ജിന്‍സി മറിയം – 3അടിപൊളി  

എന്‍റെ ഏട്ടാ പൊട്ടാ. വേദന ഉണ്ട്. പക്ഷെ അതുകൊണ്ടല്ല ഞാന്‍ കരഞ്ഞത്. നിന്‍റെ സ്നേഹം കണ്ടിട്ടാ. ഒരിക്കലും ഞാന്‍ ഇങ്ങനെ ആരില്‍ നിന്നും സ്നേഹം അനുഭവിച്ചിട്ടില്ല ഏട്ടാ. ഐ ലവ് യു ഏട്ടാ.

ഞാന്‍ വീണ്ടും അവളുടെ കവിളില്‍ ഉമ്മ വച്ചു. അവളെ നെഞ്ചോട്‌ ചേര്‍ത്ത് പിടിച്ചു. അവള്‍ എന്‍റെ നെഞ്ചില്‍ പറ്റിപ്പിടിച്ചു കിടന്നു,.

ഞാന്‍ അവളെ അടര്‍ത്തി മാറ്റി പറഞ്ഞു. നേരം ഉച്ച ആകാറായി വേഗം ഇത് കഴിക്കു. നല്ല ക്ഷീണം ഉള്ളതല്ലേ.

അവള്‍ എന്നെ നോക്കി ഞാന്‍ കൊരികൊടുക്കാന്‍ ആണെന്ന് എനിക്ക് മനസിലായി.

ഞാന്‍ ഓട്സും  ബുള്‍സൈയും എല്ലാം അവളെ കഴിപ്പിച്ചു. ഇടയ്ക്കു ഞാനും കഴിച്ചു. കഴിച്ചു കഴിഞ്ഞു അവള്‍ കഴുകന്‍ എഴുനേറ്റപ്പോള്‍ അവള്‍ക്കു നടക്കാന്‍ ബുദ്ധിമുട്ട് ഉള്ളപോലെ തോന്നി. ഞാന്‍ ചോദിച്ചു വേദന ആണല്ലേ പെണ്ണെ.

ചെറിയ നീറ്റലും ഉണ്ട്, വേദനയും ഉണ്ട്. ഇത്ര വലുപ്പം ഉള്ള സാധനം കേറിയാല്‍ പിന്നെ വെദനിക്കില്ലേ എന്നും പറഞ്ഞു ചിരിച്ചു കൊണ്ട് അവള്‍ എന്‍റെ വയറ്റില്‍ ഇടിച്ചു.

മരുന്ന് വല്ലതും വാങ്ങണോ മോളെ.

വേണ്ട ശ്യാമേട്ട. അത് ശരിയാകും.

ആദ്യം സാം ചെയ്തപ്പോള്‍ ഇങ്ങനെ ആയിരുന്നു. ഇത്ര വലുതല്ല എങ്കിലും കുറച്ചു വേദന ഉണ്ടായിരുന്നു. പക്ഷെ അത് കേറിയപ്പോള്‍ ഈ സുഖം ഉണ്ടായിരുന്നില്ല. ഇന്നു വേദനയെക്കള്‍ എനിക്ക് സുഖം ആയിരുന്നു. ഞാന്‍ ഒരു പഞ്ഞി പോലെ ആകാശത് കൂടെ പറക്കുന്ന പോലെ തോന്നി. അത്ര സുഖം ആണ് ഈ കള്ളന്‍ എനിക്ക് തന്നത്. ഇതിനി എത്ര വേദന തന്നാലും എനിക്ക് വേണം.

അതും പറഞ്ഞു അവള്‍ എഴുനേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍ കാലിടറി വേഗം എന്നെ കേറി പിടിച്ചു. ഞാന്‍ അവളെ ചേര്‍ത്ത് പിടിച്ചു റൂമില്‍ കൊണ്ട് പോയി ബെഡില്‍ കിടത്തി. അവള്‍ ചരിഞ്ഞു എന്നെ നോക്കി മന്ദഹസിച്ചു. ഞാന്‍ അവളുടെ തലയില്‍ തലോടി കവിളില്‍ ഉമ്മ നല്‍കി. അവളുടെ അടുത്തായി ബെഡില്‍ ഇരുന്നു ഞാന്‍ അവളുടെ കൈ പിടിച്ചു കയ്യില്‍ വച്ച് തലോടിക്കൊണ്ടിരുന്നു.

അവള്‍ പതിഞ്ഞ സ്വരത്തില്‍ വിളിച്ചു. ഏട്ടാ .

പറ മോളെ…

ഐ ലവ്യു ഏട്ടാ. ഐ ലവ് യു മോര്‍ ദാന്‍ എനിതിംഗ്.

ലവ് യു ടൂ ബേബി എന്ന് പറഞ്ഞു ഞാന്‍ അവളുടെ കൈ വെള്ളയില്‍ ഉമ്മ നല്‍കി.

അവള്‍ എന്‍റെ കയ്യില്‍ മുറുകെ പിടിച്ചു എന്തോ പിറുപിറുക്കുന്നു, എന്താണെന്നറിയാന്‍ അവളുടെ മുഖത്തേക്ക് ഞാന്‍ നോക്കിയപ്പോള്‍ അവളുടെ മിഴികള്‍ ഉറക്കത്തിലേക്കു പതിയെ വീഴുന്നതാണ് കണ്ടത്. അല്‍പനേരം കൂടി അവിടെ ഇരുന്നു അവളുടെ ശ്വാസക്രമം താളത്തില്‍ ആയപ്പോള്‍ അവള്‍ നല്ല ഉറക്കത്തില്‍ ആയെന്നു മനസിലായി. ഞാന്‍ പതിയെ കൈ വിടുവിച്ചു, പുതപ്പും പുതപ്പിച്ചു പുറത്തിറങ്ങി.

ഹാളില്‍ എത്തി ഭക്ഷണം കഴിച്ച പാത്രങ്ങള്‍ എടുത്തു കഴുകി വച്ച ശേഷം തിരികെ വന്നു സോഫയില്‍ ഇരുന്നു ഫോണെടുത്തു. സമയം ഉച്ചക്ക് ഒന്നര കഴിഞ്ഞിരുന്നു. കാമകേളിക്കിടയില്‍ ഇത്ര സമയം പോയതറിഞ്ഞില്ല. വാതില്‍ക്കല്‍ പോയി ലഞ്ച് എടുത്തുകൊണ്ടു വന്നു. ജിന്‍സിയുടെ റൂമിന്‍റെ വാതിലില്‍ ഉണ്ടായിരുന്ന ലഞ്ച് കൂടി എടുത്തുകൊണ്ട് വന്നു. ഫോണെടുത്തു അച്ചനെയും , വൈഫിനെയും ഒക്കെ വിളിച്ചു സംസാരിച്ചിരുന്നു കുറച്ചു നേരം.

അത് കഴിഞ്ഞു എപ്പഴോ സോഫയില്‍ കിടന്നു മയങ്ങി പോയി. ഇടയ്ക്കു ഉണര്‍ന്നു നോക്കിയപ്പോള്‍ മണി നാലര കഴിഞ്ഞിരുന്നു. നല്ല വിശപ്പുണ്ട്. റൂമില്‍ പോയി ജിന്‍സിയെ കൂടി ഉണര്‍ത്തി വരാമെന്ന് കരുതി റൂമില്‍ എത്തി. ജിന്‍സി പുതച്ചു മൂടി ചുരുണ്ട് കൂടി കിടക്കുകയായിരുന്നു. അവളുടെ ചുമലില്‍ കൈ വച്ച് പതിയെ കുലുക്കി വിളിച്ചു. അവളൊന്നു ഞരങ്ങി തിരിഞ്ഞു കിടന്നു. വീണ്ടും ഞാന്‍ വിളിച്ചു. പക്ഷെ അവള്‍ ഉണരുന്ന ലക്ഷണം കാണുന്നില്ല.

ഉറങ്ങിക്കോട്ടെ എന്ന് കരുതി ഞാന്‍ വീണ്ടും ഹാളില്‍ എത്തി ഫുഡ് എടുത്തു കിച്ചണില്‍ കൊണ്ട് പോയി ചൂടാക്കി തിരകെ വന്നിരുന്നു കഴിച്ചു.  കഴിച്ച ശേഷം ടിവി ഓണ്‍ ചെയ്തു കണ്ടു കൊണ്ടിരുന്നു. പിന്നെയും കുറേനേരം കഴിഞ്ഞാണ് ജിന്‍സി എണീറ്റു വന്നത്. നടന്നു വരുന്നത് തന്നെ കാണേണ്ട കാഴ്ചയാണ്. വേച് വേച് ആണ് വരുന്നത്. ഒരു വിധം വന്നു എന്റടുത്തു ഇരുന്നു എന്‍റെ കൈ പിടിച്ചു ചുമലിലേക്ക് ചാഞ്ഞു കിടന്നു.

വേദന ഉണ്ടോ മോളെ? ഞാന്‍ ചോദിച്ചു

“നല്ല നീറ്റല്‍ ആണ് ശ്യാമേട്ട. നല്ലോണം  മുള്ളാന്‍ കൂടി പറ്റണില്ല.”

എനിക്ക് പാവം തോന്നി.

അവിടെ മുഴുവന്‍ ചുമന്നിരിക്കുന്നു.

എവിടെ കാണട്ടെ എന്ന് ഞാന്‍ പറഞ്ഞു.

അവള്‍ അല്പം പൊങ്ങി പാന്റ് താഴ്ത്തി കാണിച്ചു.

ശരിയാണ് അവളുടെ വെളുത്തു തുടുത്തിരുന്ന അപ്പം മുഴുവന്‍ ചുമന്നിരിക്കുന്നു. ഇണചേര്‍ന്നിരിക്കുന്ന പൂര്‍ ചുണ്ടുകളുടെ അരികുകളില്‍ ചോര പൊടിഞ്ഞിരിക്കുന്ന പോലെയായിരുന്നു. ഞാന്‍ പതിയെ വിരല്‍ കൊണ്ട് ഒന്ന് തൊട്ടു.

അവള്‍ ശ്സ് എന്ന് ഒരു ശബ്ദം ഉണ്ടാക്കി.

ഞാന്‍ വേഗം കയ്യെടുത്തു. അവളുടെ നെറ്റിയില്‍ കൈ വച്ച് നോക്കി. വല്ല UTI  വല്ലതും വരുമോ എന്നൊരു പേടി എനിക്കുണ്ടായി. ഞാന്‍ വേഗം എണീറ്റ് പോയി അവള്‍ക്കുള്ള ഫുഡ് ചൂടാക്കി കൊണ്ട് വന്നു. കൈ  കഴുകന്‍ ഒരു പത്രത്തില്‍ വെള്ളം കൊണ്ട് വന്നു, അവളെ സോഫയില്‍ നിന്നും എണീപ്പിച്ചു ഡൈനിംഗ് ടേബിളില്‍ കൊണ്ടിരുത്തി അവളുടെ കൈ പത്രത്തില്‍  മുക്കി കഴുകിയ ശേഷം അവളോട് കഴിക്കാന്‍ പറഞ്ഞു. അവള്‍ പതിയെ കഴിച്ചു തുടങ്ങി. ഞാന്‍ കിച്ചണില്‍ പോയി വെള്ളം എടുത്തുകൊണ്ടു വന്നു.

നല്ലോണം വെള്ളം കുടിക്കണം ജിന്‍സി അല്ലെങ്കില്‍ ചിലപ്പോള്‍ UTI വല്ലതും വരും. അവള്‍ കഴിക്കുന്ന ഒപ്പം പതിയെ തല കുലുക്കി. അവള്‍ ഒരു വിധം കഴിച്ചു കഴിഞ്ഞു ഞാന്‍ അവളെ പിടിച്ചു ബാത്‌റൂമില്‍ കൊണ്ട് പോയി കൈ കഴുകി തിരികെ വന്നു.

അവളെ സോഫയില്‍ ഇരുത്തിയ ശേഷം ഞാന്‍ റൂമില്‍ പോയി പാരസിറ്റമോള്‍ എടുത്തുകൊണ്ടു വന്നു വെള്ളവും എടുത്തു കൊടുത്തു. അവള്‍ അത് കഴിച്ച ശേഷം എന്‍റെ കൈപിടിച്ച് അടുത്തിരുത്തി. എന്‍റെ മടിയില്‍ തല വച്ച് കിടന്നു.

അങ്ങന കിടന്നു ഞങ്ങള്‍ പലതും സംസാരിച്ചു. ഒരുപാടു നേരം പല കഥകള്‍ പറഞ്ഞു.

ഞാന്‍ പറഞ്ഞു ഇനി രണ്ടു ദിവസം നോക്കാം, നീറ്റല്‍ ഒക്കെ മാറിയിട്ട് മതി കളിയൊക്കെ.

അവള്‍ മറുപടി ഒന്നും പറഞ്ഞില്ല, എന്‍റെ തുടയില്‍ ഒന്ന് നുള്ളി. അവള്‍ക്കു തീരെ വയ്യെന്ന് എനിക്ക് മനസിലായി. ഞാന്‍ ടിവിയില്‍ 96 മൂവി ഓണ്‍ ചെയ്തു. ആദ്യം അവള്‍ സിനിമ കാണണ്ട എന്ന് പറഞ്ഞെങ്കിലും മൂവി തുടങ്ങി കഴിഞ്ഞപ്പോള്‍ താല്പര്യമായി. എണീറ്റിരുന്നു കാണാന്‍ തുടങ്ങി. അവള്‍ കണ്ടിരുന്നില്ല ഇത്. സിനിമ ഒന്നും കാണുന്ന പതിവില്ല എന്നാണ് പറഞ്ഞത്.

സിനിമയില്‍ പല സീനുകളും വരുമ്പോള്‍ എന്നെ മുറുക്കെ പിടിക്കുകയും കൂടുതല്‍ ചേര്‍ന്നിരിക്കുകയും ചെയ്തു. ഇടയ്ക്കിടെ എന്‍റെ കവിളില്‍ തലോടുക , ഉമ്മ വെക്കുക തുടങ്ങിയ പല പരിപാടികളും സിനിമയില്‍ ഉടനീളം ഉണ്ടായിരുന്നു. സിനിമ കഴിഞ്ഞ ശേഷവും കുറെ നേരം സംസാരിച്ചിരുന്നു. ഇടയ്ക്കു അവള്‍ എണീറ്റ് മുള്ളാന്‍ പോയപ്പോള്‍ വേച് വേച് ആണ് പോയത്. നടക്കാന്‍ നല്ല ബുദ്ധിമുട്ടുള്ളപോലെയാണ് നടപ്പ്. കാലുകള്‍ അല്പം അകത്തി വച്ചാണ് നടക്കുന്നത്. എനിക്ക് ചെറിയ പേടി ഇല്ലാതില്ല. ഈ സമയം അവള്‍ക്കു കൂടുതല്‍ സുഖമില്ലാതെ വന്നാല്‍ ഹോസ്പിറ്റലില്‍ കൊണ്ട് പോകുക ഒക്കെ പണിയാണ്. അതുമല്ല ആരെങ്കിലും അറിഞ്ഞാല്‍ നാറ്റ കേസും ആകും. ആകെ ഒരു ടെന്‍ഷന്‍ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *