ഞാന്‍ പറഞ്ഞ് തീരുമ്പോഴേക്കും രാജി ഏങ്ങലടിച്ച് കരയാന്‍ തുടങ്ങി. ചേച്ചി അവളുടെ പുറത്ത് തട്ടി ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. ഞാന്‍ തുടര്‍ന്നു.
‘ എന്ന് മാത്രമല്ല, എട്ട് വര്‍ഷമായി ഇവള്‍ നാട്ടിലുണ്ട്. വിദേശത്തുള്ളവരെല്ലാം ഇവളെ മറന്ന് കഴിഞ്ഞു. അടുത്ത ആഴ്ച യു എ ഇ യിലേക്ക് പോകുന്നു എന്ന സന്ദേശം ഇവള്‍ക്ക് നല്‍കി കഴിഞ്ഞു. അതായത് ഇവള്‍ സുഹൃത്തുക്കളോടൊക്കെ വിദേശത്ത് പോകുന്ന കാര്യം പറയുകയും ചെയ്യും. ഇപ്പോള്‍ ഏര്‍പ്പാടാക്കിയ വാടക കൊലയാളി ഇവളെ കുറച്ച് ദിവസം ഉപയോഗിച്ച് തട്ടിക്കളയുകയോ, അതല്ല റെഡ് സ്ട്രീറ്റിലോ മറ്റോ വിറ്റുകളയുകയോ ചെയ്താല്‍ ആരും ചോദിക്കാനുണ്ടാകില്ല. ഇവിടെയുള്ളവരുടെ കണ്ണില്‍ രാജി വിദേശത്തും, വിദേശത്തുള്ളവരുടെ കണ്ണില്‍ അവള്‍ നാട്ടിലും. പിന്നീട് ഒരു ഒളിച്ചോട്ട കഥയോ മറ്റോ മെനഞ്ഞെടുത്താല്‍ ഇവളെ എല്ലാവരും മറക്കും. ശ്രീലകം എന്ന സാമ്രാജ്യം അയാള്‍ക്ക് സ്വന്തമാവുകയും ചെയ്യും’.
‘ അമ്പട കേമ…സണ്ണിക്കുട്ടാ…’ ചേച്ചി എഴുന്നേറ്റ് വന്ന് എന്റെ മുതുകത്ത് അഭിനന്ദിച്ചുകൊണ്ട് രണ്ടടിയടിച്ചു.
‘ നീ വിചാരിച്ച പോലെയല്ല കേട്ടോ, മിടുക്കനാണ് ‘ ചേച്ചി തുടര്‍ന്നു
‘ അത് ഒരു ബസ്സ് യാത്ര മുതല്‍ മനസ്സിലായി തുടങ്ങിയതല്ലേ പൊന്നേ…’ ഉടന്‍ തന്നെ ഞാനിടയ്ക്ക് കയറി കൗണ്ടറടിച്ചു. പെട്ടെന്നാണ് രാജി ഇരിക്കുന്ന കാര്യം ഔര്‍മ്മ വന്നത്. അബദ്ധം പറ്റിയ പോലെ തലയ്ക്കടിച്ചു.
‘ ഹേയ്, ഡോണ്ട് വറി ഡിയര്‍, അവള്‍ക്കെല്ലാം അറിയാം. രണ്ട് ദിവസമായി എന്റെയൊപ്പമല്ലേ അവള്‍ കിടക്കുന്നത്. നമ്മളുടെ ഫോണ്‍കോളിനെല്ലാം അവള്‍ സാക്ഷിയാണ്, അല്ലേടീ മോളേ…’ ചേച്ചി അവളോട് ചോദിച്ചു. അവള്‍ കരഞ്ഞ് കലങ്ങിയ കണ്ണുകള്‍ തുടച്ച് ചെറിയ ചിരിയാടെ വീണ്ടും തലയാട്ടി.
‘ ഓഹോ, അപ്പോള്‍ നിങ്ങളൊരുമിച്ചാണല്ലേ കിടത്തം, എന്റെ കാര്യം കട്ടപ്പൊകയായോ?’ ഞാന്‍ ചോദിച്ചു.
‘ നീ വിഷമിക്കേണ്ട പൊന്നേ, നിനക്ക് സാധിക്കുന്ന കാര്യം ചെയ്ത് തരാന്‍ നിനക്കല്ലേ പറ്റൂ…’ ചേച്ചി ചിരിച്ചുകൊണ്ട് എന്റെ താടി രണ്ട് വിരലുകൊണ്ടും പിടിച്ച് ഒന്ന് ഇളക്കി.
‘ഉം, കിടപ്പറയിലെ കാര്യം തല്‍ക്കാലം അവിടെ നില്‍ക്കട്ടെ, ഈ വലിയ വിഷയം എങ്ങിനെ കൈകാര്യം ചെയ്യണമെന്നാണ് നിന്റെ അഭിപ്രായം, രണ്ട് ദിസമായി ഇവള്‍ എന്റെയൊപ്പം ഈ വീട്ടില്‍ താമസിക്കുന്നു. പക്ഷെ ഈ നിമിഷം വരെ ഇവളെ കാണാനില്ല എന്ന പരാതി സ്റ്റേഷനില്‍ വന്നിട്ടുമില്ല.?’
അല്‍പ്പസമയം ഞാനും ആലോചിച്ചിരുന്നു.
‘ ചേച്ചീ, അതിന് കാരണമുണ്ട്. അയാളുടെ മൊബൈലില്‍ ഇവളുടെ മൊബൈലിലേക്ക് ഫോര്‍വേഡ് ചെയ്തതല്ലേ മെസ്സേജ്. അത് ഡിലീറ്റ്‌ചെയ്താലും ഇല്ലെങ്കിലും ഫോര്‍വേഡ് ചെയ്തു എന്നയാള്‍ക്ക് മനസ്സിലാകും. സ്വാഭാവികമായും അയാളുടെ ലക്ഷ്യം ഇവള്‍ മനസ്സിലാക്കി എന്ന് ആയാള്‍ക്കറിയാനാകും. ഒരു പക്ഷെ ചേച്ചിയുടെ മുതിര്‍ന്ന ഓഫീസര്‍മാരെ ബന്ധപ്പെട്ടിരിക്കാം. താഴെയുള്ളവര്‍ അറിഞ്ഞാല്‍ വിഷയം ചോര്‍ന്നുപോകുമെന്ന് മനസ്സിലാക്കിയതിനാല്‍ ആയിരിക്കണം പരാതിയുമായി വരാത്തത്’.
‘ ഉം, അതിനാണ് സാധ്യത, അത് ഞാനും നേരത്തെ ചിന്തിച്ചിരുന്നു. അതുകൊണ്ടാണ് ഇവളെ ഇവിടെ തന്നെ ഒളിപ്പിച്ചിരുത്തിയത്’.
‘ ചേച്ചീ, രണ്ട് കാര്യങ്ങളുണ്ട്. ഈ കേസ് തെളിയിക്കാന്‍ സാധിച്ചാല്‍ ചേച്ചിയുടെ കരിയറില്‍ വലിയ മാറ്റമുണ്ടാകും. രണ്ടാമത് ഒരു പാവത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുകയും ചെയ്യും.’ ഞാന്‍ സീരിയസ്സായി പറഞ്ഞു.
‘ശരിയാണ് വാവേ, പക്ഷെ വലിയ വെല്ലുവിളിയാണത്. ഒറ്റയ്ക്കിറങ്ങി തിരിച്ചാല്‍ എത്രത്തോളം വിജയിക്കുമെന്ന് പറയാനാവില്ല.’
‘ ഒരു കാര്യം ചെയ്യാം ചേച്ചീ, ഈ അന്വേഷണത്തില്‍ ഞാനും എന്നാലാകും വിധം ചേച്ചിയെ സഹായിക്കാം. ഒരാഴ്ച ലീവെടുത്ത് ഇവിടെ നില്‍ക്കാം ‘
‘ അയ്യട, മോനേ, നീ ലീവെടുത്ത് ഇവിടെ നിന്നാല്‍ ഒരന്വേഷണവും നടക്കില്ല, എനിക്ക് പാന്റീസിടാതെ നടക്കാനുള്ള സമയമേ കാണൂ…അതുകൊണ്ട് പൊന്ന് മോന്‍ രണ്ട് ദിവസം ഇവിടെ നിന്നിട്ട് മര്യാദയ്ക്ക് ജോലിക്ക് പോകാന്‍ നോക്കൂട്ടോ…’.
