ജാസ്മിൻ – 3

നാക്ക് കൊണ്ടുള്ള പണിയുടെ സുഖം സഹിക്ക വയ്യാതെ അവളാകെ പുളകിതയായി.

” വലിച്ചു കുടിക്കെടാ കള്ള ചെക്കാ ”
എന്ന് പറഞ്ഞവൾ മുല എന്റെ വായിലേക്ക് തള്ളി നാക്കിന്റെ വേഗം തടസപ്പെടുത്തി. വെള്ളത്തിൽ കുതിർന്ന മുന്തിരിപോലെ വീർത്ത ആ ഞെട്ട് ഞാൻ ചപ്പി. വീണ്ടും വീണ്ടും ചപ്പി കുടിച്ചു. അവളാ വലിയ പാൽകുടം വായിലേക്ക് തള്ളി തള്ളി കേറ്റി. ആവുന്നത്ര ഞാൻ വായിൽ കൊള്ളിച്ചു.

അപ്പുറത്ത് നടക്കുന്ന കാഴ്ചകൾ കണ്ടു കൊതിയിട്ട മറ്റേ മുലയുമായി ഞാൻ കൂട്ടുകൂടി,അതും ഞാൻ നാക്കിനൽ നക്കി, ചപ്പി വലിച്ചു, കൊള്ളൂന്നത്ര വായിൽ കൊള്ളിച്ചു. മുലയിലെ പരിപാടി തുടരവേ കൈകൾ അവളുടെ ഇടുപ്പിൽ നിന്നും അരയിലേക്ക് ഇറങ്ങി. അവളുടെ പാവാട കൂട്ടി തടിച്ച ചന്തികളിൽ ഞെക്കി ഞെരിച്ചു.
സുഖമുള്ള വേദനയിൽ അവൾ ശീല്ക്കാരം ഞാൻ കേട്ടു, പാവാട പൊക്കി ഞാൻ അവളുടെ ഷഢി കണങ്കാലിലേക്ക് ഊർത്തി, അവളത് ഒരുകാലുകൊണ്ട് വേർപെടുത്തി. നഗ്നമായ ചന്തികൾ ഞാൻ അകത്തി. അവളുടെ തുടകളിലൂടെ മുട്ടുകാൽ വരെ പലയാവർത്തി ഞാൻ മെല്ലെ തലോടി, ഉള്ളം കാലിലൂടെ കൈ തുടയിടുക്കിലേക്ക് അടുക്കുന്തോറും അവളിൽ ശ്വാസഗതി ഉയരുന്നത് ഞാൻ വ്യക്തമായി അറിഞ്ഞു.

അവളെന്റെ ഷർട്ടിന്റെ ബട്ടണുകൾ അഴിച്ചു, ഉള്ളിലെ ബനിയനും ഊരി. എന്റെ തോളിൽ അവൾ കൈകളമർത്തി മസ്സാജ് ചെയ്തു. മുലകളിൽ നിന്നും താഴേക്കു ഞാൻ മുഖം നീക്കി, നേരിയ രോമങ്ങൾ പാത തെളിച്ച വയറിലൂടെ ഞാൻ ആ പൊക്കിളിൽ നാക്കു കറക്കി. അവൾ നിൽക്കുന്നത് കൊണ്ട് പിന്നീടുള്ള യാത്ര തടസ്സപെട്ടു.

അവളുടെ ദേഹത്ത് ബാക്കിയായ പാവാട..അത് അനായാസേന താഴേക്കു അടർന്നുവീണു. പൂർണ്ണ നഗ്നയായ അവളെ ഞാൻ അവിടെയുള്ള ടേബിളിൽ കിടത്തി.

ആഹാ… അതൊന്നു കാണേണ്ട കാഴ്ച തന്നെ. നഗ്നയായ ഒരു പെണ്ണ്…. മുലകൾ രണ്ട് വശത്തേക്ക് വീണുകിടക്കുന്നു. അധികമില്ലാത്ത പരന്ന വയർ. ഒരു കുമ്പിൾ വെള്ളം കൊള്ളും ആ പൊക്കിളിൽ. അവിടെ നിന്നും വരി വരിയായ് കുഞ്ഞു രോമങ്ങൾ താഴേക്കു നീണ്ടു അവളുടെ മദന പൊയ്കയുടെ മുകളിലെ കുന്നിൻ ചെരുവിലെക്ക്.

ക്ലീൻ ഷേവ് ചെയ്തു നിർത്തിയ യോനീതടം. കാലുകൾ കൂട്ടി പിടിച്ചിരിക്കുന്നത് കൊണ്ട് അരയിലെ കാഴ്ചകൾ തീർന്നു. തടിച്ച തുടകൾ, ഇരുനിറം ആയതു കൊണ്ട് വെണ്ണക്കൽ തുടകൾ എന്ന് പറയാൻ വയ്യാ…
എന്നാലും കൊള്ളാം, തുടയിലും ഉണ്ട് രോമങ്ങൾ, അതിലും കൂടുതൽ മുട്ടിനു താഴെയും. കാലിലും കയ്യിലും രോമം കൂടുതൽ ഉള്ള പെണ്ണിന് വികാരം കൂടുതൽ ആയിരിക്കും എന്ന് പറയുന്നത് ശരിയാണോ ?
ജാസ്മിനുമായുള്ള അനുഭവം അത് ശരിവയ്ക്കുന്നു.

മദാലസയായ ഒരുത്തി തുണിയില്ലാതെ കിടക്കുന്നത് കാണാൻ ഒരുത്തൻ എന്റെ പാന്റിനുള്ളിൽ കിടന്നു വീർപ്പുമുട്ടി. പിണച്ചു വച്ചിരുന്ന അവളുടെ പാദങ്ങൾ ഞാൻ കയ്യിലെടുത്തു. വെട്ടി നിർത്തിയ നഖങ്ങൾ. വൃത്തിയുള്ള കാലുകൾ. കാലിലെ പെരുവിരലിൽ ഞാൻ ചുണ്ട് കൊണ്ടൊരു വട്ടം ചുറ്റികൊണ്ട് വിരലുകൾ ഞാൻ വായിലാക്കി നുണഞ്ഞു. സമയമെടുത്തു ഓരോ വിരലും ഞാൻ നുണഞ്ഞു. അവൾക്ക് അതൊരു പുതിയ അനുഭവം ആയിരുന്നൂ എന്നുതോന്നി. ചെറുവിരൽ വിട്ടു രണ്ട് പെരൂവിരലും ഒരുമിച്ചു ഞാൻ വായിലെടുത്തു.

ഓരോ വിരലും മാറി മാറി കടിച്ചപ്പോൾ ഇക്കിളിയാൽ അവൾ കാലുകൾ കുടഞ്ഞു മാറാൻ നോക്കിയെങ്കിലും ഞാൻ ബലമായി പിടിച്ചിരുന്നു. പാദങ്ങളിൽനിന്നും മേലോട്ട് ഞാൻ കയറി. രോമങ്ങൾ നിറഞ്ഞ കണംകാലിലൂടെ മുട്ടുകൾ വരെയെത്തി എന്റെ ചുണ്ടുകൾ. അവളുടെ കാൽമുട്ടിൽ പിടിച്ചവളുടെ തുടകൾ ഞാൻ മെല്ലെയകത്തി. അകന്ന തുടകൾക്കിടയിൽ അനാവ്രതമായ അവളുടെ കളിച്ചെപ്പ് ഞാൻ നോക്കുന്നതിനു മുൻപേ ഗിരിജ കൈകൊണ്ടു പൊത്തിപിടിച്ചു.

” ഇങ്ങനെ പൊത്തിപിടിച്ചാൽ എങ്ങിനെ… ഞാൻ ആദ്യം ഒന്ന് കാണട്ടെ. “

” എനിക്ക് നാണമാവുന്നു ചെക്കാ “

“അയ്യടീ… ഒരു നാണക്കാരി… ” ഞാനവളെ കളിയാക്കി.
” നീ പോടാ…. നിനക്ക് കണ്ടിട്ടെന്തിനാ?” അവളും വിട്ടില്ല.

“ആദ്യം നിന്റെ കാലകത്തി ശരിക്കും ഒന്ന് കാണണം, പിന്നെ അവിടെ ഒന്നുമ്മ വയ്ക്കണം, പിന്നെ നിന്റെ കന്ത് നക്കണം… പറ്റോ ? ഞാൻ ചോദിച്ചു.

” അത്രയും മതിയോ… അതിനകത്തേക്ക് കേറ്റി കളിക്കണ്ടേ ? അവൾ ചോദിച്ചു.

” അതും വേണം… ആദ്യം മോളീ കാലൊന്നകത്തിക്കേ… “

“വേണോങ്കി നീ അകത്തു ചെക്കാ… ” അവൾ പറഞ്ഞു.

അവളുടെ തുടകളിൽ ഞാൻ ചുംബനങ്ങൾ ചൊരിഞ്ഞു, കളിക്കളത്തിലേക്ക് അടുക്കുന്തോറും അവളുടെ തുടകൾ അകന്നു. നട തുറന്ന അവളുടെ കളികോവിൽ ഞാൻ നോക്കി, നടുക്കുള്ള വിടവിനു മേലേ മാടി വിളിക്കുന്ന അവളുടെ കൃസരി. അതിനുള്ളിൽ നിന്നും താഴേക്കു പടർന്നു നിൽക്കുന്ന രണ്ടിതളുകൾ. ഇതളുകളുടെ ഉള്ളിൽ മദജലം ഊറിവരുന്ന പൊയ്ക.

അവളുടെ പൂർ ആദ്യം ശരിക്കും കണ്ണു നിറച്ചു കണ്ടു, പിന്നെ അവളുടെ കവക്കിടയിലെ ഗന്ധം ഞാൻ വലിച്ചെടുത്തു. ഏതൊരു മനുഷ്യനെയും ഉന്മത്തനാക്കാൻ കെൽപ്പുള്ള പെണ്ണിന്റെ മണം. അതെന്റെ നാഡീ ഞരമ്പുകളെ ഒന്നുകൂടെ ഉത്തേജിപ്പിച്ചു.

ഗിരിജയെ ടേബിളിന്റെ അറ്റത്തേക്ക് വലിച്ചു കിടത്തികൊണ്ട് ഞാൻ കസേര നീക്കിയിട്ട് അതിലിരുന്നു. അവളുടെ കാലുകൾ അകത്തി, ആ മദന പൊയ്കയിലേക്ക് ഞാൻ ഊളിയിട്ടു. തേനൂറുന്ന അവളുടെ യോനിയിൽ ഞാൻ ഉമ്മ വച്ചു. വിടർന്നു നിൽക്കുന്ന പൂറിതളുകൾ ഞാൻ ചപ്പി വലിച്ചു.

ആ കളിചെപ്പിന്റെ കാവൽക്കരനെന്നോണം തലയുയർത്തിനിന്ന തന്നെ ഒന്ന് നോക്കാതെ നേരെ പൊയ്കയിലേക്ക് ഇറങ്ങിയ എന്നെ പരിഭവത്തോടെ നോക്കുന്ന അവളുടെ വലിയ കന്ത് ഞാൻ കണ്ടു.
കന്തിന്റെ പിണക്കം മാറുവാൻ ചൂണ്ടുവിരൽ കൊണ്ട് ഞാൻ അതിൽ ഇക്കിളിയാക്കി. കന്ത് അനങ്ങാതെ നിന്നുവെങ്കിലും ഇക്കിളിയായത് ഗിരിജയ്ക്കാണ്.

അവളെന്റെ മുഖം കന്തില് വലിച്ചടുപ്പിച്ചു. കൊതിയൂറുന്ന നാവിനാൽ ഞാൻ കന്തിൽ നക്കി. നാക്കുകൊണ്ട് വെള്ളം കുടിക്കുന്ന പോലെ അവളുടെ യോനീ പാത്രത്തിന് മുകളിലെ വലിയ പയറുമണി ഞാൻ നക്കിതോർത്തി. സുഖം… പരമസുഖം…. അത് താങ്ങാനാവാതെ ഗിരിജ കിടന്നു പുളഞ്ഞു.

” ആദി എന്റെ ചക്കരകുട്ടാ…. നിർത്തല്ലേടാ….വേഗം വേഗം നക്കടാ….”
അവൾ കിടന്നു വിളിച്ചു പറഞ്ഞു.

അവളുടെ വാക്കുകൾ കേട്ട് ഉത്തേജിതനായി ഞാൻ അവളുടെ കന്തിൽ നിർത്താതെ നക്കി…. ഒരു വശത്തേക്ക് കിടന്ന അവളുടെ മുലകളിൽ എന്റെ കൈകൾ ഉഴുതുമറിച്ചു. ശക്തിയിൽ വിറയ്ക്കാൻ തുടങ്ങിയ അവളുടെ വയറിലേക്ക് എന്റെ കൈകൾ അവൾ അമർത്തി പിടിപ്പിച്ചു. അവളുടെ അരക്കെട്ടും ടേബിളിൽ ഉയർന്നു പൊങ്ങി…

” ശ് ശ് ശ് ശ്…. ആഹ് ആഹഹാ…. എനിക്ക് വരുന്നെടാ… നിർത്തതേടാ…” അവൾ അലറി

പാദങ്ങൾ ടേബിളിൽ ഊന്നിയവൾ പൊങ്ങി താണു… അതോടൊപ്പം നിറമില്ലാത്ത കൊഴുത്ത വെള്ളം അവളുടെ പൂറ്റിൽ നിന്നും പുറത്തേക്കു ഒഴുകി.

Leave a Reply

Your email address will not be published. Required fields are marked *