ജവാൻ 3

‘ജീവിക്കാൻ മറന്ന നിമിഷങ്ങൾ ആരറിയുന്നു ‘….ഇതെല്ലാം ആണ് ഒരു ജവാന്റെ ജീവിതം …

നിനക്കറിയുവോ…. ഈ മഞ്ഞിലും മഴയിലും അടിപതറാതെ നിന്ന് യുദ്ധം ചെയ്‍തിട്ട് നാട്ടറിൽ ചെല്ലുമ്പോൾ കിട്ടുന്നത്.. “കുപ്പിയുണ്ടോടാ” , “ഇനി എന്നാ .. തിരിച്ചുപോണെ …?”…എന്നീ രണ്ടു ചോദ്യങ്ങളാണ് …..തകർന്നു പോയിട്ടുണ്ട് സജിത്തേ പലപ്പോഴും. …അഹ് …അതൊക്കെ പോട്ടെ ഇത് നമ്മൾ പട്ടാളക്കാരുടെ വിധി…

നീ വാ ഭക്ഷണത്തിനുള്ള അലാറം മുഴങ്ങുന്നു ..

വീട്ടിലെപ്പോലെയല്ല നേരത്തിനു ചെന്നില്ലെങ്കിൽ പട്ടിണി കിടക്കേണ്ടിവരും…

..സാർ പൊയ്ക്കോളൂ ..ഇപ്പൊ മൊബൈലിൽ റേഞ്ച് വന്നിട്ടുണ്ട് ഞാനൊന്ന് വീട്ടിലേക്കുവിളിക്കട്ടെ……..

അവസാനിച്ചു…… …. … .. .

Leave a Reply

Your email address will not be published. Required fields are marked *