം അവരോടു യാത്ര പറഞ്ഞു ഇറങ്ങി.
കാർത്തിക ഒരു ഡയറി എടുത്തു ഫോണിൽ വന്നാ വിവരങ്ങൾ ഒക്കെ എഴുതി വെച്ച് കൊണ്ട് ഇരുന്നു കാർത്തി ആണേൽ നോർത്ത് ഈസ്റ്റ് ലക്ഷ്യം ആക്കി വിട്ടു.
കാർത്തിക്കക് വലിയ ഇന്ട്രെസ്റ്റ് ആയി മാറി ആ യാത്ര. തനിക് എന്തോന്ന് ഇല്ലാത്ത മാറ്റം ഉണ്ടായിക്കുന്നു എന്ന് അവള്ക്ക് സ്വയം മനസ്സിലായി. താൻ ഒരു ഗർഭിണി ആണെന്ന് ഉള്ള കാര്യം അവൾ മറക്കാതെ തന്നെ നോക്കി ഇരുന്നു.
അതേപോലെ അവനും തന്റെ ഒപ്പം ഉള്ളത് തന്റെ കുഞ്ഞിനെ വയറ്റിൽ ഉള്ള ഭാര്യ ആണെന്ന് ഉള്ള കരുതൽ അവള്ക്ക് കൊടുക്കുന്നുണ്ടായിരുന്നു.
കാർത്തിക്കക് അറിയാം ആയിരുന്നു ഇവന്റെ കൂടെ പോകുമ്പോൾ ഒരു ലോക നേതാവിനെക്കാൾ കിട്ടുന്ന സുരക്ഷ ക് മെല്ലെ ആയിരിക്കും താൻ എന്ന് അറിയാം ആയിരുന്നു.
കാർത്തിക തന്റെ ചെറുപ്പകാലം ഒക്കെ കോളേജ് ലൈഫ് ഒക്കെ കാർത്തിയോട് പറയാൻ തുടങ്ങി.
തന്റെ പുറകെ ഒരുപാട് ആണുങ്ങൾ വല ഇട്ട് പിടിക്കാൻ നോക്കിയത് ആണെങ്കിലും ഈ ഞാൻ ഒന്നിലും വീണില്ല എന്നും. കോളേജിൽ നടന്ന ഫാഷൻ ഷോ കളിൽ വിജയിച്ചിട്ട് ഉണ്ടെന്ന് ഒക്കെ.
അങ്ങനെ വാ തോരാതെ പറഞ്ഞു കൊണ്ട് ഇരുന്നു.
ഒപ്പം വഴിയിൽ കാണുന്ന തണ്ണിമത്തൻ ജൂസും കരിക്കും വെള്ളവും എല്ലാം അവള്ക്ക് വേണം എന്ന് വാശി പിടികുമ്പോൾ നിർത്തി അത് വാങ്ങി കൊടുക്കും.
താൻ അന്ന് കണ്ടാ ips കാരി യേ പോലെ അല്ലാ ആൾ പഞ്ചപാവം ആണ് കാർത്തിക് മനസ്സിലായി.
പോകുന്നവഴി എല്ലാം അവൾ ഓരോ സ്ഥലത്തു ഇറങ്ങി കാർത്തി ആയി ഫോട്ടോ എടുക്കും ഇച്ചിരി നേരം റസ്റ്റ് പിന്നെ തിരക്ക് ഇല്ലാത്ത നല്ല ഹൈ സ്പീഡ് ഹൈവേ കയറിയാൽ പിന്നെ കാർത്തിക ആണ് ഓടിക്കുന്നെ.
അങ്ങനെ ആ ദിവസം രാത്രി ആയപ്പോൾ കാർത്തിക ഒരു ഹോട്ടൽ ബുക്ക് ചെയ്തിരുന്നു അവിടെ റസ്റ്റ് എടുത്തിട്ട് രാവിലെ ഇറങ്ങാം എന്ന് വെച്ച്. കാർത്തിയും അത് തന്നെ ആയിരുന്നു പ്ലാൻ.
