“ഇക്കയോട് സൂചിപ്പിച്ചാലോ?”
“നാണമില്ലേ നിനക്ക്. നിന്നെ ഊമ്പിക്കാൻ നോക്കുന്ന ആ തായോളിയെ സഹായിക്കാൻ..”
“പിന്നെന്ത് ചെയ്യും?”
“നഷ്ടപ്പെടാൻ ഒന്നുമില്ലല്ലോ.. ഒന്ന് കളിച്ചു നോക്കിക്കൂടെ?’
“അതിന് ആരാണ്, എന്താണ്, എവിടെയാണ്? ഒന്നുമറിയില്ലല്ലോ… മൂന്നാമത് ഒരാളോട് പറയാനും പറ്റില്ല…”
” ഒന്ന് ആഞ്ഞു ശ്രമിച്ചാൽ ചിലപ്പോ എന്തെങ്കിലും കിട്ടും? ”
“എന്ത് കിട്ടാൻ?”
“ശ്രമിച്ചു നോക്ക്.. അയാളുടെ ഫാമിലിയെ ഒന്ന് വിരട്ടിയാലോ ?”
“ഹേയ് ഒരു കാര്യവുമില്ല.. ഇന്നലെ പട്ടിയെ തല്ലുന്നത് പോലെ അയാളെ ചത്ച്ചതാ. അവർക്കും കിട്ടിയെന്ന് തോന്നുന്നു.”
“ആരൊക്കെ ഉണ്ടായിരുന്നു?”
“അയാളുടെ ഭാര്യയും, പിന്നെ മകളും… അല്ല മരുമോൾ ആണെന്ന് തോന്നുന്നു. ആ കൊച്ചിനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്.”
“വായിനോക്കിയിട്ടുണ്ടാവും?”
“അല്ല.. മൈരേ.. ഇന്നലെ മുതൽ ഞാൻ ആലോചിക്കിന്നുണ്ട്.. പക്ഷേ കിട്ടുന്നില്ല..”
“.ആരുടെ കൂടെയെങ്കിലും കണ്ടതാണോ ?.”
“ഓർമയില്ല.”
“ഫ്രണ്ടന്റെ പെങ്ങൾ? ഗേൾ ഫ്രണ്ട്?”
“ഉം ഹും അല്ല…”
“ആരെങ്കിലും കൂട്ടുകാരി എന്ന് പറഞ്ഞു പരിചയപ്പെടുത്തിയിട്ടുണ്ടോ?”
“ആ അത്…അത് തന്നെ.. അവളെ ആരോ കൂട്ടുകാരി എന്ന് പരിചയപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ആരാണ് എന്ന് ഓർമയില്ല…”
” ഡാ പൊട്ടാ… ഇന്നലെ തന്നെ അവളോട് ചോദിക്കണ്ടേ..”
“ഇപ്പോൾ പോയാലോ?”
“ഇനി പോയാൽ അയാൾക്ക് മനസ്സിലാവില്ലേ നീയും ഗോൾഡിന്റെ പിന്നാലെ ആണെന്ന്.”
“മൈര്…’
“പിടക്കാതെടെ.. ഒന്നൂടെ ആലോചിക്ക്… ഞാൻ കുറേ പേരുകൾ പറയാം… എവിടെയെങ്കിലും കണക്ട് ആയാൽ പറ..”
“Mm”
“അച്ചു…, ആഷിക്… സമീറ… അച്ഛൻ… അമ്മ.. ഇക്ക… ഷോപ്പ്… സമയ്യ… ഐഷു… മ….”
“ഐഷു…”
“കിട്ടിയോ?”
“യെസ് ഐഷു ആണ് അവളെ കൂട്ടുകാരി എന്ന് പറഞ്ഞു പരിചയപ്പെടുത്തിയത്…”
“എവിടെ വച്ചു?”
“ആഷിക്കിന്റെ ഷോപ്പിനടുത്തു വച്ചു…”
“ഡീറ്റെയിൽസ് ഓർത്തു നോക്ക്…”
“ആഷിക്കിനെ കാണാൻ പോയപ്പോൾ ഐഷുനെ കണ്ടു. ഇവളെ കൂട്ടുകാരി എന്ന് പരിചയപ്പെടുത്തി. പിന്നെ കാറിൽ കേറി പോയി.”
“കാറിലോ?”
“ആ ഒരു വെള്ള സ്വിഫ്റ്റിൽ…”
“ങ്ങേ.. വണ്ടി ഏതാ?”
“വേളള സ്വിഫ്….. 🙄🙄🙄 മൈര്… ഞാൻ ഇതെന്താ ഓർക്കാഞ്ഞത്…”
“ഐഷു.. കൂട്ടുകാരി.. വെള്ള സ്വിഫ്റ്റ്… ഈ വണ്ടി ആണോ അബ്ദുക്കയുടെ കഥയിലും…”
“ഒരു മിനിറ്റ്… എനിക്ക് ഏതാണ്ട് കാര്യങ്ങൾ പിടികിട്ടി..”
“എന്ത്..?..”
“അനസ് ആൻഡ് ടീം ആണ്. അബ്ദുക്ക ഒന്നുകിൽ അവരുടെ കൂടെ അല്ലെങ്കിൽ അവൻമാർ പുള്ളിയെ ഭീഷണിപെടുത്തിയിരിക്കുന്നു….”
“എങ്ങനെ?”
“സീന പറഞ്ഞില്ലേ ഐഷുവിന് മുൻപ് അനസ് വേറൊരു പെണ്ണിനെ കൊണ്ട് വന്നു വീഡിയോ എടുത്തെന്ന്.. ഐഷുന്റെ വീഡിയോയും അവന് മറ്റെന്തിനോ ആണെന്ന് സീനയോട് പറഞ്ഞെന്ന് ആഷിക് പറഞ്ഞില്ലേ.. ഇതെല്ലാം കൂട്ടി വായിച്ചാൽ അനസ് ആൻഡ് ടീം തന്നെ. പക്ഷേ ഇത് ഒറ്റക്ക് ചെയ്യാനുള്ള സെറ്റപ്പ് അവന് ഇല്ലാത്തതിനാലും, ആ പെണ്ണ് അയാളുടെ മരുമോൾ ആയതിനാലും ഇതെല്ലാം അബ്ദുക്കയുടെ അറിവോടെ ആകാൻ ആണ് കൂടുതൽ സാധ്യത.”
“അല്ല അങ്ങനെ ആണെങ്കിൽ അവളുടെ (മരുമോളുടെ ) വീഡിയോ അയാൾ എന്തിനു എടുക്കണം?”
“അത് അനസൊരു സ്വന്തം സേഫ്റ്റി നോക്കി ചെയ്തതാവും..”
“ഇങ്ങനെയാവാൻ സാധ്യതയില്ലാതില്ല..”
“എന്ത് ചെയ്യും?..”
“ആഷിക്നെ വിളിക്കുക.. ഐഷുന്റെ കാര്യത്തിന് വേണ്ടി എന്ന രീതിയിൽ എന്നിട്ട് അനസ് എവിടെയുണ്ട് എന്ന് കണ്ടെത്തുക ബാക്കിയൊക്കെ വഴിയേ…”
————————————————————-
ഇന്നാണ് ആ ദിവസം. ഞാൻ ഒന്ന് കൂടി സ്റ്റീറിങ്ങിൽ അമർത്തിപ്പിടിച്ചു. പിന്നെ മുന്നിലൂടെ പോകുന്ന വാഹന്ങ്ങളെ നോക്കിയിരുന്നു. .
ഗോൾഡ് ലോസ്റ്റ് ആയിട്ട് ഒരാഴ്ച കഴിഞ്ഞിരുന്നു. ഇത് വരെയുള്ള കണക്ക് വച്ചു ഇന്ന് ഈ വഴി അനസും ടീമും ഗോൾഡ് മായി തേനിക്ക് പോകും. പക്ഷേ അവന്മാർ അവിടെ എത്തില്ല. ഞാൻ ക്ഷമയോടെ റോഡിലൂടെ ഇടയ്കിടയ്ക്ക് പാസ്സ് ചെയ്യുന്ന വാഹനങ്ങളെ നോക്കി ഉറച്ച മനസ്സോടെ ബൊലേറോ പിക് അപ്പിന്റെ കേബിനിൽ ഇരുന്നു.
