Ziya അതും കേട്ട് അകത്തേക്ക് കേറി പോയി
ഉമ്മ :മോൻ വാ ആദ്യായിട്ട് വരുന്നതല്ലേ ഒരു ഗ്ലാസ് ചായ കുടിച്ചിട്ട് പോകാം.
ഞാൻ മനസ്സില്ലാ മനസോടെ വീട്ടിലേക്ക് കേറി ചെന്നു
വീടിന്റെ മുന്നിൽ തന്നെ Ziya Manzil എന്ന് എഴുതി വെച്ചിട്ടുണ്ട് എന്ത് തേങ്ങാക്കാണ് എന്നൊന്നും എനിക്ക് അറിയില്ല ഞാൻ ചോദിക്കാനും നിന്നില്ല.
അകത്തോട്ട് കേറിയപ്പോൾ കൊട്ടാരമാണോ വീടാണോ എന്ന് സംശയിച്ച് നിന്നു.
ഉമ്മ : മോൻ നിക്കാതെ അവിടെ ഇരിക്ക്
ഞാൻ :ആ ഇത്ത…
ഇത്ത ഇക്ക എവിടെയാ?
ഉമ്മ :പുള്ളിക്കാരൻ ഗൾഫിൽ ആണ് ആകെ പാടെ ഞങ്ങൾ രണ്ടുപേർ മാത്രമേ ഇവിടൊള്ളു…
ഞാൻ :എന്താ പണി?
ഉമ്മ : അവിടെ ഒരു സൂപ്പർമാർകെറ്റ് നടത്തുന്നു
ഞാൻ : ലീവ് ഒന്നുമില്ലേ?
ഉമ്മ :പോയിട്ട് ഇപ്പോൾ 2 മാസം ആകുന്നതേ ഒള്ളു ഇനി 2 കൊല്ലം കഴിയാതെ ഇങ്ങോട്ട് നോക്കണ്ട.
Ziya അപ്പോഴേക്കും എനിക്കുള്ള ചായയുമായി വന്നു പാൽചായ ആണ് കൂടെ cup cake ഉം ഉണ്ട്.
Ziya : ഇന്നാ കുടിച്ചോ… ഞാൻ അടിച്ച് വരാനുള്ള പരുപാടി നോക്കട്ടെ…
ഞാൻ : ഈ രാത്രി ആകുമ്പോഴാണോ അടിച്ച് വരുന്നേ?
Ziya : മുറ്റം അടിച്ച് വാരുന്ന കാര്യം അല്ല വീട് അടിച്ച് വാരുന്ന കാര്യമാ ഉദ്ദേശിചേ എന്നെ കളിയാക്കി കൊണ്ട് പറഞ്ഞു.
ഉമ്മ : മോൻ ചായ കുടിക്ക് എനിക്ക് അടുക്കളയിൽ കുറച്ച് പണി ഉണ്ട്.
ഞാൻ : ആ ഇത്ത ചെല്ല് ഞാൻ ഇപ്പോൾ തന്നെ ഇറങ്ങും.
Ziya : ഇപ്പോൾ തന്നെയൊന്നുമല്ല ചായ കുടിച്ച് തീർത്തിട്ട് മോൻ പോയ മതി.
അത് കേട്ട് ഉമ്മ ചിരിച്ചോണ്ട് അടുക്കളയിലേക്ക് നടന്നു.
ഞാൻ :Ooo ഉത്തരവ്
Ziya ചിരിച്ച് കൊണ്ട് അടിച്ച് വാരൽ തുടർന്നു.
ഞാൻ ഇരിക്കുന്നതിന്റെ മുന്നിൽ അങ്ങോട്ട് തിരിഞ്ഞാണ് അടിച്ച് വാരൽ
എന്റെ മോനേ എന്നാ കുണ്ടിയാ ഇത്…. ചുരിതാറിന്റെ വെള്ള പാന്റിന്റെ ഇടയിൽ കൂടി ഷഡ്ഢിയുടെ shape വരെ കാണാം. കണ്ടപ്പോൾ തന്നെ കേറി ഒരു അടി കൊടുക്കാൻ തോന്നി പിന്നെ കണ്ട്രോൾ പിടിച്ച് ഞാൻ നിന്നു.അടിച്ച് വാരി കറങ്ങി തിരിഞ്ഞ് എന്റെ നേരെ നിന്നു. അടിച്ച് കൂട്ടിയത് എല്ലാം കാട്ടം കോരി കൊണ്ട് കോരാൻ തുടങ്ങി. മുന്നിൽ കണ്ട കാഴ്ച കണ്ട് വായിൽ ഉണ്ടായിരുന്ന കപ്പ് കേക്ക് വിക്കി പോയി… എക്കിളെടുക്കുന്ന ഒച്ച കേട്ട് Ziya ഓടി വന്ന് തലക്കിട്ട് 2 തട്ടും ഒരു ഉപദേശവും മനുഷ്യൻ ആയാൽ ആക്രാന്തം പാടില്ല.ചവാൻ കിടക്കുമ്പോഴാ മൈരത്തിന്റെ ഉപദേശം എന്ന് മനസ്സിൽ വിചാരിച്ച് വെള്ളം തരാൻ ആംഗ്യം കാണിച്ചു. Ziya എന്റെ വെപ്രാളപെട്ട മുഖവും കണ്ട് പേടിച്ച് തൊട്ടടുത്തുള്ള ചായ എടുത്ത് വായിലേക്ക് ഒഴിച്ചു തന്നു. ഇടി വെട്ടിയവന്റെ തലയിൽ പാമ്പ് കടിച്ചത് പോലെ ചൂട് ചായ വായിൽ വീണതും ഞാൻ വായിലുണ്ടായിരുന്ന കേക്ക് മൊത്തം ഓക്കാനിച്ച് ഒരു കാറിച്ച അങ്ങ് കാറി…
എന്റമ്മോ…..
അതുകേട്ട് ഉമ്മ ഓടി വന്നു
ഉമ്മ : എന്ത് പറ്റി മോളേ?
Ziya : അത് ഇവൻ കേക്ക് തിന്ന് വിക്കിയപ്പോ ഞാൻ ടെൻഷൻ അടിച്ച് ചൂട് ചായ വെള്ളമാണെന്ന് വിചാരിച്ച് വായിൽ ഒഴിച്ച് കൊടുത്തത അവന്റെ വായും പൊള്ളി..
ഉമ്മ : എന്റെ പടച്ചോനെ ഇങ്ങനെയും ഉണ്ടോ പൊട്ടത്തികൾ എന്ന് പറഞ്ഞ്… സിയയോട് തേൻ എടുത്ത് പരട്ടാൻ പറഞ്ഞു.
Ziya അത് കേട്ടതും അടുക്കളയിൽ ചെന്ന് തേൻ എടുത്തോണ്ട് വന്നു.
Ziya : ഇന്നാ ഉമ്മാ…
ഉമ്മ : എന്ത് ഇന്നാ ഉമ്മാ എന്ന്? ഇനി ഞാൻ പരട്ടീട്ട് വേണം കയ്യിലെ മുളകിന്റെ എരിവും അവന്റെ മേത്ത് പറ്റാൻ. നീ തന്നെ പരട്ടി കൊടുക്ക്…
Ziya ഒന്നും മിണ്ടാതെ തേൻ കൊണ്ട് അടുത്തോട്ട് വന്നു
ഉമ്മ :ശെരിക്കും പൊള്ളിയിടത്ത് പരട്ടി കൊടുക്ക്. ഞാൻ അടുപ്പത്ത് കറി വെച്ചിട്ടാ വന്നേ ഞാൻ അങ്ങോട്ട് ചെല്ലട്ടെ.
ശെരി ഉമ്മ എന്നും പറഞ്ഞ് ziya ചൂണ്ട് വിരലിൽ ചെറുതേൻ പറ്റിച്ച് എവിടെയാ പൊള്ളിയത് എന്ന് എന്നോട് ചോദിച്ചു
ഞാൻ : കുഴപ്പമില്ല ചേച്ചി… ഇപ്പോൾ seen ഒന്നുമില്ല
Ziya : അത് ഇപ്പോൾ നിനക്ക് മനസിലാകില്ല നാളെയെ തിരിയു നീ ഓവർ ആകാതെ എവിടെയാ പൊള്ളിയെ എന്ന് പറ
ഞാൻ : ചുണ്ടിന് ചുറ്റും പിന്നെ കുറച്ച് നെഞ്ചത്തും പിന്നെ വലത്തേ കയ്യിലും…
