‘ ചേച്ചി പുതിയതായത് കൊണ്ടാ …ഒരു സ്റാഫും മാനേജരുടെ കാബിനിലേക്ക് അനുവാദം ചോദിക്കാതെ കടന്നു വരില്ല …അരുണ്‍ വരുന്നത് കണ്ടിട്ടുണ്ടോ ?”
” സോറി സാര്‍ …ഞാന്‍ പെട്ടന്ന് “
” ഇറ്റ്സ് ഒക്കെ …ഇനി അത് പാടില്ല …ചേച്ചിക്ക് അറിയാമോ ..ഞാന്‍ നാട്ടിലേക്കു ട്രാന്‍സ്ഫര്‍ മേടിക്കാത്തതും ഇത് കൊണ്ട് തന്നെയാണ് ….. കുഞ്ഞുണ്ടാവില്ല എന്ന കാരണത്താല്‍ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി …പരിശോധന കഴിഞ്ഞപ്പോള്‍ എന്റെയാണ് പ്രശനം എന്നറിഞ്ഞത് കൊണ്ട് ഒരാളെ കൂടി ബുദ്ധിമുട്ടിക്കാന്‍ എനിക്ക് തോന്നിയില്ല ….ഉപ്പയെയും ഉമ്മയെയും നോക്കണം … ഈ സാലറിയും മറ്റും എവിടെയും കിട്ടില്ല …പിന്നെ …ചേച്ചി ഇന്ന് കണ്ടതും ഇതിന്റെ ഭാഗം തന്നെയാണ് …..ജെസ്സി മാം കൂട്ടുകാരി ആണെന്നല്ലേ പറഞ്ഞെ …ചോദിച്ചാല്‍ മതി ….ഇങ്ങനത്തെ ചില ചെറിയ വിട്ടു വീഴ്ചകള്‍ ഇല്ലാതെ ടാര്‍ഗറ്റും മറ്റും അച്ചീവ് ചെയ്യാന്‍ പറ്റത്തില്ല …ഇപ്പൊ കണ്ടോ അഞ്ചു ലക്ഷം ഒരു വര്‍ഷത്തേക്ക് …അടുത്ത ലീവിന് അവന് വരുമ്പോള്‍ … അടുത്ത FD യും പിടിക്കണം ….പിന്നെ …സോറി കേട്ടോ ….ആ അവസ്ഥയില്‍ നിന്ന് ചേച്ചിയെ കൂടി രക്ഷിക്കാനാ ഞാന്‍ ഷൌട്ട് ചെയ്തേ…”
‘ ഓ ..സാരമില്ല സര് ‘
അനിത അന്ന് മുഴുവന്‍ അതിനെ പറ്റിയാരുന്നു ചിന്തിച്ചത് …ഈശ്വരാ ജെസിയും?
വൈകുന്നേരം അനിത നേരെ ജെസിയുടെ വീട്ടിലേക്കാണ് കയറിയത്
‘ ജെസ്സീ …എടി ജെസ്സീ ……ജോക്കുട്ടാ ….”
ബെല്‍ അടിച്ചിട്ടും തുറക്കാത്തത് കൊണ്ട് അനിത വാതില്‍ തുറന്നു അകത്തേക്ക് കയറി ….
” ങാ ….അമ്മയാരുന്നോ ? ” ജോജി ഒരു ടവല്‍ കൊണ്ട് തലയും തുടച്ചു ഇറങ്ങി വന്നു .. അവന്റെ ഉറച്ച നെഞ്ചിലും മറ്റും വെള്ളം പറ്റി നില്‍ക്കുന്നുണ്ട്
” ഞാന്‍ കുളിക്കുവാരുന്നമ്മേ ” ജോജി ഇറങ്ങി വന്ന് ഫ്രിഡ്ജില്‍ നിന്ന് ഫ്രഷ് ജ്യൂസെടുത്തു നീട്ടി
‘മമ്മി എപ്പോ വരുമെടാ ?’ ജ്യൂസ് വാങ്ങി ഒരിറക്ക് കുടിച്ചിട്ട് അനിത ചോദിച്ചു .
‘ ഇപ്പ വരും ..ഞാന്‍ കുളിക്കാന്‍ കേറുന്നതിനു മുന്നേ വിളിച്ചായിരുന്നു “
” എന്നാ ഞാനിപ്പോ വരാം …ഒന്ന് ബാത്റൂമില്‍ പോട്ടെ …മൂത്രം ഒഴിക്കാന്‍ മുട്ടിയിട്ടു വയ്യ “
” ഞാന്‍ ഡ്രെസ് മാറിയിട്ട് വരാം അമ്മെ ” ജോജി മുകളിലേക്ക് കയറി പോയി
അനിത കോമണ്‍ ടോയ്ലെറ്റില് കയറി മൂത്രവും ഒഴിച്ചിട്ടു മുഖവും കഴുകി ഇറങ്ങി . വെളിയിലേക്ക് കാല് വെച്ചിട്ട് അല്പം കുനിഞ്ഞു സാരി പൊക്കി മുഖം തുടച്ചിട്ടു നോക്കുമ്പോള്‍ മുന്നില്‍ നീട്ടി പിടിച്ച ടര്‍ക്കിയുമായി ജോജി…!!…ഇവനിത്ര പെട്ടന്ന് ഡ്രെസ് മാറിയോ ? ഓ ! ഒരു ബനിയന് മാത്രം ഇട്ടിട്ടുണ്ട് . ഷോര്‍ട്ട്സ് മുന്‍പത്തെ തന്നെ !!
അനിതയുടെ വെളുത്തു കൊഴുത്ത തുടകളുടെ തുടക്കവും , മിനുത്ത കണംകാലുകളും കണ്ട ജോജിയുടെ കുണ്ണ ഷോര്‍ട്ട്സില്‍ മുഴുത്തു നിന്നു. അനിത അങ്ങോട്ടൊന്നു പാളി നോക്കിയിട്ട് ഒരു ലാസ്യ ഭാവത്തോടെ സാരി താഴ്ത്തിയിട്ടു, ജ്യൂസിന്റെ ഗ്ലാസ്സുമെടുത്തു സോഫയില്‍ അമര്ന്നതേ ജെസിയുടെ കാറിന്റെ ശബ്ദം കേട്ടു
” ങാ …നീയെന്നാടി ഈ നേരത്ത് ?” വാതില്‍ തുറന്നു അകത്തേക്ക് ജെസ്സി കടന്നു വന്നു , പുറകെ രണ്ടു മൂന്നു കവറുകളുമായി ദീപുവും
” ഓ…നിന്നെയൊന്നു കാണാന്‍ ‘ ജോജി രണ്ടു ഗ്ലാസില്‍ ജ്യൂസുമായി വന്നു . ഒരെണ്ണം എടുത്തു ദീപുവിനു കൊടുത്തിട്ട് ജെസ്സി ഗ്ലാസ്സുമായി സോഫയില്‍ ഇരുന്നു . അപ്പുറത്തെ കസേരയില്‍ ഇരിക്കുന്ന ജോക്കുട്ടനെ നോക്കിയിട്ട് അനിത ജെസിയോട് പതുക്കെ പറഞ്ഞു
” എടി ..മുറിയിലേക്ക് പോകാം …എനിക്ക് തനിച്ചൊന്നു സംസാരിക്കണം “
അവര്‍ ജെസിയുടെ മുറിയിലേക്ക് കയറി .താഴത്തെ നിലയില്‍ അടുക്കളയുടെ അടുത്തുള്ള സാമാന്യം വലിയ ബെഡ്റൂം ആണ് ജെസിയുടെ . മുറിയില്‍ നിന്ന് പുറത്തേക്കും ഒരു വാതിലുണ്ട് . മുകളിലെ നിലയില്‍ ആണ് ജോജിയുടെ റൂം . രണ്ടു മൂന്നു വര്ഷമായില്ല മുകളിലേക്ക് കൂട്ടി എടുത്തിട്ട് . ആ സമയം തന്നെയാണ് ജെസിയുടെ മുറിയില്‍ നിന്നൊരു വാതില്‍ പുറത്തേക്ക് പിടിപ്പിച്ചത് .. വാസ്തു ശാസ്ത്ര പ്രകാരം മൂന്നു വാതിലുകള്‍ വേണമത്രേ .. ഒന്ന് മുന്‍ വാതില്‍ , അടുക്കളയില്‍ നിന്നും പുറത്തേക്ക് , പിന്നെയിതാ ഇപ്പോളിതും
ജെസി സാരി അഴിച്ചു ഹാങ്ങറില്‍ തൂക്കിയിട്ടു ബാത്റൂമില്‍ കയറി ഫ്രെഷായി വന്നു , അനിതയുടെ സമീപമിരുന്നു
‘ എന്നതാടി പ്രശനം ?’
” ജെസി …അത് …പിന്നെ ” അനിത അന്നുണ്ടായ സംഭവങ്ങളെല്ലാം ജെസിയോട് പറഞ്ഞു
“അനീ , ഞാന്‍ അത് നിന്നോട് എങ്ങനെ പറയുമെന്ന് കരുതി ഇരിക്കുവായിരുന്നു .. മാനേജ്മെന്റ് ഒന്നിനും നിര്‍ബന്ധിക്കുകയില്ല .. പക്ഷെ , ഇങ്ങനത്തെ ചില കാര്യങ്ങള്‍ ഉണ്ട് താനും . ടാര്‍ഗറ്റ് തികക്കാനും ജോലി സ്ഥിരതക്ക് വേണ്ടിയും …. നമ്മളും വീണു പോകും “
” ജെസ്സി അപ്പോള്‍ നീയും ?’ അനിതയുടെ മുഖത്ത് വല്ലാത്തൊരു ഭാവം വിരിഞ്ഞു .
” ഹും ….നിനക്കറിയില്ലേ …ജോണിച്ചന് മരിച്ചു കഴിഞ്ഞു ആ നഷ്ട പരിഹാരം പോലും കിട്ടാതെ കഷ്ടപെട്ട ആ അവസ്ഥയില്‍ അല്ലെ ഈ ജോലി കിട്ടിയത് … അഞ്ചാറു മാസം കഴിഞ്ഞു ടാര്‍ഗറ്റ് തികക്കാന്‍ കഴിയാതെ വിഷമിച്ചപ്പോള്‍ അന്നത്തെ ഒരു മാനേജര്‍ ആണ് പോംവഴി പറഞ്ഞു തന്നത് …ആദ്യം ഉള്‍ക്കൊള്ളാന്‍ പറ്റിയില്ലെങ്കിലും ഞാനും നിര്‍ബന്ധിതയായി ..ഇപ്പൊ നല്ല വരുമാനം ഉണ്ട് …വെടി എന്നാ പേര് മാത്രമില്ല …നമുക്കിഷ്ടം ഉള്ളവരെ മൈന്റ് ചെയ്താല്‍ മതി … ബാക്കിയുള്ളോര്‍ക്ക് ചെറിയൊരു സ്പര്‍ശന സുഖവും ഒക്കെ കൊടുക്കും …അത്ര തന്നെ “
ഒട്ടും കൂസലില്ലാതെ ജെസിയുടെ സംസാരം കേട്ടു അനിത ആകെ സ്തബ്ധയായി . അവളുടെ മനസില്‍ സഫിയയുടെ കയ്യിലിരുന്നു വിറയ്ക്കുന്ന അന്‍വറിന്റെ മുഴുത്ത കുണ്ണ കടന്നു വന്നു..
” അനീ …നീ മാനേജര്‍ പോസ്റ്റില്‍ ട്രൈ ചെയ്യുന്നു എന്ന് കേട്ടപ്പോള്‍ വിലക്കിയത് ഇത് കൊണ്ടാണ് “
“നീ രാവിലെ ഒന്ന് പറയാന്‍ മേലായിരുന്നോ ജെസി …ഇതിപ്പോ …ഇതിപ്പോ …പോരാന്‍ നേരം സഫിയ സാര്‍ HO യിലേക്ക് പെപ്പര്‍ അയച്ചു എന്ന് തോന്നുന്നു “
” ഇത്ര ധിറുതി വേണ്ടായിരുന്നു അനീ ….. ഞാന്‍ അത് പറഞ്ഞില്ല .ശെരി തന്നെ , അതിനൊരു കാരണവും ഉണ്ട് …നിന്നെ കൂടുതല്‍ വിലക്കാത്തതിനു കാരണം , ഒരു പക്ഷെ നീ ഓര്‍ക്കും , നീയും മാനേജര്‍ ആകുന്നതില്‍ എനിക്ക് ഉള്ള അസൂയ കൊണ്ടാണെന്ന് ‘
” ജെസി ….ഞാനാകെ വിഷമിച്ചിരിക്കുവാ ..സത്യേട്ടന് ഈ ജോലി കണ്ടു എന്തൊക്കെയോ ചെയ്തു കൂട്ടിയെന്നു തോന്നുന്നു …കൊച്ചിന്റെ ഫീസ് …വീട് പണി ..വീടിന്റെ ലോണ്‍ അടവ് … കടയിലെ ലോണും മറ്റും …എനിക്ക് വയ്യ ‘
അനിതക്ക് ആകെ സങ്കടം ആയി ….വീട്ടിലേക്ക് നടക്കുമ്പോള്‍ അവള്‍ക്കാകെ കണ്ഫ്യൂഷന് ആയിരുന്നു