ദേ ….അമ്മ ഇപ്പൊ വരും അതിനു മുന്നേ നമ്മുടെ മോന് സൗന്ദര്യം കൂട്ടിക്കേ…പെട്ടന്നട്ടെന്ന്
എടാ സജി ….ഞാൻ ഇറങ്ങുവാ ..മഴക്കോളുണ്ട് ..നീ ആ ചെമ്പുതയ്യ് നടക്കാൻ മറക്കല്ലേ ..(‘അമ്മ പുറത്തേക്കിറങ്ങി )…
അമ്മപോയെടി പെണ്ണെ …ഇനി നമുക്കൊരു ഉഗ്രൻ കളി പാസാക്കാം …
ദെ ..ഏട്ടാ ….വിടെന്നെ ….ആദ്യം നിങ്ങള് ചെന്ന് …ആ … ചെമ്പൊന്ന് നടാൻ നോക്ക് ….എന്നിട്ടാവാം കെട്ടിപ്പിടുത്തവും , ഉമ്മവെയ്ക്കലും ……പിന്നെ ….
ഞാൻ :- പിന്നെ …..!!!! .
അവൾ :- പിന്നെ ….പിന്നെ …..പുന്നയ്ക്ക ….ഹി…ഹി
ഞാൻ :- ….ഓ ……എനിക്കുവയ്യ ….
അവൾ :- ദേ മനുഷ്യ ..മര്യാദയ്ക്ക് ‘അമ്മ പറഞ്ഞ ജോലി ആദ്യം ചെയ്യ് …ഇല്ലേൽ എനിക്കാവും ചീത്തകിട്ടുക .
ഞാൻ:- ഹോ ..ഇവളുടെ ഒരു കാര്യം ..ഒന്ന് തുടങ്ങി വന്നതാ …അപ്പോഴാ ഒരു ചെമ്പുനടൽ .
അവൾ:- ഏട്ടൻ പൊയ്ക്കോ ….. ഇത് അടുപ്പിന്ന് ഒന്ന് വാങ്ങി വെച്ചിട്ട് ഞാനും വരം . വന്നിട്ട് രണ്ടു പേർക്കും കൂടെ നടാം.” എന്നും പറഞ്ഞുകൊണ്ട് അവളോടിപ്പോയി.
വെയിലിനല്പം ചൂടു കൂടുതൽ തോന്നി ഇനി രണ്ടു കുഴികൾ കൂടിയേ എടുക്കാനുള്ളൂ. വെയിൽ ഉറയ്ക്കുന്നതിനു മുമ്പു പണി തീർക്കണം. ഞാൻ ആഞ്ഞു കിളച്ചു.
ഒരു സ്റ്റീൽ പാത്രവും ഗ്ലാസ്സുമായിട്ടായിരുന്നു ഇന്ദുവിന്റെ വരവ്.
ഞാൻ: ഇതെന്താ…?..’ ഞാൻ ചോദിച്ചു. ‘
ഇന്ദു: മോരും വെള്ളം . …. നിലക്ക് …. ഇതൂടെ തീർത്തിട്ട് കുടിയ്ക്കാം. എന്തിനാ ഇത്ര ആയാസമെടുത്ത് വെട്ടുന്നേ.
ഞാൻ: കുഴി ശെരിയായില്ലെങ്കിൽ ചേന പൊങ്ങി വരത്തില്ല.”
(അതു കേട്ടവളൊന്നു ചിരിച്ചു. 0
ഗ്ലാസ്സിലേയ്ക്കു മോരും വെള്ളം പകർന്നു കൊണ്ട് അവൾ പറഞ്ഞു. ‘ ചേനയല്ല. ചേനേടെ…. തണ്ടാ….പൊങ്ങി വരുന്നേ.
ഞാൻ; അപ്പം ..എന്തൊക്കെയോ കൃഷിയേപ്പറ്റി അറിയാല്ലോ.
( ഞാൻ തൂമ്പാ താഴെ വെച്ചു ഗ്ലാസ്സു കയ്യിൽ വാങ്ങി വെള്ളം കുടിച്ചു. )
ഇന്ദു: ‘ ഒാ… പിന്നേ. പൊങ്ങിവരുന്നത്. തണ്ടാണെന്നറിയാൻ. വെല്യ .അറിവൊന്നും വേണോന്നില്ല.
(അപ്പോഴാണവളുടെ വാക്കുകളുടെ ദ്വയാർത്ഥം എനിയ്ക്കു പിടി കിട്ടിയത്. ഞാൻ ചിരിച്ചു പോയി എനിയ്ക്കു മോരും വെള്ളം തൊണ്ടയിൽ വിക്കി. ഞാൻ ചുമച്ചപ്പോൾ ഗീത എന്റെ നെറുകയിൽ രണ്ടു മൂന്നു തട്ടു തട്ടി)
ഇന്ദു: അയ്യോ. പച്ച മൊളകിട്ടതാ. എരിയ്ക്കുവാരിക്കും. ഒരു ഗ്ലാസുടെ…?..
ഞാൻ; ങ്ങും …. . താ. നല്ല ദാഹം. ‘
(രണ്ടാമത്തേ ഗ്ലാസിന്റെ പകുതി കുടിച്ചിട്ട് ഗ്ലാസ് ഞാൻ തിരികെ കൊടുത്തു. ഞാൻ ശക്തിയായിട്ടു ചേന നടീലൊക്കെ കഴിഞ്ഞു വന്നപ്പോൾ നല്ല വിയർപ്പും ചൂടും. ഒന്നു മുങ്ങിക്കുളിച്ചെങ്കിലേ പറ്റു. ഞാൻ പറഞ്ഞു. )
ഇന്ദു: ദേ … ഏട്ടാ ഞാനും കൂടി വരുന്നു .
ഞാൻ: ആ. എന്നാ വാ…’ “ഞാൻ സമ്മതിച്ചു.’
( കേൾക്കാത്ത താമസം ഇന്ദു ചാടിയിറങ്ങി. അപ്പോഴേക്കും ‘അമ്മ വന്നിരുന്നു . )
ഇന്ദു ;’അമ്മ ഇത്ര പെട്ടന്ന് വന്നോ ….!!!
‘അമ്മ; ആ …..ഞാൻ അധിക നേരം അവിടെ നിന്നില്ല ..അല്ല നിങ്ങളിവിടെ പോവുവാ …!
ഇന്ദു:- ഞങ്ങൾ തോട്ടിൽ കുളിക്കാൻ പോവുവാ അമ്മെ …സജിയേട്ടന് ഒന്ന് മുങ്ങികുളിക്കണമെന്ന് ….
അമ്മ :- ആഹാ ….നന്നായി … അവന്റെ മുതുകു നന്നായിട്ടൊന്നു തേച്ചുകൊട്.
ഇന്ദു: ശെരിയമ്മേ ….
ഞാൻ:- ഇന്ദുട്ടി ….നീ ആ … തെങ്ങിന്റെ ചൊവുട്ടീന്ന് മാറി നടക്ക്. ഒണക്കത്തേങ്ങാ തലേ വീണാ പേരു ദോഷം ഒണ്ടാകും.
ഇന്ദു :- എന്തു പേരുദോഷം…?..” അവൾ തിരിഞ്ഞു നിന്ന് ചോദിച്ചു. ‘
ഞാൻ: അല്ലാ.തേങ്ങാ വീണു വടിയായെന്ന്.
ഇന്ദു:- ഓ. ഒരു വെല്യ തമാശ. ഒന്നു നടന്നു വാ…
ഞാൻ:- …’ആദ്യം കുളി കഴിയട്ടെ ..എന്നിട്ടു വേണം. ഒന്ന് പറപ്പിക്കാൻ …”
ഇന്ദു:- …എന്തോന്നാ ….എന്തോന്നാ ….പറപ്പിക്കുക പോലും …..അങ്ങോട്ട് നടക്ക മനുഷ്യ …
ഉച്ചയാകാറായതുകൊണ്ട് ആരും എത്താനുള്ള സമയമായിട്ടില്ലായിരുന്നു. അല്പം കലക്കൽ ഛായയുള്ള പാതി തെളിഞ്ഞ വെള്ളം, നല്ല ഒഴുക്ക് അരയൊപ്പം വെള്ളം ഉണ്ട്. അലക്കു കല്ലുകളൊക്കെ ജലനിരപ്പിനനുസരിച്ച മുകളിലേയ്ക്കു കയറ്റി ഇട്ടിരുന്നു. ഞാൻ കയിലി പറിച്ചിട്ട് തോർത്തുടുത്ത് വെള്ളത്തിലേയ്ക്കിറങ്ങി ഒന്നു മുങ്ങിയപ്പോൾ നല്ല സുഖം ഇന്ദു കരയിൽ കല്ലിലിരുന്ന് എന്നേ നോക്കി ‘
