ജാസ്മിൻ – 1

തിരക്കില്ലാത്ത ഒരു പടത്തിനു ഞങ്ങൾ കേറി..അവിടെയിവിടെ കൊറച്ചു പേരെ ഒള്ളു, കൂടുതലും ഞങ്ങളെ പോലെ ഇണകൾ… ഹാളിൽ ലൈറ്റസ് എല്ലാം അണഞ്ഞു…. ജാസ്മിൻ എന്റെ തോളിലേക്ക് ചരിഞ്ഞു….. അവളുടെ കൈ എന്റെ കൈയിൽ കോർത്തു പിടിച്ചു. ഞാൻ അവളുടെ മുടി മണത്തു….
ഏതോ നല്ല സോപ്പിന്റെ മണം…. തലയിൽ ഞാൻ ഒരുമ്മ വച്ചു… അവൾ തല പൊക്കി എന്നെ നോക്കി ചിരിച്ചു. ഞാൻ എന്റെ ചുണ്ട് നനച്ചു കാണിച്ചു…. അവൾ എന്റെ നേരെ ചുണ്ട് നീട്ടി…. കൊതിയോടെ ഞാനവളുടെ ചുണ്ടിൽ ഉമ്മവച്ചു…. പതിയെ അവളുടെ ചുണ്ടുകൾ നുണഞ്ഞു.അവളും എന്റെ ചുണ്ടുകൾ ചപ്പി വലിച്ചു, ഇടയ്ക്ക് അവളുടെ നാക്ക്‌ എന്റെ വായിലേക്ക് കയറ്റി കറക്കി…. പല്ലുകൾ നാക്കിനാൽ തലോടി… അല്പം താഴ്ന്നിരുന്നു ഏതാണ്ട് അഞ്ചു മിനിറ്റോളം ഞങ്ങളുടെ ചുണ്ടുകളും, നാക്കുകളും തമ്മിൽ ഇണചേർന്നു. പെട്ടെന്ന് എന്തോ ബോദോദയം ഉണ്ടായപോലെ ഞങ്ങൾ ചുണ്ടുകൾ വേർപെടുത്തി. പിന്നെ കൊറച്ചു നേരം ഞങ്ങൾ പരസ്പരം നോക്കാതെ സിനിമ കണ്ടു…

എന്നോട് ചേർന്നിരുന്ന അവളുടെ മുലയിൽ ഞാൻ കൈവച്ചു, അവളിൽ നിന്നും എതിർപ്പ് ഒന്നും ഉണ്ടായില്ല, നല്ല ഉരുണ്ട സോഫ്റ്റ്‌ മുല, സൈസ് ഞാൻ വിചാരിച്ചതിലും കൂടുതലുണ്ടോ ?ടൈറ്റ് ബ്രാകൊണ്ട് വലിച്ചു കെട്ടിയിരിക്കുന്ന പോലെ തോന്നിയെനിക്ക്. ആർത്തിയോടെ ഞാനാവശത്തെ മുല കശക്കി… മുലഞ്ഞെട്ടു ബ്രാ കൂട്ടി വലിച്ചു… അവൾക്കു വേദനയെടുത്തിട്ടാവും അവൾ എന്റെ കൈ കൂട്ടിപ്പിച്ചു. അൽപനേരം എന്റെ കൈ വിടാതെ അവൾ അവളുടെ വിരലുകൾ കോർത്തു പിടിച്ചു. പിന്നെ അവൾ എന്റെ കൈ അവളുടെ തുടകൾക്ക് മേലേ ഇറക്കി വച്ചു…. ഞാൻ രണ്ട് വശത്തേക്കും നോക്കി, ഞങ്ങളിരുന്ന വരിയിൽ വേറെ ആരും ഇല്ലായിരുന്നു. ചുരിദാറിന്റെ മേലെകൂടെ ഞാനവളുടെ തുടയിൽ തലോടി, ഞാനവളുടെ ടോപ്പ് പതിയെ മുകളിലേക്ക് അര വരെ പൊക്കി…
അവൾ എന്റെ കയ്യിൽ നുള്ളി… ഞാനത് കാര്യമാക്കാതെ മെല്ലെ എന്റെ കൈകൾ അവളുടെ ഉൾതുടയിലേക്ക് ഇറക്കി അമർത്തി…

ഹാ ഹാ… അവൾക്കു വേദനയെടുത്തെന്നു തോന്നണു… അവൾ വീണ്ടും എന്റെ കയ്യിൽ നുള്ളികൊണ്ട് “പതിയെ” എന്ന് ente ചെവിയിൽ പറഞ്ഞു.

പിന്നെന്താ…. പതിയെങ്കി പതിയെ…
ഞാൻ തുടകൾ രണ്ടും തഴുകി തലോടി അവളുടെ ത്രികോണത്തിൽ കൈകൊണ്ടു തൊട്ടു…. അകത്തി പിടിച്ചിരുന്ന തുടകൾ അവൾ അതോടെ കൂട്ടിപിടിച്ചു. എങ്കിലും ഞാൻ കൈയെടുത്തില്ല. അവിടെ തന്നെ കൈ വച്ചുകൊണ്ടെന്റെ വിരലുകൾ മെല്ലെയനക്കി. അവളുടെ കന്തിനു മുകളിൽ വരുന്ന ഭാഗം നോക്കിയാണ് ഞാൻ വിരൽ തൊട്ടത്. പാന്റിനും, ഷഡിക്കും മുകളിൽ കൂടെ ആണെങ്കിലും അവൾക്കു സുഖം കിട്ടിത്തുടങ്ങിയപ്പോ അവൾ തുടകൾ മെല്ലെ അയച്ചു. കൈ അനക്കാൻ സ്ഥലം കിട്ടിയ ഞാൻ വീണ്ടും അവളുടെ സംഗമത്തിൽ തലോടി… പതിയെ പാന്റിന്റെ കെട്ടുകൾ തിരഞ്ഞു.

അതിനകം കാമം അവളിൽ ലഹരിയായി പടർന്നിരുന്നു, അവൾതന്നെ പാന്റിന്റെ കെട്ടുകൾ അഴിച്ചു തന്നു. പാന്റിനുള്ളിലേക്ക് ഞാൻ കൈ കടത്തി. പാന്റീസ്‌നു മേലേ അവളുടെ മദന പുഷ്പം തലോടി…. പൂവിലെ തേനിൽ അവളുടെ ഷഢി കുതിർന്നിരുന്നു. ആ ഭാഗത്തു ഞാൻ വിരൽകൊണ്ട് ശക്തിയിൽ താഴേക്കു അമർത്തി…. കണ്ണുകളടച്ചവൾ കസേരയിലേക്ക് ചാരിയിരുന്നു.

ഷഡിക്കു മേലെകൂടിയുള്ള കലാപരിപാടി നിർത്തി ഞാൻ ഷഢിക്കുളിലേക്ക് കൈയിറക്കി. ഷേവ് ചെയ്തു വൃത്തിയാക്കിയ പൂർത്തടത്തിലൂടെ എന്റെ വിരലുകൾ നിരങ്ങി.തലപൊക്കി നിന്ന അവളുടെ കേന്ദ്ര ബിന്ദുവിൽ എന്റെ വിരൽ തടഞ്ഞു. മദജലത്തിൽ കുതിർന്ന കന്ത് എന്റെ വിരലിനു പിടിതരാതെ തെന്നികളിച്ചു… സാവധാനം താഴേക്കു നീങ്ങിയ വിരലുകൾ അവളുടെ വിരിഞ്ഞു നിന്ന പൂറിതളുകളുടെ നടുവിലൂടെ മദനപൊയ്കയിൽ ചെന്നു നിന്നു ഈറനണിഞ്ഞു. നല്ല വഴുവഴുപ്പ്… അത്പോലെ അവളുടെ പൂർ തേൻ ചുരത്തിയിരുന്നു.

പെണ്ണിന് മുടിഞ്ഞ കഴപ്പ് തന്നെ. ഞാൻ അവളുടെ പൂറ്റിനുള്ളിലേക്ക് നടുവിരൽ ആഴ്ത്തിയിറക്കി.
ഹാ ഹാ ഹ്മം ഹ്മം…. അവൾ നേർത്ത ശബ്ദത്തിൽ മൂളികൊണ്ട് ഞെളിഞ്ഞിരുന്നു. പതിയെ ഞാൻ വിരൽ കേറ്റിയിറക്കി…. കാലുകൾ അവൾ അകത്തി വച്ചുതന്നു.ഞാൻ വീണ്ടും താഴേക്കു വിരൽ നീട്ടി, അവൾ പൊങ്ങിയെങ്കിലും എനിക്ക് കുണ്ടിയിലേക്ക് വിരൽ എത്തിയില്ല. അവളുടെ കന്തിൽ വീണ്ടും ഞാൻ തൊട്ടു, നേർത്ത വഴുവഴുപ്പ് വകവെയ്ക്കാതെ ഞാൻ കന്തിൽ വിരൽ കൊണ്ടനക്കിതുടങ്ങി… സുഖം പിടിച്ചവൾ കസേരയിലിരുന്നു ഞെരി പിരി കൊണ്ടു. എന്നാലാവുന്ന വേഗത്തിൽ ഞാൻ വിരലുകൾ ചലിപ്പിച്ചു. സ്വയം മറന്നവൾ അവ്യക്തമായി എന്തൊക്കെയോ ശബ്ദങ്ങൾ ഉണ്ടാക്കി, അവൾക്കു പോകാറായി എന്നെനിക്കു തോന്നി, നിർത്താതെ വേഗത്തിൽ ഞാൻ വിരലനക്കി. അവളുടെ പൂറ്റിനുള്ളിൽ നിന്നും ചൂട് വെള്ളംപോലെ പാലൊലിച്ചിറങ്ങി… എന്റെ കൈയെടുത്തുമാറ്റിയവൾ തുടകൾ കൂട്ടിപ്പിടിച്ചു… കസേരയിൽ അള്ളിപിടിച്ചിരുന്നവൾ വിറയ്ക്കുന്നത് ഞാൻ കണ്ടു.

ചുറ്റിലും ഞാൻ ഒന്ന് നോക്കി… ആരും ഞങ്ങളെ ശ്രദിക്കുന്നില്ലെന്നു തോന്നി,അവളുടെ വശത്തേക്ക് ചരിഞ്ഞിരുന്നു, അവൾക്കു അപ്പോഴും കിതപ്പ് അടങ്ങിയിരുന്നില്ല. പതിയെ നോർമലായ അവൾ തൂവാലയെടുത്തു കവയ്ക്കിടയിൽ തുടച്ചു, ഷഡിയും പാന്റും അവൾ മേലേക്ക് കേറ്റി. കസേരയിലേക്ക് കേറിയിരുന്നു.

ജീൻസിനുള്ളിൽ കിടന്നു വീർപ്പുമുട്ടുകയാണ് എന്റെ ലഗാൻ. പ്രീകം കൊണ്ടെന്റെ ഷഡിയുടെ മുന്നിൽ നനഞ്ഞു.
അവളുടെ കൈയെടുത്തു ഞാൻ എന്റെ കുട്ടനെ പിടിപ്പിച്ചു. ജീൻസിന്റെ മുന്നിലെ മുഴയിൽ അവൾ അമർത്തി തടവി. സിബ് അഴിച്ചു ഞാനെന്റെ കുട്ടനെ വെളിയിൽ എടുത്തു..അവൾ അവനെ കടന്നു പിടിച്ചുകൊണ്ട് തൊലി താഴേക്കും മേലേക്കും ആക്കി. കുണ്ണയുടെ കണ്ണിലെ തേൻ അവൾ വിരലിൽ ഒപ്പിയെടുത്തു. പിന്നെ വേഗത്തിൽ അടിക്കാൻ തുടങ്ങി… ഞാനവളുടെ കൈയിൽ പിടിച്ചു, അവൾ എന്തേ എന്നരീതിയിൽ എന്നെ നോക്കി.
ഞാൻ വായ് തുറന്നവളെ വായിലെടുക്കാൻ ആംഗ്യം കാണിച്ചു.
ആദ്യം ഒന്നമ്പരന്നു എങ്കിലും അവൾ ചുറ്റിലും നോക്കിക്കോണ്ട് എന്റെ അരയിലേക്ക് മുഖം താഴ്ത്തി.
കുലച്ചു നിന്ന എന്റെ ആയുധതിന്റെ നെറുകിൽ അവൾ പതിയെ ചുണ്ടുകൾ ചേർത്തു, കുണ്ണയുടെ തൊലി താഴേക്കു നീക്കിയവൾ അതിന്റെ മകുടത്തിൽ നാക്കു കൊണ്ടുഴിഞ്ഞു. വാ തുറന്നവൾ അവനെ വായ്ക്കുളിലേക്ക് ഇറക്കി, പല്ലുകൾ ഇടയ്ക്ക് എന്നെ വേദനിപ്പിച്ചു എങ്കിലും അവൾ വായ്കൊണ്ട് നൽകിയ സുഖത്തിൽ ഞാനാവേദന കാര്യമാക്കിയില്ല.

ഒരു വിദഗ്ധയെ പോലെ അവൾ എന്റെ കുണ്ണ ചപ്പുന്നത് കണ്ടുഞാൻ അന്തം വിട്ടു. ഇവൾക്ക് നല്ല മുൻപരിചയം ഉണ്ടെന്നു തോന്നണു.അവളുടെ വേദന സുരതത്തിൽ ഞാനലിഞ്ഞു… കുനിഞ്ഞിരുന്നു പുറം വേദനയെടുത്തപ്പോൾ അവൾ നേരെയിരുന്നു… സുഖാചരട് മുറിഞ്ഞ ഞാന് അവളെ നോക്കി, അവൾ കൈകൊണ്ടു കുണ്ണയെ തലോടി… പിന്നെ വേഗത്തിൽ കൈകൊണ്ടടിച്ചു തുടങ്ങി. അവളുടെ കൈപണിയിൽ എന്റെ കുണ്ണ ഏത് നിമിഷവും പൊട്ടിത്തെറിക്കും എന്ന നിലയിലായപ്പോൾ പോക്കറ്റിൽ നിന്നും എന്റെ കർച്ചീഫ് ഞാൻ എടുത്തു പിടിച്ചു… വീർപ്പു മുട്ടിയ എന്റെ അരക്കെട്ടിലെ വീര്യം അവൾ കൈകൊണ്ടടിച്ചു പുറത്തേക്കു തെറിപ്പിച്ചു. പുറത്തേക്കു വന്ന പാൽ തുള്ളികൾ തൂവാലയിൽ തടഞ്ഞവളുടെ കൈക്കുഴയിലേക്കിറങ്ങി. പാലൊഴുകി തീരുന്നതുവരെ അവളുടെ കൈ നിർത്താതെ അടിച്ചു. അവളുടെ മദജലം പുരണ്ട തുണിയിൽ അവൾ കൈതുടച്ചു. അവളുടെ ഹാൻഡ്ബാഗിൽ ഉണ്ടായിരുന്ന ടിഷ്യു പേപ്പർ എടുത്തവൾ കൈ വൃത്തിയാക്കി. കർച്ചീഫ് കൊണ്ട് കുണ്ണ തുടച്ചു ഞാൻ അവനെ ഷഡിക്കുള്ളിലാക്കി. രണ്ടുപേരും ഒന്നുമറിയാത്ത പോലെ സ്ക്രീനിലേക്ക് നോക്കിയിരുന്നു.
സിനിമ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ രണ്ടുപേർക്കും നേരെ നോക്കാൻ ചമ്മൽ ആയിരുന്നു. അവളാണ് മൗനം ഭഞ്ജിച്ചത്…

Leave a Reply

Your email address will not be published. Required fields are marked *