അവന്റെ കണ്ണുകൾ അവളുടെ കണ്ണും ആയി ലോക് ആയി പോയി. ആ മിഴികളുടെ ഭംഗി ആസ്വദിച്ചു സ്റ്റാക് ആയി നിന്ന് പോയി.
” എപ്പോ വരാൻ ആടാ പറഞ്ഞേ…
തനിക് ഒന്ന് നേരത്തെ വന്നൂടെ..
ഞാൻ ഇവിടെ നോക്കി നിന്ന്…..
ദേ ഹോട്ടലിൽ ഫുഡ് വരെ ഓഡർ ചെയ്തത് എല്ലാം പോയി…..
വെറുതെ നിന്നെ നോക്കി വെയിലും കൊണ്ട് ഞാൻ മടുത്തു…
നിനക്ക് എന്തായിരുന്നു പണി….. ”
ഇവൻ എന്താ ഒന്നും റിപ്ലൈ താരത്തെ.
“ഹലോ…”
കാർത്തിക അവനെ തട്ടി വിളിച്ചപ്പോ ആണ് അവൻ ആ മുഖ ഭംഗി യിൽ നിന്ന് ആ കണ്ണുകളുടെ ആകർഷണത്തിൽ നിന്ന് മുക്തമായത്.
“എന്താ മേഡം…”
“അപ്പൊ ഞാൻ ഇത്രയും നേരം പറഞ്ഞത് പോത്തിന്റെ ചെവിയിൽ വേദം ഓതിയ പോലെ ആയിരുന്നോ.”
“എന്താ പറഞ്ഞേ?”
“കുന്ദം.
എടാ ഒരു പെണ്ണ് ചായ കുടിക്കാൻ വിളികുമ്പോൾ പോട്ടെ ഒന്ന് മീറ്റ് ചെയ്യാൻ വിളികുമ്പോൾ നേരത്തെ വന്നൂടെടാ.”
“അയ്യോ ഞാൻ താമസിച്ചു പോയോ.”
“ഇല്ലടാ…
ഞാൻ ഇവിടെ വന്നിട്ട് മണിക്കൂർ 5ആയി.”
“എന്ത്?
മേഡം അല്ലെ ചായകുടിക്കാൻ എന്ന് പറഞ്ഞേ.
അപ്പൊ ചായ കുടിക്കുന്ന ടൈംൽ വന്ന്.”
“എന്റെ പൊട്ടാ….
ഓ ഞാൻ ഒന്നും പറയണില്ല.
ഇവനോട് പറഞ്ഞ ഞാൻ ആണ് പൊട്ടി.”
“വാ മേഡം ചായ കുടിക്കം.”
“എന്നതിനാ?
നീ എന്നെ ഇവിടെ കുറച്ച് നേരം നിർത്തിയത. അതുകൊണ്ട് എന്റെ ഒപ്പം
നടന്നിട്ട് മതി നിനക്ക് ചായ വാങ്ങി തരുന്നുളൂ.”
“ദേ മേഡം ഞാൻ പച്ചവെള്ളം പോലും കുടിച്ചിട്ട് ഇല്ലാട്ടോ.”
“ഓ വാങ്ങി തരാവേ.”
എന്ന് പറഞ്ഞു കാർത്തികയും അവനും ഹോട്ടലിൽ കയറി ഒരു ഒഴിഞ്ഞ മേശയിൽ അടുത്ത് ഇരുന്നു. രണ്ട് കോഫി ഓഡർ ചെയ്തു ഒപ്പം കാർത്തിക ലവ് ചിഹ്നം പോലെ ഡിസൈൻ വേണം എന്ന് അവൻ കാണാതെ അയാളോട് പറഞ്ഞു.
ഇച്ചിരി നേരം കഴിഞ്ഞപ്പോൾ അവരുടെ മുന്നിൽ രണ്ട് കോഫി വന്നു.
തന്റെ മുന്നിൽ വന്ന ലവ് ചിഹ്നം കണ്ടാ അവന് മനസിൽ സന്തോഷം ആയി പക്ഷേ പ്രേകടം ആക്കി ഇല്ലാ.
കാരണം കാർത്തിക തന്നെ വച്ച് ചെയുന്നുണ്ട് എന്ന് അവന് നന്നായി അറിയാം ആയിരുന്നു.
കാർത്തികയും ആ കോഫി എടുത്തു അവനും.
അവൻ ഒരു മൈൻഡ് പോലും ചെയ്യാതെ ആ കാപ്പി ചായ കുടിക്കുന്ന കണ്ടതോടെ കാർത്തിക ടെ മനസിൽ തോന്നി.
ഇവന് ഒരു ലവ് മൂഡും ഇല്ലേ.
ഓർത്ത് തീർന്നതും.
അവൻ പറഞ്ഞു.
“നല്ല കപ്പി ചായ.”
“ഉം.”
അവൾ പതുക്കെ കുടിച് തിരുന്നതിന് മുൻപ് ഞാൻ കുടിച് തീർത്തു.
തന്നെ എല്ലാവരും നോക്കുന്നുണ്ട് എന്ന് മനസിലാക്കിയ അവൻ തല തോർത്ത് ഇട്ട് മറച്ച ശേഷം.
“മേഡം ഞാൻ പുറത്തേക് പോകുവാ.
ഈ വേഷത്തിൽ വന്നാ കാരണം ആൾകാർക് ഒക്കെ എന്തോപോലെ.
ഞാൻ പുറത്ത് കാണും ”
“എടാ ഞാനും വരുന്നു.”
കാർത്തിക വേഗം തന്നെ പേ ചെയ്തു അവന്റെ ഒപ്പം ഇറങ്ങി.
“എന്താ മേഡം.
ഈ പാവം കള്ളനെ ഒക്കെ ചായ കുടിക്കാൻ ഒക്കെ ക്ഷെണിച്ചേ ”
കാർത്തിക ഒന്ന് ചിരിച്ചു.
“തനിക് വേറെ എന്തെങ്കിലും ജോലി ചെയ്തുടെ.”
“ചെയ്യല്ലോ.
പക്ഷേ അതുകൊണ്ട് ഒന്നും ജീവിക്കാൻ കഴിയില്ല മേഡം.
മേഡം കൂടുതൽ പഠിച്ചത് അല്ലെ.
ഒരു ആൾക് ഇവിടെ ജീവിക്കാൻ പറ്റിയ ജോലി കിട്ടുമോ വെറും പത്താം ക്ലാസ് കാരന്.”
“ഇവിടെ എന്നല്ല ഒരിടത്തും നല്ല ജോലി കിട്ടില്ല.
അത് ഓർത്ത് ഇരുന്നാൽ ആണ് ഇങ്ങനെ.
ഞാൻ ഒരു ഓപ്ഷൻ തരാം തനിക് പറ്റുമോ?”
നടന്ന് കൊണ്ട് തന്നെ കാർത്തിക അവനോട് ചോദിച്ചു.
“നോക്കാം.”
“എന്റെ നാട് കേരളത്തിലേക്ക് വിട്ടോ.
അവിടെ കുറച്ചു വലിയ താറാവ്ട് ആണ് ഞങ്ങളുടെ.
ഞാനും അച്ഛനും അമ്മയും അനിയത്തി ഉള്ള ഒരു വലിയ താറാവ്ട് മുത്തച്ചനും മുത്തശ്ശി ഒക്കെ ഉണ്ടായിരുന്നു അവർ അച്ഛന്റെ അനിയന്റെ കൂടെ പോയി ഇടക്ക് ഒക്കെ വരും.
അവിടെ വേണേൽ ഞാൻ റിക്കമന്റ് ചെയ്തു ഒരു കരിസ്ഥാൻ ജോലി ഒപ്പിച്ചു തരാം.
എന്താ പോകാൻ പറ്റുമോ?”
“ഈ താറാവ്ട് എന്നൊക്കെ പറയുമ്പോൾ പഴയ ഒറ്റുപാത്രം കിണ്ടി, ചെമ്പ് ഉരുളി, അങ്ങനെ ഉള്ളത് ഒക്കെ ഉണ്ടോ?”
“നിന്റെ കൈ ഞാൻ തല്ലി ഓടിക്കും അതെങ്ങാനും കൊണ്ട് പോയി വിറ്റാൽ.”
അവൻ ഒന്ന് ചിരിച്ചു.
“എടാ ഞാൻ സീരിയസ് ആയ പറയുന്നേ.
എനിക്ക് നിന്നെ ഇഷ്ടമാ.
അന്ന് എന്റെ വണ്ടിയിൽ ബൈക്ക് തട്ടി എന്റെ കണ്ണിൽ നിന്ന് മാറിയപ്പോൾ.
